മനുഷ്യന് കാണാത്തതെല്ലാം അഭൗതീകമാണൊ അബുഹുറൈ റ മനുഷ്യ കോലത്തിൽ പിശാചിനെ കണ്ടല്ലൊ കാര്യങ്ങൾ ചോദിക്കുകയും പറയുകയും ചെയ്തല്ലൊ ആ ഹദീസ് തള്ളിയൊ
@MujeebrahmanAflahКүн бұрын
👍👍
@mansormohamed48082 сағат бұрын
Ali ഇജ്ജ് പറയുന്നത് ആർക്കു വേണ്ട
@majeedmajeed4022Күн бұрын
അന്ധവിശ്വാസം
@riyaska4066Күн бұрын
നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നുന്നത് wisdom വിഭാഗം ജിന്നിനോട് സഹായം തേടാം എന്ന് പറയുന്നവരാണെന്നാണ്... അങ്ങനെ ആർക്കും വാദമില്ല
@abdulabdul988014 сағат бұрын
KNM +Markz Dawa ന്റെയും അവരുടെ കൂടെയുള്ള ശിങ്കിടികളുടെയും കുഴപ്പം: 1. മദ്യപിച്ചാൽ ശിർക്കാകില്ല ഹറാമെ ആവൂ എന്ന് അവരോടു പറഞ്ഞാൽ - മധ്യപിച്ചാൽ കുഴപ്പമില്ല എന്ന് wisdom ഗ്രൂപ്പ് കാർ പറഞ്ഞു എന്ന് അവർ അതിനേ തെറ്റിദ്ധരിപ്പിക്കും. 2. ജിന്നിനോടുള്ള സഹായതേട്ടത്തിൽ ശിർക്കാകുന്നതും, ശിർക്കല്ലാത്തതും ഉണ്ട് എന്നുപറഞ്ഞാൽ - ജിന്നിനോട് [പ്രാർത്ഥിച്ചാൽ] ശിർക്കാകില്ല എന്ന് wisdom ഗ്രൂപ്പ് പറഞ്ഞു എന്ന് പറഞ്ഞു പച്ച നുണ പ്രചരിപ്പിക്കും .
@abdullakuttypm698413 сағат бұрын
പിന്നെ എന്താണ് നിങ്ങളുടെ വാതം 10,,15കൊല്ലം മുൻപ് ഇല്ലാത്ത പുതിയ വാതങ്ങൾ നിങ്ങൾ കൊണ്ടു വന്നു ഇസ്ലാമിക് സമൂഹത്തിൽ സംശയം ഉണ്ടാക്കാനും അനാവശ്യ ചർച്ചകൾ ഉണ്ടാക്കിയത് എന്താണ് ഒരു സാധാരണ കാരൻ ആയ മുസ്ലിം ഈ തരത്തിൽ ഉള്ള ചർച്ചകൾ കൊണ്ടു എന്താ ഗുണം ഇസ്ലാമിക് സമൂഹത്തിൽ എന്താ ഗുണം
@MUHAMMEDALI-99.Сағат бұрын
@abdullakutty.. ജിന്നിനോട് സഹായം ചോദിക്കുന്നതിൽ തെറ്റില്ലാ എന്ന് wisdomiലെ ആരാണ് പറഞ്ഞത്....???
@hamzachatholi1828Күн бұрын
Ithrayum prayamaayille Nuna parayaathe kaka
@ark6035Күн бұрын
ജിന്നുകൾ ഗ്രാമീണ മനുഷ്യർ എന്നാണ് സി.എൻ മൗലവി പറഞ്ഞിരുന്നത്
@MUHAMMEDALI-99.Күн бұрын
തൗഹീദ് എന്നാൽ എന്താണ്....???
@abdulabdul988014 сағат бұрын
ഒരു മുൻകാല പണ്ഡിതനും പറയാത്ത കാര്യങ്ങൾ മൊറയൂർകാരൻ ഷൈക് പറഞ്ഞാൽ എല്ലാവരും തൊണ്ടതൊടാതെ വിഴുങ്ങണം അല്ലെ?
@abdullakuttypm698413 сағат бұрын
വേണ്ട ജിന്നിനോട് പിശാച്നോട് സഹായം തേടാം എന്ന് പറഞ്ഞ പണ്ടിതൻ മാർ ആരെല്ലാം
@MUHAMMEDALI-99.Сағат бұрын
@abdullakutty... ജിന്നിനോട് സഹായം ചോദിക്കുന്നതിൽ തെറ്റില്ലായെന്ന് wisdomiലെ ആരെങ്കിലും പറഞ്ഞതായി തെളിയിക്കാൻ സാധിക്കുമോ...???
@muhammediqbalvp3899Күн бұрын
പിഴച്ച വിശ്വാസങ്ങൾക്കെതിരെ പോരാട്ടം തുടരുക. അനിവാര്യമാണ് ഇത്തരം പ്രോഗ്രാമുകൾ