അഹം ബ്രഹ്മാസ്മി എന്ന് വേദം എന്നോ പറഞ്ഞിട്ടുണ്ട്. അത് മനസിലാകാത്തത് അജ്ഞാനം കൊണ്ടാണ്. അത് നീക്കിയാൽ മാത്രം മതി. അതിന് കൂടുതൽ വിശദീകരണം ആവശ്യമില്ല.സത്യവും ജ്ഞാനവും അനന്തവും ആനന്ദവും ആയ ബ്രഹ്മത്തെക്കുറിച്ചു പഠിക്കുക.
@ajithkumarrk42873 ай бұрын
സ്വാമി , കോഴിക്കോട് G. N. Pilla എന്ന ഒരു ഹഠയോഗി ഉണ്ടായിരുന്നു . അയാളുടെ ശാപം ഏറ്റു ജീവിതം നശിച്ച ഒരാളാണ് ഞാൻ . മരിക്കാറായി . സാരമില്ല രക്ഷപ്പെടേണ്ട . ഒരു പാവം മകനുണ്ട് . വല്ല വഴിയുമുണ്ടോ അവനെ രക്ഷിക്കാൻ ?