സൈലം പി.എസ്.സിയുടെ ഏറ്റവും പുതിയ ഓൺലൈൻ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ബാച്ച് ഡിസംബർ 2ന് ആരംഭിച്ചിരിക്കുന്നു. JOIN NOW BATCH LINK: xylemlearn.page.link/uMrpccDnXFQH2AkGA
@allaboutuae386411 күн бұрын
എല്ലാ എക്സംമും ഏറ്റവും tough stage തന്നെ കിട്ടുന്നവരുടെ ഒരു കമ്മ്യൂണിറ്റി സ്റ്റാർട്ട് ചെയ്തിട്ട് ഞാൻ അതിന്റെ ചെയർമാൻ ആവാൻ പോകുകയാണ്... ആരൊക്കെ ഉണ്ട് എന്റെ കൂടെ 🤣🤣
@rashid338511 күн бұрын
"അപ്പൊ ഒരു കാര്യം ഉറപ്പ് വില്ലൻ ഞാൻ തന്നെ " സ്റ്റേജ് 2😂
@ShincySajeesh-hq1sl11 күн бұрын
Pettath 1st & 2nd exam attend cheytavar😢😢😢
@pkkoya97110 күн бұрын
10-07-1986 ഇനി ഏതെങ്കിലും Exam എഴുതാൻ പറ്റോ
@suhailperimbalam556811 күн бұрын
എന്നാലും ഞങൾ മലപ്പുറം കാരോട് ഈ ചതി വേണ്ടീരുന്നില്ല 😢😢
@fathima518511 күн бұрын
Kannur 😢
@rifahilar62211 күн бұрын
Teerchayayum
@Soulless-Karma11 күн бұрын
Mlpm,knnr
@fasnashareef32911 күн бұрын
2nd stage ആയിരുന്നു exam എഴുതിയത് 😢ഇതാണേൽ നല്ല ഈസിയായിരുന്നു. എപ്പോഴും ഇങ്ങനെ തന്നെ 😢
അരങ്കിലും ഒരു മറുപടി തരുമോ എൻ്റെ last എക്സാം ആയിരിന്നു... രജിസ്റ്റർ നമ്പർ bubble ചെയ്ത ടൈം 5 ്ന് പകരം മാറി bubble cheithu... തെറ്റ് മനസിൽ ആയപ്പോ ബ്ലേഡ് കൊണ്ട് ചിരെണ്ടി മാറ്റി 5 തന്നെ കറുപ്പിച്... Last എക്സാം ആണ്...invalid ആവുമോ അത്... രജിസ്റ്റർ നമ്പർ എയൂ തിയത് ശരിയാണ്...കൂടാതെ invilligattor നോട് തെറ്റ് പറ്റിയത് പറഞ്ഞിട്ട് ഉണ്ട്...invalid ആകുമോ... അല്ലെങ്കില് invalid അവാതെ ഇരിക്കാൻ ഞാനെന്ത് ചെയ്യേണം....സങ്കടം സഹിക്കാൻ പറ്റുന്നില്ല....😢😢😢😢
@sreejiths430411 күн бұрын
ബ്ലേഡ് കൊണ്ട് എക്സാം ഹാളിൽ കേറാൻ പറ്റുമോ. 🤔 ഭാഗ്യം ഉണ്ടെങ്കിൽ ഒരു പ്രശ്നവും വരില്ല. എനിക്ക് ഇത് പോലെ ഒരു തവണ തെറ്റ് വന്നപ്പോൾ ഞാൻ കൈയിലെ നഖം കൊണ്ട് വലിയ കുഴപ്പം ഇല്ലാതെ ചുരണ്ടി കളഞ്ഞു. Invalid ഒന്നും ആയില്ല. ഇനി അതോർത്തു വെറുതെ ടെൻഷൻ അടിക്കേണ്ട. വിധിച്ചിട്ടുണ്ടെങ്കിൽ എന്തൊക്കെ സംഭവിച്ചാലും കിട്ടും.
@Keralapsctips-s4x11 күн бұрын
@@sreejiths4304athe
@sureshpullaniparamb568911 күн бұрын
Register namber sariayalmathi
@rasnarachu960111 күн бұрын
ബ്ലേഡ് കൊണ്ട് ചുരണ്ടാൻ പാടില്ല. അത് റീഡ് ചെയ്യില എനിക്ക് ഒരുതവണ അങ്ങനെ പറ്റിയിട്ടുണ്ട്. അത് invigilatorodu പറഞ്ഞാൽ അവർ ഒരു application പോലെ എഴുതി കൊടുക്കുന്നത് njan കണ്ടിട്ടുണ്ട് ഒരു എക്സമിനു njan ഇരുന്ന ഹാളിലെ കുട്ടിയുടെ പേപ്പർ കോഡ് മാറി പോയിട്ട്. Register നമ്പർ seriyaya മതിനും കേട്ടിട്ടുണ്ട്. കൂൾ ആയി ഇരിക്ക് ചിലപ്പോ പ്രശ്നം വരില്ല
@1472SULFIYAN11 күн бұрын
എഴുതിയത് ശെരി ആണെങ്കിൽ Manually value ചെയ്യും എന്ന് കേട്ടിട്ടുണ്ട്. Cool ആയിട്ട് ഇരിക്കൂ
@vijikv151211 күн бұрын
2nd um 3rdm pettu
@abhinandhjohnson614711 күн бұрын
2 nd stage kar ----------gi🤕
@PCvlog-g9j11 күн бұрын
2ആം കട്ടം ശെരിക്കും കുഴപിച്ചു
@anjukallidumbil477111 күн бұрын
75
@PCvlog-g9j11 күн бұрын
76
@Maniyan4511 күн бұрын
77.33 eranakulam chance undo?
@pkkoya97110 күн бұрын
മ് പിന്നെ
@sidharthkannan943511 күн бұрын
Eth njn alle😂😂😂 apozhekkiiii eth post chythooo enniki vayyaaaa😂😂😂
@XylemPSC11 күн бұрын
😀😀
@sidharthkannan943511 күн бұрын
@@XylemPSC❤
@minunarayanan921211 күн бұрын
What stand for v" in vlgs
@XylemPSC11 күн бұрын
various
@Aju-w6q11 күн бұрын
Njaan randaa gattam enik aake 54 mark padich padich panikaraayi poyi ezhuthiyapo ettinte Pani kitty😢