സാറെ ആദ്യം തന്നെ ഒരു ബിഗ് സലൂട്ട് ഇത്രയും നല്ല ഒരു ക്ലാസ് എടുത്ത സാറിന് ഒരുപാട് ക്ലാസ് എടുക്കാൻ ഭാഗ്യം ദൈവം തരട്ടെ
@anugrahvk67855 ай бұрын
😂😂😂
@ridergirl4642Күн бұрын
ആമീൻ 🤲🤲🤲
@hillnorhillnor10914 ай бұрын
44വർഷം മുൻപ് എന്റെ മൂത്തആങ്ങള second show സിനിമയ്ക്ക് പോകാൻ വിറക് കൊണ്ട് ആൾ രൂപം ഉണ്ടാക്കി പുതപ്പിച്ചു കിടത്തിയിട്ട് പോയത് ഓർമ്മ വന്നു. അന്നത്തെ കാലത്ത് 18വയസ്സ് കഴിഞ്ഞ ആൺകുട്ടികൾക്കും ബാപ്പയെ പോയിട്ട് ഉമ്മയെ പോലും ധിക്കരിക്കാൻ പേടി ആയിരുന്നു. സിനിമ കാണാൻ ഉള്ള കൊതി കൊണ്ട് വീട്ടുകാർ അറിയാതെ പോകാൻ ചെയ്തതാണ്. ഇത് കണ്ട് പിടിച്ച അന്നത്തോടെ ആങ്ങളയുടെ സിനിമ കാണലും ഉമ്മി നിർത്തി. പിന്നെ, കുറച്ചു നാൾ കഴിഞ്ഞു TV വാങ്ങിച്ചിട്ട് പറഞ്ഞു, എന്റെ മക്കൾ തല്ക്കാലം ഇനി ഇതിൽ സിനിമ കണ്ടാൽ മതിയെന്ന്. പിന്നെ,Gov. Job നേടി കല്യാണവും ഒക്കെ കഴിഞ്ഞാണ് ആങ്ങള തിയേറ്ററിൽ പോയി സിനിമ കാണുന്നത് 😂
@Sainaba-if5vj2 ай бұрын
Oooo O
@PonnaiPonnay11 ай бұрын
സർ കൂടെ കൂടെ താങ്കൾ പൊട്ടനന്നു പറയുന്നു... എന്റെ പൊന്നു സാറെ താങ്കൾ പൊട്ടനെങ്കിൽ ഈ ലോകത്തു വേറെ ഒരു ബുദ്ധിമാൻ ഇല്ല... അത്രയും വിലയുള്ള നല്ല ക്ലാസ്സ് ആണ്.. ചെവി ഉള്ളവർ കേൾക്കട്ടെ... അനുസരിച്ചു ജീവിക്കട്ടെ... അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ..
@ridergirl4642Күн бұрын
ആമീൻ 🤲🤲🤲🤲🤲
@sreedevianand641311 ай бұрын
ഈ ബോധവൽക്കരണ ക്ലാസ്സ് എടുത്ത സാറിനും, ഇതു കേട്ട് മനസ്സിലാക്കി ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവർക്കും ഒരു ' 'ബിഗ് സല്യൂട്ട്''❤
@sajijoseph808011 ай бұрын
സാർ, ഇത്തരം ക്ലാസ്സുകൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൊടുക്കണം. അനുഭവസാക്ഷ്യത്തോടു കൂടിയുള്ള സാറിൻ്റെ ക്ലാസ്സ് വളരെയേറെ ഉപകാരപ്രദമാകുമെന്നു തീർച്ചയാണ്! അഭിനന്ദനങ്ങൾ
@chandramathiktk247411 ай бұрын
😊
@santhoshkumari72711 ай бұрын
അതേ... തീർച്ചയായും
@jomonabraham-gt5ct11 ай бұрын
good msg
@LalithaKumari-wn9wx11 ай бұрын
Yes100 ശതമാനം ശരിയാണ്
@vijilan95310 ай бұрын
@@chandramathiktk247473🎉😢😂❤6
@PrakasanNP-r5n11 ай бұрын
ഈ ക്ലാസ് കേട്ട് തുടങ്ങിയപ്പോ മുഴുവൻ കേൾക്കാൻ തോന്നി സാറിന് ഒരായിരം ബിഗ് സല്യൂട്ട്
@rahmaththottassery934911 ай бұрын
സൂപ്പർ,, സാറിന്റെ ക്ലാസ്സ് എല്ലാ രക്ഷിതാങ്കളെയും ഒന്നിരുത്തി ചിന്തിപ്പിക്കുന്ന തരത്തിലുള്ളതാണ്, So Iam Proud of you സാറിനു A Big Salute 🙏🙏🙏🙏
@Shahina_Edk11 ай бұрын
സാറേ നല്ലക്ലാസ് കെട്ടിരുന്ന് പോകും വീണ്ടും കേൾക്കാൻ തോന്നും ചിരിച്ച് ചിരിച്ച് മടുത്തു സൂപ്പർ 🌹🌹🌹
@ridergirl4642Күн бұрын
സത്യം 👍
@krishnapriya375811 ай бұрын
ഇത്ര ലോങ്ങ് സ്പീച് ആദ്യായിട്ടാ ഫുൾ കേൾക്കുന്നു. .അത്രേം worthy. .
@felixsterling50349 ай бұрын
♥️
@RenjiniHaridas-w4z8 ай бұрын
സത്യം.. 2 mnt കണ്ടാൽ ബോറടിക്കും. ഇതങ്ങനെയല്ല..👌
@sunilap715511 ай бұрын
സത്യം പറഞ്ഞാൽ ഇന്നത്തെ അവസ്ഥ പേടിയാകുന്നു. സാർ വളരെ രസകരമായി കാര്യങ്ങൾ അവതരിപ്പിച്ചു... നന്ദിയുണ്ട്.. എല്ലാവരും ഇത് കേൾക്കണമായിരുന്നു.
@sidharths490711 ай бұрын
വളരെ നല്ല ഗൗരവം നിറഞ്ഞ കാര്യങ്ങൾ നർമ്മത്തിൽ അവതരിപ്പിച്ച സാറിന് നന്ദി👍🏼👍🏼👍🏼🙏 പക്ഷേ ഇതോടപ്പം വന്ന സംശയം എന്തു കൊണ്ട് സർ ഇത്രയധികം മയക്കുമരുന്ന് കേരളത്തിൽ വരുന്നത് തടയാൻ പറ്റാത്തത് അതിനുള്ള പ്രവർത്തി നിയമത്തിൻ്റെ ഭാഗത്ത് ഉണ്ടാവണ്ടേ ''' മറ്റൊന്ന് രണ്ടു പേരെക്കുറിച്ച് സർ പറഞ്ഞു 11 മയക്കുമരുന്നു കേസിൽ പ്രതിയായവർ ഇങ്ങനെ ഇത്രയും കേസിൽ നിന്ന് രക്ഷപ്പെട്ട് പുറത്തു വന്ന് വീണ്ടും പെൺകുട്ടിക്ക് മയക്ക് മരുന്ന് കൊടുത്ത് പീഡിപ്പിച്ച് ശേഷം ഒരു പോക്സോ കേസ് വന്നതിന് ശേഷം മാത്രമാണ് അവൻ ജയിലിൽ പോയത് നേരത്തേ അവൻ്റെ പേരിലുള്ള കേസുകളിൽ ശിക്ഷിക്കപ്പെടാതെ അവൻ പുറത്ത് വിലസിയതുകൊണ്ടല്ലേ ആ പെൺകുട്ടിയും ചതിക്കപ്പെട്ടത് എന്തുകൊണ്ട് നാടു നശിപ്പിക്കുന്ന് മയക്കുമരുന്ന് കേസിൻ്റെ ശിക്ഷ പോക്സോനിയമത്തിൻ്റെ അത്രയും ശക്തമാക്കാത്തത്
@SobhanaC-qo4qt11 ай бұрын
Klj phn
@elizabethjacob682011 ай бұрын
നല്ല ചോദ്യം ❤
@anzam32911 ай бұрын
👍🏻
@subramanianpp65603 ай бұрын
👍
@ridergirl4642Күн бұрын
👍👍
@AjmalYaasin5 ай бұрын
ഒരുപാട് നന്ദി ഉണ്ട് സാർ ഇതുപോലുള്ള ക്‌ളാസുകൾ നാടിന്റെ മക്കൾക്കും മുതുറന്നവർക്കും ഒരു പ്രചോതനമാവട്ടെ ഒരു ബിഗ് 🤚
സത്യംപറയാമല്ലോ സാർ ഇത്രയും നല്ലൊരു ബോധവത്കരണ ക്ലാസ് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. നന്ദി.ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലുള്ളവ❤❤❤
@zuhara21968 ай бұрын
❤❤❤
@PushpaMani-k7b2 ай бұрын
സാറെ ഒരു ബിഗ് സല്യൂട്ട് ഇന്നാണ് ഞാൻ ഈ പ്രസംഗം കേൾക്കുന്നത് ഒരു പാട് നന്ദി
@ridergirl4642Күн бұрын
സത്യം 👍
@mumtazpm11 ай бұрын
തമാശയിലൂടെ എത്ര ഗൗരവമേറിയ കാര്യങ്ങളാണ് സാർ പറഞ്ഞത് 🙏 മാറ്റം വരേണ്ടത് കുടുംബത്തിൽ നിന്നാണ്. സാർ പറഞ്ഞതിന്റെ ഏറ്റവും വലിയ സത്യം അതാണ്. വീട് നന്നായാൽ എല്ലാം നന്നാവും 🫂 ക്ലാസ്സ് മനോഹരമായി കേട്ടിരുന്നുപോയി 🥰 ആശംസകൾ Sir💐
@thusharak788311 ай бұрын
സത്യം 💯💯💯👌👌💖
@kaulathkaulu5199Ай бұрын
മനോഹരമായ. ക്ലാസ്
@sivadasannair622Ай бұрын
Sr സുഖം ഇല്ലാതെയിരിക്കുന്ന് ഞാനൊരു കഥ കേൾക്കുന്ന പോലെ കേട്ടു കുട്ടികൾ മാത്രം അല്ല മാതാപിതാക്കൾ കേൾക്കണം എല്ലാവരുടെ കണ്ണ് തുറക്കേണ്ണമ് വിവീണ്ടും sr. വീണ്ടും big സല്യൂട് താങ്ക്സ് 👍🙏🌹👌👏🌹
@sunithavikraman354311 ай бұрын
എന്റെ സാറേ വളരെ രസകരമായി നർമത്തിൽ ചാലിച്ച ഒരു കഥ പറയുന്ന ലാഘവത്തോടെ എല്ലാവരെയും ചിരിപ്പിച്ചു ഏറെ ചിന്തിക്കാൻ വാക്കുകൾ എറിഞ്ഞു കൊടുത്ത സാറിന് ഒരു ബിഗ് സല്യൂട്ട് 🙏👍
@suma.k.p.narayanan66911 ай бұрын
❤
@devsdevs800011 ай бұрын
🎉
@BindhuB-om9wl11 ай бұрын
സാറിന്റെ ക്ലാസ് കേട്ടിരിക്കാൻ നല്ല രസമുണ്ട്. കൂടുതൽ ചിന്തിപ്പിക്കാനും ചിരിക്കാനും സാറിന് നല്ല കഴിച്ച ള്ള വ്യക്തിയാണ്. സാറ് ബുദ്ധിമാനായ നല്ലൊരു പൊട്ടനാണ്.ദൈവ അനുഗ്രഹം ഉണ്ടാകട്ടെ . ദീർഘായുസ്സ് ഉണ്ടാകട്ടെ . ഇനിയു വേദികളിൽ തിളങ്ങട്ടെ❤❤❤❤
@priyajoseph128211 ай бұрын
Super...... Sir.....ബോർ അടിപ്പിക്കാതെ ഇത്രയും വലിയൊരു speech....ഇത്രയും രസകരമായി...വളരെ ഗൗരവമേറിയ ഈ വിഷയങ്ങൾ മനസ്സിലാക്കി തന്ന sir നു big salute
@BeenaNanu-dy3by10 ай бұрын
സർ ആദ്യം തന്നെ ബിഗ് സല്യൂട്ട് സാറിന്റെ ലഹരിക്കെതിരെയുള്ള നർമ്മ രസമുള്ള ക്ലാസ്സ് എത്ര കേട്ടാലും മതി വരില്ല എന്റെ നാട്ടിലും സാർ ക്ലാസ്സ് എടുത്തിരുന്നു ഇത്രക്കും ആസ്വാദ്യകര മായ രീതിയിൽ ക്ലാസ്സ് എടുക്കാൻ വരുന്ന സാറിന് ഒരു പാട് നന്ദി 🙏🙏സാറിന്റെ എല്ലാ ബോധവൽക്കരണക്ലാസും ഞാൻ കേൾക്കാറുണ്ട് എന്ത് ടെൻഷൻ ഉണ്ടെങ്കിലും അതെല്ലാം സാറിന്റെ ക്ലാസ്സ് കേൾക്കുമ്പോൾ കുറച്ചു സമയത്തേക്ക് മറന്നു പോകുന്നു എന്ന് മാത്രം അല്ല ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി 😂😂😂
@ridergirl4642Күн бұрын
ഞാനും 😅😅
@ShamsudheenK-i6e11 ай бұрын
നമ്മളെ ചിരിപ്പിക്കുകയും ചിന്തയ്പ്പിക്യു കയും ചെയ്തpolice sir ന് നന്ദി, അഭിനന്ദനങ്ങൾ 👍👌🌹💕
@AbdullaAbdulla-sm3xx11 ай бұрын
ഈ പോലീസ് ഓഫീസർ നാട്ടിലെ താരം.. ഹായ് ബല്ലാത്ത ജാതി.. 🌹🌹🌹🌹🌹
@lisyak792411 ай бұрын
❤p
@AbdulAzeez-nh8tw11 ай бұрын
Vi Hb😂
@shobaradhakrishnan988111 ай бұрын
അഭിനന്ദനങ്ങൾ, 🙏🙏🙏
@raihanaths679110 ай бұрын
@@AbdullaAbdulla-sm3xx❤
@saleemv94957 ай бұрын
സാറിൻ്റെ സംസാരം ചിന്തനീയം കേൾക്കാറുണ്ട്. അഭിനന്ദനങ്ങൾ ഒരിക്കൽ ഗ്രാമീണ സഹോദരൻ മക്കളുമായുള്ള പ്രശ്നത്തിൽ അന്ത്യപ്രവാചകൻ്റെ സന്നിധിയിൽ വന്നതും പരാതി പറഞ്ഞതും മക്കളെ ചുംബിക്കാറുണ്ടോ എന്ന ചോദ്യത്തിൽ പ്രവാചകനോട് ഇല്ല എന്ന് പറഞ്ഞതും ഓർമ്മ വരുന്നു. അല്ലാഹു വിൽ നിന്നുള്ള കാരുണ്യം ഹൃദയത്തിന് നമുക്കും എല്ലാവർക്കുമുണ്ടാവട്ടെ!
@SuneeraSuneera-i7r11 ай бұрын
സാറിന്റെ ക്ലാസ്സ് എനിക്ക് വളരെ ഇഷ്ടമാണ് നല്ല ഗുണപാഠമുള്ള ക്ലാസ്സ്
@aksharaanjuzz874611 ай бұрын
⅞qA was141
@reesammacherian803411 ай бұрын
@@aksharaanjuzz8746ka aa
@zahida600711 ай бұрын
⁰005@@aksharaanjuzz8746
@zahida600711 ай бұрын
36:59
@UniqueCookingWorld-we1nb5 ай бұрын
❤
@rejijacob874911 ай бұрын
'Sir സൂപ്പർ അറിവ് തന്ന പ്രസംഗം ഒരായിരം നന്ദി ഞാൻ 15 വയസുള്ള കുട്ടിയുടെ അച്ഛൻ ആണ് സാർ ഉറങ്ങാൻ കിടന്ന ഞാൻ ഇത് കണ്ടത് അറിവ് തരുന്ന സാർ ഒരു് ബിഗ് സല്യൂട്ട്
@remyaraman229811 ай бұрын
Audience enthaa ee പന്തം കണ്ട പെരുച്ചാഴി യെ പോലെ ഇരിക്കുന്നേ. ഒരു വികാരവും ഇല്ലാലോ. അത്രയും സീരീസ് ആയ കാര്യങ്ങൾ നർമ്മത്തിൽ കലർന്ന് നന്നായി അവതരിപ്പിച്ചു. Great sir..❤
@Whooo49911 ай бұрын
Bcoz.... നർമത്തിലൂടെ ആണെങ്കിലും അദ്ദേഹം വളരെ വളരെ സീരിയസ് ആയ ഒരു വിഷയം ആണ് ഇവിടെ പറയുന്നത്... So ആരായാലും ഒന്ന് അന്താളിച്ചു പോകും കാരണം ഇവിടെതെ ഓഡിയൻസ് കൂടുതലും പ്രായമുള്ള ആളുകൾ ആണ്, ന്യൂ ജെൻ അല്ല..., അവർക്ക് ഇതൊക്കെ പുതിയ അറിവ് ആവാം... ,
@JosephAP-ec5cf11 ай бұрын
😮😢😢🎉🎉😮😢😢455@@Whooo499
@jollyg703911 ай бұрын
@@Whooo499q 😅murugan😊
@santhoshkumari72711 ай бұрын
അതേ ഓഡിയൻസിന് ഒരു ഭാവഭേദവുമില്ല
@lonli651511 ай бұрын
അതേ audienc ന് നിസ്സംഗ ഭാവം, എനിക്ക് ഈ ക്ലാസ്സ് ഇഷ്ടപ്പെട്ടു, ചിരിച്ചു മറിഞ്ഞു
@rasiya497011 ай бұрын
ചിരിപ്പിച്ചു ചിന്ദിപ്പിച്ചും ക്ലാസ്സ് എടുത്ത തന്നസാർന്ന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
@saheedaelikkottil11 ай бұрын
.ll
@prabhavathykp13108 ай бұрын
Thanks Sir ❤
@muhammedet92038 ай бұрын
😅I'm😊@@prabhavathykp1310
@seenath-fi7zp11 ай бұрын
എത്ര നല്ല വാക്കുകൾ ചിന്തിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന ഗൗരവമേറിയ വാക്കുകൾ thankyou സർ
@noufalpathiyil717611 ай бұрын
സാറേ നിങളാണ് സാർ 👍👍 55മിനിറ്റ് പോയതറിഞ്ഞില്ല 😘😘 വീഡിയോ full കണ്ടിട്ടുണ്ട് സാർ , കണ്ണ് കുത്തിപ്പൊട്ടിക്കരുത് 😉😉🙏🙏
@A.VLukoseAlackal10 ай бұрын
6yg 9
@mukamikumari81632 ай бұрын
അദ്യം തന്നെ സാർ 👏👏👏❤️ ഞാൻ ഇടക്ക് സാറിന്റെ ❤👍👍 പ്രസംഗം കാണാറുണ്ട് . 👍👍👍 നല്ല ഉപദേശമാണ് . സാറിന്റെ 👍 ക്‌ളാസുകൾ ❤കുട്ടികൾക്കും 👍 വലിയവർക്കും ആവശ്യാണ് . 🙏 👍👍👍👍👍👍👍👍👍👍👍👍 ❤❤❤❤❤❤❤❤❤❤❤❤ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JohnrosePc11 ай бұрын
വില മതിക്കാനാകാത്ത പ്രസംഗം ഒരായിരം നന്ദി ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏
നല്ല ഒരു ക്ലാസ്സ് രക്ഷകർത്തക്കൾക്ക് ചിന്തിപ്പിക്കുവാനും മനസിലാക്കുവാനുമുള്ള ഒരു ക്ലാസ്സ് ഒരുപാട് നന്ദി
@jayannv264911 ай бұрын
സാർ ബിഗ് സല്യൂട്ട് ഓരോ വാക്കിനും സുപ്രധാനമായ അർഥങ്ങൾ പറയാനും ഒന്നും പറയാനില്ല പ്രസംഗത്തിൽ നിന്നും ഒരു വാക്കുപോലും തള്ളിക്കളയാൻ ഇല്ല
@vijimol137611 ай бұрын
എല്ലാരും ഇത് പോലെ ആയിരുന്നേൽ ഈ ലോകം എത്ര നന്നായേനെ,, 🙏🙏🙏🙏
@Laalu-ty2ei11 ай бұрын
അസ്സൽ പ്രസംഗം 👌👌👌👌👌👌👍👍👍👍👍👍skip ചെയ്യാതെ കേട്ടിരുന്നുപോയി 🙏🙏🙏🙏🙏 ഇത് കേട്ടെങ്കിലും നാട് രക്ഷപെടട്ടെ🙏🙏🙏🙏🙏ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏
@mayamanilal540911 ай бұрын
Sir 🙏🙏 ഒരുപാടു് തിരിച്ചറിവ് നൽകുന്ന പ്രസംഗം കേൾക്കാൻ ആഗ്രഹിക്കുന്നത് തന്നെ god bless sir 🙏❤❤🎉🎉🙏🙏💐💐💐💐💐
@Caramoos11 ай бұрын
പൊളിച്ചു സാറേ......ഇത്രേംകോമഡിഒരുപോലീസിന്ന്പ്രതീക്ഷിച്ചില്ലാട്ടോ 🤣🤣🤣🤣🤣🤣🤣 ഒരുപാട് ചിന്തിക്കാനുമുണ്ട്....... പക്ഷേ ഒരുകാരൃപറയട്ടെ....ചിരിയിൽപൊതിഞ്ഞചിന്ത.... ഇത്രയും ഭംഗിയായി അവതരിപ്പിച്ചു അസാധൃം.. ബിഗ് സല്യൂട്ട് സാർ....🙏🙏🙏.🤣🤣🤣
@Viji_subrahmannian8 ай бұрын
ലളിതമായി സീരിയസ് കാര്യങ്ങൾ മനോഹരമായി അവതരിപ്പിച്ചു. താങ്കൾക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ .
@ansarpsainudheen11 ай бұрын
സാമൂഹിക പ്രതിബദ്ധതയുള്ള കുറെ വാക്കുകൾ വളരെ സരസമായി സാർ അവതരിപ്പിച്ചു❤❤❤❤ ബിഗ് സല്യൂട്ട്സാർ
@mallikac575911 ай бұрын
വിലമതിയ്ക്കാനാത്ത പ്രസംഗം ഒരായിരം നന്ദി ❤❤❤
@balapulickal77212 ай бұрын
നല്ല ക്ലാസ് - എല്ലാ കാര്യങ്ങ ളും നർമ്മത്തി ലൂടെ അവതരിപ്പിച്ചു തന്നതിന് വളരെ നന്ദി
@Updations11 ай бұрын
Thankyou sir വളരെ നല്ല ക്ലാസ്🎉
@sabeenavp27962 ай бұрын
😂😂😂 ഉമ്മ കൊടുത്ത ആ ഒരു പറച്ചിൽ തമാശയിലൂടെയാണെങ്കിലും സാർ അത് വിദഗ്ധമായി പറഞ്ഞു തന്നു 👍🏻👍🏻👍🏻👍🏻👍🏻
@kinginithumbikal80911 ай бұрын
നർമത്തിൽ കലർത്തി യാഥാർഥ്യത്തെ സാധാരണക്കാർക്ക് മനസിലാകും വിധത്തിലുള്ള സാറിന്റെ അവതരണം അഭിനന്ദനം അർഹിക്കുന്നു🙏🙏🌹 താങ്ക്യൂ സാർ🙏
@maryp.l.930211 ай бұрын
😢vou
@RajithaFromOdisha11 ай бұрын
ഇതാണ് നമ്മുടെ ലോകം ... പച്ച മലയാളത്തിൽ എല്ലാം പറഞ്ഞു തന്നു... ഇങ്ങനെ പറഞ്ഞാലേ എല്ലാർക്കും മനസിലാവുള്ളു... ഇത് ഞാൻ കേട്ട ക്ലാസ്സ് ആണെങ്കിലും ഒരിക്കൽ കൂടി കേട്ടു... സാറിൻ്റെ എല്ലാ ക്ലാസ്സും കേൾക്കാറുണ്ട് ഉഗ്രൻ good msg 👍
@anithaanitha511 ай бұрын
എന്റെ സാറേ അത് പൊളിച്ചു ട്ടോ 🥰🥰🥰🥰🥰🥰🥰🥰🥰🥰ഉമ്മ കൊടുക്കൽ ശോ എന്നാലും ഒരു ഡോക്ടർ അങ്ങനെ പോയപ്പോൾ കഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️
@hareendrank89169 ай бұрын
Kolaralloor.. East L.P.. School.. ന്നൂറ നൂറാം വാർഷിക പരിപാടിയിൽ Sir - പങ്കെടുത്തിരുന്നു. എന്നാ ടു രണ്ടു. മൂന്ന് ചോദ്യം സാർ . ചോദിച്ചിരുന്നു ഈ സമയം ഞാൻ ഓർക്കുന്നു.. ഇപ്പോൾ വീണ്ടും സാറിന്റെ പ്രസഗം കേൾക്കാൻ സാധിച്ചു.. വളരെ വളരെ നന്ദി🎉
@shameerasalim99911 ай бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂 ചിന്തിക്കാൻ ഏറെയുണ്ട് 👍
@DhaneshMk-j5eАй бұрын
ഇതു പോലത്തെ ക്ലാസ്സുകൾ കേട്ടിരിക്കാനു ചിന്തിക്കാനും നമ്മളെ പഠിപ്പിക്കും. നല്ല ക്ലാസ്റ്റ് ആണ് . സാറിന്🌷🌷🌷 ഒരായീരം ബീഗ് സല്യൂട്ട്👍👍👍
@remyar386111 ай бұрын
എത്രയോ അറി വൃ നൽകിയ ക്ലാസായിരുന്നു സാറേ എത്രയോ മക്കൾ ഇതുപോലെ നശിച്ചിട്ടുണ്ട് ഇന്നും ഓരോ വീടിൻ്റെ അകത്തളത്തിൽ നടക്കുന്നു കേരളത്തിലെ എല്ലാSchool ലും സാർ ക്ലാസെടുക്കണം ഇതൊരപേക്ഷയാണ്
@Ramani-l3r9 ай бұрын
👍🙏
@NaseeraShafi-v6z4 ай бұрын
ഈ ക്ലാസ് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. അടിപൊളി ക്ലാസ്സ് ആയിരുന്നു. ചിരിച്ചു മടുത്തു
@lathababu158511 ай бұрын
സാറിന്റെ സ്ഥലംഎവിടെയാണ് എല്ലാവർക്കും മാതൃകയാണ് സർ നല്ല ക്ലാസ്സ് അഭിനന്ദനങ്ങൾ സർ 🙏
@shamsudheenmtvilayilelamka1937Ай бұрын
കേൾക്കാൻ രസമുണ്ട് പഠിക്കാൻ ധാരാളമുണ്ട് നല്ല അവതരണം❤
@ShyjishajiShyji8 ай бұрын
ഒരുപാട് ചിന്തിപ്പിച്ചു... നല്ല ക്ലാസ്സ് സർ...👏👏👏👏👏👏👏 കേൾക്കുന്നവർ കുറച്ച് കൂടി ശ്രദ്ധ കാണിക്കായിരുന്നു
@GeethaJohnson-g9tАй бұрын
നിത്യ ജീവിതത്തിൽ സാധാരണ സംഭവിക്കുന്ന കാര്യങ്ങൾ sir വളരെ രസകരമായി അവതരിപ്പിച്ചു.
ആദ്യം മുതൽ അവസാനം വരെയും ഒരു ബോറടിയും ഇല്ലാതെ ആസ്വദിച്ചു കാണാനും കേൾക്കാനും പറ്റി ഒരുപാട് നന്ദി ഇത് വരെ ചിന്തിക്കാത്ത ഒരുപാട് കാര്യങ്ങൾ ഇത് വഴി മനസിലാക്കാനും പറ്റി 🙏🏻🙏🏻🙏🏻
@mydhilikt736211 ай бұрын
സാമൂഹ്യ പ്രതിബദ്ധയുള്ള പോലീസുകാർ ഇന്നത്തെ സമൂഹത്തിൽ ആവുന്നത് ചെയ്യട്ടെ. 👍
@SurendranKK-x3i11 ай бұрын
Rrrŕrrŕŕrrrrrrrrrrŕ.m
@rajannarayanan27599 ай бұрын
ഇത് എല്ലവരും കേൾക്കണം സർ നിങ്ങളുടെ വാക്കുകൾ ഓരോന്ന് ശരിയാണ് ഇത് ഒരുപാട് വയർലഅ വും സർ god bless you , 🙏🙏🙏 🌹🌹🌹 👌👌👌 ❤
@achuachu86711 ай бұрын
സാർ നിങ്ങളുടെ ഈ ക്ലാസ്സ് സൂപ്പർ എന്റെ 2 മക്കൾക്കും നല്ല ഈഷ്ടം ആയി
@sureshsaga90708 ай бұрын
ഭയങ്കരമായ വാക്കുകൾ നർമ്മം കലർന്ന വിനിമയം. സൂപ്പർ👍
@JoyJoseph-w5p11 ай бұрын
സർ നല്ലൊരു അറിവ് പകർന്നു നൽകിയ ഒരു ക്ലാസ് യായിരുന്നു thank you
@josephparemakkal757111 ай бұрын
❤ കാലിക പ്രസക്തമായ വിഷയം നല്ല രീതിൽ അവതരിപ്പിച് ബോധവൽക്കരണം നടത്തിയ ബ : സാറിന് ബിഗ് സലൂട്
@radamani889211 ай бұрын
ചിരിച്ചു ഒരു വഴി ആയി 🙏🏻ചിരിക്കാനും ചിന്തിക്കാനും ഉള്ള ബോധവൽക്കരണം 😆🤪
@SabaridasSabaridas-q5x3 ай бұрын
നല്ലയൊരു ഗുണപാഠം🙏പക്ഷെ,, മാതാപിതാക്കൾ ബോധവാന്മാരായാൽ വരും തലമുറ രക്ഷപെടും🙏🙏🙏👍
@vppradeepkumar281811 ай бұрын
Thank you sir Good speech ഒരായിരം അഭിനന്ദനങ്ങൾ
@riaspulickal616310 ай бұрын
സാറേ ഒരു ബിഗ് സല്യൂട്ട് എല്ലാ സ്കൂളുകളിൽ സാറിന്റെ ഒരു ഇതുപോലെത്തെ പ്രസംഗം കുട്ടികൾക്ക് ബോധവൽക്കരണം ചെയ്തു കൊടുക്കണേ
@Fathimapathu02-b8z11 ай бұрын
സൂപ്പർ ക്ലാസ്സ് ചിന്തിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്
@AyishaMuhammed-os3un4 ай бұрын
സാറിന്റെ. ക്ലാസ് കേട്ടാൽ ചിരിക്കാൻ നല്ല രസം എത്ര ടെൻഷൻ ഉണ്ടെങ്കിലും മാറും ❤
@jayanthammadp98911 ай бұрын
🙏🙏🙏 Sir യുവാക്കൾക്ക് í ഇതിന് ക്ലാസ്സ് നൽകണം.!🙏🙏1
@sujathar6539Ай бұрын
സാർ... നമസ്കാരം തനതു. ശൈലിയിൽ ഉള്ള.. സംസാരം . കേട്ടിരുന്നു പോയി. Skip. C ചെയ്യാതെ.. നന്ദി ഉണ്ട് സാർ..അമ്മമ്മയും അച്ചമ്മയും ആയ റിട്ട് മെഡിക്കൽ സ്റ്റാഫ്..ഒരു പാട് രോഗികൾക്ക് മുൻപിൽ പകച്ചു നിന്ന്. പോയിട്ടുണ്ട് സത്യം തുറന്നു പറയുന്ന സാർ നോട് അഭിമാനത്തോടെ. ബിഗ് സല്യൂട്ട് ലഹരി മേഖല എവിടെ വരെ എത്തി എന്ന സാമാന്യ. ബോധം മനസ്സിലാക്കട്ടെ ഈ വിഷയം കേരളത്തിൽ . ഉട നീളം..... എത്തട്ടെ കാലിക്കറ് middle പേടി തോന്നുന്നു പ്രസംഗം കേട്ടിട്ട് ദൈവം അനുഗ്രഹിക്കട്ടെ സാർ നെ ❤️❤️❤️🙏🙏🙏🥰👍👍👍
@amithaprasanth196711 ай бұрын
സൂപ്പർ 👍🏻 സാർ സ്കൂളുകളിൽ അത്യാവശ്യമാണ് ഈ ക്ലാസ്സ്.
@harikrishnan-c5uАй бұрын
അഭിനന്ദനങ്ങൾ ഇങ്ങനെ ഉള്ള ക്ലാസുകൾ നല്ലതാണ് എല്ലാവരും ചിന്തിക്കട്ടെ
@BeenaSalim-yv9te11 ай бұрын
ഞങ്ങളുടെ കോട്ടയതും ഇതുപോലൊരു നല്ലൊരു ഓഫീസർ ഉണ്ടായിരുന്നെങ്കിൽ പലയിടത്തുന്നും പലതും ഒഴിവാക്കാൻ സാധിക്കുമായിരുന്നു ❤❤❤❤
@raveendrank749211 ай бұрын
1
@devicollections50469 ай бұрын
നല്ല സംസാരം ഉപദേശം വളരെ ഇഷ്ടപ്പെട്ടു നന്മവരട്ടേ എൻ്റെ പൊന്നു കുഞ്ഞേ ഒത്തിരി സന്തോഷം❤
@sivadasanpn29911 ай бұрын
WONDERFUL SPEECH sir. Really you educate the gathering.
@VavaAnu-lz3wb11 ай бұрын
ഇത് രംഗീഷ് സാറല്ലേ. സാറിന്റെ ക്ലാസ്സ് പൊളിയാ. എനിക്ക് വളരെ ഇഷ്ട്ടാണ്
@weekly_77711 ай бұрын
നിങ്ങൾ എന്ന വാക്ക് ഒഴിവാക്കൂ സാർ നമ്മൾ എന്ന് പറയൂ നമ്മുടെ എല്ലാവരുടെയും കുട്ടികളെ പടച്ചവൻ കാത്തുരക്ഷിക്കട്ടെ
@nilaamazha442811 ай бұрын
പ്രെസംഗം ഞാൻ മുഴുവൻ കേട്ടുതീർന്നില്ല. അതിന് മുൻപേ ഞാൻ അറിഞ്ഞ ജീവിതത്തിൽ നിന്ന് കുറച്ചു പറയുന്നു. ഞാൻ എന്റെ മക്കളെ ഒരുപാട് സ്നേഹിച്ചാണ് വളർത്തിയത്. വിലകൂടിയ കളിപ്പാട്ടം നൽകിയോ, പുതിയ പുതിയ ഡ്രസ്സ് വാങ്ങികൊടുത്തോ അല്ല അവർക്ക് ഞാൻ സ്നേഹം നൽകിയത്. പഠിക്കാൻ ഒരുപാട് പ്രോത്സാഹിപ്പിച്ചു. പഠനം കൊണ്ടുള്ളനേട്ടങ്ങൾ എന്നും പറഞ്ഞുകൊടുത്തു. മാർക്ക് കുറയുമ്പോൾ വഴക്ക് പറയുന്നതിൽ കൂടുതൽ മുന്നോട്ടുള്ള കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും, ആർക്കും ഒപ്പം എത്താൻ അല്ലാനോക്കേണ്ടതെന്നും സ്വന്തം കഴിവുകൾ മനസിലാക്കി അതിലേക്കു ചുവട് വക്കാനും കഴിയുമ്പോഴാണ് ജീവിതത്തിൽ വിജയിക്കാൻ പറ്റുന്നത് എന്നാണ് ഞാൻ പറഞ്ഞു കൊടുക്കുന്നത്. എല്ലാവർക്കും പഠനവും, ജോലിയും കൊണ്ട് ഒരുപോലെ ആകാൻ കഴിയുന്നതിലുപരി സ്വന്തം താല്പര്യവും, കഴിവും തിരിച്ചറിഞ്ഞു വളരാനും, സഹജീവികളോട് നല്ലരീതിയിൽ പെരുമാറാനും മക്കളെ പഠിപ്പിച്ചാൽ ഒരു പരിധിവരെ ലഹരിയിൽ നിന്നും മറ്റു ദുഷിച്ച ചിന്തകളിൽ നിന്നും ഒക്കെ അവർ അകന്ന് നിൽക്കും. ഒന്നോ രണ്ടോ പേർ ചിന്തിച്ചിട്ട് കാര്യമില്ലാ. നല്ല സ്വഭാവത്തിൽ ഉള്ള രണ്ടോ മൂനോ കുട്ടികൾ കൂടുന്നത് അഞ്ചോ ആറോ മോശം കൂട്ടുകെട്ടിൽ ആണെങ്കിൽ പതിയെ പതിയെ ആ സ്വഭാവം അവരിലേക്കും ആകർഷിക്കും. തീർത്തും മക്കളെ പുറത്ത് വിടാതെ വളർത്തിയാൽ അത് സമൂഹവുമായി ബന്ധം ഇല്ലാതെയും ആവും. മക്കളുടെ കാര്യത്തിൽ എല്ലാ മാതാപിതാക്കളും നന്നായി ചിന്തിക്കുക. എല്ലാം കഴിഞ്ഞ് ഇറങ്ങുമ്പോൾ നല്ല ഒരു ബാങ്ക് ബാലൻസ് ലക്ഷ്യമാക്കുന്നവർ ഓർക്കണം. എല്ലാ അർത്ഥത്തിലും നന്മ നിറഞ്ഞ മക്കൾ നമുക്കുണ്ടായാൽ അതാണ് ഏറ്റവും മൂല്യം കൂടിയ ബാങ്ക് ബാലൻസ്.
@muhammedarshad422511 ай бұрын
👍👍👍👍
@harifanajeeb928011 ай бұрын
Good msg
@sobhanamohan882511 ай бұрын
❤👍👍👍👍👍👍👍
@RejiJoseph-x9iАй бұрын
Very correct
@minukkupani52511 ай бұрын
കേൾക്കാൻതുടങ്ങിയാൽ നിർത്താൻ തോന്നാത്ത രസകരമായ ഭാഷണം. എല്ലാവരും കേൾക്കട്ടെ!
@sivadasannair622Ай бұрын
Sr super ക്‌ളാസ് ഒരു big സല്യൂട്ട് . കുഞ്ഞുങ്ങൾ ഉള്ളവർ എല്ലവരും കേൾക്കണം ഈ മൊബൈൽ കുട്ടികളെ നശിപ്പിക്കും കളിപ്പാട്ടം pole phon കൊടുക്കുന്നെ ഞാൻ കൃഷ്ണ എനിക്ക് കുട്ടികൾ ഇല്ല കുട്ടികൾ ഉള്ളവർ കേൾക്കണം സൂപ്പർ super thank you sr🌹🌹👏🙏👍
@anumolp680511 ай бұрын
സാർ 😍😍ക്ലാസ്സ് സൂപ്പർ 👌👌🥰🥰🥰🥰👏🏻👏🏻👏🏻👏🏻
@prabhaprakash46439 ай бұрын
Super...sir...❤❤❤👍👍👍👌👌👌 സാറിന്റെക്ലാസ് വളരെ ഇഷ്ടപ്പെട്ടു 🙏🙏🙏
@krishnachandranvengalloor96511 ай бұрын
തമാശകളിൽകൂടി ആണെങ്കിലും സാറിന്റെ class worthful❤❤❤ഇത് പോലെ എന്റെ സർവീസിൽ ഞാൻ ക്ലാസ് എടുക്കുമായിരുന്നു.Health Officer ആയിരുന്നു.സമൂഹത്തിൽ കുറെ എല്ലാം മാറ്റമുണ്ടാകും.All the best sir for your moment.🙏🏻
@harifanajeeb928011 ай бұрын
Hats off sir
@ShanibaRahamathali-vd9vx4 ай бұрын
കൂടുതൽ പഠിച്ചതിന് ഒരു വിവരവു ഇല്ലാത്തത് . സാർ ന്റെ ക്ലാസ് സുപ്പർ മക്കളെ ചെല്ലൂ ചോറു കൊടുത്ത് വേണം വളർത്താൻ ഇപ്പോൾ എല്ലാ തലത്തിരിഞ്ഞ് മക്കൾ. അവസാനം എന്തായി തിരുമോ . ചിന്തികേണ്ട കാര്യം തന്നെ. എല്ലാ മക്കൾ പറയുന്നതാ ശരി - അതാണ് അവരുടെ വിജാരം ഇതിന് ഒക്കെ കാരണം മാതാപിതാക്കൾ തന്നെയാ Super ക്ലാസ്❤❤❤
@malathikc473611 ай бұрын
ഓ കണ്ണ് തുറക്കട്ടെ എല്ലാവരുടെയും ❤❤
@NoufalsiluNoufalsilu-sk4qo11 ай бұрын
സർ ഒരുപാട് ചിരിപ്പിച്ചും ചിന്തിപ്പിച്ചും കാര്യങ്ങൾ മനസ്സിലാക്കി പറഞ്ഞു തന്നതിൽ സന്തോഷം
@sauhrudam11 ай бұрын
😂😂തീര്‍ച്ചയായും കേട്ട് ചിന്തിച്ചു പ്രാവര്‍ത്തികമാ ക്കണം...❤
@statusworldsr9879Ай бұрын
ഞാൻ ആദ്യമായിട്ടാണ് ഇത്രയും long speech ബോറടിക്കാതെ ഇരുന്നു കേൾക്കുന്നത്.. Big salute sir
@Shahidtvkl-hi2hl11 ай бұрын
നിർബന്ധമായും എല്ലാ രക്ഷിതാക്കളും കേൾക്കേണ്ടത് 👍🏻👍🏻👍🏻👍🏻👍🏻
@Komalavally-w6m8 күн бұрын
നന്ദി നമസ്കാരം നല്ല ക്ലാസ്സ് ❤
@radhaaji383811 ай бұрын
ഇതൊക്കെ കേട്ട് 18 വയസ്സുള്ള എന്റെ മോന്റെ പാന്റ് പരിശോധിക്കുന്ന പാവം അമ്മയായ ഞാൻ
@sindhugireesan551511 ай бұрын
Why search? Ask him raw,do you using drugs,cigaretts,or say in west there is condemns in colleges do your college have? Etc etc
@shifafinuvlog158311 ай бұрын
😂
@minham548111 ай бұрын
സാർ പോളിയാണ്...ദൈവം ആരോഗ്യമുള്ള ആയുസ് നൽകട്ടെ 🤲🤲🤲
@rasiyashahurasiya383011 ай бұрын
👍🏻👍🏻👍🏻സാർ ഒരു പാട് ഹൃദയംത്തിൽ തട്ടി യ ക്ലാസുകൾ ആയിരുന്നു ഒരു പാട് ആലോചിച്ചു പ്രവർത്തി കേണ്ട ക്‌ളാസുകൾ വളെരെ ഇഷ്ടം ആയി 👍🏻👍🏻👍🏻👍🏻👌o🔥🔥🔥🔥അഭിനന്ദനങ്ങൾ സാർ ബിഗ് സല്യൂട്ട്
@vijayakumari577811 ай бұрын
Sir ചിരിച്ചും ചിന്തിച്ചു സാറിന്റെ ബോധവത്കരണ ക്ലാസ്സ് കേട്ടു അഭിനന്ദനം sir❤👍
@caizy753511 ай бұрын
ഇനി ചിരിക്കാൻ വയ്യ സാറെ 😂കാര്യം ഗൗരവം തമാശയിൽ പറഞ്ഞു ❤
@lookmaan47249 ай бұрын
Super speech class thank u sir prefomens best children very careful looking parents with love and care thank u. Verry so much prefomens
@lookmaan47249 ай бұрын
With all present family
@savithrikrishnan382911 ай бұрын
പാന്റ്സിന്റെ കാരൃം കേട്ട് ചിരിച്ച് ചത്തു. സാറ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്.നല്ല ക്ളാസ് 😂😂
@hayaasworld110011 ай бұрын
ഞാനും അത് കേട്ട് ഒരുപാട് ചിരിച്ചു 😂
@kavithanarayanan42168 ай бұрын
🙏നമസ്തേ സാർ 100 % സത്യമായ കാര്യം. ഇന്നത്തെ കാലത്ത് ഉള്ള കുട്ടികളുടെ അവസ്ഥ ഇതൊക്കെ തന്നെ ആണ്. അതിനൊത്ത് തുള്ളുന്ന മാതാപിതാക്കളും കുടുംബക്കാരും . ഇങ്ങിനെ പോയാൽ ഒരു കുടുംബത്തിൽ ഉളളവർ പരസ്പരം സംസാരിക്കാതെയും, നേരിൽ കാണാതെയും ഒരേ വീട്ടിൽ താമസിക്കുന്ന അപരിചിതരായ വ്യക്തികൾ ആകും. അതാകും ഇനി അവസ്ഥ .