Bro ഞാൻ പല ചാനലിൽ കണ്ടതാണ്... Wasabi വളരെ വീര്യം കൂടിയതാണ്... അത് 2 packet Use ചെയ്തതാണ് പ്രശ്നമായത്... ടം അത് കുറച്ച് ഉപയോഗിച്ചാൽ OK ആവും... Keep Going
@mallu-japandiaries11 ай бұрын
ഇപ്പോഴാ പിടി കിട്ടിയേ.. thanks ❤️
@handle_of_ap11 ай бұрын
Yes. Wasabi ആണ് പ്രശ്നക്കാരൻ. വളരെ കുറച്ചേ ഉപയോഗിക്കാവൂ
@pancyn591410 ай бұрын
Especially at your first trial, just a smear of Wasabi is good enough 😮😅
@imageoautomation11 ай бұрын
ജഗ പോഗ, ഒച്ചപ്പാട്, അട്ടഹാസം ഒന്നും ഇല്ല്യ, പുഴ പോലെ ഒഴുക്കുന്ന വീഡിയോ ❤
@mallu-japandiaries11 ай бұрын
❤️🫂🥹
@Vladimir_87559 ай бұрын
Yes❤️
@stephydxb678211 ай бұрын
എന്ത് മനോഹരമായ വീഡിയോ എന്ത് രസമാണ് ബ്രോയുടെ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ🌹 സമയം പോകുന്നത് അറിയില്ല..ദൈവം താങ്കളെയും കുടുംബത്തെയും നല്ലതുപോലെ അനുഗ്രഹിക്കട്ടെ ❤️നീ വളരെ നിഷ്കളങ്കനായ ഒരു സഹോദരൻ ആയിട്ടാണ് എനിക്ക് തോന്നിയിരിക്കുന്നത്❤
@mallu-japandiaries11 ай бұрын
Thanks a lot❤️❤️❤️❤️ god bless you too🫂
@stephydxb678211 ай бұрын
@@mallu-japandiaries😍😍💞
@aamiiissworld397711 ай бұрын
ചേട്ടന്റെ വീഡിയോ ഒരു വൃത്തി ആണ് എല്ലാം കൊണ്ടും. കണ്ടൊടിരിക്കാൻ നല്ല സുഖം ആണ് 😊🥰🥰🥰🥰
@villagevlog211tijo11 ай бұрын
എന്തായാലും ഒന്നും പറയാനില്ല. bro പൊളി. സുഷിയും അഖിൽ broyum പിന്നെ ജപ്പാനും 👌
@mallu-japandiaries11 ай бұрын
❤️❤️❤️
@belladsilva174811 ай бұрын
ഹലോ. മോനെ. ഗുഡ്. മോണിങ്ങ്,❤❤❤❤❤
@mallu-japandiaries11 ай бұрын
Good mrng mummyy❤️❤️
@ദശമൂലംദാമു-സ2വ11 ай бұрын
ഈ വീഡിയോ എപ്പോഴാ തീർന്ന. സമയം പോയതറിഞ്ഞില്ല. ഒഴുകി പോകുന്നപോലെയേ ❤️
@soumyaa356811 ай бұрын
❤❤❤❤
@mallu-japandiaries11 ай бұрын
❤️
@mallu-japandiaries11 ай бұрын
❤️
@strawberries26332 ай бұрын
Yes❤
@sasikalap899711 ай бұрын
നമ്മുടെ നാട്ടിൽ ആണെങ്കിൽ ആ പ്ലാസ്റ്റിക് കാല് കൊണ്ട് ഒരു തട്ട് കൊടുത്തു നടന്ന് പോയേനേ😂😂😂😂😂😂😂 എത്രയും വേഗം ഒരു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം ട്ടോ🙏🙏🙏
@sumimurali950711 ай бұрын
നല്ല ശാന്തമായി ഒഴുകുന്ന അരുവിപോലെ, ഒരു വീഡിയോ?😊.. ടെക്നോളജിസ് അത് നമ്മുടെ നാട്ടിലും പ്രവർത്തികമാകിയാൽ നന്നായിരുന്നു ങ്ഹഹാ പറഞ്ഞിട്ടെന്തു കാര്യം.. ന്തായാലും വീഡിയോ നന്നായിരുന്നു ❤❤
@mallu-japandiaries11 ай бұрын
Health okke ok aayo.. orupadu aayallo kandittu❤️
@sumimurali950711 ай бұрын
@@mallu-japandiaries ങ്ങും ഇപ്പോൾ ഒക്കെ ആയി..കുഴപ്പമൊന്നും ഇല്ല ❤
@anumt48339 ай бұрын
Wasabi ethrakkum adukkkunnath njn adyayittanu kanunnath ...strong sauce anea 1 drop mathi ath full kaikkan ..
@ms210489 ай бұрын
Wasabi...ormippikale ponnee🔥
@meenacheriyan275711 ай бұрын
എല്ലാ vlog 👌and interesting
@mallu-japandiaries11 ай бұрын
Thanks❤️
@slp...pleh___11 ай бұрын
Video Kayinjath arinjilla💙
@nakshathra722011 ай бұрын
Sushi എങ്ങനെ കഴിക്കുന്നു ആൾക്കാർ എന്ന് എപ്പോഴും ഓർക്കും. ചിലർ vomit ചെയ്തു കണ്ടിട്ടുണ്ട് അത് കഴിച്ചിട്ട്
@cuttingman00711 ай бұрын
Athu aaru😂?
@mallu-japandiaries11 ай бұрын
Budhimuttanu..ennalum kazhikkanokke pattum.. smell onnum illa
@nakshathra722011 ай бұрын
@@cuttingman007 യൂട്യൂബിൽ sushi വീഡിയോസ് എന്ന് serch ചെയ്തു നോക്ക് കുറെ മലയാളി youtubers കഴിച്ചു വീഡിയോ ഇട്ടിട്ടുണ്ട്
@akhilps453710 ай бұрын
Soya alla.. wasabi 2 pack itatintee ahn strong..
@nehashaji65303 ай бұрын
Fry chyathe fish ngne kazhikum
@saneerms36911 ай бұрын
Great ❤
@pradeepchandran25511 ай бұрын
Budget ഒക്കെ engane manage ചെയ്യുന്നു...video cheyaamo....
@cristano7ronaldo11 ай бұрын
Chetta avide street foods ile ath try chyyith noke inni😌❤
@mallu-japandiaries11 ай бұрын
cheyyam❤️
@ashikhussain736211 ай бұрын
Pazhaya videoyila japanes muthashan vere sthalath aano
@mallu-japandiaries11 ай бұрын
Vlogil idam❤️ innu
@Annwithnature11 ай бұрын
വാസബിയും സുഷിയും ആദ്യമായി ഞാൻ കഴിച്ചത് ഓർത്തുപോയി.. വാസബി വായിൽ വെച്ചപ്പോൾ തലയിൽ എത്ര ദ്വാരങ്ങളുണ്ടെന്നു ശെരിക്കുമറിഞ്ഞു.. സുഷി വായിൽ വെച്ചത് മാത്രേ ഓര്മയുള്ളു.. ശർദ്ധിക്കാതെ എങ്ങനെയാ അത് തുപ്പിയതെന്നു ഇപ്പോഴും അറിയില്ല..🙄
Next time put soy soy on fish side not the rise and add a tiny bit of wasabi ( oru kurumulakinte valupathil or less than that)on top of fish with your chopstick and eat the pickled ginger in between different types of sushi to cleanse your palate.. A small tip from a sushi lover ❤️
@mallu-japandiaries11 ай бұрын
Thanks for the tips!❤️
@ammuz332611 ай бұрын
Gudmrng bro❤
@jaysree306111 ай бұрын
Japan athra kandaalum madukkatha oru country ahhn anik😊 chettan kaaranam anik kore japanile karyangal ariyaan pattitend thanks chetta😊
@mallu-japandiaries11 ай бұрын
🫂❤️
@nextgen586611 ай бұрын
susi bill eatgray indian rupees ini ola vediosil prise koode mention cheyy❤
@imkarthikbhasi11 ай бұрын
Aa track iloode poyaal...next time naattil varumbol "sumo" pole aavum😂
@mallu-japandiaries11 ай бұрын
സുമോ ? എന്താ സദുവേട്ടാ 😂😂😂😂
@111paru11 ай бұрын
Sumo gusthi😂
@ashikhussain736211 ай бұрын
Bro vasapi bayankara seen an adh oru ichiri use akkavu
@mallu-japandiaries11 ай бұрын
Ippo pidi kitty🥲🥲🥲
@aishus_world11 ай бұрын
food vloger mrnalinte channelil ee wasabi kandirinnu aah pacha colour sambavam oru pinch ntho ayal use cheythulu😅
@mallu-japandiaries11 ай бұрын
Ayyoo.. appo athu thanne prasnakkaran🥲
@Sana5587j11 ай бұрын
Wasabi is one kind of stem that u need to eat a bit …try eating with ginger and soya sauce…..
@mallu-japandiaries11 ай бұрын
Am.. thanks❤️
@valleylife580411 ай бұрын
Ginger is to be eaten in between to cleanse your palate.
@AnilKumar-xx5yo11 ай бұрын
ഹായ് മോനെ❤
@mallu-japandiaries11 ай бұрын
Hi❤️
@NairJ-u4w11 ай бұрын
Bro visa apply cheyan ulla process onnu explain cheyamo
@mallu-japandiaries11 ай бұрын
Enthinteya?
@ajmalazees414011 ай бұрын
Accounts
@shimnamta711811 ай бұрын
genki desu ka 😊
@GowriSEM11 ай бұрын
Mrngz ❤
@mallu-japandiaries11 ай бұрын
❤️
@AdamMSH11 ай бұрын
Hi akhilettan🙌🏼, sushi set alle😂
@anurajg367611 ай бұрын
Japan ethiyapo muthalulla video yil ell coat vangunna karyam parayunnu, ente daivame ath ithuvare vangiyille 😅😅😅😅
@mallu-japandiaries11 ай бұрын
Vangi😂
@Mohanlalfan-t1e11 ай бұрын
Good morning❤
@mallu-japandiaries11 ай бұрын
❤️
@theanimalkingdom261611 ай бұрын
Bro rice pudding try ചെയ്യൂ
@aparnaa958211 ай бұрын
Hii Chetta ❤
@mallu-japandiaries11 ай бұрын
❤️
@vaisakh61411 ай бұрын
Eth ക്യാമറാ ആണ് use cheyyunnath bro ?
@mallu-japandiaries11 ай бұрын
Iphone 13pro
@the_yellow_ghost_in_2.011 ай бұрын
💛💛💛💛
@akhiljith434311 ай бұрын
Joli illathe engene aa vro avde jeevikunne, I mean expense ok
@mallu-japandiaries11 ай бұрын
Vannathu 28 nu aanu
@akhiljith434311 ай бұрын
@@mallu-japandiaries joli kituvo easy ayit
@Kunjayshamoideen11 ай бұрын
Cycle ille
@lapirk5 ай бұрын
Sakhave, Sushi is pronounced sooshi
@pattaravlogs34677 ай бұрын
ബ്രോ ഇടക്ക് ജാപ്പനീസ് വാക്കിന്റെ meaning പറഞ്ഞു തരാറില്ലേ അത് കേൾക്കാനു രസമുണ്ട് പഠിക്കാനും പറ്റും...❤
@Malluufcboyz11 ай бұрын
Chettante voice kelkumbol manas alinn povum ❤️🩹
@mallu-japandiaries11 ай бұрын
🥹❤️🫂 thanks a lot
@Malluufcboyz11 ай бұрын
@@mallu-japandiaries 🤩
@shyamsha154811 ай бұрын
❤
@mallu-japandiaries11 ай бұрын
❤️
@Freestylepubg11 ай бұрын
Chetta aa muthashane kannan povinille plz reply ❤
@ichoosworld539811 ай бұрын
Poyalo
@sajithsajeela682911 ай бұрын
❤🥰
@pranavchandranp460111 ай бұрын
Hi bro❤
@mookunimala11 ай бұрын
ഈ japanese ഫുഡ് ഒക്കെ മധുരിപ്പ് ഉണ്ട് എന്ന് പറയുന്നത് ഉള്ളതാണോ?
@vedanair432611 ай бұрын
❤❤
@ichoosworld539811 ай бұрын
വല്യാ തിരക്ക് പിടിച്ച പട്ടണത്തിന് പെട്ടെന്ന് ഗ്രാമീണതയിൽ എത്തിയ ഫീൽ ആണ് തന്റെ വീഡിയോസ് ❤
@mallu-japandiaries11 ай бұрын
Thanks a lot❤️
@JSarin9711 ай бұрын
Bro background music etha??
@suneersuni81611 ай бұрын
Hello bro. Oru reply tharumo 🙏
@mallu-japandiaries11 ай бұрын
Hiiii❤️
@suneersuni81611 ай бұрын
@@mallu-japandiaries ente name suneer from kochi. Work cheyyunnaty Saudi Riyadh as a marketing asst manager in Lulu hyper market. bro enik oru karyam chothikkan vendiya. Broye contact cheyyan enthenkilum vazhiyundo please
@sajithsajeela682911 ай бұрын
Hello bro🥰
@mallu-japandiaries11 ай бұрын
Hi❤️
@SAVLOGS61411 ай бұрын
Where your cycle
@comment-rajavu11 ай бұрын
സുഷി കഴിക്കണം എന്നുണ്ട്.... But..... 😂
@mallu-japandiaries11 ай бұрын
Kazhichu nokku😂😋
@comment-rajavu11 ай бұрын
@@mallu-japandiaries 😁 nokam
@AzlanAazim11 ай бұрын
Bro job okke start cheytho
@repelsumi679011 ай бұрын
തിരിച്ചു പോയോ എപ്പോ??
@mallu-japandiaries11 ай бұрын
One month aavunnu
@repelsumi679011 ай бұрын
@@mallu-japandiaries എന്റെ അമ്മോ ഞാൻ അറിഞ്ഞില്ല noti വന്നില്ലാരുന്നു