അതെ കേട്ട് കേട്ട് ലയിച്ചു പോകും ..എന്തൊരു താളം , എന്തൊരു രാഗം ...ശ്രുതി , ലയം , ഷഡ്ജം ,സംഗീതം എല്ലാം സൂപ്പർ . കേട്ടപ്പോൾ തന്നെ കണ്ണുനീർ വന്നു ..കരഞ്ഞു പോയി
@raziriza61704 жыл бұрын
അതെ
@muneermmuneer33114 жыл бұрын
പൊട്ടത്തരങ്ങളാണങ്കിലും കേൾക്കാൻ രസമുണ്ട്
@shamsudentp30374 жыл бұрын
@@ummumaryam375 .
@sp.mp.m9044 жыл бұрын
മാഷാ അല്ലഹ് എന്തോരു മധുരരശബ്ദം. അൽഹംദുലില്ലാഹ്..
@thalasserykannur31184 жыл бұрын
Masha allah
@msinantr33134 жыл бұрын
Alhamdulilla
@saifunnisae.h44042 жыл бұрын
അൽഹംദുലില്ലാഹ് . അല്ലാഹുവിന്റെ കാരുണ്യം എന്നെന്നും നിലനിർത്തിത്തരട്ടെ. എന്ത് രസമാണ് കേൾക്കാൻ . മാശാ അല്ലാഹ്.ആമീൻ. ആമീൻ യാ റബ്ബൽ ആലമീൻ.
@fasi69084 жыл бұрын
ഏത് സംഗീതത്തെയും പരാജയപ്പെടുത്തുന്ന വിശുദ്ധ ഖുർആന്റെ വിസ്മയം
@cmcjain4 жыл бұрын
എന്തൊരു താളം , എന്തൊരു രാഗം ...ശ്രുതി , ലയം , ഷഡ്ജം ,സംഗീതം എല്ലാം സൂപ്പർ . കേട്ടപ്പോൾ തന്നെ കണ്ണുനീർ വന്നു ..കരഞ്ഞു പോയി
@vkameeer4 жыл бұрын
@@cmcjain kzbin.info/www/bejne/a53YiXd_ZpadqM0
@HajiraCheemadan9 ай бұрын
😂
@ബിലാൽK3 жыл бұрын
മാഷാ അല്ലാഹ് അൽ ഹംദുലില്ലാഹി ഹൃദയത്തിൽ തുളച്ച് കയറുന്നു പരിശുദ്ധ വചനങ്ങളുടെ മാസ്മരികത ഖുർആനിലേക്ക് ആ കർശിക്കാൻ -ഗ്രഹിക്കാൻ 'ചിന്തിക്കാൻ സുന്ദരമായ അവതരണം Shukran
@noushadaboobaker35184 жыл бұрын
ഞാൻ 2020 ൽ ഏറ്റവും അധികം ഇഷ്ട്ടപെട്ട വീഡിയോ
@mumtaztk47757 ай бұрын
ഞാനിന്ന് ആണ് കേൾക്കുന്നത്. എന്ത് സുഖം quran ഓതുന്നത് കേൾക്കാൻ
@alinambikkunnan96667 ай бұрын
ഞാനും
@kunhammad14 жыл бұрын
😭 താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍
@shahulhameed-yz3su4 жыл бұрын
Ustad congratulations
@mujeebsha874 жыл бұрын
ആമീൻ
@thalasserykannur31184 жыл бұрын
Ameen
@Uppachiyum4 жыл бұрын
ആമീൻ
@naseerkwt63524 жыл бұрын
AAMEEN
@aboobackerpookot68534 жыл бұрын
എത്രമാത്രം മധുരമായി പറഞ്ഞു തരുന്ന മറ്റൊരു പ്രഭാഷണം ഞ്ഞാൻ കേട്ടിട്ടില്ല അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങളോടുകൂടെ എന്നെയും അനുഗ്രഹിക്കട്ടെ എന്ന് ഞ്ഞാൻ ആഗ്രഹിക്കുന്നു അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
മാഷാ അള്ളാ ഇത്രയും ഇമ്പമുള്ള ഏതവനും കേട്ടിരുന്നു പോകുന്ന എന്തോ ഒരു ആകർഷണ ശക്തിയുള്ള അതിമനോഹരമായ പാരായണം
@basheertanoor78794 жыл бұрын
ഹൃദയം മൂടിയർക്ക് തുറക്കാൻ ഇതൊരു അവസരം ആവട്ടെ അഭിനന്ദനങ്ങൾ
@mubarakmubuzzz4901 Жыл бұрын
Ameen🤲🤲🤲🤲🤲🤲
@subairattenganam4 жыл бұрын
മാഷാ അല്ലാഹ്.. വളരെ മനോഹരമായ ഖിറാഅത്.. കണ്ണ് നിറഞ്ഞു പോയി.
@RiyasRiyu-bh6hn7 ай бұрын
മാഷാഅല്ലാഹ് ഞാൻ ഖുർആൻ പാരായണം കേട്ടോദിൽ വെച്ച് വളെരെ മനോഹരമാ ഖുർആൻ പാരായണം മാഷാ അല്ലാഹ് അല്ലാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ
@abdussamedbavu65383 жыл бұрын
അൽഹംദുലില്ലാഹ് !ഒരു രാത്രികൊണ്ട് ഇദ്ദേഹത്തിന് ലഭിച്ചതല്ലല്ലോ ഈ അറിവുകൾ. ജീവിതത്തിന്റെ നല്ലൊരുഭാഗം ആത്മാർത്ഥമായി ശ്രദ്ധയോടുകൂടി പഠനത്തിന് വേണ്ടി ചിലവഴിച്ചു. പിന്നീടത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ. പഠനത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചൊരു വിജയിച്ചജീവിതം. ഈ വചനങ്ങൾ ആര് ശ്രദ്ധിച്ചു കേട്ടു പഠിച്ചു പ്രാവർത്തികമാക്കുന്നുവോ അവരും വിജയിച്ചു. അള്ളാഹു ഇദ്ദേഹത്തിന്റെ അറിവുകൾ ഇനിയും വർധിപ്പിച്ചു കൊടുക്കുമാറാകട്ടെ. അല്ലാഹുവിന്റെ അനുഗ്രഹം നമ്മിലുണ്ടാവട്ടെ (ആമീൻ ).
@abdulsameem19074 жыл бұрын
അസ്സലാമു അലൈകും. ഉസ്താദേ ഖുർആൻ ഓത് ## സൂപ്പർ ഖുർആൻ പഠിച്ചുകൊടുക്കുന്നത് അള്ളാഹുവിന്റെ മുന്നിൽ യഥാർത്ഥ വിജയിയാവാനുള്ള വഴി
@mohammedpothangodan75664 жыл бұрын
വളരെ ഭംഗിയുള്ള ഖുർആൻ ആലാപനം വളരെ ഉപകാരപ്രധമായ ക്ലാസും
@saifunnisae.h44043 жыл бұрын
കുർആൻ ആയത്തുകൾ ഓതുമ്പോൾ മടുപ്പില്ലാത്തത് പോലെ ഉസ്താദിന്റെ ക്ലാസ് കേട്ടാൽ ഒരു മടുപ്പ് തോന്നില്ല നല്ല രസമാണ് കേൾക്കാൻ ബാറക്കല്ലാ ആമീൻ
@noushadaboobaker35184 жыл бұрын
നൗഷാദ് മദനി സാഹിബ് വളരെ മനോഹരമായ ഖുർആൻ പാരായണം 😍😍
@lathurooneypovval34393 жыл бұрын
ഖുറ ഹാന് ഇത്രയും സംഗീത വിസ്മയം ഉണ്ട് ഇ മനുഷ്യൻ ഒതുമ്പോൾ ആണ് കൂടുതലും അറിയാൻ തുടങ്ങിയത്
@fathooshworld4 жыл бұрын
Masha Allah. ഖു൪ആ൯ കേള്ക്കാ൯ എന്തൊരു രസം ..മനസ്സിന് നല്ല സമാധാനം Alhamdulillah.. Njangalkkellavarkkum Quraanum hadeesum anusarich jeevikkanulla thowfeeq cheyyatte Aameen Ya Allah. Adhehathine Hafiyathodulla deergayusse nalkatte Aameen Ya Allah.. 🤲
@ananadiyanpara82974 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഖുർആൻ പാരായണം
@ayishakutti14978 ай бұрын
അല്ലഹാ ഹു വേ കുർഹാന്റെ അർത്ഥം അറിഞ്ഞാൽ ആരും ഒരു തെറ്റിൽ പോകില്ല അല്ലഹാ ഹു വേ ഞങ്ങളുടെ ദോഷം പൊറുക്കണേ
@mumthasvk97753 жыл бұрын
Masha allah നാഥൻ barkath cheyyatte.. അൽഹംദുലില്ലാഹ്... എന്ത് rasanu കേൾക്കാൻ barakallah👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@zainabnasar94664 жыл бұрын
Mashaallah വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ
@abuwardha84184 жыл бұрын
കേള്‍ക്കാന്‍ രസമുണ്ട് , അര്‍ത്ഥം മനസ്സിലാക്കി ജീവിതത്തില്‍ പകര്‍ത്തുക ,അല്‍ള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ..
@Mohamedkutty-y8q Жыл бұрын
മാഷാ അള്ളാ ശ്രുതി മധ്ധു രമായ പാരായണം അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സിനെ പ്രദാനം ചെയ്യട്ടെ !
@fasiyaamanulla83733 жыл бұрын
Alhamdulillah ഹൃദയത്തിൽ ആഴ് ന്നിറങ്ങുന്ന പ്രഭാഷണം. ചിന്തിക്കാനും പ്രവർത്തിക്കാനും നാഥൻ അനുഗ്രഹിക്കട്ടെ. Aameen
@mumthasvk97753 жыл бұрын
എല്ലാവിധ ഐശ്വര്യങ്ങളും നാഥൻ ningalkku നൽകട്ടെ.... Athrakku മനോഹരമായ പാരായണം.... പൂർണ്ണ ആരോഗ്യമുള്ള ദീർഗായുസ്സ് നൽകട്ടെ 🤲🤲🤲🤲🤲🤲🤲🤲
@jaleenabasheer23642 жыл бұрын
മാഷാ അല്ലാഹ് ഖുർആൻ പാരായണം കേൾക്കാൻ എന്ത് ഭംഗി
@issuddeeny90333 жыл бұрын
എന്ത് മനോഹരമാണ് ഈ ഉസ്താദിന്റെ ഖുർആൻ പാരായണം.. അല്ലാഹുവേ നമുക്കും പ്രതിഫലം നൽകണേ...
@NoushadMadaniKakkavayal8 ай бұрын
ആമീൻ
@mohammedkoya84604 жыл бұрын
ദൈവ ധിക്കാരികളുടെ കോട്ടകൊത്തളങ്ങൾ പ്രകമ്പനം കൊള്ളട്ടെ നൗഷാദ് സർ നന്ദി
@mehboobvm84154 жыл бұрын
മാഷാ അല്ലഹ് എന്തോരു മധുരരശബ്ദം. അൽഹംദുലില്ലാഹ്
@ccm45574 жыл бұрын
I love qur'an reading and listening
@nazarali63254 жыл бұрын
Me too
@maqthoommuhammed5032 Жыл бұрын
ماشاء الله بارك الله فيكم
@kaidalhamzahamza99333 жыл бұрын
Janab Noushad Kaakkavazhal is a gifted personality with Holy Quraanic erudition!
@abdullaabdulkareem4 жыл бұрын
സ്വരസുന്ദരമായ പാരായണം നല്ല അവതരണം.... മിക്ക ഖുർആൻ വ്യാഖ്യാതാക്കളും وَقَدۡ مَكَرُوا۟ مَكۡرَهُمۡ وَعِندَ ٱللَّهِ مَكۡرُهُمۡ وَإِن كَانَ مَكۡرُهُمۡ لِتَزُولَ مِنۡهُ ٱلۡجِبَالُ എന്ന ആയത്തിന് ഇങ്ങനെ തന്നെയാണ് അർത്ഥം കൊടുത്തിരിക്കുന്നത്,.... പഠിച്ചിരിക്കുന്നതും... ഇവിടെ لِتَزُولَ مِنْهُ الْجِبالُ എന്നതിന് "പർവതങ്ങൾ നീങ്ങി പോകാൻ പോന്നത്ര വലിയ തന്ത്രങ്ങൾ ആണ് അവർ പ്രവർത്തിക്കുന്നതെങ്കിൽ പോലും"..എന്ന് അർത്ഥം കൊടുക്കുന്നതിൽ വല്ല ഗ്രാമർ പരമായ പ്രഷ്നമുണ്ടോ.....ഇങ്ങനെ പറയുന്നത് ആയിരിക്കില്ലേ അല്ലാഹു വിൻറ തന്ത്രത്തിന് മുന്നിൽ അവരുടെ കുതന്ത്രങ്ങൾ എത്ര വലിയതാണെങ്കിലും നിസ്സാര മായി പരാചയപ്പെടും എന്ന് സ്ഥാപിക്കാൻ അനുയോജ്യമായത് .....?
@abdullaabdulkareem4 жыл бұрын
@@ruksan.sagara വലിയ പ്രഗൽഭരായ മുഫസ്സിറുകൾ ഇങ്ങനെ വ്യക്തമാക്കിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു... അല്ലേ...? എനിക്കും ഈ പറഞ്ഞ അർത്ഥം കൂടുതൽ അനുയോജ്യമായി തോന്നുന്നു ... തെറ്റാണെങ്കിൽ അല്ലാഹുവേ പൊറുക്കണേ...
@abdullaabdulkareem4 жыл бұрын
@Bukhari dharmagiri എന്നിട്ടുളള അഭിപ്രായം പറഞ്ഞാൽ നന്നായിരുന്നു...
@hanidq43814 жыл бұрын
കരിം ഭൂതം അയ്യപ്പന്റെ ഫാനാണോ അയാൾക്ക് കിട്ടുന്ന മറുപടി ആദ്യം കാണണം നീ എന്നിട്ടു വാ
@kunhumuhammedkunhumuhammed16618 ай бұрын
'നിങ്ങൾ പറഞ്ഞതാ ശെരി
@NoushadMadaniKakkavayal8 ай бұрын
തീർച്ചയായും -
@sonussupperkareem45833 жыл бұрын
Masha Allah Alhamdulillah veendum.veendum Kelkan kodikkunna imbamarna avatharanam
@shareefuh32154 жыл бұрын
ഹൃദയം കീഴടക്കാൻ ഖുർ ആന് മ ) ത്രമേ കഴിയു mashaallah
@bushairpoozhikunnan18633 жыл бұрын
മാഷാ അല്ലാഹ് എത്ര മനോഹരമായ പാരായണം അള്ളാഹു അനുഗ്രഹിക്കട്ടെ
@zahramariya88504 жыл бұрын
Masha allah. Recitation 💯❤❤❤😍😍😍😍😍😍😍
@ASHIRPARAKKAL4 жыл бұрын
angayude quran parayanam loka muslimgalkku kekkanulla oru avasaram undakan allahu anugrahikkatte..Ameen❤❤❤❤❤
ഇങ്ങനെയാണ് ഖുർആൻ ഓതേണ്ടത്......... 😍😍 നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ........ 😪😪 ആമീൻ 🤲🤲
@ramlalatheef69224 жыл бұрын
Masha allah usthade ente asugam maran dhuhachyyane enikk oru pad asugam und
@kunjumuhammad55104 жыл бұрын
Mashaallah.Quran odhunnadh endh rasan😍
@faisalppmfaisalpp4 жыл бұрын
മാഷാ അള്ളാ എങ്ങിനെ വർണ്ണിക്കണമെന്നറിയില്ല
@nasarmoozhikkal44744 жыл бұрын
شرح الله صدرك ويسر الله امورك بحق القرأن..امين،،،
@basheer.k79083 жыл бұрын
മാഷിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ഇരു ലോകത്തും സംതൃപ്തിയും നൽകുമാറാകട്ടെ! ആമീൻ
@NoushadMadaniKakkavayal8 ай бұрын
ആമീൻ
@jasminnizar66702 жыл бұрын
Quran is the most beautiful religious and literary work in the world Alhamdulillah
@KBtek4 жыл бұрын
Wow masha Allah what a beautiful recitations 😍😍😍
@aboobackerpk27102 жыл бұрын
Masa allah e.quran.erkiya-parummakarunnyan.atra.valiyavan Taghl.quran.paryannam.keattit.manazin.adho.vealbhl🌷🌷🌷
@juvairiyarasheed43354 жыл бұрын
Allahuve noushadn deergausum afiyathum nalkane alla gannathul firdavsil ulpeduthane Allah aameen
@nazeersheik53064 жыл бұрын
Aameen
@voltageshirts90704 жыл бұрын
Masha allah 👌👌👌👍♥️
@navaskoodali58924 жыл бұрын
മാഷാഅല്ലാഹ് എന്തരു മാധുരിയ്യം. അല്ലാഹു അക്ബർ
@ashrafpalot78824 жыл бұрын
Mashallah how cute quaraan reciting and explanation.. really need to learn Quran from you till I die.😥
@gorbachevperestroika81594 жыл бұрын
Mashkoor. Jzakumullha khair Noushad moulavi
@abdulrazkrazak47154 жыл бұрын
ما شاء الله ما أجمل قراءتك
@thafseer38934 жыл бұрын
മനുഷ്യ സമൂഹമേ വായിക്കണം, നഷ്ടം വരില്ല ചിന്ദിക്കൂ സത്യത്തിലേക്ക് മടങ്ങൂ സത്യ വിശ്വാസിയാകൂ അല്ലാഹുവിനെ (ദൈവത്തെ, ഈശ്വരനെ, ഗോഡ്, എല്ലാം ഒന്ന് ) മാത്രം ആരാധിക്കുവാൻ ആണ് എല്ലാ സത്യ മതങ്ങളും അതുമായി വന്ന മനുഷ്യരായ മഹാന്മാരും ലോകത്തെ പഠിപ്പിച്ചത്. ദൈവം ഒന്നു മാത്രമാണെന്നും പ്രപന്ജ സൃഷ്ടാവിനോട് മാത്രമേ നിങ്ങൾ പ്രാർത്ഥിക്കാവൂ, ഈശ്വരനെ മാത്രമേ ദൈവം എന്ന് വിളിക്കാവൂ എന്നാണ് എല്ലാ ആചാര്യന്മാരും മനുഷ്യരെ പഠിപ്പിച്ചത്. എന്നാൽ മനുഷ്യനെ അല്ലാഹുവിൽ (ഈശ്വരനിൽ)നിന്നുമകറ്റാൻ പിശാച് കള്ള പുരോഹിതൻമാരിലൂടെ എല്ലാ മതത്തിൽ വിശ്വാസിക്കുന്നവരിലും കൊണ്ട് വന്ന പുതിയ ആചാരങ്ങളാണ് താഴെ ഞാൻ പറയുന്നത്. വേദം പഠിച്ചിട്ടും ബഹുദൈവ ആരാദകർ(ഹിന്ദുക്കൾ)വഴി പിഴക്കാൻ കാരണം അവർ അവരിൽ നിന്നും മരിച്ചുപോയ മനുഷ്യരെ അവതാരങ്ങൾ എന്ന് പറഞ്ഞു അവരുടെ സങ്കൽപം കണ്ടു ബിംബങ്ങളും വിഗ്രഹങ്ങളും ഉണ്ടാക്കി അവർക്കു നേർച്ച വഴിപാട് നടത്തി പൂരങ്ങൾ കഴിച്ചു അതിലൂടെ ദൈവം പ്രസാദിക്കുമെന്നുള്ള പിശാചിന്റെ മാർഗം പിൻപറ്റി വഴി പിഴച്ചു പോയി. അതുപോലെ ജൂതൻമാരും ക്രിസ്ത്യൻസും അവരിൽ നിന്നും മരിച്ചു പോയ മനുഷ്യരായ പ്രവാചകൻമാരെയും മഹാന്മാരെയും പുണ്യാളൻമാർ/വിശുദ്ധന്മാർ എന്ന് പറഞ്ഞു അവരുടെ രൂപവും പ്രതിമകളും ചിത്രങ്ങളും ഉണ്ടാക്കി അവർക്കു നേർച്ച വഴിപാട് നടത്തി അവരുടെ പേരിൽ പള്ളിപ്പെരുന്നാൾ കഴിച്ചു അതിലൂടെ അല്ലാഹു (ദൈവം)അവരെ രക്ഷിക്കും എന്നു പറഞ്ഞു പിശാചിന്റെ മാർഗം പിൻപറ്റി വഴി പിഴച്ചു പോയി. എന്നാൽ മുസ്‌ലിങ്ങളിലും ഒരു വിഭാഗം അവരെ ചാണിനു ചാണായും മുഴത്തിനു മുഴുമായും പിൻപറ്റി നശിക്കുമെന്നും അവരിൽ നിങ്ങൾ പെടരുത് എന്നും പ്രവാചകൻ മുന്നറിയിപ്പ് തന്നു. അതുപോലെ തന്നെ ഒരു വിഭാഗം അവരിൽ നിന്നും മരിച്ചു പോയ മനുഷ്യരായ മഹാൻമാരെ അവുലിയാക്കൾ എന്ന് പറഞ്ഞു അവരുടെ ഖബർ കെട്ടിപ്പൊക്കി ദർഗകൾ ഉണ്ടാക്കി അവർക്കു നേർച്ച വഴിപാട് നടത്തി ജാറത്തിൽ നേർച്ചകൾ നടത്തി നെയ്ച്ചോറും ഇറച്ചിയും വെച്ച് ആഘോഷിച്ചു അതിലൂടെ അല്ലാഹു അവരെ സഹായിക്കും എന്ന് പറഞ്ഞു പിശാചിന്റെ മാർഗം പിൻപറ്റി വഴിപിഴച്ചു പോയി. എന്നാൽ മുസ്ലിങ്ങൾ അവരോടെല്ലാം സത്യവിശ്വാസം പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്നു. എന്നാൽ അവരെ ഇവരാരും അംഗീകരിക്കുന്നില്ല, ഇക്കൂട്ടരെയെല്ലാം പിശാച് പിഴപ്പിച്ചതു അല്ലാഹുവിന്റെ (ദൈവ മാർഗത്തിൽ) ഉള്ള പ്രവാചകന്മാരും,ആചാര്യന്മാരും, മഹാന്മാരും പഠിപ്പിച്ച മാർഗം വിട്ടു പിഴച്ച പുരോഹിതൻമാരെ പിൻപറ്റണം എന്ന് പറഞ്ഞു കൊണ്ട് മതത്തിൽ പുതുതായി കൂട്ടിചേർത്ത് അവരെ സാമ്പത്തികമായി ചൂഷണം ചെയ്തു മരിച്ച മനുഷ്യരുടെ ബിംബങ്ങളും, വിഗ്രഹഹങ്ങളും, പ്രതിമകളും, ഖബറുകളും കാട്ടി അതിനെ ദൈവത്തിനു സമമാക്കി പങ്ക് ചേർത്തു അവർക്കു ആരാധനകൾ അർപ്പിച്ചു കൊണ്ടായിരുന്നു. മനുഷ്യരെ, ഇനിയും സമയം വൈകിയിട്ടില്ല, സത്യവിശ്വാസത്തിലേക്ക് വരൂ ഇസ്‌ലാം (ദൈവത്തിലേക്കുള്ള സമർപ്പണം)മാത്രമാണ് എല്ലാ മഹാന്മാരും പഠിപ്പിച്ച സത്യമായ മതം, മുസ്ലിങ്ങളാണ് ഇരു ലോകത്തും വിജയിക്കുന്നവർ, അവരാണ് അല്ലാഹുവിനെ (ദൈവത്തെ)മാത്രം ആരാധിക്കുന്നവർ, അവർ ആരെയും അല്ലാഹുവിൽ (ദൈവത്തിൽ)പങ്കു ചേർക്കില്ല,അവരാണ് സത്യവിശ്വാസികൾ, അവരാണ് സ്വർഗാവകാശികൾ. അല്ലാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ, ആമീൻ ഖുർആനിലൂടെ അല്ലാഹു (ഈശ്വരൻ) മനുഷ്യരെ ഉൽബോധിപ്പിക്കുന്നു ഖുർആൻ 👇 "സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ (ഈശ്വരന്റെ, ദൈവത്തിന്റെ) മാര്‍ഗത്തില്‍ നിന്ന് ( അവരെ ) തടയുകയും ചെയ്യുന്നു". At-Taubah (34) "( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ[അല്ലാഹു, ഈശ്വരൻ, ദൈവം, ഗോഡ് എല്ലാം ഒന്ന് ] മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും[മനുഷ്യൻ, അവതാരങ്ങൾ, പ്രവാചകൻമാർ, മഹാന്മാർ, വിഗ്രഹങ്ങൾ, ആൾ ദൈവങ്ങൾ,etc..ദൈവം എന്ന് ആളുകൾ വെറുതെ വിളിക്കുന്ന മറ്റൊരു സൃഷ്ടിയേയും ] ഞാന്‍ പങ്കുചേര്‍ക്കുകയില്ല. ഖുർആൻ "അല്ലാഹുവിന് ( പ്രപഞ്ച സൃഷ്‌ടാവായ ഈശ്വരൻ ) പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്".
@ajmalcv72104 жыл бұрын
Send me in wtspp +97466013960 Can't copy the text from here.
@ummukuzoomva67283 жыл бұрын
Allahu ellavarum kathy rakshikkate Ameen Ameen ya rabble Aalameen
@shinojvvshinovv3573 жыл бұрын
Appol Islam mathramaanoo Sathyam
@hussainV-xw6qu8 ай бұрын
👍
@usmanm76004 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ...
@ramlalatheef69224 жыл бұрын
Masha allah enikk veandi dhuha cheyyane eeman കിട്ടി മരിക്കാൻ
@kaidalhamzahamza99333 жыл бұрын
Very good, attractive and penitrating narratio,, "Bravo"!
@kaidalhamzahamza99333 жыл бұрын
Narration of jb. Naushad is attractive and by all means,appreciable, also!
@kaidalhamzahamza99333 жыл бұрын
Quraan itself is a miracle, being recited and remembered throughout the universe in every moment!
Quran is the miracle of miracles.. nothing compare to it....best music is listening Quran...it's peace peace peace
@muhadkt36354 жыл бұрын
ഈ ഖുർആൻ എന്ധോരു അത്ഭുതം, ഖുർആനിന്റെ സാഹിത്യം ഏതു മനുഷ്യന്റെ ഹൃദയത്തിലേക്കും എന്ധോരു മനോഹരത്തോടു കൂടിയാണ് പഥിക്കുന്നദ്. ഖുർആനിനെ മനസിലാക്കാദെ വിമര്ശിക്കരുധ്. കാരണം എന്തന്നാൽ ഖുർആൻ മാനവരാശിക്ക് മുഴുവനായും ഇറക്കപെട്ട ഗ്രന്ഥമാണ്.......
@Jm-do8jq4 жыл бұрын
Mashah allah
@abdulrouf-td7rp4 жыл бұрын
P
@vijayvpm19604 жыл бұрын
ശരിയാണ് നല്ല സാഹിത്യം . എഴുതി book ആകുമ്പോൾ സാധാരണക്കാർ ആകില്ലല്ലോ സാഹിത്യവും കവിത വാസനയും ഉള്ളവർ ആയിരിക്കും എഴുതുക . ആ നിലക്ക് മനോഹരം ആണ് കുർആൻ . വായിക്കുമ്പോൾ യുക്തി ഉപയാഗിക്കരുത് എന്ന് മാത്രം .
@mhmdbasith51674 жыл бұрын
@@vijayvpm1960 എഴുതാനും വായിക്കാനും നബിക്കറിയില്ല
@rishadk91964 жыл бұрын
നല്ല പാരായണം സൂപ്പർ
@puthiyakahar52082 жыл бұрын
മനോഹരം 👏
@ayshasiddiqmayshasiddiqm35204 жыл бұрын
ماشاءالله👌👍
@fathimath.vjamal16353 жыл бұрын
അനുഗ്രഹീതമായ ഈ സ്വരമാധുരി കൊണ്ട് ഇനിയും ഒരുപാട് കാലം താങ്കൾക്ക് അനുവാചക ഹൃദയങ്ങളെ ( ഖുർആനെന്ന സാഗരത്തിലെ മുത്തുകളും പവിഴങ്ങളും വിവരിച്ച് തന്ന് ) കോൾമയിർ കൊള്ളിക്കാൻ സാധിക്കട്ടെ.