Vocal Concert by Thamarakkad TN Govindan Nambuthiri

  Рет қаралды 2,747

Shaji Mullookkaaran

Shaji Mullookkaaran

Күн бұрын

Vocal Concert by Thamarakkad TN Govindan Nambuthiri

Пікірлер: 12
@sandeepkalathimekkad4771
@sandeepkalathimekkad4771 2 жыл бұрын
ഒരു വരി അൻപതു തവണ പാടിയാൽ ഇനി ഒരൻപതു തവണ കൂടി. കച്ചേരിക്കൊക്കെ പാടണമെങ്കിൽ ഒരായിരം തവണയെങ്കിലും ഒരു കൃതി പാടി നോക്കണം എന്നാണ് ഗോവിന്ദൻമാഷ് പറയുക. ഓരോ എടുക്കലും എത്ര ഭംഗിയാക്കാം എന്ന് സ്വയം പരിശോധിക്കണം. സാഹിത്യത്തെ സംഗീതം കൊണ്ടലങ്കരിക്കണം, അത് എത്ര പറ്റുമോ, അത്രയും. മനോധർമത്തിൽ ഇടക്കൊക്കെ പിടി വിട്ടു പറക്കാം, പക്ഷെ കൃതി പാടുമ്പോൾ ക്ലാസ്സിസിസം എന്നത് സംഗീതത്തിൽ എന്താണെന്ന് മനസ്സിലാക്കി പാടണം. ഒരു വർണം എന്നാൽ ഒരു വലിയ നഗരമാണ്. അത് നടന്നു കാണിക്കുന്ന ടൂർ ഗൈഡാണ് സംഗീതജ്ഞൻ. സാവേരിപട്ടണം എന്നൊന്നുണ്ടെങ്കിൽ, അതാണ് സ്വാതിതിരുനാളിന്റെ ആ വർണവിസ്മയം, പിന്നെയാണ് മനസ്സിലാക്കുന്നത് അതും വെറുമൊരു പ്രവേശനകവാടം മാത്രമാണ്. ചൗക്കം ആണ് സ്ഥായിയായ ഭാവം, പക്ഷേ ആ കണ്ഠം ഇടക്ക് പുറപ്പെടുവിക്കുന്ന ചടുലസഞ്ചാരങ്ങൾ നമ്മെ ത്രസിപ്പിക്കും. മനസ്സിന്റെ പമ്പരങ്ങൾ കറങ്ങുകയായി. പിന്നെ രാഗങ്ങളുടെ ഒരു ഭൂതാവേശം തന്നെയാണ്. അവയിൽ സ്ഫുരിക്കുന്ന വികാരങ്ങളുടെ സാഗരങ്ങൾ വന്നണയുന്ന വിചാരങ്ങളുടെ തീരങ്ങൾ. അവിടെ കാണാം എത്രയെത്രയോ സൂര്യന്മാരുടെ ഉദയാസ്തമയങ്ങൾ, ഒരുപാട് ചന്ദ്രന്മാർ ഒരു വലയമായി മാറി അവയിൽ നിന്നുത്ഭവിക്കുന്ന പൊന്നിൻ നിലാവ് ആ രാഗഭാവദീപ്തികളെ തഴുകിയുണർത്തും. എന്തൊരാനന്ദം! എന്തൊരുത്കടശോകം! മാഷ്ക്കൊക്കെ അവാർഡുകൾ കൊടുക്കുമ്പോൾ ആ അവാർഡുകൾക്കല്ലേ തിളക്കമേറുന്നത്. ഈ സംഗീതം കേട്ട് പഠിക്കാൻ ശ്രമിച്ചത് മഹാഭാഗ്യം എന്ന് ഇടയ്ക്കിടെ സ്വയം ഓർമിപ്പിക്കും, അതാണ് പ്രചോദനം എന്നും.
@sinivenugopal8960
@sinivenugopal8960 2 жыл бұрын
🙏🙏🙏🙏
@shibuct8601
@shibuct8601 2 жыл бұрын
Great
@mrudamgam
@mrudamgam 3 жыл бұрын
അടിയുറച്ച സംഗീത പാഠ o. കലർപ്പില്ലാത്തത്. പരമ്പരാഗത ശൈലി.
@Chinmayabhat
@Chinmayabhat 3 жыл бұрын
Superb concert. Thank you very much for uploadings . Very good quality audio and video 😊
@vijayanka5109
@vijayanka5109 2 жыл бұрын
Great artist, exploring the untapped sources.....!
@sonasanku
@sonasanku 2 жыл бұрын
My dear sir .. Blessed to learn music lessons from Him.
@ananthakrishnankg3574
@ananthakrishnankg3574 3 жыл бұрын
Great performance. Please provide more videos....
@balamuralib4034
@balamuralib4034 4 жыл бұрын
Dear Sir, Request you to upload some more recordings, especially of Navaratri Mandapam. Thanks and looking forward to your gesture.
@srnair7661
@srnair7661 5 жыл бұрын
An excellent "Kacheri"
@subramanianvydianathan6333
@subramanianvydianathan6333 3 жыл бұрын
Good
@binikharidas9055
@binikharidas9055 4 жыл бұрын
🙏🙏🙏
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Poetry Nadakam
6:07
JAGADEESH k jagan
Рет қаралды 72 М.
Nedunuri Krishnamurthy -shrI vEnkaTa girISam - suruTTi - Dikshitar
46:59
Bhaskaran Shivaraman
Рет қаралды 3,4 М.
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20