കാസർക്കോഡ് കൊലപാതകം: ജിന്നും ജിന്നുമ്മയും - ചിലത് പറയാനുണ്ട് | MT Manaf Master, Shanavas Paravannur

  Рет қаралды 1,588

Voice of Islam - Streaming to Truth

Voice of Islam - Streaming to Truth

Күн бұрын

Пікірлер: 32
@ashrafkpmuhammed8918
@ashrafkpmuhammed8918 2 сағат бұрын
പേര് മാറ്റി ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് ഒരു സംഘ ടന ഇതിന് പ്രേരണ നൽകുന്നു എന്നത് അത്ഭുതം. യഹൂദി വിശ്വാസം. അല്ലാഹു കാക്ക ട്ടെ. അഭിനന്ദനങ്ങൾ 👍
@suhailsabir6365
@suhailsabir6365 Сағат бұрын
നല്ല അവതരണം
@gazzaliip8683
@gazzaliip8683 3 сағат бұрын
പൗരോഹിത്യമാണ് ഇതിൻ്റെയൊക്കെ പിന്നിൽ
@hamzakp2520
@hamzakp2520 Сағат бұрын
പൗരോഹിത്യമില്ലാത്ത ഏത് മതമാണുള്ളത്? അവരവരുടെ വീട്ടിൽ എന്ത് നടക്കണം എങ്ങനെ ചെയ്യണം എന്ന് പോലും പണ്ഡിതന്മാരാണ് തീരുമാനിക്കുന്നത് ഇതൊക്കെ പൗരോഹിത്യം തന്നെയാണ്
@yestrack6075
@yestrack6075 2 сағат бұрын
ജിന്നിസം പ്രചരണത്തിനായി ഒരു കൂട്ടർ ഇറങ്ങിയിട്ടുണ്ട്.... ഇവരിൽ സാധാരണക്കാരും മുതലാളിമാരുമെല്ലാം വലിയ വിശ്വാസം പുലർത്തുന്നു മനുഷ്യജീവൻ അകാ രണമായി വധിക്കപ്പെടുന്നു അഭിമാനം, സമ്പത്ത് കൊള്ളയടിക്കപ്പെടുന്നു... ഇത്തരം അന്ധവിശ്വാസക്കാരെ ഗവണ്മെന്റ് നിയമം മൂലം നേരിടാൻ തയ്യാറാകണം
@yestrack6075
@yestrack6075 2 сағат бұрын
ആർത്തിപ്പണ്ടാരങ്ങളും അന്ധവിശ്വാസികളും
@hamzakp2520
@hamzakp2520 Сағат бұрын
കാരണം കൂടുതൽ ചിന്തിക്കാനൊന്നും ഇല്ല ദൈവ വിശ്വാസവും ആ ദൈവത്തിനെ ചുറ്റിപ്പറ്റിയുള്ള പ്രവാചക വിശ്വാസവും അടങ്ങിയ അന്തവിശ്വാസം അഥവാ യാതൊരു തെളിവുമില്ലാതെ വിശ്വസിക്കുന്നതാണ് അന്തവിശ്വാസം ഇതൊക്കെ ഒഴിവാക്കി യാഥാർഥ്യബോധ്യമുള്ള കാര്യങ്ങളുമായി ജീവിച്ചാൽ ഒരു പരിധി വരെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും ഇൻശാ അള്ളാ🤣🤣🙏🙏
@saithalaviaji7671
@saithalaviaji7671 3 сағат бұрын
ശിർക്ക വിശ്വാസങ്ങളാണ് മുപ്പം കളിൽ ഇത്തരത്തിൽ അന്തവിശ്വാസം നാട്ടിൽ മല്ലം നാമധാരികളിൽ ജിന്ന് പറയിക്കും രോഗമുന്ടാക്കും ജർമനിയിൽ നിന്ന് വരെ എന്തും എത്തിക്കും പ്രാകിച്ച് മരുന്ന്. അങ്ങനെ ഓരോ രാജ്യത്ത് എന്തെല്ലാ മന്നാ ഇവിടെ കേരള ഹാൻ നിമിഷ നേരം കൊണ്ട് എത്തിക്കുന്ന ജിന്നുവെ അടകളിൽ നിന്ന് രക്ഷാകം ചൂട്ട് പെള്ളം മീൻ കഴിയവെ പുറത്തേക്ക്ഒഴുക്കുമ്പോൾ ജീനിന്റെ മേൽപതിച്ചാൽ ജിന്ന് ഉദിക്കും മനുഷ്യരിൽ കയറം അതിന് ജിന്ദരികളിലും പുറാഫികളിലും ചികിസാരികൾ ഉണ്ട് സിഹ്ർ മാരണം കണ്ണം മക്കേദം അങ്ങനെ പോകുന്ന ഗീർക്കന്മാർ. നന്നാവില്ല. മുസ്ലിം നാമധാരികളായ പിഴച്ചവർ ജനങ്ങളെ പറ്റിക്കാൻ നടത്തുന്നതാണിത്. പണ്ടതന്മാരെ പേരിൽ കേസെടക്കണംമണ പണ്ടിതന്മാർ തന്നെയാണ്. അന്തി ശ്വാസം പരത്തുന്നവർക്കിതിൽ നിന്ന് ഒഴിയാൻ പറ്റില്ല.
@yestrack6075
@yestrack6075 2 сағат бұрын
എന്തെല്ലാമോ അന്തവിശ്വാസങ്ങൾ
@AbdulSalam-rm9mt
@AbdulSalam-rm9mt Сағат бұрын
ഈ കമ്യുണിക്കേഷൻ ചുട്ട അടി കിട്ടിയാൽ മാരും, എന്റെ അനുഭത്തിൽ എന്റെ അടുത്ത ബന്ധത്തിൽ പെട്ട രണ്ടാൾക്കും ജിന്ന് സേവ കൊണ്ട് മുമ്പ് ഒരു വഞ്ചന പരിപാടി ഉണ്ടായിരുന്നു അന്ന് എന്റെ ജേഷ്ഠൻ ചുട്ട അടി കൊടുത്തു പിന്നെ ജിന്ന് അന്ന് ജിന്ന് ഭീഷണി ആയി പറഞ്ഞു പക്ഷെ ഇന്ന് വരെ ജേഷ്ഠൻ ഒന്നും ഇല്ല ഇപ്പോൾ ജേഷ്ഠൻ 80അടുത് എത്തി ഇപ്പോഴും ജേഷ്ഠൻ വടിയെക്കാൾ ഉഷാർ ആയി ജീവിക്കുന്നു
@fisalpc4060
@fisalpc4060 3 сағат бұрын
ജിന്ന് മുജാഹിദ്ദം ഇതിന് കാരണമായിടുണ്ട് ബാലു ജിന്ന് ചികിത്സ തുടങ്ങണംന്ന് വരേ പറഞ്ഞു
@basheerkunnummal5209
@basheerkunnummal5209 3 сағат бұрын
hi hi
@ShafeeShafee-p4z
@ShafeeShafee-p4z 3 сағат бұрын
@salamabdul2593
@salamabdul2593 3 сағат бұрын
പ്രസക്തം
@mansormohamed4808
@mansormohamed4808 3 сағат бұрын
Ap യുടെ പേര് പറയാൻ മർകസ് dawa കാർക് പറ്റുമോ 2000 മുതൽ ap യുടെ pacha മാംസ വലിച്ചു കീറിയ മർകസ് dawa തെരുവ് വായാടികൾ ഇപ്പോൾ ap യുടെ പേര് പറഞ്ഞു അഭിമാനം തേടുന്നു
@Isha-l2f
@Isha-l2f 3 сағат бұрын
സംഘടനാ പിളർപ്പിന് വളവും വെളളവും നൽകിയതിൽ apക്ക് ചെറുതല്ലാത്ത പങ്കുണ്ട് പക്ഷെ ജിന്നൂരിസത്തിനെതിരെ ശക്തമായ നിലപാട് പിന്നീട് സ്വീകരിച്ചു
@mansormohamed4808
@mansormohamed4808 3 сағат бұрын
Marakas dawa കേന്ദ്രീകരിച്ചു വളന്റീർ ടീം ആണ് പിളര്പ് ഉണ്ടാക്കിയത് ​@@Isha-l2f
@mansormohamed4808
@mansormohamed4808 4 сағат бұрын
Mt മനാഫ് എന്തിനാ കൊട്ടി മാറ്റുന്നത്
@ajmalaju7448
@ajmalaju7448 3 сағат бұрын
ജിന്ന് ന്റെ ആളാണോ 😄
@mansormohamed4808
@mansormohamed4808 3 сағат бұрын
@ajmalaju7448 ചേകന്നൂരി
@shareefchirayimmeshareefch5839
@shareefchirayimmeshareefch5839 3 сағат бұрын
ജിന്നുമ്മ 😂
@ajmalaju7448
@ajmalaju7448 3 сағат бұрын
​@@mansormohamed4808 അടിമ തന്നെ
@Isha-l2f
@Isha-l2f 3 сағат бұрын
​@@mansormohamed4808 ചേകന്നൂരിയും ജിന്നൂരിയും പിഴച്ചവരാണ് യഥാര്‍ത്ഥ മുജാഹിദാവുക
@anaschozhakkatt5577
@anaschozhakkatt5577 2 сағат бұрын
👍👍
@hasinmarsook.k8115
@hasinmarsook.k8115 3 сағат бұрын
@AbdullatheefChanduveettil
@AbdullatheefChanduveettil 3 сағат бұрын
❤❤❤
VIP ACCESS
00:47
Natan por Aí
Рет қаралды 11 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 102 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 17 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 11 МЛН