Follow this link to join my WhatsApp group: chat.whatsapp.com/B9iecu6cVTM0sJERVL9Z3I HOW TO DO ANA PANA SATI MEDITATION LINK : kzbin.info/www/bejne/nHzCo36jd8h3ga8 TO LEARN FREE MEDITATION PLS CONTACT VMC MALAYALAM & VMC MEDITATION DIRECTLY 9959233202 THANK YOU🙏
@Baijunarayanan.6 ай бұрын
എന്റെ അനുഭവം ധ്യാനത്തിന്റെ തുടക്ക കാലത്ത് കിട്ടുന്ന എനെർജി ശരീരത്തിന്റെ കെടുപാടുകൾ തീർക്കാൻ ശരീരം ഉപയിഗികുന്നു കാരണം നമ്മുടെ എല്ലാം body വളരെ വിക്ക് ആണ്, പിന്നെ ശരീരത്തിന്റെ ബോൻസ് എല്ലാം corect പൊസിഷനിൽ വരണം അത് നമുക്ക് ഇരിക്കുമ്പോൾ അറിയാൻ സാധിക്കും, സൂക്ഷ്മമായ നാടികൾ ബ്ലോക്ക് ആയി കിടപ്പുണ്ട് അതെല്ലാം ഓപ്പൺ ആകണം , ശെരിക്കും പറഞ്ഞാൽ പതിയെ പതിയെ ശരീരം ശുദ്ധമാകും, അതിന് ശേഷം മാത്രമേ ആ സൂക്ഷ്മതയും ആയി conect ആകാൻ സാധിക്കു, this only my experience, പൂർവ ജെന്മ സാധകർക്ക് പെട്ടന്ന് സംഭവിക്കാം, ക്ഷമയോടെ തുടരുക, നമസ്തേ 🥰🙏
@devisree-o2v6 ай бұрын
Thanks.
@pramodiniponnu13276 ай бұрын
Correct 🙏🏽
@Adw_aith_6 ай бұрын
Thanku
@SindhuG-xb6it6 ай бұрын
കാച്ചിക്കുറുക്കിയ പാലു പോലെ , സമസ്ത ജ്ഞാനത്തേയും , സുസത്യങ്ങളെയും സീമാജി എത്ര സമ്പൂർണ മായിട്ടാണ് നമ്മിലേക്ക് എത്തിക്കുന്നത്.... വഴിതെറ്റി പോകാതെ നമ്മെ സദാ ജാഗ്രതയോടെ കാക്കാൻ ഈ വാക്കുകൾക്ക് ആവുന്നുണ്ട്... ഹൃദയം നിറഞ്ഞ നന്ദി സീമാജി.... എല്ലാത്തിനും നന്ദി... നന്ദി.. നന്ദി 💖💖🙏💖💖
@binichandran86076 ай бұрын
ധ്യാനം എന്താണെന്ന് ഒരു സാധാരണ വ്യക്തിക്കു പോലും ആഴത്തിൽ മനസ്സിലാകും വിധത്തിൽ വീണ്ടും വീണ്ടും പറഞ്ഞു തന്ന് മനസ്സിലുറപ്പിക്കാൻ ചെയ്യുന്ന പ്രയത്നത്തിന് സീമാജിക്ക് ഹൃദയം നിറഞ്ഞ നന്ദിയും, ഉപാധികളില്ലാത്ത സ്നേഹവും മാത്രം.. 💚🙏💚
@Pminimol19816 ай бұрын
നമസ്കാരം പ്രിയ ഗുരുനാഥേ..... അങ്ങയുടെ വില മതിക്കാനാവാത്ത സുജ്ഞാനങ്ങൾക്ക് മുന്നിൽ സാഷ്ടഗം പ്രെണമിക്കുന്നു. കോടി കോടി നന്ദി... 🙏🙏🙏❤️❤️❤️
@ANOOPKMADHAVAN6 ай бұрын
സീമാജി ധ്യാനത്തിന്റെ സൂക്ഷ്മ തലങ്ങളെ കുറിച്ച് വിശദമായി അറിവ് നൽകി. ഒപ്പം എങ്ങനെ ഉള്ളവരാണ് ആത്മജ്നാനികൾ എന്ന അറിവും നൽകി. ധ്യാനത്തിന് short cut ഇല്ല എന്ന് വ്യക്തമായി കാണിച്ചു തന്നു. നന്ദി സീമാജി 🙏🙏🙏♥️♥️♥️
@vishalakshivembalath35865 ай бұрын
Namastey ds😊eemaji😅
@Baijunarayanan.6 ай бұрын
വിഷയ ആസക്തി കൂടിയാൽ thoughts കൂടും അനാവശ്യ കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നാൽ മതി, atachment പാടില്ല this is my experience 🥰🙏 namasthe seemaji 🙏🙏🙏
@Radhe_Krishna626266 ай бұрын
🙏👍
@Baijunarayanan.6 ай бұрын
@@Radhe_Krishna62626 🙏🙏🙏
@jayapp13006 ай бұрын
നമസ്തെ സീമാ ജി. സീമാജി നിരന്തരം അറിവുകൾ തന്നുകൊണ്ടേയിരിക്കുന്നു ഈ അറിവുകൾ കേൾക്കാൻ പോലും പുണ്യം ചെയ്യണം🙏🙏🙏💚💚💚
@lathamurali11516 ай бұрын
താങ്ക്യൂ സീമജി എത്ര നല്ല വിവരങ്ങൾ കിട്ടുന്നത് ഇതിനും പുണ്യം ചെയ്യണം അതിൽ ഞാനും കണക്ട് ആയത് പ്രബഞ്ച ശക്തിക് നന്ദി നന്ദി ♥️♥️♥️🙏🙏🙏🌹🌹🌹
@Minisurendran4110 күн бұрын
❤🎉😊🙏🙏🙏🙏🙏🙏🙏🙏ഹൃദയം നിറഞ്ഞ നന്ദി സീമജീ 🙏🙏🙏🙏🙏സൂപ്പർ 🙏🙏🙏🙏🥰👍
@krishnachandrasekharpillaiАй бұрын
Thank you Seemaji.thank you Universe,thank youVMC.
@rajalakshmita14986 ай бұрын
നമസ്തേസീമാജീ നന്ദി നന്ദി🙏🙏🙏🙏🙏♥️🙏🙏🙏
@pushparaju32586 ай бұрын
നമസ്തേ സീമാജി 🙏 ധ്യാനത്തേക്കുറിച്ച് എല്ലാ അറിവുകളും അനുഭവജ്ഞാനങ്ങളും ആയിരത്തിൽപരം വീഡിയോസിലൂടെ സീമാജി പറഞ്ഞു തന്നിട്ടുണ്ട്. അതൊന്നും കേൾക്കാൻപോലും ക്ഷമയില്ലാത്തവർക്ക് എങ്ങിനെ ധ്യാനത്തിൽ ലയിക്കാൻ സാധിക്കും. ഡോക്ടറാകാൻ പഠിക്കാതെ പരീക്ഷയെഴുതുന്നതിനു തുല്യമാണ് ധ്യാനത്തിനുള്ള ഷോട്ട്കട്ടുകൾ എന്ന് മനസിലാക്കാൻ ഈ വീഡിയോയെങ്കിലും അങ്ങനെ ഷോട്ട്കട്ടിനെക്കുറിച്ച് ആലോചിക്കുന്നവർ കെട്ടിരുന്നെങ്കിൽ... താങ്ക്യൂ സീമാജി.. 🙏❤️🙏
@manjuradhakrishnan65696 ай бұрын
Seemaji ഒത്തിരി നന്ദി ഈ വീഡിയോ ഇതിന് മുന്‍പുള്ള video മാത്രം repeat ചെയത് repeat ചെയത് കേട്ടാല്‍ നമുക്ക് ellam മനസിലാകും super super videos ധ്യാനം തുടങ്ങിയവര്‍ക്കും കുറെ നാളായിട്ട് ധ്യാനത്തില്‍ ഉള്ളവര്‍ക്കും വളരെ വളരെ ഉപകാരപ്രദമായ videos ❤❤❤
@ambilisudevan33716 ай бұрын
❤സി മാജി പകർന്നുതരുന്ന ഈ അറിവുകൾക്ക് കോടി കോടി പ്രണാമവും നന്ദിയും അറിയിക്കുന്നു ലവ് യു സീമാ ജി❤❤❤❤❤❤❤❤❤❤❤❤
@ShajithaIsmail-g9v14 сағат бұрын
Namastheyseemaji❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@bijirenjith71136 ай бұрын
സീമജി കോടി കോടി പ്രണാമം... എത്ര ആഴമേറിയ അറിവുകൾ കേൾക്കാൻ കഴിഞ്ഞതിനു ഒരുപാട് നന്ദി.. Thank you for everything 🙏🙏🙏🌹🌹
@vipinva62116 ай бұрын
നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി നന്ദി, നന്ദി, നന്ദി
@clsatheeshsatheesh39766 ай бұрын
വാസ്തവം സത്യം സത്യമായി ട്ടും പറഞ്ഞു.എത്ര നന്ദി പറഞ്ഞാലു മതി വരില്ല.
@CH_N_N-Edits2 ай бұрын
Thank you very much my dear Seema ji
@smithapd4042 ай бұрын
നമസ്തെ 💖💖💖സീമാജി
@shyamalasasidharan9056 ай бұрын
നമസ്തേസീമാജി നന്ദി നന്ദി❤❤❤❤
@NeethuNv-bu9bu5 ай бұрын
നമസ്തേസീ മാജി നന്ദി നന്ദി നന്ദി......❤
@soumyabalan9746 ай бұрын
Deep Gratitude Seemaji for the wonderful session 🙏💚🙏 very useful and informative session 👌🙏 Thank you Brahmarshi Pitamaha Patriji 🙏💚🙏 Thank you Universe for everything 💚🙏💚
@jayapp13006 ай бұрын
എല്ലാ അറിവുകൾക്കും ഒരുപാടൊരുപാട് നന്ദി സീമാജി🙏🙏🙏💚💚💚
@4RT_HY6 ай бұрын
Seemaji... കോടി കോടി നന്ദിയും ആത്മ പ്രണാമം വും അർപ്പിക്കുന്നു
@saraswathygopinathan12306 ай бұрын
നന്ദി സീമജി
@boomaranggang87776 ай бұрын
Thks സീമാജി 🙏🙏🙏❤️❤️❤️
@aryanakshathra6 ай бұрын
നമസ്തെ സീമജീ 🙏🏻 ഇത്ര വ്യക്തമായി... ശക്തമായി.... ധ്യാനത്തെക്കുറിച്ചും സസൂക്ഷ്മ രഹസ്യങ്ങളെ കുറിച്ചും... ഇത്ര ആത്മാർത്ഥമായി... സത്യസന്തമായി... ഒന്നും ഈശ്ചിക്കാതെ സദാ പകർന്നു തന്ന് നമ്മെ aware ആക്കി വയ്ക്കുന്ന സീമജിയുടെ ഓരോ വാക്കുകളിലും ഓരോ care നും ഹൃദയം നിറഞ്ഞ നന്ദി..... 🙏🏻🙏🏻🙏🏻🙏🏻 സാഷ്ടാംഗ പ്രണാമം 💚💚💚
@balakrishnanv87946 ай бұрын
Namaste. Thank you. ❤
@sindhusabu84876 ай бұрын
നമസ്തേ seemaji ഓരോരോ അറിവിനും ഒരുപാട് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻❤️
@RVsLifecycle6 ай бұрын
Thanks for this wonderful video madam 🙏🙏
@shylaja92126 ай бұрын
Thanks seemaji& family, pathriji, vmc, universe and all masters 🙏🏼🙏🏼🙏🏼. Love you all ❤️❤️❤️💚💚💚💛💛💛💙💙💙