ഈ ലോകത്ത് എല്ലാ മനുഷ്യരേം തൃപ്തിപെടുത്തി നമുക്ക് ജീവിക്കാനാവില്ല.. നമ്മുടെ തൃപ്തി ആണ് പ്രധാനം.. റീൽ വേൾഡിൽ ജീവിച്ചു റിയൽ ആവാൻ പലപ്പോഴും മറന്നു പോകുമ്പോഴാണ് ഫാമിലി വാല്യൂ കുറയുന്നത് 🌿തുറന്ന പുസ്തകം ആവണ്ടിരിക്കുക.. കാരണം നമ്മൾ ഇന്ന് പറയുന്ന കാര്യങ്ങൾ നാളെ കേൾക്കുന്നവർക് മറ്റുള്ളവരോട് പറഞ്ഞു ചിരിച്ചു സമയം കളയാനുള്ള കാര്യങ്ങൾ മാത്രമാണ്..❤നല്ലൊരു വ്ലോഗ്.. Keep going ❤🎉
@easyhomemakingbyathira27 күн бұрын
🥰🥰🥰
@kkppbyreshma28 күн бұрын
Vlog kollam.... ❤️
@easyhomemakingbyathira28 күн бұрын
Thank you dear🥰🙏
@momsroutine909529 күн бұрын
Vlog super❤ പറഞ്ഞതെല്ലാം correct ആണ്
@easyhomemakingbyathira29 күн бұрын
Thank you chechi 🥰
@AnjaliDevi-k5c28 күн бұрын
Nice video da..very true things.... weekly menu plan cheyyarundow..undelu pls video idannae...
@easyhomemakingbyathira28 күн бұрын
Menu planing ayit onnum cheyarilla da.. Ennalum oru idea manasil undavum.. Njan vlogil share cheyam tto🥰🙏
Da wallpaper ഒട്ടിച്ചല്ലോ റൂമിൽ അത് എത്ര ആണ് വാങ്ങിയത്... എങ്ങനെ ആണ് അത് വാങ്ങുന്നത്
@easyhomemakingbyathira28 күн бұрын
Hi da.. Wall paper njan flipcart ninn aneda vangiye.. Moon ennam ulla pack ayrnu. Enik roomil oru side ottichapo rand role avasya vannolu.. Room makeover videoyude description il njan link koduthitund da. Allenkil flipcart poi floral printed wall paper enn search cheythal mathy🥰moonennam ulla pack anu varunnath. Orannam ayi kittilla.
@sharanyajijeesh880629 күн бұрын
ആതിര അതെ ശരിയാണ് ആരോടായാലും ഓപ്പൺ ആവാത്തത നല്ലത് 🥰😃👍കടുകിൽ എന്താടാ വേറെ എന്തോ ഒന്ന്? Visheshangal എല്ലാം സൂപ്പർ 👍സാമ്പാർ 👌👌
@easyhomemakingbyathira29 күн бұрын
കടുകിൽ ഉഴുന്ന് പരിപ്പ് ആണെടാ.. ഇവിടെത്തെ കടുകിൽ ഉഴുന്ന് കൂടെ കാണും 🥰🥰Thank you so much dr💕🥰🙏
@dhanyaps-o7q29 күн бұрын
Adipoli vlog da.. waiting ayrnu video kku vendi 😊😊 motivation super..njanum ipo ingane aanu.arodum onnum share cheyarilla...baagavanod matram paryum ente vishamangal😊😊apo vallathoru aswasam❤❤
@easyhomemakingbyathira29 күн бұрын
Thanks a lot for ur support and love dear🥰🙏
@srideviv650929 күн бұрын
Hi daa .videos vendi waiting ayrnnu❤Vinayaka chaturthi vlog share cheyane da.. I'm waiting 😊😊😊innathe video super❤amikutty😘