കുറ്റ ബോധം ഉള്ള മനസ് ഞാൻ ആരും അല്ല ഭർത്താവ് ന്ന് എന്ന് സധാ സമയം തോന്നുന്നു ഭർത്താവ് നോട് ഇത് പറയുമ്പം ഭർത്താവ് ഒന്നും മിണ്ടുല നീ എന്താ തെറ്റ് ചെയ്തേത് ന്ന് പോലും ചോയ്ക്കുന്നില്ല... ഇനിക്ക് ഒരുപാട് തെറ്റ് ഇങ്ങനെ തോന്നും ഞാൻ ചെയ്തല്ലോ ന്ന് ശെരിക്കും ഇനിക്ക് മെന്റൽ ഉണ്ടോ സർ ശെരിക്കും മെന്റൽ രോഗിയുടെ ലക്ഷണം എന്താ
@yasarpp95482 жыл бұрын
അതെല്ലാം നിങ്ങളുടെ തോന്നൽ ആണ്
@bushrasaid52802 жыл бұрын
ഇദ്ദേഹത്തിന്റെ Motivation നും Speechu ഉം follo ചെയ്യൂഎല്ലാം ok യാവും🤲👍👍🌹🌹
@yasarpp95482 жыл бұрын
@@bushrasaid5280 നമ്മൾ മാറണമെങ്കിൽ നമ്മൾ വിചാരിക്കണം അതാണ്
@bushrasaid52802 жыл бұрын
@@yasarpp9548 അതാ പറഞ്ഞെ ഇങ്ങിനെയുള്ള ക്ലാസ്സും കാര്യങ്ങളും ശ്രദ്ധിച്ച് കഴിഞ്ഞാൽ നമ്മുക്ക് നമ്മളെ മാറ്റാൻ കഴിയും