ഞാൻ ധ്യാനത്തിൽ വെറും ഒരു ശിശു ആണ്. എനിക്കു 75 വയസ്സായി. ഇപ്പോൾ ഒരു മാസമായി ധ്യാനം തുടങ്ങിയിട്ട്. കൂടുതൽ വീഡിയോ കണ്ടു മുന്നോട്ടു പോകും. അഞ്ചു വർഷമായി പുരേ വെജിറ്ററിയൻ ആണ്. എന്റെ ധ്യാന ഗുരുവായ സീമാജിക്കു എന്റെ ആത്മ പ്രണാമം. 🙏🏼🙏🏼🙏🏼
@sreedkschannel47662 жыл бұрын
ഇതേവരെ ആർക്കും വ്യക്തമായി കാണിച്ചുതരാൻ പറ്റാത്തതാണ് ഈ യാഥാർഥ്യം. ഈ യഥാർത്ഥ വഴി കാട്ടിത്തന്ന സഹോദരിക്ക് ഒരായിരം നന്ദി (ദൈവത്തിനു നന്ദി )
@sreenikeththanikkal85592 жыл бұрын
Really great. ധ്യാനത്തെക്കുറിച്ചുള്ള എന്റെ എല്ലാ സംശയങ്ങളും മാറി.. സ്വാമിജിക്ക് കോടി കോടി പ്രണാമം
@vinan5112 жыл бұрын
പറയാൻ വാക്കുകൾ ഇല്ല മഹാഗുരുക്കന്മാർക്ക്കോടി പ്രണാമങ്ങൾ......
@subhaprakash943627 күн бұрын
സാധാരണക്കാരായ ഞങ്ങൾക്ക് കിട്ടിയ അമൂല്യ നിധി താങ്ക്യു സീമാ ജീ താങ്ക്യ യു❤🙏
@deepa315 Жыл бұрын
എന്റെ മനസ്സിനെ മാറ്റിയ ആദ്യത്തെ അറിവ് thank you സീമാജിthanku univers❤❤❤love you
@rethimanoharan44342 жыл бұрын
വിലമതിക്കാനാവാത്ത വളരെ വലിയ അറിവാണ്. ധ്യാനത്തെക്കുറിച്ച് പറഞ്ഞുതന്നത്. നന്ദി പറയുന്നു ഞാൻ മനോഹരൻ വയനാട്
@UshaaUnni12 күн бұрын
Thank you സീമജി 🙏🙏🙏ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിന്
@lekshmymeera5324 ай бұрын
നമസ്ക്കാരം സീമാ ജി നമസ്ക്കാരം🙏🙏🙏 നാല് വർഷം മുമ്പിലെത്തെ വീഡിയോ ഇന്നാണ് കാണാൻ സാധിച്ചത്. വളരെ സന്തോഷത്തോടെയും അതിനെക്കാൾ വല്ലാത്ത ഒരു അനുഭൂതിയും തോന്നി. ഇത്രയും ശക്തമായും വ്യക്തമായും കാണാനും കേൾക്കാനും എനിക്ക് സാധിച്ചതിൽ സാഷ്ടാങ്ക പ്രണാമം🙏🙏🙏 നന്ദി നന്ദി, നന്ദി🙏🙏🙏 സാധിച്ചതിൽ
@vamanvamanan67376 ай бұрын
നന്ദി സിനിമ വീഡിയോസ് കേട്ടിട്ടുണ്ടെങ്കിലും ഇതിനൊരു പ്രത്യേക സ്വരവും ഒരു പ്രത്യേക ശൈലിയും ഭർത്താവിനോട് പറഞ്ഞു നന്ദി നന്ദി
@pushparaju32582 жыл бұрын
യഥാർത്ഥ ജീവിതശാസ്ത്രം. 🙏🙏🙏താങ്ക്‌യൂ സീമാജി...
@LathaVikaraman2 ай бұрын
ഞാൻ ധ്യാനം ചെയ്യണം എന്ന് വിചാരിച്ചു എങ്ങനെ എന്ന് അറിയില്ല പല വീഡീയോകൾ കണ്ടു പക്ഷെ ഇതുവരെ മനസ്സിൽ ആയില്ല പക്ഷെ മാഡം പറഞ്ഞത് നല്ല മനസ്സിൽ ആയി വളരെ നന്ദി 🙏🙏🙏
@manoharankk34673 жыл бұрын
വളരെ മഹത്തരമായ അറിവുകൾക്കും അനുഭവങ്ങൾക്കും നന്ദി....,
@LekhaPradeep-s8u2 ай бұрын
അത്ഭുതകരമായ ശക്തിയാണ് ധ്യാനം അറിയാൻ കഴിഞ്ഞതിന് നന്ദി
@sunithamolly499710 ай бұрын
നന്ദി സീമാജി നന്ദി വി എം സി നന്ദി യൂണിവേഴ്സ് ❤❤❤❤
@Savithrib-p2x4 күн бұрын
ഞങ്ങളുടെ കുടംബം സസ്യാഹാരം മാത്രമേ കഴിയ്ക്കാറുള്ളൂ ഞാൻ ഇപ്പോഴും 3 മണിക്കൂർ ധ്യാനം ചെയ്യുന്നു എനിയ്ക് ഇപ്പോൾ ശൂന്യത്തിൽ ഒരു പ്രകാശം മാത്രം അനുഭവപ്പെടുന്നു🙏🙏🌹❤️
@Savithrib-p2xАй бұрын
സീമാ ജി നന്ദി നന്ദി ഒരായിരം നന്ദി🙏🙏🌹❤️🥰
@kanakamrajan7045 Жыл бұрын
നമസ്കാര സീമ ജി ഈ ഗാനത്തെക്കുറിച്ച് ഇത്രയധികം കിട്ടാനും ഇത്രയധികം മനസ്സിലാക്കാൻ
@sheenamolsheenamol72412 жыл бұрын
🙏ഓം നമഃ ശിവായ... ഓം നമഃ ശിവായ... ഓം നമഃ ശിവായ... 🙏🙏🙏
@rathikp4181 Жыл бұрын
നന്ദി സീമജീ വിലയേറിയ വിവരങ്ങൾ പറഞ്ഞു തരുന്നതിന് നന്ദി 🙏🙏❤️
@vasanthakumary8740 Жыл бұрын
പ്രണാമം ഗുരു വേ, പ്രണാമം സീമാജീ, ഇത്രയും മഹത്തായ അറിവുകൾ പകർന്നു തന്നതിന് കോടി പ്രണാമം. നന്ദി universe. 🙏🙏🙏
@Nitya-jj3jr Жыл бұрын
Pranamam master wondrfull🙏🏻🙏🏻🙏🏻
@chandrasekhar70902 жыл бұрын
This video has cleared my long standing doubts about meditation. The presentation is really great.
@mohandas859 Жыл бұрын
എല്ലാ വിഡീയോയും കാണ>റുണ്ട് നന്ദി പറയുന്നു
@ഗൗരീനന്ദൻ2 жыл бұрын
Cosmic energy എന്ന വാക്കിന് "വിശ്വ ശക്തി " എന്ന് പറയുന്നതിനേക്കാൾ " പ്രാപഞ്ചിക ഊർജം " എന്ന് പറയുന്നതാണ് കൂടുതൽ യോജിക്കുന്നത് എന്ന് തോന്നുന്നു ,, Power എന്ന വാക്കിനെ ശക്തി എന്ന് പറയാം ,, Energy എന്നാൽ ഊർജം ആണ് ,, Any way .. good effort.. Thank you
@shijam-m33 ай бұрын
നന്ദി പ്രപഞ്ചശക്തി നന്ദി സീമാജി🙏🙏🙏
@pathankuttyp21312 жыл бұрын
Very good sathyam shivam Sundaram swagatham
@santhoshck99802 жыл бұрын
വളരെ നന്ദി..... സീമാജി.... അഭിനന്ദനങ്ങൾ....
@pushpaiyyalol46832 жыл бұрын
Thank you Thank you Thank you Together Divine Together Divine Together Divine
@thankusivan4164 Жыл бұрын
എല്ലാ൦ വ്യക്തമായി അവതരിപ്പിക്കുന്ന സീമാജീക്കു൦ യൂണിവേഴ്സിനു൦ നന്ദി
Yes it's true,,,recently one of my classmate introduce me to attend mental concentration program,, it was free of cost ,,, only 2 hour training,,, after that training daily whenever I get free time,,, I am practicing,,, now I am mentally,,, physically,, & spiritually strong,,, it's amazing 🙏🙏🙏🙏
@pettsworldd68132 жыл бұрын
Which one is that
@meenakshyreghu81152 жыл бұрын
Please share the link
@Imp-s9b2 жыл бұрын
Yes could u please share the link or video or number please....some r very depressed and on the verge of comitting suicide.....
എനിക്കു ധ്യാനം ചെയ്യൻ ആഗ്രഹം ഉണ്ട്, സമയവും ഉണ്ട്. പക്ഷെ എന്നോട് സാധിക്കുന്നില്ല. ധ്യാനം എനിക്ക് 10 മിനിറ്റിൽ കൂടുതൽ പറ്റുന്നില്ല, വോമാറ്റിങ് വരുന്നപോലെ അല്ലെങ്കില് വയറിൽ അസ്വസ്ഥത.. എന്നോട് പറ്റുന്നില്ല. മൈൻഡ് set ആകുന്നില്ല 😢😢, ധ്യാനം ചെയ്യുമ്പോൾ എന്തൊക്കയോ വൃതികെട്ട ചിന്തകള് വരുന്നു. ധ്യാനം ചെയ്യൻ ആഗ്രഹം ഉണ്ട്
@SURESHKUMAR-di6xb3 ай бұрын
Vdos കൂടുതൽ കാണുക. എല്ലാം ശരി ആവും 🙏👌
@remadevi38896 ай бұрын
Namasthe seemaji 🙏🙏🙏♥️
@ajitharaveendran24053 жыл бұрын
നന്ദി 🙏🙏
@jayanath91216 ай бұрын
Thank you Seemaji 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ Love You Seemaji
@pushpakumarib43062 жыл бұрын
Please mention the details of the availability of the pyramids and published books
@Unnikrishnan-s5s4 ай бұрын
പത്രിജി ക്കും, സീമാ ജീ ക്കും ആത്മപ്രണാമം🙏🙏🙏
@sindhuamritha10343 ай бұрын
Harekrishna 🙏🌹 Thanks 🙏🙏🙏 gi
@rajivijayan4765 Жыл бұрын
നമസ്കാരം സീമാജി ❤️❤️❤️❤️❤️🙏 🙏🙏
@jishajayan7679 ай бұрын
Thank you SeemaG❤
@bindusree46842 жыл бұрын
മനോഹര വീഡിയോ ❤️,പ്രണാമം🙏
@pushpakumarib43062 жыл бұрын
Super dear Seema Subhash Mol.Thank U So Much for your kind information regarding t Meditation
@sindhuamritha1034 Жыл бұрын
🙏Harekrishna 🙏 🙏🙏🙏🙏🙏🙏🙏 👍👍👍👍👍👍👍
@jayakumari920 Жыл бұрын
Thank you seema ji
@pushpaprabhakaran53302 жыл бұрын
One question ' enthukondanu enik dyanathil phycial movement ariyathirikkukayum heart inte neriya oru spandanam mathramakunnu.... enik neriya fear karanam Njan matjiyakkum. Cheriya heat problem ulla aalanu njan. Ithu normal ano ' anenkil engineyanu ''' enthanu Njan cheyyendathu ???
@rejinak26043 жыл бұрын
Thankyou mam, thank you universe,
@sreekumarishaji946428 күн бұрын
Nanni,seemaji❤
@rajivijayan4765 Жыл бұрын
നമസ്കാരം സീമാജി❤️❤️❤️❤️
@prasannak26382 жыл бұрын
Great
@veenaveena42954 ай бұрын
Thank you mathaji❤
@prabhitam65465 ай бұрын
Thank you❤ seemaji
@binichandran86072 жыл бұрын
Thank you Seemaji 🙏
@radhika.k95592 жыл бұрын
Thank you seemachechi 💕💕
@jishnu.ambakkatt Жыл бұрын
*Thank You Mam 🙏*
@gouthamyt88624 ай бұрын
Thank you seemaji
@rajeswaria4360 Жыл бұрын
Thanks Seema ji
@deepa3152 жыл бұрын
Thank you sema ji ❤️❤️❤️🙏🌹
@remadevi388910 ай бұрын
Nanny nanny seemaji 🙏♥️
@SivakalaHarilal Жыл бұрын
താങ്ക്യൂ താങ്ക്യൂ താങ്ക്യൂ സീമാജി
@sheebapj81732 жыл бұрын
നന്ദി നന്ദി
@hitheshyogi36302 жыл бұрын
വെറും നിലത്തിരുന്നു ധ്യാനം ചെയ്യരുത്. പുൽപയയോ വിരിയോ ഉപയോഗിക്കാം
@vidhyavijayan771610 күн бұрын
🙏🙏🙏
@nishanarayanan2733 Жыл бұрын
സീമജി 🙏🙏🙏
@Artsandcraftsmaster132 Жыл бұрын
Thankyou seemaji ❤❤
@jaighoshkrishnan19002 жыл бұрын
പ്രണാമം... സീമ ജി
@vilasinisabu2708 Жыл бұрын
Thanks 🙏🙏🙏
@manesh73722 жыл бұрын
Thank you🌹
@sruthidibin8438 ай бұрын
Thanks seemaji 🙏🙏🙏
@dragonwarriorgamer78922 жыл бұрын
ഈ വീഡിയോ ആണ് ധ്യാനത്തെ പറ്റി ആദ്യമായി അറിയാന്‍ കാരണമായ വീഡിയോ 12 വര്‍ഷങ്ങള്‍ക്ക് മുന്പ് ഉള്ള തുടക്കം ഓര്‍മ്മിക്കുന്നു ,ഇതൊരു ബേസിക് അറിവ് മാത്രമാണ് . ധ്യാനത്തില്‍ നിന്ന് ശരിയായ ഉപാസനയിലേക്ക് എത്തണം എന്നാലെ പ്രയോജനപ്പെടൂ
@rahulrs56412 жыл бұрын
ശെരിയായ ഉപാസന നേടാൻ എത്ര നാൾ വേണ്ടിവരും ..ഒന്ന് പറയവോ