ഒരർത്ഥത്തിൽ പറഞ്ഞാൽ ഈ അമ്മ ഇല്ലാതാകുന്നത് സ്വന്തം മകന്റെ ജീവിതം കൂടി അല്ലെ TRUE STORY, SHORT FILM

  Рет қаралды 240,693

vlog 4u

vlog 4u

15 күн бұрын

ഈ കഥ നിങ്ങൾ കാണാതെ പോകരുത്, ഇത് ഒരു കഥ മാത്രം അല്ല ഇത് ഒരു സ്ത്രീയുടെ പച്ചയായ ജീവിതം ആണ്, ശരിക്ക് പറഞ്ഞാൽ ഒരു ആട് ജീവിതം തന്നെ
malayalam short film
malayalam skit
family skit
true story
real story
#shortfilm #malayalam #skit #family #movie

Пікірлер: 261
@rajarekha-vy6ex
@rajarekha-vy6ex 5 күн бұрын
ശെരിക്കു ഞാൻ അനുഭവിച്ചത് ആണ് ഇങ്ങനെ ഉള്ള അമ്മ മാർ മക്കളെ കെട്ടിക്കരുത് മക്കൾ കെട്ടാനും തയ്യാർ ആകരുത് ജിവിതം ഒരുപാട് പാടം പഠിപ്പിച്ചു അച്ഛൻ ആയാലും അമ്മ ആയാലും അവരുടെ തായ ജിവിതം ഉണ്ട് മറ്റ് ഒരു വ്യക്തി യുടെ ജിവിതം തല്ലി കെടുത്താതെ ഇരിക്കുക ജീവിക്കാൻ അനുവദിക്കുക നിങ്ങൾ നിങ്ങളുടെ ജിവിതം ജീവിച്ചു മക്കൾ മകളുടെ ജിവിതം ജീവിച്ചു തീർക്കട്ടെ 🙏
@RubeenaMonu-yc1pi
@RubeenaMonu-yc1pi 4 күн бұрын
Idente jeevitham 😢😢😢
@IndiraPrabhakaran-kf9bf
@IndiraPrabhakaran-kf9bf 13 күн бұрын
സത്യം പ്രവാസിയുടെ ഭാര്യമാരുടെ അവസ്ഥ ഇങ്ങനെ തന്നെ.സങ്കടകരമായ ജീവിതം.😢😢😢
@vlog4u1987
@vlog4u1987 13 күн бұрын
😔
@ANISH-tn4fr
@ANISH-tn4fr 12 күн бұрын
ഭാര്യ വിളിച്ചു പറഞ്ഞലും, വിശ്വാസം ഇല്ലാത്ത ഭർത്താവ് നോട്‌ പതുക്കെ പതുക്കെ ഒന്നും പറയാതെ വരും. സ്വന്തം ആയി വിഷമം സഹിക്കും. അടിമ തന്നെ ആണ് ജീവിതം. മകൻ വരുമ്പോൾ വേറെ രീതിയിൽ ആണ് അമ്മേടെ അഭിനയം. ഓസ്കാർ അഭിനയം. ചിരിച്ചു കൊണ്ട് കഴുത്തു അറക്കുന്ന അമ്മ മാരെ മക്കൾ അറിയില്ല.
@sashilnats2487
@sashilnats2487 6 күн бұрын
Athe😔
@saneerack
@saneerack 6 күн бұрын
Sathyam
@shinyjoy7885
@shinyjoy7885 13 күн бұрын
പ്രവാസി ഭാരJമാരുടെജീവിത o മിക്കവാറും ഇങ്ങനെ തന്നെയാണ് 'എന്റെ ജീവിതവുമായി എനിക്ക് വളരെ സാമ്യം തോന്നി ഭാര്യക്കും ഭർത്താവിനും ആടുജീവിതം തന്നെയാണ്. 29 വർഷമായി കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പോഴും ഭർത്താവ വിദേശത്തു തന്നെ ഞാൻ നാട്ടിലും മുന്ന മക്കൾ ഉണ്ട് ഇന്ന് ഞങ്ങളുടെ 29-ാം വിവാഹ വാർഷികമാണ് ഇന്നുതന്നെ ഈ വീഡിയോ കണ്ടപ്പോൾ കണ്ണു നിറഞ് പോയി
@savithapavithran-ki3gc
@savithapavithran-ki3gc 9 күн бұрын
Sathym . Njgnum same😢😢😢😢
@sashilnats2487
@sashilnats2487 6 күн бұрын
😔
@sabugeorge596
@sabugeorge596 3 күн бұрын
correct
@thesnishihabmn2957
@thesnishihabmn2957 6 күн бұрын
ഇത് എന്റെ അമ്മായിയമ്മ തന്നെ 😅😅
@ramshinadiya8964
@ramshinadiya8964 4 күн бұрын
😂
@user-ob5gp4wm9p
@user-ob5gp4wm9p 12 күн бұрын
സ്വന്തം അമ്മായിയമ്മ. സ്വന്തം മോളുടെ. സ്നേഹം കൂടുതലുമാണ്❤❤
@asnatp246
@asnatp246 11 күн бұрын
No... വേറെ വ്യത്യാസമുണ്ട്
@rabeehkudukkan31-ib4lf
@rabeehkudukkan31-ib4lf 10 күн бұрын
ഇപ്പം എല്ലാവരുടേയും കയ്യിൽ phone ഉണ്ട്. പഴയ കാലത്ത് phone പോലും ഇല്ല. ഒരു പാട് അനുഭവിച്ചതാ
@savithapavithran-ki3gc
@savithapavithran-ki3gc 9 күн бұрын
Sathym . Njgnum. Ipol njgn ❤❤❤
@ANISH-tn4fr
@ANISH-tn4fr 12 күн бұрын
സ്വന്തം ഭർത്താവ് പോലും വിശ്വസിക്കില്ല. അമ്മ വിളിച്ചു പറയുന്നത് സത്യം ആണെന്ന് പറഞ്ഞു ഭാര്യ യോട് ദേഷ്യം കാണിക്കും. പ്രവാസി ഭാര്യ യുടെ ജീവിതം, ഭർത്താവ് പോയി കഴിഞ്ഞു തുടങ്ങും, അമ്മായിയമ്മ യുടെ പോര്. എന്റെ അമ്മ പോര് എടുക്കില്ല എന്ന മകന്റെ വിശ്വാസം തെറ്റ് ആണ്
@Ajina-tr5cf
@Ajina-tr5cf 6 күн бұрын
സത്യം
@user-lj8yy8ir6b
@user-lj8yy8ir6b 6 күн бұрын
സത്യം നാട്ടിലുള്ള ഭർത്താക്കന്മാരും കണക്കാ
@anjutpanjutp414
@anjutpanjutp414 5 күн бұрын
Ammayiyamma pavam aane.. But nathoonnn oru rakshem illaa.... Poya thudangum angam... Varumbozhekk soapppitt nikkum cheyyum
@fragrence2000
@fragrence2000 2 күн бұрын
ഞാൻ audio/video recording നടത്തി അമ്മായിയമ്മയുടെ തനി സ്വഭാവം കെട്ടിയോനു കാണിച്ചു കൊടുത്തു..
@remavijaykumar7881
@remavijaykumar7881 13 күн бұрын
നന്നായിട്ടുണ്ട്. അമ്മ, നിഗി സൂപ്പർ❤
@ManojKumar-ri3eb
@ManojKumar-ri3eb 13 күн бұрын
സത്യം ഞാൻ കുറെ അനുഭവച്ച താ
@vlog4u1987
@vlog4u1987 13 күн бұрын
😔😔
@user-dw4ng6yi5b
@user-dw4ng6yi5b 10 күн бұрын
nhan ippozhum anubavikkunnu
@savithapavithran-ki3gc
@savithapavithran-ki3gc 9 күн бұрын
Ayyo . Ammakalkki polichuu tto
@shaheempalakkad9239
@shaheempalakkad9239 13 күн бұрын
എത്രെയോ പെണ്ണുങ്ങൾ ഇങ്ങ്നെ കഴിയുന്നു
@vlog4u1987
@vlog4u1987 13 күн бұрын
❤️
@sujamenon3069
@sujamenon3069 7 күн бұрын
Super and very emotional video. Performance superb 👏👏👌👌😍😍
@sandsons880
@sandsons880 12 күн бұрын
ഒരുപാട് സങ്കടം തോന്നി..😢😢😢ഇത് പോലെ വേറൊരു vedio ഇട്ടിട്ടുണ്ടായില്ലേ.. Super👍🏻🔥🔥🔥
@savithapavithran-ki3gc
@savithapavithran-ki3gc 9 күн бұрын
Sathym . 😢
@bindupaul3315
@bindupaul3315 13 күн бұрын
പ്രവാസജീവിതം ഒരു കയ്പേറിയ അനുഭവം തന്നെ.ഓർക്കുമ്പോൾ ഇപ്പോഴും ഒരു വിഷമം.എപ്പോൾ ആറു വർഷമായി ഞങ്ങൾ ഒരുമിച്ചാണ്😊❤❤
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@aryavasudevan8965
@aryavasudevan8965 13 күн бұрын
ഇത് അഭിനയം അല്ല എന്ന് തോന്നുന്നു 👌💕💞❤️
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@embeezjanaseva9645
@embeezjanaseva9645 13 күн бұрын
Athe ❤️
@ANISH-tn4fr
@ANISH-tn4fr 12 күн бұрын
മകന്റെ യും മരുമകളുടെയും സന്തോഷം അല്ല അമ്മ മാർ ആഗ്രഹിക്കുക.
@asnatp246
@asnatp246 11 күн бұрын
വേറെ വ്യത്യാസമുണ്ട്... 💔
@user-dy9uw1nr1g
@user-dy9uw1nr1g 13 күн бұрын
ശരിയാണ് ജീവിതം ഇങ്ങനെ ക്കേയാണ് പ്രവാസിയുടെ ഭര്യന്മാർ😢
@vlog4u1987
@vlog4u1987 13 күн бұрын
😔😔
@sahadsvlog7677
@sahadsvlog7677 13 күн бұрын
Pravasi barya
@nidhinarajeesh4479
@nidhinarajeesh4479 13 күн бұрын
Sathiyam anubhavichavark ariya
@parvendhu
@parvendhu 13 күн бұрын
Sathyam.pakshe ketyonum manasilakkan patunnilelu entha cheyua.
@josiyastijojosiyastijo9519
@josiyastijojosiyastijo9519 13 күн бұрын
Njanum oru prevasiyude bharya ann pakshe ente husbantinte amma ingane onnumalla nalla snehamayirunnu appachanum nalla snehamayirunnu
@shaheempalakkad9239
@shaheempalakkad9239 13 күн бұрын
അമ്മയുടെ അഭിനയം suppar😄😄
@vlog4u1987
@vlog4u1987 13 күн бұрын
❤️
@naseemagafoor2679
@naseemagafoor2679 11 күн бұрын
ഞാൻ 21വർഷം അനുഭവിച്ചവളാണ്... ഇപ്പൊ കൂടെയുണ്ട്
@vijayalakshmit980
@vijayalakshmit980 13 күн бұрын
സൂപ്പർ ❤❤❤
@aryavasudevan8965
@aryavasudevan8965 13 күн бұрын
സൂപ്പർ 👍
@vlog4u1987
@vlog4u1987 13 күн бұрын
❤️
@muhammedrazi6827
@muhammedrazi6827 13 күн бұрын
ഞാൻ 12വർഷമായി പ്രവാസ ജീവിതം അനുഭവിക്കുന്നു...........😢😢😢😢😢
@vlog4u1987
@vlog4u1987 13 күн бұрын
😔😔
@ummuhabeeba7457
@ummuhabeeba7457 6 күн бұрын
തലതെറിച്ച അമ്മായിഅമ്മമാരും അത് കേക്കാൻ പഴം വിഴുങ്ങി ആൺമക്കളും uff കഷ്ടം
@poornimasudheesh7964
@poornimasudheesh7964 13 күн бұрын
Super nighi...ente jeevithavum ithupole ayirunnu😢
@karthyani853
@karthyani853 13 күн бұрын
Nigi de karachil korakam ketta valand sad aiyi cheyune pole thoni .. baki oke super❤️
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@anasulashifpt5385
@anasulashifpt5385 12 күн бұрын
Over onnum alla , Id okke tenne real, poyi one year ayi Ippoyum karachil mareetilla ivde
@user-or4bo3vr2f
@user-or4bo3vr2f 13 күн бұрын
Really good 💯
@geethakumari1324
@geethakumari1324 13 күн бұрын
Amma super acting ❤
@kutteesworldmukkam5144
@kutteesworldmukkam5144 7 күн бұрын
എന്റെ ഇക്ക ന്റെ ഉമ്മയും ഇതേ പോലെ തന്നെയാണ്. വിവാഹ ശേഷം ഒരുപാട് അനുഭവിച്ചു. എന്നിട്ടും എല്ലാം ക്ഷമിച്ചു എന്റെ മക്കൾക്ക് വേണ്ടി.ഈ കണ്ടപ്പോൾ എനിക്ക് എന്റെ ജീവിതം ആണ് ന്ന് തോന്നി 😢
@user-jj2nq2tn5i
@user-jj2nq2tn5i 11 күн бұрын
അടിപൊളി👌🏻👌🏻👌🏻❤️
@Ranseja
@Ranseja 13 күн бұрын
Nalla video ❤❤❤ 😢
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@rishadkuttan5553
@rishadkuttan5553 5 күн бұрын
സമ്മതിച്ചു ചേച്ചി അഭിനയം❤❤
@user-Dibeesh
@user-Dibeesh 13 күн бұрын
സൂപ്പർ ❤
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@AzmiAlim-xm9ew
@AzmiAlim-xm9ew 13 күн бұрын
Super video ❤
@KamaruneesaKamaruneesa-wp4ox
@KamaruneesaKamaruneesa-wp4ox 9 күн бұрын
പൊളിച്ചു 👌👌👌
@anithamanoj5741
@anithamanoj5741 13 күн бұрын
Super 👍👌❤️🥰
@shyjamohanan1236
@shyjamohanan1236 13 күн бұрын
Supper Nighi... Ammayude abhinayavum supper... Last ticket nokkit edukam ennu parenjappol nighiyude mughathe mattam supper aa sankadathode chirichitt parenjathu eniku ishtapettu 😊😊😊
@savithapavithran-ki3gc
@savithapavithran-ki3gc 9 күн бұрын
Amma polichuu 😂😂😂😂
@Life_today428
@Life_today428 13 күн бұрын
Makan chathalum vendilla,marumolude kanneeru kandal mathi chila thallamarkku.
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@user-ci2jt4nz6n
@user-ci2jt4nz6n 13 күн бұрын
Correct 💯
@fathimazeenath4587
@fathimazeenath4587 13 күн бұрын
Corect
@simihaseeb7528
@simihaseeb7528 13 күн бұрын
💯
@simihaseeb7528
@simihaseeb7528 13 күн бұрын
💯
@sudhavijayan78
@sudhavijayan78 13 күн бұрын
Adipoli me message
@shabnashabeer3762
@shabnashabeer3762 13 күн бұрын
😢njnum kore anubavichathaaa😊honeymooon polum poyillla oru beach polum😢kore karayarindaaarnnn nte naathoonum ummayum same thannne cheythe😊nighide sthanath njnaaaa😢😢jeevitham vare madthirinnn ipolum anubavichondirikkkunnu😊ipo swpnam kanan polum marannn poyirikkkynnny
@vlog4u1987
@vlog4u1987 13 күн бұрын
😔😔😭
@parvendhu
@parvendhu 13 күн бұрын
Ente ettan vannalum nammalu purathot pokunne ishtalla.apo njan ettanod parayum nammakum anganalle kitullu.athavaru manasilakkandennoke
@user-km1ni7db2t
@user-km1ni7db2t 13 күн бұрын
Eethu super mikka pravasi bariyamre avstha ethu thane
@madhuac8534
@madhuac8534 7 күн бұрын
Chechi ninglde sthalam evdeyan nalla bangi inde kanan reply cheyane❤
@user-cg3jp3im4x
@user-cg3jp3im4x 13 күн бұрын
Nigi acting super 🥰🥰🥰🥰
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@aminaka4325
@aminaka4325 13 күн бұрын
സൂപ്പർ 👍😢
@vlog4u1987
@vlog4u1987 13 күн бұрын
❤️
@AMMIU839
@AMMIU839 13 күн бұрын
Polichu
@Mayoori..
@Mayoori.. 11 күн бұрын
Egne oke olla situation olla ladies oke oru cheriya job oke angilum oppikkuvaa...appo kurach oke situationil mattam ondakumm...alla reetilum..vettukaril ninum allathil ninum...nammle .manasilkn namle olluu😢😢😢😢😢...anik nalla pressure ondd allaril ninum..age 33 ond...but oru nala survicel ninum job akthe marrige chyila..ande urach teerumanam anee...no change..ate kazinje ollu ndumm...😊😊😊😊😊apo ande ondaylum kurach oke mansil oru relax ondakumm...😊😊😊😊karanm kudital timme...job place il akkummm😢😢😢😢😢😢😊😊😊
@athiraas7593
@athiraas7593 13 күн бұрын
Super❤👍
@vlog4u1987
@vlog4u1987 13 күн бұрын
❤️
@user-uh5kj2wo3t
@user-uh5kj2wo3t 13 күн бұрын
സൂപ്പർ
@vlog4u1987
@vlog4u1987 13 күн бұрын
❤️
@sreedhrannambiar8384
@sreedhrannambiar8384 13 күн бұрын
Good and great it is very difficult for life partners to stay apart for a long gap of time both sets of parents should understand and help them sort out the issue sruthi from dubai hailing from kannur at thillankeri
@vlog4u1987
@vlog4u1987 13 күн бұрын
❤️
@SHAHIDA-MINU
@SHAHIDA-MINU 7 күн бұрын
Sathyam.... Magalaanengil inganaavoolaa marumakkalodingane aanu almost vtlum perumaarunnath
@hamdha5021
@hamdha5021 8 күн бұрын
100% ith ente jeevitham thanne
@sudheeryahoo1863
@sudheeryahoo1863 13 күн бұрын
നിഗിയെ കരയാൻ കൊണ്ട് കളഞ്ഞു കൊടുത്താൽ മതി 😄😄😄😄
@geethum4669
@geethum4669 13 күн бұрын
സുപ്പർ കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയ് 😢 സൂപ്പർ .പിന്നെ ഒരു കാര്യം ചോദിച്ചു നോക്കേട്ടേ .അമ്മ പറഞ്ഞത് ശരിയാണോ .പാത്രങ്ങൾ താഴെ വീണാൽ കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാവും എന്ന് .അത് സത്യമാണോ .എന്തായാലും സൂപ്പർ😢❤❤
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@kripaunnikrishnan2063
@kripaunnikrishnan2063 13 күн бұрын
Super
@jyothistomsontomson3965
@jyothistomsontomson3965 12 күн бұрын
എന്റെ അതെ അനുഭവം ഭർത്താവ് ഉള്ളപ്പോൾ സ്നേഹം പോയി കഴിയുമ്പോൾ വേറെ സ്വഭാവം 😢
@ANISH-tn4fr
@ANISH-tn4fr 11 күн бұрын
സത്യം
@gopikaminnuminnu6311
@gopikaminnuminnu6311 13 күн бұрын
Ith pole anubhavichitunde
@vlog4u1987
@vlog4u1987 13 күн бұрын
😔
@user-mo8qh9gd8k
@user-mo8qh9gd8k 13 күн бұрын
Super ❤❤❤
@vlog4u1987
@vlog4u1987 13 күн бұрын
❤️
@soumyavinod9231
@soumyavinod9231 13 күн бұрын
Super❤️
@jeejiantony2069
@jeejiantony2069 10 күн бұрын
ഈ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്
@chithravaidyanathan2316
@chithravaidyanathan2316 11 күн бұрын
Good message
@habeebasalim
@habeebasalim 13 күн бұрын
Hi dears wow super very.beautiful.video.aanu swanthom.bhario iku bharthavu gulf il poyal vesha mom.undakum bhariaku.vearea vesha mom amma iku vearea veshamom aai.ri.kum mon pokum pol eathu polu lla bhartha ven ttea amma yudea kudea jeeve ku nna nigi iku gold medal.kodu kanom kalli amma super video super messages um aanu otthi rri eshttom god bless you
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@sherlyzavior3141
@sherlyzavior3141 Күн бұрын
😢. പാവം ഭാര്യ
@nafeesathmisiriya5118
@nafeesathmisiriya5118 10 күн бұрын
നിങ്ങൾടെ സ്ഥലം എവിടെയാ
@nihalashareef1856
@nihalashareef1856 5 күн бұрын
Ee video kandappol ente kann nirannu poyi....😞😞😞😓😓 Nanum oru pravasiyudey bharyann..😓😓😓nattil nilkunna bharyamarudey avastha ath vallathayannn😞😞😓😓
@ayshuz_vlog4039
@ayshuz_vlog4039 13 күн бұрын
super ❤
@vlog4u1987
@vlog4u1987 13 күн бұрын
❤️
@ayshuz_vlog4039
@ayshuz_vlog4039 13 күн бұрын
@@vlog4u1987 ഇങ്ങന അടിപൊളി വീഡിയോസ് ഇടണം🥰🥰🥰
@ayshuz_vlog4039
@ayshuz_vlog4039 13 күн бұрын
​@@vlog4u1987ഇങ്ങനത്തെ അടിപൊളി വീഡിയോസ് ഇടണം❤
@marymilena6803
@marymilena6803 2 күн бұрын
Seriyanu 24 years ayi.....aadu jeevitham....
@user-nu2dx6vm7d
@user-nu2dx6vm7d 13 күн бұрын
Sathyamanu 🎉❤
@JeenaBenny-it4qw
@JeenaBenny-it4qw 13 күн бұрын
Super nigi❤❤❤
@vlog4u1987
@vlog4u1987 13 күн бұрын
❤️
@haizafathima6457
@haizafathima6457 2 күн бұрын
B​@@vlog4u1987
@saneeshjose3327
@saneeshjose3327 6 күн бұрын
Super chechi❤❤❤
@fousiyafousi9742
@fousiyafousi9742 13 күн бұрын
Correct 👍
@vlog4u1987
@vlog4u1987 13 күн бұрын
❤️
@nibhamohdnisar23
@nibhamohdnisar23 8 күн бұрын
Yente kadha Athupole aara paranju thannath 😢
@sayanthe.s8831
@sayanthe.s8831 13 күн бұрын
Super❤❤❤❤❤❤❤
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@Flyfishing.
@Flyfishing. 13 күн бұрын
❤️
@Nidhanaihaponnusunnimol
@Nidhanaihaponnusunnimol 13 күн бұрын
Correct anutto
@subaidachappantakath2251
@subaidachappantakath2251 13 күн бұрын
Adipoli
@vlog4u1987
@vlog4u1987 13 күн бұрын
❤️
@teressathomasv6839
@teressathomasv6839 13 күн бұрын
Ee karachil kandal kettiyon chatta pole tonnum
@samsungtab7074
@samsungtab7074 13 күн бұрын
❤😍
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@leelapaul3591
@leelapaul3591 13 күн бұрын
ADIPOLI
@jaseelkorpulliyil1426
@jaseelkorpulliyil1426 12 күн бұрын
Sathiyam annn njn annubavichi tudd😢😢😢
@jasminsuresh5046
@jasminsuresh5046 13 күн бұрын
Eth pole ayirunu ente life but God ente kude udayirunu eppol God help chtyhu jan husite kude gulfil ammayi ammak esttanm ellayirunu but ente God sakalathi bagiayi chthyu eppol ammane nookan arum ella paraju puram problem but I will prayer God can good things
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@shahinasathar270
@shahinasathar270 13 күн бұрын
നിഗി സൂപ്പർ 🥰
@neenu...
@neenu... 13 күн бұрын
😘😘😘😍Iam big fan... ❤️❤️ Good message... 😍
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@sajinisajini7310
@sajinisajini7310 7 күн бұрын
Nnanum anubavich so 1.5 year ayapom exit aki kond van natil ipom njangal happy aan.
@cutoutvlog8306
@cutoutvlog8306 13 күн бұрын
👌👌
@lathakrishnan4998
@lathakrishnan4998 13 күн бұрын
Assalayittundu ❤❤❤
@vlog4u1987
@vlog4u1987 13 күн бұрын
❤️
@ramlathp1025
@ramlathp1025 13 күн бұрын
100%sathiyam
@vlog4u1987
@vlog4u1987 13 күн бұрын
❤️
@user-lp1bd8ps5x
@user-lp1bd8ps5x 13 күн бұрын
നിഗി പൊളിച്ചു 😂❤❤❤❤
@vlog4u1987
@vlog4u1987 13 күн бұрын
❤️
@user-bg3mc4hr4p
@user-bg3mc4hr4p 12 күн бұрын
പ്രവാസികൾ മാത്രം അല്ല ഇങ്ങനെ ജീവിക്കുന്നത്, നമ്മുടെ നാട്ടിലും ഉണ്ട് സ്വസ്ഥം ആയി ജീവിക്കാൻ മക്കളെ അനുവദിക്കാതെ സ്വന്തം മരുമക്കളെ കണ്ണീർ കുടിപ്പിക്കുന്ന അമ്മായിമ്മമാർ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട്ഈ വീഡിയോ പോലെ കള്ളം പറഞ്ഞ് നടക്കുന്നവർ
@fahisa4273
@fahisa4273 13 күн бұрын
👍👍👍
@shabnashabeer3762
@shabnashabeer3762 13 күн бұрын
Ith ente kadha allle😊😢
@vlog4u1987
@vlog4u1987 13 күн бұрын
😭
@HananMuhammed-dj1gs
@HananMuhammed-dj1gs 13 күн бұрын
Nigide tops okke evdnnaa..?
@user-oi5nv2gi2h
@user-oi5nv2gi2h 13 күн бұрын
❤❤
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
@chandramathikvchandramathi3885
@chandramathikvchandramathi3885 8 күн бұрын
👌👌❤️
@ibarhimbadhusha3241
@ibarhimbadhusha3241 7 күн бұрын
ഒരു pad അനുഭവിച്ചതാ
@IzafathimaIzafathima
@IzafathimaIzafathima 13 күн бұрын
Nice
@junaidnangarath287
@junaidnangarath287 7 күн бұрын
അന്നുഭവിച്ചു ഒരുപാട്
@manjuarun9711
@manjuarun9711 13 күн бұрын
Husband kudayundayittu njan anubhavikkunnu
@fasilafasila807
@fasilafasila807 13 күн бұрын
Super 😢
@vlog4u1987
@vlog4u1987 13 күн бұрын
❤️
@user-ui4dy4qw8z
@user-ui4dy4qw8z 12 күн бұрын
Super nighi...ente jeevithsvum ithupole avirunnu
@prasethakappadan4041
@prasethakappadan4041 4 күн бұрын
😍
@anishanish1328
@anishanish1328 13 күн бұрын
👍👍
@vlog4u1987
@vlog4u1987 13 күн бұрын
❤️❤️
ТОМАТНЫЙ ДОЖДЬ #shorts
00:28
Паша Осадчий
Рет қаралды 10 МЛН
FOOTBALL WITH PLAY BUTTONS ▶️ #roadto100million
00:24
Celine Dept
Рет қаралды 125 МЛН
Final muy inesperado 😨
01:00
Juan De Dios Pantoja
Рет қаралды 49 МЛН
КИРПИЧ ОБ ГОЛОВУ #shorts
0:24
Паша Осадчий
Рет қаралды 1,5 МЛН
Сам Себе Автомеханик 🤯
1:00
MovieLuvsky
Рет қаралды 4,2 МЛН
Coca Cola Challenge #shorts
0:34
Svetkonfetka shorts
Рет қаралды 9 МЛН