ഹായ്... ഞാൻ vlog4you ന്റെ വീഡിയോസ് സ്ഥിരമായി കാണാറുള്ളതാണ്.. വീഡിയോസ് എല്ലാം ഒരുപാടിഷ്ടമാണ് സത്യം പറഞ്ഞാൽ ഓണക്കളി യാണ് ആദ്യമായി കണ്ടുതുടങ്ങിയത് 👍👌👌👌🙏... ആദ്യമായിട്ടാണ് ഒരു കമന്റിടണം എന്നുതോന്നിയത് 🙏🙏🙏.. ഞാനും എറണാകുളം ജില്ലയിൽ നിന്നും ഇപ്പൊ തൃശൂർ ജില്ലയിൽ സ്ഥിരതാമസം... ഏതാനും മാസങ്ങൾക്കു മുൻപ് ഇത് പോലെ ഞാനും എന്റെ ഫാമിലിയും ഞാൻ ഇരുപത്തിയാറു വർഷം താമസിച്ചിരുന്ന എന്റെ വീടും അയല്പക്കവും, അവിടെ ഇപ്പൊ ഉള്ളവരെയും, പിന്നെ പഠിച്ചിരുന്ന സ്കൂളും ഒക്കെ കാണാൻ പോയി.... നിങ്ങൾ വീഡിയോയിൽ പറയുന്നത് പോലെ കുറേ വർഷങ്ങൾക്കു ശേഷം പോയി കാണുമ്പോ ഉള്ള ആ ഒരു ഫീൽ ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം ആണ് എന്റെ വീടുണ്ട് കുറച്ചു മാറ്റങ്ങളോടെ പക്ഷെ ആരും താമസിക്കാതെ കാടു പിടിച്ചു കിടക്കുന്നു.... 🙏... ഈ vedio കണ്ടപ്പോ ഞാനും ആ ഓർമ്മയിലേക്ക് പോയി ഞാനും എന്റെ husbandum മക്കളും, സിസ്റ്ററും ഒക്കെ കൂടെ യാണ് പോയത് vedio കണ്ടപ്പോ ഒന്നു share ചെയ്യണം എന്ന് തോന്നി 😊... കമന്റ് വായിക്കും എന്ന് വിശ്വസിക്കുന്നു.....🙏🙏🙏❤❤
@vlog4u1987 Жыл бұрын
ഒരുപാടു സന്തോഷം വീഡിയോ ഇഷ്ട്ടപെട്ടതിൽ 🙏🙏.. ഓർമകൾ ❤️❤️
@reeshasatheesh89268 ай бұрын
@@vlog4u1987over smart vlog4u
@SeenaSeenakl Жыл бұрын
ഈ വിഡിയോ കാണു ബോ.,.. ജനിച്ച നാടും വീടും വിട്ട് വേറെ നാട്ടിൽ പോകുബോ..., വീണ്ടും അവിടെ പോകുമ്പോൾ .... ആ ഫീൽ വേറെ യാണ് wife കുടുംബ വീട് കാണിച്ചപോൾ wife അമ്മ യുടെ അമ്മ ഇരിക്കും .. എന്നു പറഞ്ഞപോൾ എന്റെ അച്ഛൻ എന്റെ അമ്മ യുടെ കുഞ്ഞഅമ്മ ഓർ ത് സകടം വന്നു അവർ തന്ന സ്നേഹം കരുതൽ വേറെ ലെവലാണ് 16:54
@BindhuBinoy-mh6mo Жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു. പലരും നല്ല നിലയിൽ എത്തിയാൽ, പഴയകാലം കാണിക്കാൻ മടിക്കും. നിങ്ങൾക്ക് നല്ല മനസ്സാണ്. ഒത്തിരി ഉയരങ്ങളിൽ എത്തും 🙏🏻🙏🏻🙏🏻🙏🏻
@geethum466910 ай бұрын
ഒത്തിരി ഇഷ്ട്രപ്പെട്ടു നിങ്ങളുടെ പഴകാല ഓർമ്മകൾ തിരിച്ച് കൊണ്ടുവന്ന സഹോദനും സഹോദരിക്കും .പിന്നെ എനിക്ക് സരിത ചേച്ചിയെ വളരെ ഇഷ്ട്രമാണ് .സരിത ചേച്ചിയുടെ ഒരു കുട്ടികളി ഇപ്പോഴും മാറിട്ടില്ലേ .നിഗി ചേച്ചി യെയും എനിക്ക് ഇഷ്ട്രാ .❤❤❤❤
@sheejavinod1010 Жыл бұрын
നല്ല വീഡിയോ ആയിരുന്നു വളരെ അധികം ഇഷ്ട്ടപെട്ടു. പഴയകാല ഓർമകൾ എല്ലാം തിരിച്ചുകൊണ്ടുവന്നു. സഹോദരനും സഹോദരിയും വളരെ സന്തോഷത്തിൽ ആയിരുന്നു. നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു ❤️
@vlog4u1987 Жыл бұрын
❤️❤️
@neethudileep789 Жыл бұрын
ചില ഓർമ്മകൾ നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഞാനും നിങ്ങളെ പോലെ പഴയ നാടും വീടും മിസ് ചെയ്യുന്നു.തൃശ്ശൂർ നിന്നും കണ്ണൂരിലേക്കുള്ള ഞങ്ങളുടെ പറിച്ചു നടലിനു 15 വർഷം പഴക്കം. Husband ഇവിടെ 15 വർഷമായി. കളിക്കൂട്ടുകാരിയായ ഞാൻ എത്തിയിട്ട് 10 വർഷം. രണ്ടു പേരുടെയും ഫ്രണ്ട്സ് എല്ലാം തൃശ്ശൂർ തന്നെ. ഒരു തിരിച്ചു പോക്ക് ആഗ്രഹിക്കുന്നു. ഈ വീഡിയോ ഒരുപാട് ഇഷ്ടായി
@vlog4u1987 Жыл бұрын
ഓർമ്മകൾ എന്നും ഒരു നൊമ്പരം ആണ് 🥰🥰
@over_spidy Жыл бұрын
സത്യംപറയല്ലോ കണ്ണ് നിറഞ്ഞു പോയി 😍😍😍👍👍
@prajeeshkumar8326 Жыл бұрын
എന്റെ നാടും അവിടെ ആയിരുന്നു ഇപ്പോ വടകര kolavipalam ഈ വിഡിയോ കണ്ടപ്പോൾ എന്റെ കുഞ്ഞികാലവും ഓർമ്മവന്നു
@remakp8888 Жыл бұрын
Nammudeyokke School Kalam Athokke Aairunnu Nalla. kalam Vallatha Oru Feeltanne Ee Veedieo Kandappol Nammalum Aaa Kalathekk Pooyathupole🥰🥰🥰🥰
@vlog4u1987 Жыл бұрын
🥰🥰
@meenus321 Жыл бұрын
Enik nighale orupadu ishttamanu chechi. chettan. Sarithachechi ♥️family ellavareum ishttam anu thani naadan family oru അഹങ്കാരം ellatha chettan ooo enthu parayana enthu paranjalum mathiyavilla pinna ennagillum nighale onnu kanan agrahikunnu enthayalum pazhaya kariyam sher cheyyithathinum nighalude sandhosham ath enik oru padu kanan sadichu thanks ee video ettathinu enik enta ormakal thirichu thannu ❤❤❤love u family 🥰❤️❤️❤️❤️❤️❤️❤️😘😘😘ennagillum enik nighale kanan bhagyam undago🙏
@riyanjoseph3292 Жыл бұрын
ഞാനും എന്റെ നാടും സ്കൂളും എല്ലാം ഓർത്തു ഈ video കണ്ടപ്പോൾ.
@vlog4u1987 Жыл бұрын
❤️❤️
@chimmuchimmu7837 Жыл бұрын
ഏഴിൽ പഠിക്കുമ്പോ ചെറുതായിട്ട് തോറ്റ് 😂😂അയ്യോടാ🥰🥰 എല്ലാ വീഡിയോസും 👌👌👌💃🏼💃🏼👍👍👍
@lathamohan7705 Жыл бұрын
Super vedio orupad eshttam ayi
@vlog4u1987 Жыл бұрын
❤️❤️
@vishnusai8955 Жыл бұрын
നല്ല ഫാമിലി ഞാൻ അങ്ങയുടെ ഒരു നാട്ടുകാരൻ ആണ് എന്നെകിലും കാണണം എന്നുണ്ട് വീഡിയോസ് എല്ലാം നന്നായിട്ടുണ്ട് 👍👍👍🙏
ഞാൻ എറണാകുളം ജില്ലയിൽ ആലുവ നീണ്ട 48 വർഷം ഇപ്പോ 3 വർഷമായിട്ട് കണ്ണൂർ എടക്കാട് താമസിക്കുന്നു ജനിച്ചു വളർന്ന നാട് ഒരു കാലത്തും മറക്കുവാൻ പറ്റില്ല അഥവാ മറന്നാൽ നമ്മൾ മനുഷ്യരല്ല
@girijagirija2982 Жыл бұрын
❤️💗❣️👌👌 Hai Adipoli
@vlog4u1987 Жыл бұрын
❤️❤️
@draupathidev777 Жыл бұрын
Super video 😍😍
@vlog4u1987 Жыл бұрын
🥰🥰
@AjithaSivan-h6p Жыл бұрын
❤️❤️❤️❤️❤️❤️❤️😍🎉🎉
@lathaprakashan6032 Жыл бұрын
Ormmakal. Kollam
@vlog4u1987 Жыл бұрын
🥰🥰
@SajithaPn-f9b2 ай бұрын
ഞാൻ പഠിച്ച സ്കൂൾ
@sakeershakeela414111 ай бұрын
ഏഴ് അം ഗ്ലാസിൽ ചെറുതായി തോറ്റു 🤪
@ammaprasanna97914 ай бұрын
നിങ്ങളുടെ സ്റ്റേ ഹം അപാരം തന്നേ ഇന്ന് അത് കാണാൻ ഇല്ല >ത്ത കാലം