Last aa song kett kanninn kudu kudann kannir varuvarnnu.. 🥺😭 vmin 💕💕
@jinsangel_4_3 Жыл бұрын
Achooda😀potte saramilla🤗😘
@priyanka8032 Жыл бұрын
ഇങ്ങനെയും ചില അതുല്യമായ പ്രണയങ്ങൾ നിലനിൽക്കുന്നു 😔സൂപ്പർ സ്റ്റോറി 👌👌👌Vmin forever♥️♥️❤️❤️❤️❤️♥️❤️♥️♥️
@jinsangel_4_3 Жыл бұрын
Tnx da 😘💚💛
@aparnajimin8874 Жыл бұрын
Eda heart touching story 🦋🦋... ജീവിതത്തിൽ ആഗ്രഹിച്ചത് എല്ലാം കിട്ടിയെന്ന് വരില്ല... Vmin forever 🥰😍...
@jinsangel_4_3 Жыл бұрын
Lubb uu dear 😘❤️
@ruxtae Жыл бұрын
ഹൃദയം കൊണ്ടും ശരീരം കൊണ്ടും ഒന്നുച്ചേരാതെ പോയഎത്രയെത്ര പ്രണയങ്ങൾ 💔 ഹൃദയം കൊണ്ട് പ്രണയിക്കുന്നവരെ നാം എത്രയെത്ര കണ്ടിരിക്കുന്നു, എന്നാൽ ആത്മാവുകൾ തമ്മിലുള്ള പ്രണയങ്ങൾ എത്രയെത്ര.... ശരീരമില്ലാതെ മിടിക്കുന്ന ഹൃദയമില്ലാതെ ആത്മാവിനാൽ പ്രണയിക്കുന്ന എത്ര എത്ര പ്രണയങ്ങൾ.... പുറത്തുനിന്ന് നോക്കുന്നവർക്ക് അത് ഒരു നോവും ഉള്ളിൽ നിന്ന് പ്രണയിക്കുന്ന ആ വ്യക്തിക്ക് അത് ഒരു ഹരവും അനുഭൂതിയും ആശ്വാസവുമാണ് ❤️അല്ലേലും പ്രണയം എന്നത് ഇങ്ങനെയാണ്... പല തരത്തിൽ പല ഭാവത്തിൽ 🥀❤️..... ഒന്നുച്ചേരാതെ പോയ എത്രയെത്ര പ്രണയങ്ങൾ ഒന്നുചേർന്നിട്ടും വിട്ടകന്ന എത്രയെത്ര പ്രണയങ്ങൾ 🥀 പ്രണയം എന്നത് ഒരുവാക്കാൽ നിർവചിക്കാൻ കഴിയാത്ത ഒരു തരം അനുഭൂതിയാണ് ആശ്വാസമാണ് etc...... പ്രണയിക്കാത്തവാറായി ആരാണുള്ളത് പ്രണയമെന്ന സുഖത്തിന്റെ കൈപ്പിന്റെയും മധുരത്തിന്റെ രുചിആറിയാത്ത ആരാണ്... അറിഞ്ഞവരാരും ആ കൈപ്പും രുചിയും മറക്കില്ല... അതാണ് പ്രണയം അതുതന്നെയാണ് പ്രണയം 🥀രണ്ട് ശരീരങ്ങൾ തമ്മിലല്ല ഹൃദയങ്ങൾ തമ്മിൽ അല്ല രണ്ട് ആത്മാവുകൾ തമ്മിലുള്ള പിണക്കവും ഇണക്കവും മധുരമുള്ള വാക്കുകളും ചെയ്തികളുമാണ് പ്രണയം ❤️..... എന്താ പറയാ... സത്യം പറഞ്ഞ ഒത്തിരി ishttayi പല stry കളിലും പുതിയൊരു നടിയെ റീപ്ലേസ് ചെയ്യും 🙌🏻..... അതുകൊണ്ട് അത് പൂർണമാകും... എന്നാലും പലപ്പോഴും ഒന്നാകുന്ന പ്രണയത്തെക്കാൾ മധുരം ഒന്നാകാതെ പോയ പ്രണയങ്ങളാണ് 🙌🏻🥀 Borahae Saranghae
@jinsangel_4_3 Жыл бұрын
Ayyo njan entha parayuka🤗sathyam paranja ingne comment kanumbol enikk orupadu santhosham thonnunnu😘😘ith uplode cheyyumbol ellarkkum ishtam aakumo ennu oru doubt enikk undarunn...but ath ippom maarikitty💋💋Tnx dear for your valuable comment🤗💚💛
@ruxtae Жыл бұрын
@@jinsangel_4_3 ഏയ് ഒത്തിരി സ്റ്റോറി വായിച്ചിട്ടുണ്ട് 8+ സ്റ്റോറി എഴുതിയിട്ടുണ്ട് 🙌🏻ഞാൻ ഈ സ്റ്റോറി നെഞ്ചിലേറ്റി എനിക്ക് ഇഷ്ടമായത് കൊണ്ട കമന്റ് ഇട്ടത് അത്രയ്ക്ക് ഈ സ്റ്റോറി പോളിയാണ് ❤️.... എനിക്ക് കൂടുതൽ ഇഷ്ട്ടം ഒന്നാകാതെ പോയ പ്രണയങ്ങളാണ്.... ഈ സ്റ്റോറി തന്നതിന് ഒത്തിരി നന്ദി 🙌🏻... Hat's of you 👏👏👏
@jinsangel_4_3 Жыл бұрын
@@ruxtae 🤗😘😘
@hiddenself9718 Жыл бұрын
Aa song paka perfect ayirunu...avarude prnythin cherna pattu...💜
@jinsangel_4_3 Жыл бұрын
😘💚💛
@jungkook.3797 Жыл бұрын
Njan oru nimisham vicharichirunnu rukku thirich varumenn 😢🥺
@beenajohn1013 Жыл бұрын
Njanum 😉
@jungkook.3797 Жыл бұрын
@@beenajohn1013 ada sad aayi ini enikk engane urakkam varum 🥺
@@jungkook.3797 athele...appo ente comments onnum sredhikkarillalle🙂......njn chumma paranjathatta😁...enikkariya kore comments oke veranatha..appo enne anghane pettennu notice cheyyillannu😹
@moon_lovers99 Жыл бұрын
end ൽ അവൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു. nalla സ്റ്റോറി. 🥰💜💜
@jinsangel_4_3 Жыл бұрын
Shoo potte ithuse 😘😘😘
@neethuperinchery2265 Жыл бұрын
Chechi oru happy ending vmin story cheyyo chechi please
@jinsangel_4_3 Жыл бұрын
Urappayum Cheyyada😘😘
@Winterx674 Жыл бұрын
Song very touching for me💖💖💖
@jinsangel_4_3 Жыл бұрын
💚💛😘
@mochu.. Жыл бұрын
Nice story da... Vimin😭💔
@jinsangel_4_3 Жыл бұрын
💚💛😘
@hayana3003 Жыл бұрын
Sad two shorts ayathil sangadam ondu but kuzhappam Ella. Nalla ff ayirunnu. Next oru happy vmin ff enu vendi waiting ahnu
@jinsangel_4_3 Жыл бұрын
Urappayum cheyyam muthe😘😘❤️
@hannaraju2045 Жыл бұрын
Vmin 😍😍💋💋💋
@jinsangel_4_3 Жыл бұрын
💚💛💋
@Taejinjikook Жыл бұрын
ഇഷ്ട്ടായി 💫ഒത്തിരി 💞 കാരണം ആ പ്രണയം നീ നശിപ്പിച്ചില്ല 💫😘 അത് അത്രക്ക് സുന്ദരമായി ഞങ്ങൾക്ക് നീ കാണിച്ചു തന്നില്ലേ 😘😘😘 പിന്നെ സങ്കടമായി നല്ലോണം 😢അത് നിനക്കൊരു പ്രശ്നമല്ലല്ലോ 😢പാവം ഞാൻ 🥰💫
@jinsangel_4_3 Жыл бұрын
Vishamikkanda ketto😘😘💚💛
@Taejinjikook Жыл бұрын
@@jinsangel_4_3 aykootte 💫vishamippikkaruth ini tto 💫💜😘🥰
@jinsangel_4_3 Жыл бұрын
@@Taejinjikook nokkam 😀😘
@Taejinjikook Жыл бұрын
@@jinsangel_4_3 😶😶😶😶😶nokkaam enno ninakk oru urappum illa le 😢onn nannayikoode😜🤪
@shafeenamohamed4950 Жыл бұрын
ഒത്തിരി ഇഷ്ടം ...ഹാർട്ട് ടെച് ആയി പോയി തന്റെ സ്റ്റോറി ...💜💜💜
@jinsangel_4_3 Жыл бұрын
Tnx dear 😘❤️❤️
@minusebastin3081 Жыл бұрын
Vmin💞💞❤️🔥
@jinsangel_4_3 Жыл бұрын
💚💛💚💛
@jikooksdiarys9594 Жыл бұрын
Rand parttum kandit kuthiyirunnu karanju poyi njan.... Ene ingane karayippikalle pennea.....🥺.... But story super orurekshemilla... Thante imagination storys oke nalatha... Ithupole thanne iniyum puthiya storys ready aakkatto😍🥰💜
@jinsangel_4_3 Жыл бұрын
Tnx da muthe😘😘❤️ini karayippikkathe irikkan njan nokkam😜
@navaneethavijayan2695 Жыл бұрын
Ente angelsseee ingal koreee karayippich enne 🥺nnalm ingade voice nu addictd🙌🏻🦋😌 sathyam para angalse ingal karanjille dub cheythappo👀💜
@jinsangel_4_3 Жыл бұрын
Ath pinne njan enne njekki karayichatha😜shoo karayan enna paadanenn ariyavo🤣🤣
@navaneethavijayan2695 Жыл бұрын
@@jinsangel_4_3 ambadi galliii🤣🤣
@vish136 Жыл бұрын
Pneyum karayichu🥺ennirunnalum eee story kk oru jeevan undayirunnu🥺Rukku evdeyum poyitilla avrdey ellaredeyum manazil avl jeevikund.. avrudey pranayathinu munnil maranam onnumallaa🥲 ❤Rukku💗karthi❤
@jinsangel_4_3 Жыл бұрын
Tnx dear😘😘ningalkkokke ith ishttapedum enn njan vicharichatheyilla😀iam soo happy🤗💚💛
@anaswarajikumar Жыл бұрын
Edi nathu poli 🤧
@nivedyamitharjun4371 Жыл бұрын
Hobichaa 😩👀
@jinsangel_4_3 Жыл бұрын
Naathuuu😘😘nee kandallobenikk athmathi nariii😁
@anaswarajikumar Жыл бұрын
@@jinsangel_4_3 nathu..
@anaswarajikumar Жыл бұрын
@@nivedyamitharjun4371 kimshimole ❤️
@nivedyamitharjun4371 Жыл бұрын
@@anaswarajikumar ijji story kandoo hobichaa
@minnietaetae Жыл бұрын
Such a lovely story Do more vmin stories Love from TN😍
@jinsangel_4_3 Жыл бұрын
Tnx dear😘😘💛💚TN thaana..Aama Malayalam theriyuma😁💜
@minnietaetae Жыл бұрын
@@jinsangel_4_3 Malayalam puriyum but Pesa than theriyathu
@jinsangel_4_3 Жыл бұрын
@@minnietaetae 🤗😘
@archanasundaresan6095 Жыл бұрын
പൊളി
@jinsangel_4_3 Жыл бұрын
Tnx dear 😘❤️
@moon_walker_ Жыл бұрын
Vmin🥺💓 Awesome story🌸 Keep going sissy💜💜
@jinsangel_4_3 Жыл бұрын
Tnx dear😘😘lubb uu💚💛
@moon_walker_ Жыл бұрын
@@jinsangel_4_3 😚❤️
@namajoonie6094 Жыл бұрын
😭😭 ഈ പെണ്ണിനെ കൊണ്ട് 🥺🥺🥺 തോറ്റല്ലോ എന്നെ കരയിപ്പിച്ചു കളഞ്ഞു 😭😭 ഒരു ഹാപ്പി എൻഡിങ് ആക്കായിരുന്നു vmin story eniyum cheyanne waiting 😊 vmin forever 🐯💝🐥 ഒത്തിരിഒത്തിരി ഇഷ്ട്ടമായി 🥰😘 vmin story oru fell annu🥰
Adipoli parayaan vakkukal kittunilla athkond onnum parayunilla Aah last part enikk entho pettann sangadam vann but oru reksha illa last v kk vere aareyum kodukaathirunnath vallare nannaayi bcz karthiye snehikaan rukku ne pole vere aareyum kittilla 😚💋💕🔮