ആദ്യം കണ്ടപ്പോൾ ഒരു തമാശയായി തോന്നി പിന്നീട് അങ്ങോട്ട് എല്ലാ ചലനങ്ങളും എന്റെ ജീവിതം പോലെ തോന്നി ഇതിൽ അഭിനയിച്ചതല്ല യാഥാർത്ഥ്യമായ ജീവിതമാണ് അവർ കാഴ്ചവച്ചത് ഒരു പ്രവാസിയുടെ ജീവിതം പൊന്നുമക്കളുടെയും ഭാര്യയുടെയും ആ സഹോദരന്റെയും അഭിനയം വളരെ നന്നായിരുന്നു അച്ഛന്റെ സങ്കടവും വളരെ വലുതായിരുന്നു ബിഗ് സല്യൂട്ട്
@VijinaAnoop-tf2qt2 ай бұрын
വീഡിയോ ഇഷ്ട്ടപെട്ടു ഓരോ പ്രവാസിയുടെയും അവസ്ഥ ഇതൊക്കെ തന്നെ സത്യം പറഞ്ഞാൽ നിങ്ങൾ അഭിനയിക്കുക ആയിരുന്നില്ല ജീവിക്കുക ആയിരുന്നു വീഡിയോ അവസാനം വരെ കണ്ടപ്പോ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി
@mayajijo5245Ай бұрын
Q gif 53 we! U99
@SyamaMS-n1g2 ай бұрын
കണ്ണു നിറഞ്ഞുപോയി.നിങ്ങൾ എല്ലാവരും സൂപ്പറായി അഭിനയിച്ചിട്ടുണ്ട് 🎉 ഞങ്ങൾക്ക് എല്ലാവർക്കും നിങ്ങളുടെ ഫാമിലിയെ ഒത്തിരി ഇഷ്ട്ടമാണ്
@sujayarajan94302 ай бұрын
കരയരുത് എന്ന് വിചാരിച്ച് കണ്ടിട്ട് അവസാന ഭാഗം വന്നെപ്പോഴെക്കും പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല കരയിപ്പിച്ചു കളഞ്ഞു അഭിനയമാണെന്ന് പറയില്ല ശരിക്കും ജീവിതംതന്നെ എല്ലാവരും സൂപ്പർ👌🙏❤️❤️❤️❤️
@jayachandran28216 күн бұрын
സതൃം പറഞ്ഞാൽ കണ്ണ് നിറഞ്ഞത് അറിഞ്ഞില്ല.അഭിനയംആണെങ്കിലും ആ കുട്ടികൾ കരയുന്നത് കണ്ടാൽ കഷ്ടം തോന്നും.സൂപ്പർ,❤❤❤❤❤
@remajnair46822 ай бұрын
ഈ മക്കളെ ഇങ്ങനെ കരയിപ്പിക്കാൻ എന്താണ് പറഞ്ഞുകൊടുത്തത് , അവർ എത്ര മനോഹരമായി അവതരിപ്പിച്ചു !!!! സൂപ്പർ സൂപ്പർ നിഗി ,& സജീഷ് . ഇങ്ങനെ ജീവിതഗന്ധിയായ വീഡിയോകൾ അവതരിപ്പിക്കുന്നത് കൊണ്ടാണ് നിങ്ങളുടെ വീഡിയോകൾ കാണാൻ പ്രചോദനം ആകുന്നത് . എല്ലാവരും മനോഹരമായി അഭിനയിച്ചൂട്ടോ , മക്കൾ പ്രത്യേകിച്ചും. ❤❤❤❤❤❤😊😊😊😊😊
@fathimashan4253Ай бұрын
❤
@LakshasworldАй бұрын
❤❤
@kunjolthathasworld7619Ай бұрын
❤️❤️
@prasannanair5597Ай бұрын
❤❤❤❤
@Badarunnisa-wm9qtАй бұрын
@@Lakshasworld😊❤😊😊😊❤❤❤ppp
@naeemaan17032 ай бұрын
നിങ്ങൾ ശരിക്കും ജീവിക്കുകയായിരുന്നു. അഭിനയിക്കുകയായിരുന്നില്ല. അത്രയ്ക്കും മനോഹരമായി ചെയ്തു. 4 ദിവസം മുൻപാണ് എന്റെ ഇണ പോയത്. വെറും 2 ആഴ്ച്ച ഉണ്ടായി കൂടെ. വന്നതും പോയതും ഒക്കെ ഒരു സ്വപ്നം പോലെ 😥. പോവും മുൻപ് ഇട്ട shirt മണത്തു നോക്കും. നെഞ്ച് പിടക്കുന്ന ആ വേദന അനുഭവിച്ചവർക്ക് അറിയാം 😥. ഇത് കണ്ടപ്പോൾ ഒത്തിരി കരഞ്ഞു. ❤❤
@shadiyakalid52812 ай бұрын
😢
@jasminmanaf62372 ай бұрын
Ente nabastha ithanne. Ente ikka pova
@KhensaAbdulkhader2 ай бұрын
Correct😢
@amnachiamnachi73012 ай бұрын
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയ് 😞😞😞എന്തായാലും അടിപൊളി സൂപ്പർ 🥰🥰🥰🥰
@vidyaraju39012 ай бұрын
നിങ്ങൾ അഭിനയിച്ചതല്ല ശരിക്കും ജീവിച്ചു കാണിച്ചു..... ഒന്നും പറയാൻ ഇല്ല... Really heart touching ❤️❤️.......
കണ്ണ് നിറഞ്ഞു പോയി ശരിക്കും ഒരു പ്രവാസി യുടെ അവസ്ഥ ഇതു തന്നെ സൂപ്പർ 👍👍❤️❤️
@faisalfaisu1242Ай бұрын
ശെരിക്കും
@UsnaMk24 күн бұрын
😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 11:07
@Butterfly-f4f2 ай бұрын
ഈ വീഡിയോ ഞാൻ കാണുന്നത് തന്നെ ഒരു അറബിയുടെ വീട്ടിൽ നിന്നാണ് മൂന്നു വർഷമായി കുവൈറ്റിൽ വീട്ടിൽ ജോലിയാണ് 😢😢😢 ഈ വീഡിയോ കണ്ടപ്പോൾ ഒരു നിമിഷമെങ്കിലും നമ്മൾ ഇതെല്ലാം ചിന്തിച്ചു പോയി 😭😭😭😭 നല്ല വീഡിയോ എല്ലാവരെയും ഒരുപാട് ഇഷ്ടം സ്നേഹവും മാത്രം🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
@bindusivadas5076Ай бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി 👌👌🥰🥰
@tresajanet5319Ай бұрын
കണ്ണു നിറഞ്ഞു പോയി. ഒരു റിയൽ സ്റ്റോറി പോലെ ഫീൽ ചെയ്തു. സൂപ്പർ 👌👌👏👏💕💕
@ayswaryar.k78582 ай бұрын
കണ്ണ് നിറഞ്ഞു പോയി. അഭിനയമല്ല - ശരിക്കും ജീവിതം തന്നെ👌👌.👌 മക്കൾ നന്നായി അഭിനയിച്ചു.❤️❤️
@Nishasankarankutty2 ай бұрын
ഇത് അഭിനയമല്ല ജീവിതമാണ്.... ഒരു ഗൾഫുകാരൻ അല്ലെങ്കിലും ഇത്രയും നന്നായി അഭിനയിച്ചു.... അച്ഛനും അമ്മയും നിഗിയും മക്കളും. ഒന്നും പറയാനില്ല സൂപ്പർ... പണമല്ല വലുത്.. ഒരുമിച്ച് കഴിയുന്ന ജീവിതത്തിൽ പുറമേ വേറെ ഒന്നും കിട്ടാനില്ല.. അതാണ് ഏറ്റവും വലിയ ഭാഗ്യം..
@Reneebta2 ай бұрын
ഞാനും ഒരു പ്രവാസി അത് ഇതുപോലെ സർപ്രൈസ് കൊടുക്കാൻ വേണ്ടി നാട്ടിൽ പോയി സപ്ലൈസ് എനിക്കാണ് കിട്ടിയത് കാരണം ആരും ഞെട്ടിയതും ഇല്ല സന്തോഷവും കണ്ടില്ല കണ്ടില്ല പിന്നെ പെട്ടെന്ന് കയറിവരാൻ ഇവിടെനിന്നും അറബി പറഞ്ഞില്ല അതുകൊണ്ട് മൂന്നുനാലു മാസം നാട്ടിൽ നിൽക്കേണ്ടിവന്നു പിന്നെ തമാശക്ക് പറച്ചിൽ തുടങ്ങിയ പോകുന്നില്ലേ എന്ന് നാട്ടിൽ എന്നെക്കാളും വലുത് പൈസയാണ് എന്ന് മനസ്സിലായി ഇപ്പോൾ നാട്ടിൽ കാൽ രസം എനിക്ക് ഗൾഫ് ആണ് ഒരു ടെൻഷനും അടിക്കേണ്ട കിട്ടുന്ന പൈസ നാട്ടിലേക്ക് വിട്ടാൽ മതി ഒരു പ്രവാസിയുടെ വേദന അറിയണമെന്നുണ്ടെങ്കിൽ അത് മറ്റൊരു പ്രവാസികൾ മാത്രമേ അറിയൂ പൈസ ഉണ്ടെങ്കിൽ മാത്രമേ കൂട്ടുകുടുംബത്തിൽ എല്ലാവർക്കും വലിയ കാര്യമാണ്
@ApputhiHasunАй бұрын
Sathiyam
@fizzakallinkkalfizza7716Ай бұрын
😢😢
@roshinjayan9102Ай бұрын
Onnuum kodukkaruth
@bismivlogs__2.0Ай бұрын
എല്ലാരും ഒരു പോലെ ആകില്ല അവരെ കാത്തിരിക്കുന്ന വരും ഉണ്ട് 😢
@happysunil8515Ай бұрын
👍
@ushavijayan74672 ай бұрын
ജീവിതത്തിൽ ഒരുപാടു തവണ അനുഭവിച്ചത്. അഭിനയിച്ചല്ല ജീവിച്ചു തകർത്തു 🙏🏻🥰
@BhavaniBavani-u6rАй бұрын
പറയാൻ വാക്കുകളില്ല. ഓരോ പ്രവാസിയുടെയും ജീവിതത്തിൽ അനുഭവിച്ചത് തന്നെ .അതു ഞാൻ തന്നെയായിരുന്നെന്നു എനിക്ക് തോന്നി
@maryangel5320Ай бұрын
എനിക്കും
@shyjamohanan12362 ай бұрын
എല്ലാവരും അവരവരുടെ റോൾ നന്നായി ചെയ്തു ❤എന്തൊരു റിയാലിറ്റി 😊മക്കൾ കരഞ്ഞു തകർത്തു ഇതെവിടുന്ന ഇത്രയും വെള്ളം കണ്ണിൽ വന്നേ 👌👏👏👏👏🥰
@Shiyonadhanush2 ай бұрын
കരഞ്ഞു പോയി സത്യം. ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്. അനുഭവിച്ചവർക് മനസിലവുളൂ ഈ ഒരു അവസ്ഥ.❤ എന്തായാലും അടിപൊളി സ്‌കിറ്റ്. ഒരു പ്രവാസിയുടെ ജീവിതം ഈ ഒരു സ്‌കിറ്റിലേകൂട് കാണിച്ചു... 👌👍
@Sreela-h2o2 ай бұрын
Soooooper...sooooper 👌👌👌👍👍 Ellavarum ethra perfect aayitanu act cheythitullath...kunju makkal de kaaryam parayanda..avarude karachilum niraasayum sahikkan pattilla..ummmma..😘😘😘😘😘😘 Ningalde family soooper aa❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩
@sreedivyasreedivyau59882 ай бұрын
കണ്ടു കണ്ണ് നിറഞ്ഞു പോയി. സത്യം. സജിഷേട്ടൻ ഗൾഫിൽ പോകണ്ട. നിഗി പിന്നെ പൊട്ടികരയും.❤
@sreethachandana22 күн бұрын
മക്കളുടെ അടിപൊളി അഭിനയം. Super
@saanvisuresh1412 ай бұрын
ഞാനും ഒരു പ്രവാസിഭാര്യയാണ് അതൊന്നും ഓർമിപ്പിക്കല്ലേ പൊന്നോ. വല്ലാത്തൊരു അവസ്ഥയാണ് ഇത്. അനുഭവിച്ചവർക്ക് മാത്രമേ അറിയൂ.പറയുന്നവർക്ക് സുഖമുള്ള നോവാണ് കാത്തിരിപ്പ് എന്നൊക്കെ പറയാം. അനുഭവിക്കുന്നവർക്കേ അറിയൂ അതിന്റെ വേദന 😔.
@Ishaan_ishuu2 ай бұрын
ആരും കരഞ്ഞു പോകുന്ന വീഡിയോ,, എന്റെ ഭർത്താവും ഒരു പ്രവാസിയാണ്,, ഞങ്ങളും ഇത് അനുഭവിച്ചതാണ്,, സങ്കടം സഹിക്കാൻ കഴിയുന്നില്ല,,, സൂപ്പർ അടിപൊളി വീഡിയോ,,,, എന്റെ ഭർത്താവ് പോയിട്ട് ഏഴു മാസം ആയി 😔
@MujeebCt-hh3ty2 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍
@gracypaul6595Ай бұрын
😊😊😊😊
@fathimamajeed2140Ай бұрын
ഇഷ്‌ടപ്പെട്ട വീഡിയോ. ഇതാണ് പ്രവാസി ജീവിതം. ഞാൻ ഞാനും അനുഭവസ്ഥ ആയിരുന്നു.
@NajaFathima-sx2rn2 ай бұрын
എല്ലാ പ്രവസിക്കളുടെ അവസ്ഥ അങ്ങനെതന്നെയാണ് ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ശരിക്കും😢😢😢😢
@ShivanM-ce3iu2 ай бұрын
😢4rug
@ShivanM-ce3iu2 ай бұрын
😂🎉
@jayakumarr8184Ай бұрын
എല്ലാവരുടെയും അഭിനയം സൂപ്പർ കിടുക്കാച്ചി തന്നെ
@Butterfly-f4f2 ай бұрын
ഇപ്പോഴത്തെ ചൂട് കുവൈറ്റിൽ സഹിക്കാൻ പറ്റില്ല എല്ലാവരെയും പടച്ചതമ്പുരാൻ കാക്കട്ടെ🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻😭😭😭
@reenavarghese15519 күн бұрын
Super Monte abhinayam super ellavarum superrr
@renukakv9812 ай бұрын
എല്ലാവരും സൂപ്പർ ആയിട്ട് അഭിനയിച്ചു. സെരിക്കും ഒറിജിനൽ തന്നെ. ഇതുപോലെയുള്ള സ്ക്രിപ്റ്റ് അവതരിപ്പിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ
@SunithaVm-ln9gqАй бұрын
Supper.videyou
@devminisahan17232 ай бұрын
Super karanjupoyi പോയി makkale ningalude abhinayam super nigiyum makkalum ellarum super nigiyude vishamam kandu ഞാനും karanjupoyi❤❤
@bindhubaiju606Ай бұрын
സൂപ്പർ വീഡിയോ! കണ്ടാൽ കണ്ടിരുന്നു പോകു, 👌🏻👌🏻👌🏻👌🏻🌹
@geethachandrabose30902 ай бұрын
ഞാൻ കരഞ്ഞുപോയി. എന്റെ മോളുടെ ഹസ്ബൻഡ് വിദേശത്താണ്. വിവാഹം കഴിഞ്ഞു. 5വർഷമായി 5മാസം തികച്ചും ഇരുന്നിട്ടുണ്ടാകും. ഓർക്കുമ്പോൾ വിഷമം വരും. പ്രവാസികളുടെ ജീവിതം എന്തു ജീവിതമാ അല്ലെ. എല്ലാവരും നന്നായി അഭിനയിച്ചു അഭിനന്ദനങ്ങൾ. ❤❤
Nigi, sajeesh eatta, heart touching എന്നൊക്കെ പറഞ്ഞാൽ ഇതാണ്. ഒന്നും പറയാൻ വാക്കുകൾ ഇല്ല. ഒട്ടുമിക്ക പ്രവാസികളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ് കുഞ്ഞുങ്ങളുടെ അഭിനയo ഒരു രക്ഷയുമില്ല അഭിനയം അല്ല പച്ചയായ മനുഷ്യന്റെ ജീവിതം 👍👍
@360here.2 ай бұрын
എൻ്റെ 10വർഷത്തെ പ്രയത്നം കൊണ്ടാണ് ഇവിടെ എത്തിയത് എല്ലാവരും കരഞ്ഞു ഞാൻ മാത്രം കരഞ്ഞില്ല കാരണം എൻ്റെ ആഗ്രഹമായിരുന്നു യൂറോപ്പിൽ ഒരു job,but ഈ വീഡിയോ കണ്ട് കരഞ്ഞു കരഞ്ഞു മൂക്കടഞ്ഞ്, ഇനി പോയിട്ട് തിരിച്ചു വരുന്ന അവസ്ത് എനിക്കറിയില്ല, പക്ഷേ ഇവിടെ വന്നിട്ട് ജോലി ഇല്ലാതെ തിരിച്ചു പോകുന്നവരുടെ അവസ്ഥയും വളരെ കഷ്ടമാണ്,but ലാസ്റ്റ് ഞാൻ കരച്ചിൽ നിറുത്തിയത് സജീഷേട്ടൻ പോകുകയല്ലല്ലോ വീഡിയോ ആണല്ലോ എന്ന് ഓർമ്മ വന്നത്,സൂപ്പർ,അച്ച അമ്മ, മക്കൾ നമ്മളെ കരയിപ്പിച്ചൊരു പരുപം ആക്കും,പെങ്ങൾ കുടുംബം,നിഗി പിന്നെ നിഗിയുടെ വീട്ടുകാരെ കാണിക്കാഞ്ഞത് എന്താ,നിങ്ങളുടെ വീഡിയോ കണ്ട് ലാസ്റ്റ് ജലദോഷം ഉറപ്പാ❤
@usmandilu2117Ай бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി സൂപ്പർ 👌👌👌
@nivedumsАй бұрын
സൂപ്പർ.. ഒരു സിനിമ കണ്ടു തീർന്ന ഫീൽ 🥰
@sheelajoseph50702 ай бұрын
Superb..വാക്കുകൾക്കും അപ്പുറം. Really touching👍
@RoseartsticАй бұрын
ഒരു രക്ഷയും ഇല്ല അഭിനയം സൂപ്പർ കരയിപ്പിച്ചു ഒരു പാട് വട്ടം കണ്ടു
റിയൽ ആയി ചെയ്തിട്ടുണ്ട് 👍🏻എല്ലാവരും. ശരിക്കും അഭിനയിച്ചച്ചു പ്രതേകിച്ചു ആ കുഞ്ഞി മക്കൾ 👍🏻👍🏻👍🏻 സൂപ്പർ
@haniyapm50002 ай бұрын
അടിപൊളി . എല്ലാവരും ശരിക്കും അഭിനയിക്കുകയല്ല. ജീവിക്കുകയായിരുന്നു. പെങ്ങൾ പൊളിച്ചു.
@vijivijitp96222 ай бұрын
എല്ലവരും സൂപ്പർ ആയിട്ട് ചെയ്തു് 😢😢😢😢 മക്കളുടെ കരച്ചിൽ കാണാൻ വയ്യ... സമ്മതിച്ചു ആ മോൻ കരഞ്ഞപ്പൊ മനസ്സു ഒന്ന് പിടഞ്ഞു.... എല്ലവരും നന്നായ് കരഞ്ഞ് തകർത്തു. ഇത് സ്റ്റോറി ആണല്ലൊ എന്ന് ഓർത്തപ്പോ ഒരു samadanam 😢😢😢😢❤❤❤ സൂപ്പർ video.. ഇതു കൊണ്ടാണ് എൻ്റെ ചേട്ടായി ഗൾഫിൽ പോവാൻ താൽപര്യം കാണിച്ചിട്ട് ഞാൻ സമ്മതിക്കതിരുന്നത്😢😢😢 നമുക്കു ഒരു ജിവിതം ഉണ്ടാവില്ല... ജീവിക്കാൻ തുടങ്ങുമ്പോഴേക്കും പ്രായം ആയിട്ടുണ്ടാവും😢😢😢🎉 ഞാൻ എത്ര ഭാഗ്യവതി ആണ് എൻ്റെ എട്ടായി നാട്ടില് ആണ് ❤❤❤❤ ഞാൻ വിടഞ്ഞിട്ടാണ്. ചേട്ടയുടെ അനിയന്മാർ രണ്ട്ലും ഗൾഫിൽ ആണ് അവിടേ ജോലി ശരിയാക്കാം എന്നു് പറഞ്ഞൂ അപ്പൊ എനിക്ക് 😢😢😢😢 സഹിച്ചില്ല നാട്ടിൽ എന്ത് ജോലിയും എടുക്കാം എന്ന് തീരുമാനിച്ചു... ഇണക്കങ്ങളും പിണക്കങ്ങളും ആയി ഇപ്പൊ Happy ആയി ഇരിക്കുന്നു 🎉🎉🎉❤❤❤
@SunithaSajimonАй бұрын
സൂപ്പർ വീഡിയോ കരഞ്ഞു പോയി. മക്കൾ അടിപൊളി യായി അഭിനയിച്ചു ❤❤❤❤
@sreejaalakkod42542 ай бұрын
അടിപൊളി. ശരിക്കും ജീവിതം തന്നെ ❤❤❤
@smithav-zf9vy2 ай бұрын
നന്നായി അഭിനയിച്ചു എല്ലാവരും സന്തോഷം... ഉണ്ട്... എങ്കിലും കൂടെ സങ്കടവും 😍😢
@ramlaali97112 ай бұрын
👍👍ഒന്നും പറയാനില്ല. മക്കളുടെ അഭിനയം സൂപ്പർ. 👍👍❤️❤️❤️😢😢
@ajithasuresh97882 ай бұрын
അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ഓരോരുത്തരും 👌👌
@Annamma-h3o2 ай бұрын
ഒരു ഒറിജിനൽ രംഗമായി തോന്നി താങ്ക്യൂ❤❤
@thahseena94562 ай бұрын
നിങ്ങൾ കരയിപ്പിച്ചു കളഞ്ഞു.. 😥സൂപ്പറായിട്ടുണ്ട് അടിപൊളി അടിപൊളി
@shajithashaji96612 ай бұрын
ഞങ്ങളൊക്കെ ഇന്നും അനുഭവക്കുന്നവരാണ് ഇതൊക്കെ ഗൾഫിന്ന് വരും യാത്ര അയക്കലും ഒക്കെ എന്നാലും ഈ വിഡിയോ കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി. എന്തായാലും അഭിനയം സൂപ്പർ ആയിട്ടുണ്ട് മക്കൾ സൂപ്പർ❤❤❤
@aswaniml49062 ай бұрын
ശെരിക്കും കണ്ണ് നിറഞ്ഞു പോയി.😢😢എല്ലാ പ്രേവാസികളുടെയും അവസ്ഥ ഇത് തന്നെയാ
@RafeeqThekkevalabil2 ай бұрын
കണ്ണ് നിറഞ്ഞ് പോയി എന്റെ ഭർത്താവ്ഒരുപ്രവാസിയാണ് അത് കൊണ്ട് ഈ അവസ്ഥ നന്നായി മനസ്സിലാക്കും നന്നായി അഭിനയിച്ചിട്ടുണ്ട് എല്ലാവരും
സൂപ്പർ നല്ല അഭിനയം.അഭിനയമല്ല.നല്ലോരു.ജീവിതകഥയായിരുന്നു.👌👌👍👍👍❤❤❤
@bindhushibukumar45672 ай бұрын
നല്ല അഭിനയം കണ്ണ് നിറഞ്ഞുപോയീ ❤❤❤സൂപ്പർ🥰🥰🥰🥰
@vlog4u19872 ай бұрын
❤️❤️
@SubinaSalim-o2iАй бұрын
ഞനും ഒരു പ്രവാസിയുട ഭാര്യ ആണ് ഇ ഒരു യാത്ര വല്ലാത്ത ഒരു ഫീൽ തന്ന ath അനുഭവിക്കുന്നർക്ക് അതിന്റ വേദന ariyam🥹🥹
@SuharaAshraf-j8jАй бұрын
😢
@manjusree.26 күн бұрын
സത്യം njanum😢
@muhammadmuhammad408818 күн бұрын
⁰
@babygeorge31622 ай бұрын
അഭിനന്ദനങ്ങൾ എല്ലാവരും നന്നായി ❤
@lifeinafrica12342 ай бұрын
ശെരിക്കും സന്തോഷവും സങ്കടവും ഒക്കെ ആയി ഇതൊക്കെ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുള്ളത് ആയതുകൊണ്ട് ഒരുപാട് ഒരുപാട് ഇഷ്ടായി ❤❤
@AlphonsaAntony-n4h2 ай бұрын
ശരി ക്കും ഗൾഫുകാരെ പോലെ തന്നെ അഭിനയമാണെന്ന് പറയില്ല സൂപ്പർ അടി പെളി
@aryavasudevan89652 ай бұрын
അയ്യോ ഇത് കാണാൻ സാധ്യതിക്കുന്നില്ല അടിപൊളി 👍❤💕💯
@hithatt-hs2 ай бұрын
എല്ലാവരും തക൪ത്തു അഭിനയിച്ചു ഈ വീഡിയോ കണ്ടിട്ട് കരയാത്തവരായി ആരും ഉണ്ടാവില്ല സൂപ്പ൪...👌👌👌👍👍👍👍
@nalinipk80762 ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു. പറയാൻ വാക്കുകളില്ല🙏🙏👍👍
@linjuvinoy32572 ай бұрын
സൂപ്പർ ആയിരുന്നു ഇന്ദുരൂട്ടനെ ഇങ്ങനെ കരയിപ്പിക്കരുത് സഹിക്കാൻ പറ്റില്ല
@shaharbant.a4633Ай бұрын
വളരെ നന്നായി...പക്ഷെ ജോലി ഇല്ലാതെ വീട്ടിൽ നിൽക്കുന്നവനെ...എല്ലാവരും കുറ്റപ്പെടുത്തും.. ജീവിക്കേണ്ടെ?....എല്ലാം നല്ലതിന്..എന്ന് കരുതി സമാധാനിക്കാം... കാരണം... ഒത്തിരി സഹിക്കുന്നവർക്ക്.. ഇത് വല്ലാതെ വേദനിക്കും... അഭിനയം സൂപ്പർ... സഹിക്കാൻ പറ്റുന്നില്ല
@sreeharibs45832 ай бұрын
ഹോ വല്ലാത്ത വീഡിയോ പൊളിച്ചു എല്ലാരും മക്കളെ പൊളിച്ചു മുത്തുമണികളെ 🥰🥰🥰
@KeerthanaKee-wy2hw2 ай бұрын
എനിക്കിനി ഒരു വർഷം കൂടി കാത്തിരിക്കണം ഒന്ന് കാണാൻ മോളെ ഏട്ടൻ കണ്ടിട്ടില്ല ഒത്തിരി സങ്കടത്തിലാണ് ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@UnnikrishnanK-du7roАй бұрын
കണ്ണു നിറഞ്ഞു പോയി നല്ല അഭിനയം
@marygeorge557323 күн бұрын
അധികം പ്രവാസികളുടേയും അവസ്ഥ ഇതു തന്നെ. 🙏🗝️☂️🌹
@prajishapraji16512 ай бұрын
അഭിനയം സൂപ്പർ എല്ലാവരുടെയും..❤️❤️🥰🥰..... ഞാനും ഇതൊക്കെ അനുഭവിക്കുന്നതാ എത്ര വർഷമായി ഇങ്ങനെ...... ഇനിയും....
@sahidasahi95422 күн бұрын
നല്ല നാതൂൻസ്നേഹമുള്ള നാതൂൻചെല്ല് ചെല്ല് പറഞ്ഞത് നല്ല രസമായി
@jisharenjith56642 ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു.... ❤️❤️
@sreelatha6775Ай бұрын
പറയാ൯ വാക്കുകളില്ല. നിങ്ങൾ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്തത് 👌👌👌👌
@SaraS-k9w2 ай бұрын
ഞാൻ കണ്ടു കരഞ്ഞുപോയി സൂപ്പർ വീഡിയോ.
@SharanyaPuthiyavalapp-gx3ft2 ай бұрын
മനോഹരം.... ഓരോ ആളും അഭിനയിക്കുകയായിരുന്നില്ല.. ജീവിക്കുകയായിരുന്നു.. 👌🏻
@AnjanaAkash-oh1cb2 ай бұрын
സൂപ്പർ വീഡിയോ കണ്ണു നിറഞ്ഞ പോയി ❤❤😢😢
@BinduBindu-t5c2 ай бұрын
😓😓😓... ഇതു അഭിനയിച്ചത് തന്നെയാണോ... ഒരുപാടു ഇഷ്ടാണ് നിങ്ങളെ എല്ലാവരെയും
Vakukual illa parayan .athraku nannayirikunnu. Superrrr 😊👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️
@muhammadrasin96962 ай бұрын
നല്ല അഭിനയം അടിപൊളി സൂപ്പർ♥️♥️♥️🌹🌹🌹🌹
@raseenaKc-l7rАй бұрын
സൂപ്പ റ് വാക്കുകളില്ല എല്ലവരും തകർത്തവിനയിച്ച്,
@aadithyan726Ай бұрын
സൂപ്പർ കണ്ണുനിറയിച്ചു 👍
@Poojasaseendran7792 ай бұрын
എന്റെ bro എനിക്ക് ഈ വീഡിയോ കണ്ടിട്ട് എനിക്ക് എന്റെ വിഷമം and feeling control ചെയ്യാൻ പറ്റിയില്ല, negal അഭിനയിച്ച അല്ല ജീവിച്ചു കാണിച്ചു,എന്റെ അച്ഛൻ ഒരു പ്രവാസിയായിരുന്നു ഇപ്പോൾ ഞങ്ങളുടെ കൂടെ ഇല്ല മരണ പെട്ടു ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്റെ അച്ഛൻ ഓർമ്മ വന്നു 🙂