അല്ലഹംദുലിഹ് ഞാനും എന്റെ hus... Love u🥰ennum പറഞ്ഞിട്ട ഫോൺ വെക്കാർ.. എന്റെ hsu പറയാൻ മറന്നാലും ഞാൻ ഡെയിലി പറയും... ഇംഗ്ലീഷ് പറഞ്ഞില്ലെകിലും മെസ്സേജ് ന്റെ ഇടക് ഇടക് എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടഡോ പറഞ്ഞു കൊടുക്കും അത് സത്യവും ആണ്... 😍🥰ഇൻശാ allah എന്നും ഇത് പോലെ മുൻപോട്ടു പോവാന് allah അനുഗ്രഹിക്കട്ടെ.. നമ്മുടെ ഉള്ളിലെ പ്രണയം സ്നേഹം അതെല്ലാം പ്രകടിപ്പിക്കാനുള്ളതാണ് എന്റെ ഹസ്ബൻഡ് അതൊന്നും പറയില്ല എന്ന് പറഞ്ഞ് മിണ്ടാതിരിക്കാനോ പറയാതിരിക്കാനോ ചെയ്യരുത് അവർ പറയുമ്പോൾ പറയട്ടെ നമ്മുടെ ഉള്ളിലെ സ്നേഹം അവരോട് തുറന്നു കാണിക്കുക തന്നെ വേണം.. 😍🥰 ഇനിയിപ്പോൾ ഹസ്ബൻഡ് ഗൾഫിൽ അല്ല എങ്കിലും.. വീട്ടിൽ വരുന്ന സമയത്ത്.. വെറുതെ ഒന്ന് കെട്ടിപ്പിടിക്കുകയും.. നെറ്റിയിൽ ഉമ്മ വെക്കുകയും.. എത്ര സമയമായി ഞാൻ കാത്തിരിക്കുന്നത്.. പോയിട്ട് കുറച്ചായെങ്കിലും കാണാൻ കൊതിയായി എന്നൊക്കെ ഒന്ന് പറഞ്ഞു നോക്കൂ.. ആ ഭർത്താവിന്റെ മുഖത്ത് സന്തോഷം കാണാം.. ആണുങ്ങളും ഇതെല്ലാം ആഗ്രഹിക്കുന്നുണ്ടെടോ.. അവർ നമ്മുടെ പോലെ പരാതി പറഞ്ഞു നടക്കില്ല എന്ന് മാത്രം അടുത്ത കിടക്കുമ്പോൾ മൊബൈലിൽ തോണ്ടി കിടക്കാതെ.. അവരോട് ചേർന്ന് നീ കിടന്ന്. തലമുടിയിൽ തലോടി സന്തോഷകരമായ വിശേഷങ്ങൾ പറഞ്ഞു നോക്കൂ.. ഫുൾടൈം മൊബൈലിൽ നോക്കിയിരിക്കുന്ന ഭർത്താവ് ആ ശീലം എല്ലാം മാറ്റും... പിന്നെ നിങ്ങളുടെ വാക്കുകൾ കേൾക്കാൻ കൊതിക്കും നേരത്തെ വീട്ടിലെത്താൻ മനസ്സ് തുടിക്കും.. നമുക്കൊരുപാട് ജോലികൾ ഉണ്ടാവും എന്തായാലും അതേ ജോലി പിറ്റേ ദിവസവും ഉണ്ടാവും.. ജോലി തീർന്നിട്ട് എല്ലാം ആവാം എന്ന് കരുതിയിരുന്നിട്ട് കാര്യമില്ല.. ഞാന് ജോലിക്ക് പ്രാധാന്യം കൊടുക്കാറില്ല... എത്ര പണി ഉണ്ടെങ്കിലും ഹസ്ബൻഡ് വീട്ടിൽ ഉള്ള സമയങ്ങളിൽ അവരോട് ഓരോന്ന് പറഞ്ഞ് അവരെ കൂടെ തന്നെ ഞാൻ ഉണ്ടാവും... അല്ലെങ്കിൽ അവർ അടുക്കളയിൽ സഹായിക്കാം എന്റെ അടുത്തേക്ക് വരും. അങ്ങനെ നാട്ടുവർത്തനവും എല്ലാം പറഞ്ഞു വളരെ രസകരമായിട്ട് തന്നെ എല്ലാ ജോലികളും ഞങ്ങൾ രണ്ടുപേരും ഒതുക്കും.. 😍🥰
@hebanurahman8789 Жыл бұрын
ഞാനും ഇക്ക വീട്ടിൽ ഉണ്ടായാൽ ഇക്കാന്റെ കൂടെയാവും പണി അത് എന്നും ഉണ്ടാവും അത് തിരൂല. നാട്ടിലാട്ടോ എന്നാലും വീട്ടിൽ പകൽ വല്ലപ്പോഴും കിട്ടു നതാ .
@mubibabu Жыл бұрын
@@hebanurahman8789 കിട്ടുന്ന സമയം അവരെ കൂടെ ഇരിക നമ്മളെ പണി കഴിഞ്ഞു ഇരിക്കാം എന്ന് കരുതീട്ട് കാര്യം ഇല്ല.. നമ്മളെ ഈ പ്രായവും കടന്നു പോവും അത് പിന്നെ കിട്ടില്ല
@rajilafasal4126 Жыл бұрын
Ente hus koode irikkuka yokke cheyyum, help cheyyum, free timel ellam koode irikkan ishtaman, but aarum illatha samayath mathram, angane ulla samayam undavarilla, mrg kazhinj 4 years vare aayi, 2 times okke angane ulla oru experience undayittollu
@sajidt1139 Жыл бұрын
Nalla barya...,good
@psccorridor8971 Жыл бұрын
ഇത്പോലെ ആയിരുന്നു ഞങ്ങളും. കടബാധ്യത ഉള്ളതിനാൽ gulf ലോട്ട് പോയി. Mrg കഴിഞ്ഞതിനു ശേഷം ആദ്യമായിട്ടാണ് പോകുന്നത്. അതു പക്ഷെ മാനസികമായി എന്നെ വല്ലാതെ തളർത്തി. ഇപ്പോൾ ശരി ആയി വരുന്നുള്ളു. റബ്ബ് ദീര്ഗായുസ്സും ആഫിയത്തും ഇനിയും ഒരുപാട് കാലം സ്നേഹത്തോടെ സമാധാനത്തോടെ ജീവിക്കാനും ഞങ്ങളുടെ മക്കളെ സ്വാലിഹായ മക്കളാക്കി വളർത്താനുമുള്ള ഭാഗ്യം ഞങ്ങൾക്കും എല്ലാ മാതാപിതാക്കൾക്കും ആ സംരക്ഷണയിലും siskhanathil വളരാനുള്ള ഭാഗ്യം എല്ലാ കുഞ്ഞുങ്ങൾക്കും കൊടുക്കണേ. ആമീൻ 🤲🤲
@shahanabasith1442 Жыл бұрын
ജീവിതത്തിലേക്ക് കൈപിടിച്ച അന്ന് മുതൽ ഇന്ന് വരെ വിളിക്കുമ്പോഴും msg അയക്കുമ്പോഴും ആയിട്ട് ഒരുപാട് തവണ പറയാറുണ്ട് 🥰🥰🥰....ma sha allaah.... Alhamdulillaah.... ഇന്ന് വിളിച്ചപ്പോഴും പറഞ്ഞിട്ടാണ് ന്റെ ഇക്ക കട്ട് ചെയ്തത്... Allaah... He is my everything♥♥♥ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ അല്ലാഹ്...🤲🤲2 വർഷം 😢😢ആയി ഗൾഫിൽ പോയിട്ട്. അടുത്തമാസം ഇൻ ഷാ അല്ലാഹ് വരും...ഒരു പ്രയാസവും ഇല്ലാതെ അരികിൽ എത്തിക്കണേ...🤲🤲💖 സ്നേഹിക്കാൻ മാത്രം അറിയുന്ന റൂഹിന്റെ പാതിയാണ് ❣️❣️😘
@Berlin-cj5ly Жыл бұрын
സലാം പറഞ്ഞമതി 😂അത് തന്നെ സ്നേഹം അല്ലാതെ ഇന്ഗ്ലിഷ് പറയേണ്ട കാര്യം ഇല്ല
@shahanabasith1442 Жыл бұрын
ഞങ്ങൾ സലാം പറയാറുണ്ട് ട്ടോ 🥰എപ്പോഴും.
@SabeenSarahs Жыл бұрын
Aameen
@hasnaharisharis6707 Жыл бұрын
Ameen❤️
@hasnaharisharis6707 Жыл бұрын
@@Berlin-cj5lyഇംഗ്ലീഷ് പറഞ്ഞുന്നു കരുതി ഒരു കുഴപ്പവും ല്ല്യ
@jaseelanaseer4157 Жыл бұрын
അള്ളാഹു എല്ലാ കുടുംബത്തിലും സ്നേഹം കൊടുക്കട്ടെ 🤲🏻🤲🏻
@kunjuvava342 Жыл бұрын
Hello😍😍
@mubeenamube9855 Жыл бұрын
ഞാൻ എവിടേലും പുറത്തു പോകാൻ ഇറങ്ങുമ്പോൾ ഇക്കാന്റെ ഉമ്മയ്ക്കു കെട്ടിപിടിച്ചു umma കൊടുക്കാറുണ്ട്.. രാവിലെ സലാം പറയാറുണ്ട് അൽഹംദുലില്ലാഹ് അള്ളാഹു അത് നിലനിർത്തി തരുമാറാകട്ടെ ആമീൻ 🤲🤲🤲
@ajoosvlog6905 Жыл бұрын
Masha allah 😍
@faristaazz8237 Жыл бұрын
Aameen yarabbal Alameen
@abdulnazar4747 Жыл бұрын
ആമീൻ🤲🤲
@noushadputhalath9181 Жыл бұрын
Aameen
@sameera.t9260 Жыл бұрын
👍👍❤️❤️
@sahadsahad1248 Жыл бұрын
ഞാൻ കല്യാണം കഴിച്ചു 14വർഷം ആയി ഇന്നുവരെ എന്റെ ഭാര്യയോട് ദേഷ്യം പിടിക്കേണ്ടി വന്നില്ല എന്റെ എല്ലാവിജയവും അവളാണ് അൽഹംദുലില്ലാഹ്
@safee860 Жыл бұрын
മാഷാ അല്ലാഹ്. ഭാഗ്യവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
@sahadsahad1248 Жыл бұрын
@@safee860 ആമീൻ
@AbdulAzeez-jh9ui Жыл бұрын
ഭാഗ്യ വാൻ
@jasminharis8538 Жыл бұрын
Masha allah
@rumaisharumi9695 Жыл бұрын
Masha allah idpole thanne pogan nadan anugrahikatte
@shamnashazz222 Жыл бұрын
ക്ലാസ്സിനിടയ്ക്കുള്ള maminte തമാശകളും പാട്ടുകളും എന്ത് രസമായിരുന്നു... ഒരു frndine പോലെ കൂടെ നിന്ന് ക്ലാസ്സെടുത്തു.. Miss u maam❤️❤️❤️
@Fun.videos44 Жыл бұрын
Qq
@finuirfan Жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് അള്ളാഹു ഹാഫിയത്തുള്ള ദീർഘായുസ് പ്രധാനം ചെയ്യട്ടെ ആമീൻ നല്ല അറിവ് പകർന്നു കൊടുക്കാനും
@shahadsaha3130 Жыл бұрын
അടിപൊളി ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്സ് ഒന്നും പറയാനില്ല
@subeergardenssbeergardens3214 Жыл бұрын
എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടിട്ട് കൊതിയാകുന്നു എന്റെ ഭാര്യയും ഇതുപോലെ എന്നെ സ്നേഹിച്ചിരുന്നെങ്കിലെന്നു അതിനും വേണം ഒരു ഭാഗ്യം നിങ്ങളെല്ലാവരും ഈ ലോകത്തുള്ള എല്ലാവരും എന്നും പരസ്പരം സ്നേഹിച്ചു മുന്നോട്ടു പോകട്ടെ
@niyasartwork3695 Жыл бұрын
🤲🏿
@pachoosvlog3574 Жыл бұрын
😢🤲
@safee860 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@ajmalkannanchery3053 Жыл бұрын
ഇങ്ങോട്ട് സ്നേഹം കിട്ടാൻ കാത്തു നിൽക്കാതെ അങ്ങോട്ട് നിഷ്കളങ്കമായി സ്നേഹിക്കുക. തീർച്ചയായും സ്നേഹിച്ചു തുടങ്ങി കൊള്ളും. അനുഭവം ഗുരു❤
@noorunnisa7586 Жыл бұрын
11 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇപ്പോഴും പരസ്പരം എന്നും പറയുന്ന വാക്കാണ് i love u 🥰allahu ഈ സ്നേഹം എന്നും നിലനിർത്തി തരട്ടെ 🥰🤲🏻ആമീൻ 🤲🏻
@shahanabasith1442 Жыл бұрын
🤲🤲
@shahanabasith1442 Жыл бұрын
Allaa😢🤲🤲🤲raahathil aaavatte ellaam
@Jinninterooh786 Жыл бұрын
👍🤲
@Berlin-cj5ly Жыл бұрын
😂ആണോ നല്ല കാര്യം
@Berlin-cj5ly Жыл бұрын
പിന്നെ അസ്സലാമുഅലൈക്കും എന്ന് പറഞ്ഞു സ്നേഹം കണ്ടെത്തുക 😊ilovyu ഇഗ്ളീഷ് അല്ലെ കാര്യം ഇല്ല
@ayishakoroth-j3u Жыл бұрын
സ്നേഹം കിട്ടിയവർക്കും കിട്ടാത്തവർക്കും എല്ലാവർക്കും അള്ളാഹു വിന്റെ അനുഗ്രഹിക്കട്ടെ എല്ലാവർക്കും i love you🥰
@kunjuvava342 Жыл бұрын
Hello😍😍❤
@safee860 Жыл бұрын
ആമീൻ
@muhsinashafi9078 Жыл бұрын
6 വർഷം ആയി maarriage കഴിഞ്ഞിട്ട് 2മക്കളും ഉണ്ട്. ഇപ്പോളും luv u പറയാത്ത ദിവസങ്ങൾ ഇല്ല. ആ ഒരു സ്നേഹം ആണ് ഞങ്ങളുടെ ആകെ സമ്പാദ്യം... 🥰🥰🥰Alhamdulillah 🥰🥰🥰
@hamna1139 Жыл бұрын
ഭാഗ്യവതി 👍
@rahmathutr3801 Жыл бұрын
എല്ലാർക്കും മനസ്സിലാകുന്ന മനോഹര മായ,ക്ലാസ്സ് ❤️👍 കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്നു ❤️❤️കേൾക്കേണ്ട ക്ലാസ്സ് ❤️❤️🤝🏻🥰🥰
@qamarumahmood5071 Жыл бұрын
സൂപ്പർ 💜💜
@fareedan4198 Жыл бұрын
@@qamarumahmood5071 ys
@muhammedjaseer5167 Жыл бұрын
Bhi ok
@rajeenatp6247 Жыл бұрын
ഞങ്ങൾ കിടയിൽ പിണഘന്നതിലുപരി സ്നേഹം ആണ് ഉണ്ടാവാറുണ്ട് ummane ഉമ്മവെകാറുണ്ട് ഞങ്ങളും മക്കളും ഫിർണ്ടിൻഷിപ്പോലെയാണ് kazhiyar
@seagirl2546 Жыл бұрын
ഇസ്ലാമിൽ തന്നെ പഠിപ്പിക്കുന്നുണ്ട് ദാമ്പത്യത്തിൽ സ്നേഹമുണ്ടാകാൻ എപ്പോഴും. സലാം പറയുക എന്നത്. I❤️u ഒക്കെ അടുത്ത സ്റ്റെപ് anu
@Ikkasha Жыл бұрын
ഞാൻ എന്നും പറയും കൂടെയുള്ളപ്പോഴും അല്ലാത്തപ്പോഴും .😘😘😘 I Love My ikka😘😘 any time Love you ikka ഒരു ദിവസം പോലും എന്റെ ഇക്ക പുറത്ത് പോവുമ്പോൾ മുത്തം തരാതിരുന്നിട്ടില്ല - ഇടയ്ക്ക് പിണങ്ങിയാലും അതിലേറെ ഇരട്ടി സ്നേഹത്തോടെ കെട്ടിപ്പിടിച്ച് മുത്തം തന്ന് ഇണങ്ങുമ്പോൾ ഞങ്ങളുടെ ചെറിയ മോൻ പറയും - ഓ..... തുടങ്ങി റൊമാൻസ് ....ഞാനൊരാള് ഇവിടെയുണ്ട് മറക്കണ്ടായെന്ന്😉😂അത്രയ്ക്കും ജീവനാ എന്റെ ഇക്കാനെ എനിക്കും ഇക്കാക്ക് ഞാനും👍
@shahlarasheed368 Жыл бұрын
♥️♥️❤️❤️
@navaspk7328 Жыл бұрын
മരണം വരെ അള്ളാഹു നില നിർത്തിത്തരട്ടെ 😍😍
@AbcD-rh9rs Жыл бұрын
❤️❤️❤️
@appua5137 Жыл бұрын
Bhagyavathi.
@rahilabadarudeen663 Жыл бұрын
Mashallah
@madhusoodananp3489 Жыл бұрын
ഡോ.ഫർഹ നൗഷാദ് , താങ്കളുടെ സ്നേഹ സന്ദേശം അനിർവചനീയം... സ്നേഹമാണഖിലസാരമൂഴിയിൽ... ഓർക്കു ന്നു മഹാകവി കുമാരനാശാനെ...
@rajeenatp6247 Жыл бұрын
Super speach 👍👍👍🌹🌹🌹നമ്മൾക്കു കുറെ കാര്യം അറിയാൻ കഴിഞ്ഞു ഒരു പാട് നന്ദി. ഇനിയും ഇത്തരം klasusakal കേള്കാൻ ആഘോഷിക്കുന്നു Dr ഒരു പാട് Thanks
@rynyfrancis5866 Жыл бұрын
അടിപൊളി ക്ലാസ്.......ദൈവം സഹായിക്കട്ടെ..ദൈവം കൂടെ ഉണ്ടാകട്ടെ
@sahidasalim924 Жыл бұрын
14 വർഷം കഴിഞ്ഞു. ഇപ്പോഴും മെസ്സേജ് അയക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ട് 🥰🥰
ഞാനും entikkayum ഒട്ടുമിക്ക ദിവസവും അടിയാണ് എന്നിരുന്നാലും entikkaak ഞാൻ എന്ന് വെച്ച jeevana തിരിച്ചു angitum അൽഹംദുലില്ലാഹ് എനിക്ക് ഒരു കുറവും ഇല്ല പെട്ടന്ന് ദേഷ്യം വരും എന്നാലും happy ആണ് ലൈഫ് കടങ്ങൾ ഇല്ലാണ്ട് aya mathi🤲🏻🤲🏻🤲🏻
@shemeenashemi5954 Жыл бұрын
Same
@safee860 Жыл бұрын
പെങ്ങളെ സ്വഭാവം നന്നാകുന്നതാണ് നല്ലത്. മനുഷ്യന്റെ കാര്യം പറയാൻ പറ്റില്ല, എന്തും സംഭവിക്കാം
ഞാൻ ഇതൊക്കെ കേട്ട് ഒരുപാട് കരഞ്ഞു പിന്നെ മദീനയുടെ പാട്ട് കേട്ട് പറയാനുണ്ടോ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞ ജീവിതമാണ് എന്റേത്👍
@malappuramhairuvlog275 Жыл бұрын
ഇൻഷാ അള്ളാ എല്ലാം ശരിയാവും
@anaskuttyadi8205 Жыл бұрын
അതൃപ്തരുടെ നൊമ്പരങ്ങൾക്ക് പരിഹാരമുണ്ട് കുടുംബകങ്ങളിൽ കുളിർത്തെന്നലായ് പീസ് റേഡിയോ സ്നേഹക്കൂട്.
@ajoosvlog6905 Жыл бұрын
Prakadipikkatha sneham ..jeevanillatha shareeram pole ane..ath kond kurach time mathre ullu ..ee duniyavil ..ath kond athmarthathamayi ..sneham prakadipich jeevikkuka
@mubeenamube9855 Жыл бұрын
ക്ഷമിക്കു എല്ലാം അള്ളാഹു സന്തോഷം ഉറപ്പായിട്ടും തരും
@shahirjamal1448 Жыл бұрын
റബ്ബ് സലാമത്താക്കട്ടെ.
@subashchandran2738 Жыл бұрын
Super useful message, nice speech, attractive voice, thank you sister, 10000000thanks
@Shahma-f1p4 күн бұрын
Enik bayangara ishttaman doctare ella vediosum kanarund
@hannathashraf1237 Жыл бұрын
ദീനികാര്യം നിലനിർത്തി പോന്ന മക്കലെങ്കിൽ മാത്രം ഇമാം നിക്ക ൽ നല്ലത് ഇല്ലെങ്കിൽ ഏറ്റവും നല്ല സാദത്ത്തിങ്ങളാണ് അള്ളാഹു നമ്മളെ മക്കളെ സ്വാലിയിങ്ങളിൽ ഉൾപെടുത്തട്ടെ ദുനിയാവിൽ ആക്കിരത്തിൽ ഉപകാരപ്രായമായ മക്കളാക്കട്ടെ കുടുംബ ജീവിതം സന്തോഷം നൽകുമാറാകട്ടെ 🤲🤲
@nazraanaazees8217 Жыл бұрын
എന്ത് കാര്യങ്ങൾ ആണെങ്കിലും പരസ്പരം ഷെയർ ചെയ്യാറുണ്ട് എത്ര വലിയ കാര്യമായാലും ചെറിയ കാര്യങ്ങൾ ആയാലും
@withlove9734 Жыл бұрын
ഞങ്ങൾ പ്രകടിപ്പിക്കാറുണ്ട് ......അതു കണ്ടിട്ടാണ് മക്കൾ പഠിക്കുന്നത് 😊🥰
@sumayyaaashique80884 ай бұрын
Mashallah nice class orupad arivugal kitti . Thank u dr farha
@parimovies9390 Жыл бұрын
എൻറെ മോൾക്ക് 14 വയസ്സായി എൻറെ മോളെ എപ്പോഴും പറയും ഉപ്പച്ചിയും ഉമ്മച്ചിയും ജീവിക്കണ കാണുമ്പോൾ അസൂയ തോന്നുന്നു
@saneensaad5920 Жыл бұрын
മാഷാഅല്ലാഹ്
@parimovies9390 Жыл бұрын
പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സ്നേഹമുണ്ടെങ്കിൽ നമ്മുടെ വീട്ടിലുള്ള ഭർത്താവിൻറെ ഉമ്മയെയും ഭർത്താവിൻറെ പെങ്ങന്മാരെയും വീട്ടിലുള്ള കുട്ടികളെയും നന്നായിട്ട് സ്നേഹിക്കും ആ വീട്ടിൽ ബർക്കത്ത് ഉണ്ടാവും
@nishanaashraf8392 Жыл бұрын
Masha allah
@divya2389 Жыл бұрын
Ath engneya
@divya2389 Жыл бұрын
Ente husbandinu Oru girlfrnd ind avalk enthelum preshno nth share akkan vendit ente husins weekly oke vilikum ennit avaliude kargal ingne parayum. Njn onum ariythe adukkalayilo matto ntelum chyunnudakum. Ente munninum allatheyum oke entr hus vilikum. But avar thet aya relationship alla nalla frndly ann. Ennit avalk ente husnod paraybol nalla relief ann comfort ann enn ente hus ennod paranju avalk nalla relier anen ente hus mansil akkit avalk samyam kodukum etravenalum samsarikkan. Enik angne kalyanthun munne ente hus avalude solumate ayi thudarnnu enn vach. Ipo enteyum husinte lokath weelky vann ingne behave chyuntb estam akunilla. Avalk avalude husbadinod parajalpore ennal avalude husnod paryan pattathth anel ente kettiond atythepole kalyanm kazhija shshamvum thonubol vilich avisym illathathum oke chumma vala vala akkuan . aval vilikubol etta call edukum ennit ingne kure samayam samsarikum. Ennl ettan urgenr anel kettit reply koduthalpore ansym ayit ntina ansym anel ozhinju marikoode. Enik vikunthil kuzhapm illa avusythin oke ith chumma aval ente ketione nan solumate ayit edukune. Kalayanm kazhiyan munne anel pote ipplum continue akkno enik estam akunila. Atj husnod parayubol athin ntha kuzhapm enn avalk ennw vikikubol comfortable anen. Ath enik estam akunilla. Endba chyua. Ningalude hus ngne ayal nthan chyua ningl. Atho angne vilikkaunth thet anelum sheri anelum ente husinekkal nalla bond vere oru purthoon oru girlfrnd valarthnntj enik ulkollan akunilla. Njngalude hus ingne anel nthann chyuaka onn parnaju tharumo. Nj ente husnod paranju enik estam akunilla over ayit ee call enn atyvasym aenl matram vilichalpore enn. Apo ath atra vilakalpikathapole ninnu. Enik mansil accept akunila. Enik njjum ente hsuum akanm nalla frnds matt arekalum husinte nala frnd enik akanm enn ann agrham but ah stanm komdpokn vere oru penn varunnu . ingne anle nthan chyua ente hus parayua athin ntha kuzhaom avalk ennod parayubol relif kitum athan athin ntina estamked enn. Enik ath akunilla. Angne parabjiu preshnn akuan enthan chyuka ningalude hus ingne anel ninglk preshnm indakule
@Thwalibathul Жыл бұрын
അമ്മായിഅമ്മാര്ട്ത്ത് I love U പറയുന്നതിലും നല്ലത്✨ എൻക്ക് ഉമ്മാനെ ഭയങ്കര ഇഷ്ട്ടാട്ടോ എന്റെ ഭാഗ്യാ ഉമ്മാനെ കിട്ടിയെ😍 എത്ര മോശസ്വഭാവം ആണേലും സ്നേഹം ഇല്ലാത്തോർ ആണേലും മാറും👍
@hasnaharisharis6707 Жыл бұрын
😂
@riyasudheenpandarathumthod3450 Жыл бұрын
കണ്ണിൻ്റെ സത്യം എൻ്റെ ഇണയ്ക്കു ഉത് കേട്ട് മനസില്ലാക്യം എന്ന് വിചാരിക്കണ്ടെ ക്ലാസ് Super👍
@vavamunna6519 Жыл бұрын
നല്ല ക്ലാസ് ഇങ്ങള് ഇങ്ങനെ ക്ലാസ് എടുക്കാൻ എന്ത് പഠിപ്പ് ആണ് പഠിക്ക നിനക്ക് എത്ര കുട്ടികൾ ഉണ്ട് എന്റെ കുട്ടികൾ നല്ല വാശി ആണ് ഇങ്ങനെ സ്നേഹം ഉണ്ടായി കിട്ടാൻ ദുആ ചെയ്യണേ
@rameeshashimi5026 Жыл бұрын
Olive എന്നാ ഒരു കോഴ്സ് ഉണ്ട് അത് ചെയ്താൽ നിങ്ങളിലും നിങ്ങളെ മക്കൾക്കും mattam വരും.. Insha allhaa
@hebanurahman8789 Жыл бұрын
എന്നിക്കും പഠിക്കണം ഇങ്ങനെ
@hebanurahman8789 Жыл бұрын
എവിടെ
@ponnusmolus4613 Жыл бұрын
@@hebanurahman8789 olive coursil cherano
@annuahnu Жыл бұрын
@@ponnusmolus4613 engane cheera ee coursen
@ShaneenShaneen-z5l10 ай бұрын
Nalla class enik orupad eshttamayi
@harisharis3082 Жыл бұрын
Njan ente ummak(ammayimma)virunn porupo okke kavilath agotum igotum umma kodkkarund. Mashah allah appo ummayum happy njanum happy
നരകത്തിൽ സ്ത്രീകൾ കൂടാനുള്ള കാരണങ്ങളിൽ ഒന്നായി നബി പറഞ്ഞത് ഭർത്താവിനോടുള്ള നന്ദികേട് ആണ്. എന്തൊക്കെ ചെയ്തു കൊടുത്താലും എന്തെങ്കിലും ഒരു കുറവ് ഉയർത്തിക്കാട്ടി നിങ്ങള് എനിക്ക് ഒരു നന്മയും ചെയ്തു തന്നിട്ടില്ല എന്ന് അവർ പറയും. എന്നിട്ടല്ലേ I love you?
@airusvlog5492 Жыл бұрын
എല്ലാരും അങ്ങെനെയെല്ലാട്ടോ
@hassanluby Жыл бұрын
👍🏻👍🏻 സത്യം.
@najiyariyas513 Жыл бұрын
😭😭
@basheerkp12919 ай бұрын
Adipoli super thakarthu ariv pakarthi koduthu mole
@ajsalaju5647 Жыл бұрын
അൽഹംദുലില്ലാഹ് 🌹നല്ല ക്ലാസ്സ് 👌👌👌🌹
@muhammedbava006bava Жыл бұрын
ക്ലാസ്സ് super എനിക്കതിലേറെ ഇഷ്ടപ്പെട്ടത് ആ പാട്ടാണ് 👍👍👍👍👍🌹🌹🌹🌹🌹
എന്റെ ഭർത്താവ് സോപ്പിങ്ങിന് നല്ല ആളാണ്. ഞാൻ എത്ര അങ്ങോട്ട് സ്നേഹിച്ചാലും❤ ഇങ്ങോട്ട് സോപ്പിങ് ഉള്ള സ്നേഹം മാത്രം അങ്ങനെയുള്ളവർ വേറെ ഉണ്ടാവും എന്ന് കരുതുന്നു എന്റെ ജീവിതം ഇങ്ങനെ ആയിപ്പോയി എന്തുചെയ്യാനാ ഇങ്ങനെ അല്ലാഹുവിന്റെ ഭൂമിയിൽ കഴിയുന്നവർ വേറെ ആരെങ്കിലും ഉണ്ടാകുമോ 😢
@nafeesaashraf39 Жыл бұрын
എന്നോട് മാത്രമാണ് ട്ടോ അഭിനയത്തിന്റെ സ്നേഹം വേറെ പല സ്ത്രീകളോടും നല്ല സ്നേഹമുള്ള ആളാണ്
@jafarjafar93579 ай бұрын
Ellam sheriyakum
@noufalzahra313 Жыл бұрын
ഞാൻ ഒരിക്കെ ഐ ലവ് യൂ.. പറഞ്ഞു..., ഓള് കേട്ടത്.. അതിലെ വായോ.. എന്നാണ് 🤭 ഓളതിലൂടെ വന്നു.. ഞാൻ ഇതിലൂടെ പോവേം ചെയ്തു. 🙄
@MumthaGappu Жыл бұрын
😂
@RahiNouf9 ай бұрын
😂
@fanufinu5617 Жыл бұрын
Good speech Mashallah 🥰👍👍
@muni635 Жыл бұрын
കല്യാണം കഴിഞ്ഞിട്ട് രണ്ട് കൊല്ലം കഴിഞ്ഞു ഒരു മോളുണ്ട് ഞാൻ അങ്ങോട്ട് I love you എന്ന് പറയല്ലാതെ അവളിൽ നിന്നും ഞാൻ ഇന്നെ വരെ കേട്ടിട്ടില്ല. ആ വാക്ക് അവളിൽ നിന്നും കേൾക്കാൻ നല്ല കൊതിയുണ്ട് but അതിനുമില്ലേ അതിന്റേതായ സമയം.
@Berlin-cj5ly Жыл бұрын
സലാം പറഞ്ഞമതി 😊ilovyu ഇഗ്ളീഷ് അല്ലെ
@muhammedajeer8683 Жыл бұрын
Ath oru tharam madiyaanu . Vere onnum alla . Parayanam ennokke avarude manassilum undaakum .
@safee860 Жыл бұрын
നാണം കൊണ്ടാകും ഇൻഷാ അല്ലാഹ് ശരിയാകും
@muhammedshafi4814 Жыл бұрын
മാഷാഅല്ലാഹ് സൂപ്പർ സ്പിച്ഛ് ❤️❤️❤️❤️👍👍👍👍
@muhammadsaquafi6503 Жыл бұрын
മാഷാ അല്ലാഹ് നല്ല അവതരണം
@sainusainu4170 Жыл бұрын
ഞാനും എന്റെ ഇക്കയും തമ്മിൽ ഭയകര സ്നേഹാ പക്ഷെ നല്ല പിണക്കും ആണ് 😜 പിണക്കമില്ലടെത്തെ ഇണക്കമീണ്ടാകു 😍😍
@Diyappys Жыл бұрын
അമ്മായിമ്മ ഉമ്മ ആവൂല്ലാ മരുമോൾ മക്കളും ആവൂല്ലാ...... ഭർത്താവിന്റെ വീട്ടിലെ പരസ്പരം സ്നേഹം okke ഒരു തരം അഭിനയം തന്നെ ആണ്
@കറകളഞഇന്ത്യക്കാരൻ Жыл бұрын
അതൊക്കെ തൊന്നുന്നതാ എന്റെ കല്യാണം കഴിഞു 7.5 വർഷം ആണു ഉമ്മ ഉണ്ടായത് എനിക്ക് 3 പെങന്മാർ ഉണ്ട് എന്നിരുന്നാലും ഉമ്മക്ക് ഏറ്റവും ഇഷ്ടം എന്റെ വൈഫിനെആയിരുന്നു. ഉമ്മയുടെ മരണ ശേഷം 4 വർഷം പിന്നിട്ടിട്ടും ഉമ്മയെ കുറിച്ച് പറയുമ്പൊൾ എന്റെ വൈഫിന്റെ സങ്കടം കാണുമ്പൊൾ അറിയാം ആ സ്നേഹത്തിന്റെ ആഴം
@aameenc296 Жыл бұрын
ആ!!
@yaseendammam4534 Жыл бұрын
നിങ്ങൾ അങ്ങിനെയാണ് ലെ പക്ഷെ നിങ്ങൾക്ക് തെറ്റി
@haashmedia6948 Жыл бұрын
You are not right
@aameenc296 Жыл бұрын
പക്ഷെ ചില ആളുകൾക്ക് എങ്ങനെ പറഞ്ഞാലും മനസ്സിലാവില്ല, പങ്കാളിയുടെ കുറ്റങ്ങൾ ചികഞ്ഞുകൊണ്ടേയിരിക്കും, അങ്ങനെ ഒരിക്കലും നന്നാകാൻ തീരുമാനിക്കാത്തവരും, തമ്മിൽ ചേരാതെ, ഒരുമിച്ചു മുന്നോട്ടു പോവാൻ സാധിക്കാത്തവരും, നിവൃ ത്തിയില്ലെങ്കിൽ പിരിയുകയായിരിക്കും നല്ലത്!!.
I love you എന്നതിന്റെ അർത്ഥം മറന്നിട്ടല്ല 😄 എല്ലാ പെണ്ണുങ്ങളും 4 മണിക്ക് ശേഷം സാധനങ്ങളുടെ ലിസ്റ്റ് ആണ് വിടാറുള്ളത്, അതുകൊണ്ട് അതിൽ പെട്ടതാണ് എന്ന് പാവം കരുതിക്കാണും
@ayshaayshamk6454 Жыл бұрын
Ha..haa
@nehanoushad224 Жыл бұрын
😀
@shahinashaji517 Жыл бұрын
😃
@ashababbas6941 Жыл бұрын
😆😆😆
@AhsanvpVp Жыл бұрын
U😅q☺️🥰xl
@subihamsa Жыл бұрын
മാഷാ അല്ലാഹ്, സൂപ്പർ സൂപ്പർ സൂപ്പർ സ്പീച്
@azi929 Жыл бұрын
എല്ലാം കേട്ടിട്ടു കൊതിയാവുന്നു.😢
@raseenathisepisodisveryint3468 Жыл бұрын
Mashaallah good speach
@Noora0987 Жыл бұрын
Super super class👍🥰 nalla voice Masha Allah 🥰 padachavan khairil aakatte aameen
@bathishaap8246 Жыл бұрын
നല്ല ഒരു ക്ലാസ് ആണ് .
@Abu_Maryum Жыл бұрын
Thnx sis . Kelkanoru sugam ingane okke.
@abdulgafoor663 Жыл бұрын
നല്ല ക്ലാസ് ❤️
@safinarahman7121 Жыл бұрын
Masha allah super class mole may allah bless u
@sirajelayi9040 Жыл бұрын
നമ്മൾ നമ്മളെ സന്തോഷത്തിന് ഇങ്ങനെ പറയും,but 11 വർഷത്തിൽ തിരിച്ച് ഇങ്ങ്ട്ട ഒരിക്കൽ പോലും😂😂😂😂 ഇന്നാലും മൂപര് നമ്മളെ മുത്ത് ആനുട്ടോ...❤❤❤❤
@kpmumthaskp Жыл бұрын
അൽഹംദുലില്ലാഹ്.... കേൾകേണ്ടത് 👌🏻👌🏻
@shameem4714 Жыл бұрын
മനോഹര മായ ക്ലാസ് 👍🏻👍🏻👍🏻
@rillahzainab9186 Жыл бұрын
ഈ ഹദീസ് സ്വഹീഹാല്ല അൽക്കമ
@civabeevi8683 Жыл бұрын
Nalla claddane Allahu aafiyatthulla dheergayusse nalki anugrahikkette Ante ummane aniku jeevanane maranappettu poyi avide chennalum jan makalano annu chodhikkum.maranappettu.poyi mikkappozum soppanam kanum Allahuve ummayude dharaja.aatte Kodukkane. Aameen aameen yarabbal aalameen
@shafeekpm1143 Жыл бұрын
അൽക്കമ റ വിന്റെ ആ പറഞ്ഞ കാര്യം തെറ്റാണ് ആ ഹദീസ് ദുർബലമാണ്
@Liyavlog11 Жыл бұрын
അടിപൊളി ക്ലാസ് 👌🏻👌🏻സൂപ്പർ ഒരു രക്ഷില്ല 👌🏻👌🏻👌🏻👌🏻🌹🌹🌹
@sajithashafi7213 Жыл бұрын
ഇദ് കേട്ടു എനിക്ക് സങ്കടമായി. എന്റെ ഇക്ക ഇദൊന്നും സപ്പോർട് ചെയ്യൂല😢. ഞാൻ കൊറേ പ്രാവശ്യം i love പറഞ്ഞതാണ്. എന്നെ കളിയാക്കി
@Kukku914 Жыл бұрын
Enikum same😥
@fathimafarzana7217 Жыл бұрын
Very gud speech Farhatha ❤️
@RahiNouf9 ай бұрын
Gd speech .pakuthiknn nirthi pokan pettatha spch
@myshasworld7243 Жыл бұрын
A good speech is like a good song and a sweet voice..., Mashaallah❤ 👍
@ashrafsumaiya4471 Жыл бұрын
നല്ല ക്ലാസ് 👍
@nazraanaazees8217 Жыл бұрын
ഞാനും എന്റെ ഹസ്ബൻഡും എല്ലാദിവസവും പരസ്പരം പറയാറുണ്ട്. ഞങ്ങൾക്ക് മകളെ കല്യാണം കഴിച്ചു പേരക്കുട്ടി ഉണ്ട് പക്ഷേ ഇപ്പോഴും പറയാറുണ്ട്
@subeermarthandan2300 Жыл бұрын
Enne ente husbandin ennum style illa enna parathi maftha cheyythal bhangi illa, evide pokumbozhum kootoola, kootiyal thanne enne vitt dhoorathe munpil nadakkum
@ktmoideen6608 Жыл бұрын
Dear a great speech 💞 congratulations 👏🥰
@Nazil_7 Жыл бұрын
ഞാൻ ഒരുപാട് തവണ പറഞ്ഞു ഇതുവരെ തിരിച്ചു പറഞ്ഞിട്ടില്ല 😢
@aseenanazeer6713 Жыл бұрын
Njanum
@hassanluby Жыл бұрын
അവരുടെ ഉള്ളിലുള്ള സ്നേഹം ഒരു വാക്കുകൊണ്ട് കാണിക്കുന്നതല്ല എന്നർത്ഥം.... മറ്റെല്ലാരെക്കാളും യഥാർത്ഥ സ്നേഹം ഉള്ളിൽ ഉണ്ടാവും 💖
@sirajudeen5657 Жыл бұрын
Alhamdulillah. Nanum ente wifinod i love you parayam
@haneefahanirafi7037 Жыл бұрын
അടിപൊളി class 👍👍👍
@abdalatifarayakol6846 Жыл бұрын
അന്ന് തുടങ്ങിയ അടി ആവേശത്തോടെ ഇന്നും ഞങ്ങൾ തുടരുന്നു ഇനിയും എന്നെന്നും തുടരും
@noufisamee2775 Жыл бұрын
Excellent speech
@beeran.k.v.ksahib2974 Жыл бұрын
ماشاء الله الحمد الله
@jaseemact6830 Жыл бұрын
Maasha allah Good speech 😊
@mohammedmoidu8029 Жыл бұрын
How beautiful is your class! The audience won't forget it
@business123sale3 Жыл бұрын
You never knows " what's beautiful mean for " Vulger speach !!!
@shamlanizam7593 Жыл бұрын
Supper prasangam Doctor polulla nalla prasangikaye Duniyavinn oru mudal kootannu Insha allha kozkhikode chelannur grammathil doctor Dey sannidyam. Pradeeskshykkunnu ok
@JV-hw7wl Жыл бұрын
Njan ente husnod enikk thonnumpolokke I love you parayarund... Ath ennum nilanikkan eeswaran anugrahikkatte❤
@SitharasithuSithu Жыл бұрын
Ella umma markum marumakkalee makalaay koodi kaanan saadikkattee...ellarude kudumbathilum Allahu samadaanam nalkattee...kshama nalkatteee...ameen
@barishbaari241 Жыл бұрын
ആമീൻ
@rabeehCK Жыл бұрын
Super Usefull speech
@malik318 Жыл бұрын
🌹🌹❤️സൂപ്പർ ക്ലാസ്സ്
@ayshabeevi488 Жыл бұрын
Alhamdulilah nalla avatharanam
@shahnalukuman2626 Жыл бұрын
How beautiful her speech is!!! Wow amazing......!
@Pathoosworld8814 Жыл бұрын
Class super👍🏻👍🏻👍🏻masha allah kannn niranj poyi 🥰🥰👍🏻👍🏻👍🏻