BE AWARE OF YOURSELF || SEEMA SUBASH || VMC MALAYALAM ||

  Рет қаралды 16,829

V M C Malayalam

V M C Malayalam

Күн бұрын

DO SUBSCRIBE
SHARE
LIKE
.
TO LEARN FREE MEDITATION
CALL TO PYRAMID CALL SERVICE KERALA
+91 9959233202
.
In this VEGETARIAN MEDITATION CHANNEL, you will be viewing worldwide Pyramid Master Experiences about creating awareness on meditation, especially on Ana-Pana-Sati Meditation. You will also be able to hear Worldwide Pyramid Master Speeches about Spreading Vegetarianism and providing Awareness on Pyramid Power.
The Pyramid Spiritual Societies Movement has been founded by Brahmarshi Pita Maha Patriji in 1990 and is involved in spreading the basics of spiritual realties and spiritual science across the globe. The main objective of PSS Movement is to create awareness on Pyramid Meditation with the core message the humans are ‘Eternal Energy Conscious Wisdom (ECE) entities who are constantly choosing and creating their own respective on-going existential entities.
The founder of PSSM Brahmarshi Pita Maha Patriji realized the Power of Mediation through his own profound experiences and attained enlightenment in 1979 and then on constantly carrying on many activities to create awareness about Pyramid/Ana-Pana-Sati Meditation.
and The founder OF V M C MALAYALAM is SEEMA SUBASH
#malayalam #kerala #meditationinmalayalam #godsowncountry #truths #pyramids #vegetarianmeditationchannel #yogainmalayalam #yogam
#mahaavatarbabaji #sisarowisdom #vmcmalayalam
.
USE HEADPHONES FOR BETTER EXPERINCE
.
...................................................................................
.
👍❤hit a like if you enjoyed this video
. comment ✉
. share
. Subscribe
.❤THANKS FOR WATCHING❤
KEEP SUPPORTING
........................................................................................

Пікірлер: 218
@vmcmalayalam
@vmcmalayalam 7 ай бұрын
LEARN HOW TO DO MEDITATION PLEASE CALL VMC MALAYALAM KZbin CHANNEL💚 9959233202 (FREE)
@jishapushpan2027
@jishapushpan2027 7 ай бұрын
🙏
@kuttykrhnankutty264
@kuttykrhnankutty264 6 ай бұрын
​❤😂🎉
@shijoycs9257
@shijoycs9257 3 ай бұрын
Thank you seemaji🙏🏻🙏🏻🙏🏻
@vasanthakpvasma9951
@vasanthakpvasma9951 13 күн бұрын
Anik sathana annal anthanu
@vasanthakpvasma9951
@vasanthakpvasma9951 13 күн бұрын
Anik y cheyyanam annud anthu cheyyum
@Pminimol1981
@Pminimol1981 6 ай бұрын
പ്രിയ ഗുരുനാഥേ.... ഒരായിരം പാദ നമസ്കാരം. വീണ്ടും വീണ്ടും ഇങ്ങനെ സ്നേഹത്തോടെ ക്ഷമയോടെ പറഞ്ഞു തരുന്നതിന് നന്ദി പറയാൻ വാക്കുകൾ ഇല്ല. ഇത് അങ്ങേയറ്റം ആത്മാർത്ഥമായി ആജരിച്ചും അനുസരിച്ചും അവസാന ശ്വാസം വരെ ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കണേ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. അങ്ങേയ്ക്കും കുടുംബത്തിനും വിഎംസി ക്കും എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ. സർവ്വ അഭിവൃധികളും സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ എന്ന് നിറഞ്ഞ മനസോടെ പ്രാർത്ഥിക്കുന്നു. കോടി കോടി നന്ദി പുണ്യ ജന്മമെ... നമിക്കുന്നു.. 🙏🙏🙏❤️❤️❤️❤️❤️
@Minisurendran41
@Minisurendran41 3 ай бұрын
താങ്ക്സ് സീമജീ 🙏🥰❤️🙏🙏🙏🙏😍👍താങ്ക്സ് vmc 🙏🙏🙏🙏താങ്ക്സ് ഗുരു പരമ്പര 🙏🙏🙏🙏
@sumathisethumadhavan4141
@sumathisethumadhavan4141 7 ай бұрын
Thank you Thank you Thank you Seemaji 🙏
@sasita7389
@sasita7389 7 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 നമസ്തേ സീമാ ജി 🌹🙏🏻🙏🏻🙏🏻.🙏🏻:🙏🏻🌹 ശ്രീനാരായണഗുരുവിന്റെദർശനത്തിൽ രണ്ടാമത്ഒന്ന് ചിന്തിക്കേണ്ടതില്ല എന്ന സത്യം പോലെ🙏🏻🙏🏻🙏🏻🙏🏻🙏🏻.🙏🏻🙏🏻🙏🏻🙏🏻🙏🏻 സീമാജി തരുന്ന ദിവ്യ പ്രബോധനത്തിൽ നോ ഡൗട്ട്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എല്ലാം ക്ലിയർ ആണ് ❤ ❤ ❤❤❤❤❤❤❤❤❤❤❤ താങ്ക്യൂ മാം താങ്ക്യൂ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.🙏🏻🙏🏻🙏🏻🙏🏻🙏🏻
@rugminipc9301
@rugminipc9301 7 ай бұрын
നന്ദി സീമാജീ.....സീമാജീപറഞുതരുന്നതല്ലാംഉൾകെള്ളുന്ന...നന്ദി... നന്ദി. സീമാജീ❤❤❤
@rajendranv2436
@rajendranv2436 6 ай бұрын
ഒന്നും പറയാനില്ല. എല്ലാം പരമ സത്യം ആണ്. ഒരു മാർഗ നിർദേശം ആണ്. ജീവിതത്തിൽ കഴിയുന്നിടത്തോളം അനുകരിക്കാം. Thank you very much. 🙏🏼🙏🏼🙏🏼
@JipsaVikas
@JipsaVikas 5 ай бұрын
❤❤❤❤❤ Thank you Seemaji 🙏🙏🙏🙏🙏🙏
@sindhuviju361
@sindhuviju361 7 ай бұрын
നന്ദി സീമാജീഅഭിമാനഠതോന്നുന്നുസീമാജിയെപോലൊരുഗുരുവിനെകിട്ടിയിനുയൂണിവേഴ്സിനുനന്നിThankyouseemajithankyoupathriji thank you subhashji thank you universe ❤❤❤❤ എത്ര സത്യം ആണ്സീമാജിപറയുന്നത്
@jayakumari920
@jayakumari920 7 ай бұрын
Thank you seema ji 🙏💚🙏💚🙏💚🙏
@കൃഷ്ണകൃപ-യ5ഴ
@കൃഷ്ണകൃപ-യ5ഴ 7 ай бұрын
നന്ദി നന്ദി സീമാജീ...❤ ഒരിക്കലും...ഈസദ്സംഗംവിടുകയില്ല....❤
@raminiprabhakaran6061
@raminiprabhakaran6061 6 ай бұрын
Thankyou Seemaji thankyou vmc thankyou Univers ❤❤❤❤
@ANOOPKMADHAVAN
@ANOOPKMADHAVAN 7 ай бұрын
പരമമായ സത്യങ്ങളെ വ്യക്തമായി സീമാജി പഠിപ്പിച്ചു തരുന്നു. ഇത്രയും ആത്മാർഥമായി strict ആയി പറഞ്ഞു തരുന്ന ആരും ഉണ്ടാകില്ല. Thank you seemaji🙏🙏🙏
@akhileshvadakara6513
@akhileshvadakara6513 7 ай бұрын
Thanks universe thanks all my Guru
@binichandran8607
@binichandran8607 7 ай бұрын
നമ്മുടെ ശത്രുക്കളോ, ധ്യാനത്തെ കുറ്റം പറയുന്നവരോ, അല്ല നമ്മുടെ മിത്രങ്ങൾ തന്നെയാണ് വ്യക്തി സാംഗത്യത്തിലൂടെ നമ്മേ പവിത്രമായ ധ്യാന സാധനയിൽ നിന്നും ദൂരമാക്കുന്നതെന്ന തിരിച്ചറിവ് തന്നതിന് നന്ദി സീമാജി. ഉത്തമോത്തമമായ ഒരുപാട് തിരിച്ചറിവുകൾ ഇന്നത്തെ session നിലൂടെ ലഭിച്ചു. നാം ആരാണെന്ന് ഒന്ന് നമ്മേ മനസ്സിലാക്കിത്തരാൻ നമ്മുടെ ആത്മാവ് തപിച്ചുകൊണ്ടിരിക്കുമ്പോൾ, അതിനായി അന്തരംഗത്തിലേക്ക് പ്രയാണം ചെയ്യുമ്പോൾ നമ്മുടെ സമസ്ത പ്രപഞ്ചവും നാം തന്നെയാണെന്ന് മനസ്സിലാകുമെന്ന് സീമാജി വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നതിനും നന്ദി. മായയിൽപ്പെട്ട് വീഴ്ച്ചകളുണ്ടാകുമ്പോഴും കൈപിടിച്ച് എഴുന്നേൽപ്പിക്കുന്നതിന് നന്ദി സീമാജി... ഒരു ജന്മമെങ്കിലും കുറയ്ക്കാനായാൽ ഈ ജന്മം സഫലമാകുമെന്ന വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് തുടരുകയാണ്. എന്നും എപ്പോഴും കൂടെ നിൽക്കുന്ന പ്രപഞ്ചശക്തിക്കും, സകലഗുരുപരമ്പരകൾക്കും നന്ദിയുടെ നറുമലരുകൾ.. സാഷ്ടാംഗ പ്രണാമം 🙏🙏 ഒരുപാടൊരുപാട് സ്നേഹം സീമാജി.. 💚🙏💚
@jrdevika9342
@jrdevika9342 7 ай бұрын
എത്ര വലിയ sathyangalanu സീമാജീ njangal njangalk pakarnnu നല്കുന്നതു orupaad nannu സീമാജീ🙏🙏🙏
@ashamohan8640
@ashamohan8640 7 ай бұрын
നന്ദി സീമജി
@chandramohanan9342
@chandramohanan9342 7 ай бұрын
ഇത്രയും നല്ല അറിവുകൾ തന്നുകൊണ്ടിരിക്കുന്ന സീമാജിയിൽ എത്തിപ്പെടാൻ കഴിഞ്ഞ ഞാൻ എത്ര ഭാഗ്യവതിയാണ്❤🙏 നന്ദി സീമാജി🙏❤️ നന്ദി vmc 🙏🙏🙏
@Jiji-vu7zv
@Jiji-vu7zv 7 ай бұрын
Thanku all Masters, thanku seemaji 💚💚🌹🌹🙏🏻🙏🏻
@Deepakgnair
@Deepakgnair 7 ай бұрын
Thank you Seemaji
@dhanalakshmiu4475
@dhanalakshmiu4475 7 ай бұрын
🙏🏽🙏🏽🙏🏽❤
@SindhuG-xb6it
@SindhuG-xb6it 7 ай бұрын
പരമ സത്യങ്ങളെ എത്രമാത്രം സൂക്ഷ്മത്തോടെയും , ആർജ്ജവത്തോടെയാണ് സീമാജി നമ്മിലെത്തിക്കുന്നത്....എന്നും എപ്പോഴും ഒരു മുഴം മുന്നേ നല്കുന്ന ഈ ജാഗ്രത മുന്നറിയിപ്പുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി.... നന്ദി സീമാജി നന്ദി... എല്ലാത്തിനും നന്ദി നന്ദി നന്ദി 🙏💖💖🙏
@vilasinisabu2708
@vilasinisabu2708 7 ай бұрын
പവിത്രമായ തിരിച്ചറിവുകൾ ഓരോദിവസവും ഞങ്ങളിൽ എത്തിച്ചു അറിവിന്റെ വെളിച്ചത്തിൽ നയിക്കുന്ന സീമാജിക്ക് കോടി നന്മകൾ 🙏❤
@sajithas5314
@sajithas5314 7 ай бұрын
Namaste seema Gi ❤
@pushparaju3258
@pushparaju3258 7 ай бұрын
മാറ്റാരിലുമല്ല അവനവനിലാണ് നമുക്കുവേണ്ട എല്ലാ ആനന്ദവും കണ്ടെത്തേണ്ടതെന്ന് പലപ്പോഴും സീമാജി പറഞ്ഞുതന്നിട്ടുണ്ട്. അതിനെ ഉൾക്കൊണ്ടുകൊണ്ട്.... അത്യാവശ്യത്തിനുമാത്രം സത്ജ്ജനസാംഗത്യം പോലുമാകാവു എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു സീമാജി. താങ്ക്‌യൂ സീമാജി.... താങ്ക്‌യൂ 🙏🙏❤️❤️❤️🙏🙏
@rajeswaria4360
@rajeswaria4360 7 ай бұрын
Namasthy Seema ji vmc masters and Univers ❤❤❤
@premjibalan8227
@premjibalan8227 7 ай бұрын
നമസ്തേ സീമാജി 🌹🌹🌹🌹❤️❤️❤️❤️🙏 പുതിയ പുതിയ അറിവുകൾ ആവിശ്യമുള്ളപ്പോഴെല്ലാം പകർന്നുതന്നു ഞങ്ങൾക്കെല്ലാം നേർവഴി കാണിച്ചുതന്നുകൊണ്ടിരിക്കുന്ന സീമാജിക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല..... Lot of Thamks Seemaji 🌹🌹🌹🌹🌹❤️❤️❤️❤️❤️🙏
@girijamanikuttan8264
@girijamanikuttan8264 7 ай бұрын
നമസ്തേ 🙏🙏🙏സർവഗുരുക്കൻ മാരെയും സാഷ്ടാംഗം നമിക്കുന്നു 🙏🙏🙏🌹🌹🌹♥️🥰
@sheelae.k3919
@sheelae.k3919 6 ай бұрын
നന്ദി സീമാജി 🙏🏽നന്ദി 🙏🏽💚
@bindushaji6142
@bindushaji6142 7 ай бұрын
സീമാജീ ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹
@KaveriManoj-v9s
@KaveriManoj-v9s 7 ай бұрын
ആധ്യാത്മിക ശാസ്ത്രം കർശനമായി വിലക്കുന്ന ഒന്നാണ് വ്യക്തിസാങ്കത്യം പാടില്ല എന്നുള്ളത് ഒന്നു കൂടി ഇവിടെ അടിവരയിട്ട് പറയുന്നു സീമ മാഡം സാധകർക്ക് എളുപ്പത്തിൽ വഴിതെറ്റാനുള്ള ഒരു വഴിയാണ് വ്യക്തിസാഗത്യം എന്നത് ഗുരു ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു വ്യക്തികളുമായല്ല സാംഗത്യം വേണ്ടത് ശക്തികളുമായി ആണെന്നും എന്ന് കരുതി വ്യക്തി സാങ്കത്യം പാടെ ഒഴിവാക്കാനും ഗുരു നമ്മളോട് പറയുന്നില്ല അത് എവിടം വരെ ആവാം എന്നുള്ളതിന് ഒരു ബോധം വേണം എന്നുമാണ് ഗുരു പറയുന്നത് Thanku mam❤
@ushakc1137
@ushakc1137 7 ай бұрын
എനിക്ക് വളരെ വളരെ ഇഷ്ടമായി.❤❤ seemaajiiii ❤. ഒരോ ദിവസവും കിട്ടുന്ന അറിവ് മനസ്സിനെ നിയന്ത്രിക്കാൻ കഴിയും എന്ന് വിവരിക്കുന്നതാണ്. നന്ദി നന്ദി നന്ദി.❤
@pramodiniponnu1327
@pramodiniponnu1327 7 ай бұрын
സീമാജീ........ 🙏🏽🙏🏽🙏🏽🙏🏽🙏🏽പറഞ്ഞതത്രയും വളരെ വളരെ.... പരമമായ സത്യങ്ങളാണ് 🙏🏽🙏🏽🙏🏽🙏🏽. ധ്യാനം ചെയ്‌തും VMC വീഡിയോസ് കേട്ടും മുന്നോട്ട് പോകുമ്പോൾ 'മായ 'എവിടുന്നാണ് പിടികൂടുന്നതെന്നറിയില്ല. അത് വ്യക്തികളുടെ രൂപത്തിലാവാം, ധ്യാനത്തിനു തടസ്സം ഉണ്ടാക്കുന്ന സാഹചര്യങ്ങളുടെ രൂപത്തിലാവാം...... പല രൂപത്തിലും വന്നു കൊണ്ടിരിക്കുന്നു. ട്രാപ്പിലൊന്നും കുടുങ്ങി പോകാതെ പ്രകൃതി കാത്തു കൊണ്ടിരിക്കുന്നു 🙏🏽🙏🏽🙏🏽.. അത് മനസിലാക്കി മുന്നോട്ട് പോകാൻ സഹായിക്കുന്നതത്രയും , നിരന്തരം സീമാജിയുടെ വീഡിയോസ് കേൾക്കുന്നത് കൊണ്ട് മാത്രമാണ്. സീമാജി പറഞ്ഞതത്രയും ഉൾക്കൊള്ളാനും കഴിയുന്നുണ്ട് 🙏🏽🙏🏽🙏🏽🙏🏽. ബിനി മാഡത്തിനും, സംശയം ചോദിച്ച ശശി സാറിനും..... നന്ദി 🙏🏽🙏🏽 നിരന്തരം നമുക്ക് നേർവഴി കാണിച്ച് തരുന്ന സീമാജിക്കും....... VMC യ്ക്കും ഒത്തിരി ഒത്തിരി നന്ദി.... നന്ദി... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽..
@vanajaramachandran83
@vanajaramachandran83 7 ай бұрын
Thank you
@VijilBiju-j8x
@VijilBiju-j8x 7 ай бұрын
🙏🙏🙏🥰🥰🥰💚💚താങ്ക്യു seemaG🙏🙏🙏🙏💚💚💚💚💚😭
@ramanibai8704
@ramanibai8704 7 ай бұрын
Thank you Seemaji 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️
@geethaag8534
@geethaag8534 7 ай бұрын
സീമാ ജിഇത്രയേറേ അറിവുകൾ നൽകി നേർവഴിക്ക നടത്താൻ കഷ്ടപ്പെടുന്നത് സീകരിക്കേണ്ട വർ എന്തായാലും സ്വീകരിക്കും. നന്ദി നന്ദി നന്ദി പ്രണാമം🙏🙏🙏🙏🙏
@sreekumari6992
@sreekumari6992 7 ай бұрын
നന്ദി സീമാജീ നമസ്തേ😘💕 ഡൌട് വളരെ ഉണ്ടായിരുന്നു ഈ വീഡിയോ ധാരാളമായി സഹായിച്ചു സീമാജീ. സസ്നേഹ൦, നമിക്കുന്നു.
@mookambikasaraswathi58
@mookambikasaraswathi58 7 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍
@Aravindsp
@Aravindsp 7 ай бұрын
🎉
@soumyabalan974
@soumyabalan974 7 ай бұрын
Thank you Seemaji 💚🙏💚 must watch video for every meditators. 🙏 Thank you so much for the valuable information 🙏🙏🙏 Thank you Brahmarshi Pitamaha Patriji 🙏🙏🙏 Thank you Universe for everything 💚🙏💚
@devayanipk2967
@devayanipk2967 7 ай бұрын
Thanku seemaji 🙏🙏🙏
@jayashritnarayanan7675
@jayashritnarayanan7675 7 ай бұрын
വളരെയധികം നന്ദി പറയുന്നു സീമാ ജീ❤❤❤❤
@sreeramram3424
@sreeramram3424 7 ай бұрын
Namasthe seemaji ❤❤❤
@Sathikakuzhi
@Sathikakuzhi 7 ай бұрын
Thank you seemaji ❤❤❤
@Remabiju-jv5ui
@Remabiju-jv5ui 7 ай бұрын
🙏 നമസ്കാരം സീമാജി🙏
@Naturebreath6061
@Naturebreath6061 7 ай бұрын
സീമാജിയെ ഞങ്ങൾക്ക് തന്ന ദൈവത്തോട് നന്ദി പറയുന്നു. 🙏🙏🙏
@SaliSali-sb5cg
@SaliSali-sb5cg 7 ай бұрын
NamastheSeemaji❤ThankyouUnivers🙏🏻🙏🏻🙏🏻ThankyouVmc,,🙏🏻🙏🏻
@SaliSali-sb5cg
@SaliSali-sb5cg 7 ай бұрын
PranamamSeemaji❤KodiKodiThankyouSeemaji🙏🏻🙏🏻🙏🏻
@jayashritnarayanan7675
@jayashritnarayanan7675 7 ай бұрын
നന്ദി സീമാജി❤❤❤
@anandavallyamma2852
@anandavallyamma2852 6 ай бұрын
നന്ദി സീമാജി നന്ദി 🙏🙏🙏❤️
@DKAyurveda-555
@DKAyurveda-555 7 ай бұрын
നമസ്തേ സീമാജി❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@omanaamma9055
@omanaamma9055 7 ай бұрын
നമസ്തേ സീമാ ജീ - നല്ല നല്ല അറിവുകൾ പകർന്ന് തരുന്ന ഗുരുവിൻ്റെ തൃപ്പാദങ്ങളിൽ നമസ്കാരം.നന്ദി - ന ന്ദി - നന്ദി നന്ദി - നന്ദി.
@shanmughavallyl9604
@shanmughavallyl9604 7 ай бұрын
കോടി കോടി നന്ദി സീമജി
@rajisuresh935
@rajisuresh935 7 ай бұрын
mam you are great great great ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ajithabalan8441
@ajithabalan8441 7 ай бұрын
Namaste seemaji Love you seemaji 🙏🙏🙏🙏🙏 സത്യസന്ധതയോടെ നമ്മെ നാം തിരിച്ചറിയുന്ന തിന് വേണ്ടി ധ്യാനം ചെയ്യുമ്പോൾ, നമ്മൾ എത്രത്തോളം ജാഗ്രത യോടെ മുന്നോട്ട് പോകണം എന്ന് മനസ്സിലാക്കി തരുന്നു ഓരോ ക്ലാസും, ക്ലാസ്സ് കഴിയുമ്പോൾ സന്തോഷം കൊണ്ട് മനസ്സ് നിറയും,വിഎംസി എന്ന വിശ്വ വിദ്യാലയത്തിൽ എത്തിയ ഈ ജന്മത്തിന് എപ്പോഴും നന്ദി പറയും , മായയിൽ നിന്നും കരകയറാൻ കൂടുതൽ കൂടുതൽ ശ്രദ്ധയോടെ പോകാൻ സാധിക്കണം എന്ന് എപ്പോഴും പ്രാർത്ഥിക്കുന്നു, വീഡിയോസ് വീണ്ടും വീണ്ടും ആവർത്തിച്ച് കേൾക്കുന്നു ....ശാസ്വ മായ ഗുരുവിനും seemajikkum എപ്പോഴും നന്ദി നന്ദി നന്ദി കോടി കോടി ആത്മ പ്രണാമം 🙏🙏🙏🙏🙏🙏💚💚💚💚💚💚💚
@MovieCronicle
@MovieCronicle 7 ай бұрын
thank you seemaji 🙏🏻🙏🏻🙏🏻🙏🏻 thank you Universe 🙏🏻🙏🏻
@vappuvappukka5097
@vappuvappukka5097 3 ай бұрын
അഭിനന്ദനങ്ങൾ ഗുരു സീമ ജി നന്ദി നന്ദി നന്ദി സീമാജി 😊
@rajivijayan4765
@rajivijayan4765 7 ай бұрын
Thanks Seemaji ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@GirijaBaby-yt6ii
@GirijaBaby-yt6ii 7 ай бұрын
Thankyou Seemaji❤❤❤❤❤❤
@durggaa
@durggaa 7 ай бұрын
❤❤❤🙏🙏🙏🙏🙏താങ്ക്യൂ സീമാജി 🙏🙏ശ്രെഷ്ഠമായ അറിവുകൾ പകർന്നു തരുന്നതിനു നന്ദി 🙏🙏👌🏻🙏
@Unnikrishnan-s5s
@Unnikrishnan-s5s 7 ай бұрын
ബ്രഹ്മർഷി പിതാമഹ പാത്രിജിക്ക് ആത്മപ്രണാമം🙏 നമസ്തേസീമാ ജീ🙏 Zoom ൽ പങ്കെടുത്തിരുന്നു നമസ്തേസീമാ ജീ നന്ദി നന്ദി നന്ദി
@PreethyDeepak
@PreethyDeepak 7 ай бұрын
Thank u seema chechi
@ambikalic
@ambikalic 7 ай бұрын
Maranamvare vmcyil. Thudaran sadhikkane ennanu Prarthana, seemajikodikodi pranamam
@sreelekhaes6255
@sreelekhaes6255 7 ай бұрын
സമാജി നന്ദി നന്ദി
@aneeshkumart8151
@aneeshkumart8151 7 ай бұрын
Thank you Seemaji🙏
@bindue.j.97
@bindue.j.97 7 ай бұрын
ക്ഷേത്രങ്ങൾ എന്തിനാണ് എന്താണ് അവയുടെ പ്രാധാന്യം , സത്യം ധർമ്മം നീതി എന്നിവ എങ്ങിനെ ആചരിക്കണമെന്നും, ഇന്ന് വിശ്വാസ വ്യവസ്ഥ എത്രത്തോളം അ : പതിച്ചിരിക്കുന്നു എന്നും , ആകാരത്തിൽ നിന്നും നിരാകാരത്തിലേക്ക് എത്താൻ അന്വേഷിച്ച് അലയാതെ എന്താണ് ചെയ്യേണ്ടത് എന്നും പറഞ്ഞു തന്ന സീമാ ജി യ്ക്ക് നന്ദി........ പ്രപഞ്ച ശക്തിക്കും ബുദ്ധഭഗവാനും പത്രി ജിയ്ക്കും, നന്ദി.....
@actorsgaming156
@actorsgaming156 7 ай бұрын
Thanks seemaji 🌹🌹🌹♥️♥️♥️ universe ne rekshikkan ellavarkum nalla bhudhi thonnipikkanne vinod Thrissur
@milin.b
@milin.b 7 ай бұрын
Thank you seemajiii❤❤❤❤❤❤
@vanajakuniyil3597
@vanajakuniyil3597 7 ай бұрын
My Gratitude❤
@jayanath9121
@jayanath9121 7 ай бұрын
Namasthe Seemaji❤❤❤❤❤❤❤
@RadhakrishnanNair-k8v
@RadhakrishnanNair-k8v 7 ай бұрын
Thank You Semaji❤
@pushpasuresh8151
@pushpasuresh8151 7 ай бұрын
🙏🙏🙏🙏🙏🙏
@sindhusabu8487
@sindhusabu8487 7 ай бұрын
Thank you seemaji ഓരോ സാധകരും വളരെ കൃത്യമായി അറിഞ്ഞിരിക്കേണ്ട 0പരമ പ്രദാനമായ അറിവുകളാണ് seemaji ഇന്ന് ഞങ്ങൾക്ക് പറഞ്ഞു തന്നത് ഒരുപാട് നന്ദിseemaji thank you 🙏🏻🙏🏻🙏🏻💚💚💚👌🏻
@sajeevann6922
@sajeevann6922 7 ай бұрын
Namasthe...ji..🎉🎉🎉
@kailasmk
@kailasmk 7 ай бұрын
Thank you seemaji
@latha.platha6731
@latha.platha6731 7 ай бұрын
🙏🙏🙏thank you seemajii🙏🙏🙏🙏
@Savithrib-p2x
@Savithrib-p2x 7 ай бұрын
Thanks seemaajee🙏🙏🌹❤️👍
@SubbalakshmysundaramGeet-vl8vp
@SubbalakshmysundaramGeet-vl8vp 7 ай бұрын
Athma pranamam seemaji
@jishasudheesh-cf4wz
@jishasudheesh-cf4wz 7 ай бұрын
Thanku Seemaji loveu ❤❤❤
@BabyKn-n2p
@BabyKn-n2p 7 ай бұрын
നന്ദി സീമ ജി നന്ദി ❤❤
@Bindu-w6x
@Bindu-w6x 7 ай бұрын
Yes mam audible
@premamohan2691
@premamohan2691 7 ай бұрын
Thank you seemaji for the valuable information❤
@sreekumar8413
@sreekumar8413 7 ай бұрын
സ്വർണ്ണ ചങ്ങലയിൽ നിന്നു പോലും സ്വതന്ത്രമാകണം. ഗുണങ്ങളും ശക്തികളും തന്നിൽ തന്നെയാണെന്ന് തിരിച്ചറിയണം.
@latha.platha6731
@latha.platha6731 7 ай бұрын
Thank you seemajii🙏🙏🙏...
@sunandhap1010
@sunandhap1010 7 ай бұрын
Thanks
@vishalakshivembalath3586
@vishalakshivembalath3586 7 ай бұрын
Thank. You. Seemzji
@soumyak900
@soumyak900 7 ай бұрын
Thank you Seemaji and all masters 🙏♥️
@renukavasunair4388
@renukavasunair4388 7 ай бұрын
Nandhi seemaji good mornlng
@vidhyasarath2970
@vidhyasarath2970 7 ай бұрын
Thank you seemaji 🙏🙏🙏🙏 Thank you pathrji 🙏🙏🙏 Thank you VMC team🙏🙏🙏
@haridasgayathis9218
@haridasgayathis9218 7 ай бұрын
❤ thanks seema mam 🙏🙏🙏🙏🙏🙏🙏 pathriji namaste
@sunithamolly4997
@sunithamolly4997 7 ай бұрын
Thank you Seemaji I love you I love 💖 ❤❤❤
@santhinin5061
@santhinin5061 7 ай бұрын
സീമാ ജീ നന്ദി നന്ദി നന്ദി🙏🙏🙏
@Prasadkumarkp
@Prasadkumarkp 7 ай бұрын
അറിവിന്റെ സാഗരം അനന്ത സഗരമായി നന്ദി നന്ദി നന്ദി... 🙏💚
@jayakumari920
@jayakumari920 6 ай бұрын
Thank you 🙏💚seema ji 🙏💚🙏💚
@jayalekhar8086
@jayalekhar8086 7 ай бұрын
Thanks ❤
@shobanasuresh4799
@shobanasuresh4799 7 ай бұрын
Thankyou seemaji🙏🙏🙏
@saikum7759
@saikum7759 7 ай бұрын
Thank you seemaji🙏🙏🙏 wonderful class🙏🙏🙏
@sayoogjyam8353
@sayoogjyam8353 7 ай бұрын
❤ - ഒരു പാട് നന്ദി സി മാജി സായി ചന്ദ്രൻ SAIR M🎉😊😅😂
@boomaranggang8777
@boomaranggang8777 7 ай бұрын
Thks സീമാജി 🙏🙏🙏🙏
POWERFUL KARMIC CLEANSING MUSIC MEDITATION 3HOURS || VMC MALAYALAM ||
3:03:21
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
MIRACLES OF MEDITATION || SEENA MAM || VMC MALAYALAM ||
34:55
V M C Malayalam
Рет қаралды 15 М.
DOUBTS CLARIFY ABOUT MEDITATION || SEEMA SUBASH || VMC MALAYALAM ||
2:04:49
MIRACLES OF MEDITATION || ADVOCATE MADHUSUDHAN JI || VMC MALAYALAM ||
30:17
Kryon January 2025 - Trio Channelling
31:11
Kryon
Рет қаралды 6 М.
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН