ഹൃദയസ്പർശിയായ പ്രഭാഷണം. ചിന്തിക്കുന്നവർക്ക് നന്നാവാനുള്ള വഴി. സഹജീവികളെ സ്നേ ഹി ക്കാൻ ഇതു കാരണമാവട്ടെ!
@sainudheenkk60665 ай бұрын
മാഷാഅല്ലാഹ്, ഈമാൻ ന് ശേഷം അല്ലാഹു വിന്റെ ഭാഗത്തു നിന്നും കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹം ആരോഗ്യം ആണ് ആര് ഈ അനുഗ്രഹത്തിന് നന്ദി കാണിക്കുന്നുവോ അല്ലാഹു അവർക്ക് അത് വർധിപ്പിച്ചു കൊടുക്കും, ഹൃദയത്തിന്റെ കണ്ണുകൾക്ക് അന്ധത ബാധിച്ചവർക്ക് മാത്രമേ ബന്ധങ്ങളുടെ വേദനയും വീഴ്ചയും കാണാൻ പറ്റാതെ വരികയുള്ളൂ,. ചിന്തിക്കുവാനും പ്രവർത്തിക്കുവാനും ഉതകുന്ന വാക്കുകൾ, പ്രവർത്തിച്ചിട്ടു പറയുന്ന വാക്കുകൾക്ക് പത്തര മാറ്റുണ്ട്, മാഷാഅല്ലാഹ് അല്ലാഹു അനുഗ്രഹങ്ങൾ വർധിപ്പിച്ചു തരട്ടെ, ഇരുലോക വിക്ഞാനവും നൽകി അനുഗ്രഹിക്കട്ടെ,അസ്സലാമു അലൈകും.. ❤️🌹
മനസ്സിൽ ഈമാന്റെ പവർ ഉണ്ടെങ്കിൽ മുഖത്തു നീണ്ട തടിയുണ്ടാവും മാഷേ!!!!
@sunasuno3456 Жыл бұрын
നമ്മുടെ എല്ലാ മഹല്ല് സംവിദാനങ്ങളും വിചാരിച്ചാൽ പാലിയേറ്റീവ് ഇല്ലാത്ത ഒരു ലോകത്തെ സൃഷ്ടിക്കാൻ സദികുകയില്ലെ ....?
@SafeenaK-bq6pz Жыл бұрын
ഞാൻ കണ്ണൂർ ആണ് സാർ 👍🏻👍🏻🥰
@manzoorali6936 Жыл бұрын
10:46 👍
@Aneesak88 Жыл бұрын
വല്ലുമ്മയെ ഓർത്തു പോകുന്നു (ഉമ്മച്ചിടെ , ഉമ്മടെ , ഉമ്മ ) വർഷങ്ങളോളം കിടപ്പിലായ്രുന്നു , മാമ or മാമാടെ മോൻ കടയിൽ പോകുന്നതിന് മുമ്പ് എടുത്തോണ്ട് വന്ന് ഡൈനിങ് ടേബിളിൽ വീഴാതിരിക്കാൻ ഉള്ള കസേരയിൽ ഇരുത്തും ഭക്ഷണം കൊടുക്കാൻ , മാമ (വല്ലുമ്മടെ മകൻ ) ഭക്ഷണം വായിന്ന് വീണത് ഒരു മടിയും ഇല്ലാതെയാ കഴിച്ചത് , മകനും , മരുമകളും , ചെറുമോനും , ചെറു മോളും എല്ലാരും നന്നായാ നോക്കിയത് , മകളും , കുളിപ്പിക്കാൻ ഉമ്മ (ഉമ്മച്ചിയുടെ ഉമ്മ ) യും പോകും , മരുമകളുടെ കടമ ന്ന് പറഞ്ഞ് മകനും മക്കളും നാത്തൂനും മാറി നിന്നില്ല , അമ്മായി രാവിലെ എഴുന്നേറ്റാൽ വല്ലുമ്മടെ മൂത്ര തുണി യാണ് ആദ്യം കഴുകുന്നത് ന്ന് വീട്ടിലെ ചില ജോലിക്ക് സഹായത്തിന് ആളുണ്ട് വർഷങ്ങളോളം .......... കിടന്നു 2013 (or 2012 )ലാണ് മരിച്ചത് കിടപ്പ് രോഗിയെ നല്ല രീതിയ നോക്കാൻ പെണ്ണുങ്ങൾക്ക് മാത്രം പറ്റി കൊള്ളണം നില്ല കാരണം സ്ഥിരം കിടപ്പായാൽ മുത്ക് എല്ലാം പൊട്ടും വാട്ടർ ബെഡ് ഉണ്ടെങ്കിലും , പെണ്ണിന് ആണിന്റത്ര ആരോഗ്യം ഉണ്ടാവില്ല മകൻ അല്ലെങ്കിൽ ചെറു മകൻ ആണ് രണ്ട് കൈയ്യിൽ എടുത്ത് കസേരയിൽ ഇരുത്തുന്നത് എല്ലാവർക്കും അല്ലാഹു സ്വർഗ്ഗം പ്രതിഫലം നൽക്കട്ടെ🤲 എന്റ അമ്മായിയും മാമയും മക്കളും അതെ ഉമ്മയെ (ഉമ്മച്ചിടെ ഉമ്മയെ ) വയ്യാതായപ്പോൾ നന്നായാ നോക്കിയത് , പെൺ മക്കളും കുറേ നാൾ കിടപ്പ് രോഗി യായല്ല ന്നാലും കരളിന്റ അസുഖം ഉണ്ടായിരുന്നു രവിലെയും വൈകുന്നേരവും മുട്ടയുടെ വെളള , ജ്യൂസ് , ദിവസവും മാതളം ഇതെല്ലാം ആയ്രുന്നു ഡോക്ടർ പറഞ്ഞത് ,
@nadhsclick..7358 Жыл бұрын
Masha Allah
@umaibanp.s6274 Жыл бұрын
ആമീൻ 🤲
@Leskyelectronics Жыл бұрын
الله أكبر
@shihabangadiparambil6887 Жыл бұрын
😍
@HamzaveHamza Жыл бұрын
Ya alla
@af_mediia5061 Жыл бұрын
Padachaven kakatte
@jameelaan8516 Жыл бұрын
സത്യം, കണ്ണൂർ, ഭക്ഷണം,,
@Ali-shafeef Жыл бұрын
😢💚💚💚💚💚💚💚💚💚💚💚
@HabeebRahman-qw1ue9 ай бұрын
ASALAMUALAIKUM "IMAN IS MINGLING WITH OUR "HAYAT "ANY CIRCUMSTANCES IMAN NOT LESS or LOST FROM MUSLIMS OKAY THANKS To YOU ALL K A HABEEB RAHAMAN ROWTHER PALAKKAD BHARAT 🇮🇳✅🕋
@JamsheerAli-y1o6 ай бұрын
**
@shihabudheenm9604 ай бұрын
No
@aneesmoloor Жыл бұрын
എനിക്കും വേണം മാറ്റം
@footballfanboysyt Жыл бұрын
❤❤❤❤😢
@GameArt-cl6wu6 ай бұрын
ഈ sir nte number undo?
@ShanzaZahr-yv3wj Жыл бұрын
വെറും വയറ്റിൽ പച്ച വെള്ളം കുടിച്ചാൽ പിന്നീട് മറവി രോഗം ഉണ്ടാവും എന്ന് കേട്ടു.
@aysharabeeba775 Жыл бұрын
ഞാനും കേട്ടു
@muhammadhabeeb70339 ай бұрын
Maravi manushyannu
@summicmaboobacker3463 Жыл бұрын
❤
@firosmuhammed6654 Жыл бұрын
🤞
@sadisaudijeddah6449 Жыл бұрын
വെള്ളം കുടിക്കുന്നത്നു മുമ്പ് ഈത്തപ്പഴം...പിന്നെ വെള്ളം...
@1vavi25 ай бұрын
P 12:01
@unneenkutty194711 ай бұрын
ഒരു മൗലവി: പച്ചവെള്ളം വെറും വയറ്റിൽ കുടിക്കാൻ പാടില്ല... എന്തൊക്കെയാണ് പറയണത് ആവോ
ഈ പൈശാചിക മതം മനസു കൊണ്ടെങ്കിലും ഉപേക്ഷിക്കുന്നവർ ഭാഗ്യവാന്മാർ !🤔👍
@fullacenterintl.l.c2116 ай бұрын
anitt a thu matham Mannu seekarikendathu brother
@poovenilavu43536 ай бұрын
@@fullacenterintl.l.c211 സഹോദരാ, മലയാളത്തിൽ എഴുതുക. ഏതു മതം സ്വീകരിക്കണം എന്നതു രണ്ടാമത്തെ കാര്യം, ആദ്യം പൈശാചിക മതം ഉപേക്ഷിക്കുക. അത്രയും ചെയ്താൽ തന്നെ നിങ്ങൾ രക്ഷിക്കപ്പെട്ടു, ദൈവം നിങ്ങളെ സ്വീകരിക്കും. ഹൂറികളും മദ്യപ്പുഴയുമല്ല സ്വർഗമെന്നു തിരിച്ചറിയുക. ഹൂറികളും മദ്യപ്പുഴയും ചെകുത്താൻ്റെ സ്വർഗമാണു, അവൻ പ്രലോഭിപ്പിക്കും. 👍🤗
@poovenilavu43535 ай бұрын
@@fullacenterintl.l.c211 മലയാളത്തിൽ എഴുതുക. പൈശാചിക മതം വിട്ടു കഴിയുമ്പോൾ എവിടെ ചേരണമെന്ന ബോധം താനേ കിട്ടും. 😉🤗👍
@anshadmulavoor78455 ай бұрын
നന്ദി..താങ്കൾ ഈ മതത്തിൽ ഇല്ലാത്ത തിന്.. Thx god
@shuhaibakmАй бұрын
Ath ninakk ee madathinte puram bhagam maathrame ariyoo
@ShaheerMohammad-m4c Жыл бұрын
ത്തിക്കപ് ക്ഷയ ക ta
@subairpanamood2496 Жыл бұрын
ഭ്രാന്തന്റെ കമന്റ് ???
@poovenilavu43538 ай бұрын
ആരാണു പുല്ലാഹു /തള്ളാഹു , ഞമ്മദിൻ്റെ ഉള്ളിൽ കയറി കൂടിയ പൈശാചിക ശക്തി തന്നെ. 🤔😩🤗
@ShaimaSathar-tj2om8 ай бұрын
😒
@shamilabeevi-nw8qf5 ай бұрын
Thankalk hidayathu nalkatte thamburan
@poovenilavu43535 ай бұрын
@@ShaimaSathar-tj2om 😉🤗
@poovenilavu43535 ай бұрын
@@shamilabeevi-nw8qf മലയാളത്തിൽ എഴുതുക. ആരാണീ തമ്പുരാൻ ? എന്താണീ ഹിദായത്തു ? 🤔😉
@hafzamahafzz.4 ай бұрын
അല്ലാഹുവിനെ ഇങ്ങനെയൊക്കെ പറഞ്ഞ അപമാനിക്കുന്നവർ ആരാണോ അതുപോലെ മുഹമ്മദ് റസൂലുള്ളയെ കുറിച്ച് അപമാനിക്കുന്നവർ ആരാണോ അവരതിന്റെ ശിക്ഷ അനുഭവിക്കും അത് പിന്നീട് അവർ മനസ്സിലാക്കും ഇപ്പോൾ പരിഹാസങ്ങൾ കൊണ്ട് നിങ്ങൾ അതിലേക്ക് ലയിച്ചു പോയിരിക്കുന്നു