Nannayitt und...ente ammaykk nannayitt ishttapettu....eniyum part 2 cheyyanam
@hazuriyac481 Жыл бұрын
അടിപൊളി ഇനിയും വേണം
@mumthasmadakkal9638 Жыл бұрын
ഇഷ്ട്ടമായി വീഡിയോ 😄😍👍👍👍👍
@rekhaerrekhaer8200 Жыл бұрын
Suuuppr.... Chechiii.... ♥️
@threestarsworld8638 Жыл бұрын
Adipoly😂😂
@chimmuchimmu7837 Жыл бұрын
ഈശ്വരാ 🤣🤣🤣ഇത് ഒരു അനുഭവം ആന്ന്. ഇവിടെ കല്യാണം കഴിഞ്ഞു വന്ന സമയം അമ്മ മാത്രം അല്ല അച്ഛനും ഇതേപോലെ പണിതരും 😢അവർക്ക് ഒരു മിനുട്ട് അനങ്ങാണ്ടിരിക്കാനുംവയ്യ മറ്റുള്ളോരെ ഇരിക്കാനും വിടൂല്ല. എന്റെ വീട്ടിലോട്ട് പോവാനും വിടൂല്ല.അതെങ്ങനാ ആഴ്ചക്ക് അച്ഛനും അമ്മയും ഇങ്ങോട് വരും എന്നെ കാണാൻ 😍ഞാൻ എന്റെ അച്ഛനേം അമ്മേനേം പിരാകും.ഇപ്പൊ ഏട്ടന്റെ അച്ഛനും അമ്മയും ഇല്ല. പക്ഷെ അവരെ അവസാന കാലം വരെ ഞാൻ തന്നെ പൊന്നുപോലെ നോക്കി എന്നോടും ഭയങ്കര സ്നേഹം ആയിരുന്നു.ആ നഷ്ടം അത്രേം വേദനയായിരുന്നു. ഇപ്പൊ ഞാൻ മനസ്സിലാകുന്നുണ്ട് എന്തൊക്കെ ആയാലും അവരെ എനിക്കും ഭയങ്കര ഇഷ്ടം ആയിരുന്നു. ആരും വിശ്വാസിക്കില്ല എന്റെ അച്ഛനും അമ്മയും തരുന്നതിനേക്കാൾ സ്നേഹം എനിക്കവർ തന്നു അവരോട് എനിക്കും അത്രേം സ്നേഹം ഉണ്ടായിരുന്നു. ഇപ്പൊ ഞാൻ ശൂന്യമയപ്പോലെയായി 😭ഇവിടുത്തെ അമ്മ പോയിട്ട് രണ്ട് വർഷം ആയി.
@sijisudhi9997 Жыл бұрын
Nigi എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങടെ വീഡിയോസ് ❤
Ende ammayammayum ingane ya verum pavam Pakshe oru pani yum cheyyilla
@shamsishamsi2909 Жыл бұрын
Sthalam evideya
@rockstar-ie9wp Жыл бұрын
Meenum kuzhambum enikum ishtamalla can relate this incidents ❤
@sarithak6760 Жыл бұрын
അടിക്കാൻ കൈ എത്ര തവണ പെക്കി അത് ഇഷ്ടമായില്ല അമ്മ അല്ലേ.
@vlog4u1987 Жыл бұрын
Enta ponnoo ithu oru act ayi mathram kanuka.. Only fun... Allathe ithine valiya karyam akkanda.. Nanagl ellavarum abhinayikkunathanu.. Allathe oru real life alla ithu🙏
@sarithak6760 Жыл бұрын
@@vlog4u1987 അഭിനയം ആണ് എങ്കിലും കാണുന്നവർക്ക് നല്ല മെസ്സേജ് കെടുക്കണം എല്ലാവരും കാണുന്നത് അല്ലേ.
@Noomuslogam501 Жыл бұрын
@@vlog4u1987👍😃
@vijithoppil4631 Жыл бұрын
Inganeyulla videos enthu values anu puthiya thalamurakku kodukkunnathu...fun nu vendi vere enthu nalla mattarukal undakkam. This is only my personal opinion.
@silpavijay47745 ай бұрын
E youtube varunna ella videos puthiya thalamurak value kodukkunathe ullo 😂ithoke oru fun aayit aduthoode,ellarum ippo value kodukkunna videos maatram ittal kaanan aarum kaanilla idakoke ithpole fun okke aakam