നീ മുത്താണെടാ... മുത്ത്.. അറിവ് നൽകുന്ന ഏതൊരു ഗുരുവും എനിക്ക് വിലമതിക്കാനാവാത്ത മുത്താണ്... 💜
@carlsagan88793 жыл бұрын
മനുഷ്യന്റെ കഴിവിന്റെയുo, ആത്മസമർപ്പണത്തിന്റെയും വിജയം ആണ് വോയജർ പേടകങ്ങൾ
@47ARENA3 жыл бұрын
വളരെ ശെരിയാണ് 👍👍 കുറച്ചു നാളായിട്ട് ചോദിക്കണം എന്ന് കരുതുന്നതാ. ഇപ്പോൾ ചോക്കുകയാ... Carl Sagan fan ആണോ?
@carlsagan88793 жыл бұрын
@@47ARENA അതെ 😃🤝, cosmology 💝
@aranunjan92793 жыл бұрын
Background Bgm ആയ Wolf And Moon കേൾക്കുബോൾ തന്നെ വേറെ ലോകത്തു എത്തിയാ പോലെ 😊
@Sandeepvjn3 жыл бұрын
💯
@GS-173 жыл бұрын
ആ bgm ഏതാണെന്നു കുറെ കാലമായി അന്വേഷിക്കുന്നു ഇപ്പഴാ കിട്ടിയേ Thanks
@adarsh82693 жыл бұрын
Pinallah💯❤️
@EMPIRE_UNIVERSEQQWWXYY3 жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️
@bussidbussid11943 жыл бұрын
🥰🥰😘😘🤩🤩😍😍🔥🔥
@rvp86873 жыл бұрын
എന്തൊക്കെ പറഞ്ഞാലും ലോകത്ത് USA യും അവരുടെ സാങ്കേതിക വിദ്യയും വേറെ ലെവൽ ആണ് 👏👏👌👌 NASA പിന്നെ 🥰🥰😍😍
@mafiaeditz43863 жыл бұрын
Isro nasayude ottum pinil alla
@sandhoopsandhoop12773 жыл бұрын
❤️👍
@rvp86873 жыл бұрын
@@mafiaeditz4386 😄👍
@mafiaeditz43863 жыл бұрын
@@rvp8687 ❤️❤️
@Maniyan45 Жыл бұрын
@@mafiaeditz4386വളരെ പിന്നിൽ തന്നെയാണ് ബ്രോ സത്യം അംഗീകരിക്കാൻ എന്തിനാണ് മടി nasa ചെയ്തതിന്റെ 4 ൽ 1 പോലും isro ചെയ്തിട്ടില്ല പിന്നെ പലരും തൊടാത്ത കാര്യങ്ങൾ eg : ഒറ്റ വിക്ഷേപണത്തിൽ കൂടുതൽ ഉപഗ്രഹങ്ങളെ ഭ്രമണ പദത്തിൽ എത്തിച്ചു, ചന്ദ്രന്റെ south pole ൽ ആദ്യമായി ഇറക്കി ഇതൊക്കെ നമ്മുടെ കയ്യിൽ ഉള്ളു. Nasa ഒക്കെ പറയാൻ തുടങ്ങിയാൽ നമ്മുടെ വാ അടയും 😂 നമ്മൾ ഇനിയും ഒരുപാട് മുന്നേറാൻ ഉണ്ട്. പിന്നെ ഒരു കാര്യം എന്താണെന്ന് വച്ചാൽ nasa യിൽ പല projects നു പിന്നിലും ചുക്കാൻ പിടിക്കുന്നത് നല്ലൊരു ശതമാനവും ഇന്ത്യക്കാർ ആണ് 😁
@bibinkrishnan4483 Жыл бұрын
ഈ ഒരു കുഞ്ഞു കുത്ത് പോലുള്ള ഭൂമിയിൽ നിന്നല്ലേ ഈ voyager രൂപം കൊണ്ടതും ഈ ഫലങ്ങൾ എല്ലാം കിട്ടിയതും അപ്പോൾ അത് ഉണ്ടാക്കിയവർ അല്ലേ ഹീറോസ് 🥰🥰🥰🥰🥰. ഇനിയും സിഗ്നലുകൾ ഈ രണ്ടു voyager ഇൽ നിന്നും ഇനിയും വരട്ടെ വന്നുകൊണ്ട്ടിരിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു 🥰. പക്ഷെ പ്രപഞ്ചം... അത് ഒരിയ്ക്കലും മുഴുവനായി കണ്ടെത്താൻ മനുഷ്യർക്ക് സാധിക്കില്ല.
@ttapiff12843 жыл бұрын
Voyager ഒരു സംഭവം തന്നെ 💞💞♥️
@teslamyhero85813 жыл бұрын
ഈ പ്രപഞ്ചത്തിൽ നമ്മുടെ ഭൂമിപോലും ഒരു ബിന്ദുവിനോളമേ ഉള്ളൂ, പക്ഷേ അതിനകത്തുള്ള മനുഷ്യന്റെ ബുദ്ധി... വോയേജർ പേടകങ്ങൾ....ഓർക്കുമ്പോൾ അഭിമാനം 👍👍❤❤💪💪💪
@47ARENA3 жыл бұрын
🔥🔥
@anwarozr82 Жыл бұрын
ഒരു ബിന്ദുവിനോളം തോന്നുന്നത് milkeyway യുടെ അറ്റത്തു നിന്ന് നോക്കുമ്പോഴാണ്... അതിലും എത്ര കോടി പ്രകാശവർഷം പോയാലും പ്രപഞ്ചത്തിന്റെ അറ്റം എത്തുന്നില്ല.. ചുരുക്കി പറഞ്ഞാൽ ഈ ദൃശ്യപ്രപഞ്ചത്തിൽ നമ്മുടെ ഭൂമി ഒരു ബിന്ദുവിന്റെ കോടാനുകോടിയിൽ ഒന്ന് പോലുമില്ല
@arunajay7096 Жыл бұрын
🔥🔥🔥💪
@idealstoriesmalayalam11703 жыл бұрын
നിങ്ങൾ ഒരു ദിവസം ലോകം അറിയപ്പെടുന്ന Scientist aavum
@47ARENA3 жыл бұрын
❤
@abnbau90093 жыл бұрын
@@47ARENA sarikkum entha job...
@antares649173 жыл бұрын
Athenghane😂
@antares649173 жыл бұрын
Bro video cheyyunnu n maathram athile info refer cheythukond,allaathe 47Arena yude invention aano?😂 Nalloru explainer aagaam theerchayaayum(great voice)...👍
@hassanmuneeb25073 жыл бұрын
സ്കൂൾ കഴിഞ്ഞു ഇങ്ങനെ അറിവ് ലഭിക്കുന്നു എന്ന് അറിഞ്ഞില 😍😍💓💓💓💓💓💓💓💓💓💓💓💓💓💓💓 ഒരു laikk adekkumo
@lonely527 Жыл бұрын
ശാസ്ത്രജ്ഞരുടെ ചിന്തയെ പോലും തോൽപ്പിച്ചു കളഞ്ഞ വൻ വിജയം ആണ് voyager പേടകങ്ങൾ 🔥
@Anandhu360-ri8de Жыл бұрын
Yes💯
@IND.50743 жыл бұрын
ഒരുപാട് നന്ദി സെർ ❤❤ ഇനിയും പ്രധീക്ഷിക്കുന്നു നല്ല അറിവുകൾ
@aidenpeterp.f46153 жыл бұрын
Salute To Voyager 1 And Voyager 2 😙❤️
@aswinvreghu61613 жыл бұрын
എന്നെല്ലും അവ അന്യാഗ്ര ജീവികളെ നമ്മുക്ക് കാട്ടിത്തരും...😇
@47ARENA3 жыл бұрын
അല്ലെങ്കിൽ നമ്മളെ അന്യഗ്രഹ ജീവികൾക്ക് കാട്ടിക്കൊടുക്കും😀
@supernvaorion83503 жыл бұрын
@@47ARENA yes athaanu crct voyagers nammale kaatikodukkum,voyagers angane oru alien life ine kandupidichaal ath nammal ariyan ponillaa.
@nusaibch6054 Жыл бұрын
നമ്മളും ഒരു അന്യഗ്രഹ ജീവിയാണ് എന്തോ കാരണത്താൽ നമ്മുടെ ആദ്യ തലമുറ ഭൂമിയിൽ അകപ്പെട്ടുപ്പോയി 😊
@nandakishorms67763 жыл бұрын
That pic of earth from.... outside solar system 😭❤️❤️❤️❤️woe
ഞങ്ങൾ ആണുങ്ങളുടെ സീരിയൽ ആയ ഇത്തരം വീഡീയോസ് ഇഷ്‌ട്ടം ❤👍🥰👏👏💐
@nee_aaraa3 жыл бұрын
Voyager 😍
@abdulshakeeb72563 жыл бұрын
Eee arivugal oru malayali nalgunnund ennu ariyumbol ath valare prashamarhikkunna oru kaaryamaan...❤❤❤
@47ARENA3 жыл бұрын
🤩🥰
@gautamsuresh95453 жыл бұрын
Wow 😍 super Voyager ഇപ്പോഴും travel ചെയ്തു കൊണ്ട് ഇരിക്കൂ ആണോ?! solar system പുറത്ത് മറ്റൊരു solar system ഉണ്ടാവും എങ്കിൽ അത് എന്താ ഇത് വരെ കണ്ടെത്താൻ കഴിയാതെ 🤔 voyager ന്ന്. ഒരുപാട് വര്‍ഷങ്ങള്‍ ആയില്ലേ പോയിട്ട് 🤷♂️ Enik video ഒരുപാട് ഇഷ്ടം ആയി 😍 🥰 thank you for the information 👏🤝
@മാക്രിഗോപാലൻ-ച9ഛ3 жыл бұрын
അതെ ഇപ്പോഴും അത് ട്രാവൽ ചെയ്തുകൊണ്ടിരിക്കുന്നു...2025 ആവുമ്പോഴേക്കും അതിന്റെ ബാറ്ററി ഡെഡ് ആവും എന്ന് പറയപ്പെടുന്നു... ഇപ്പോപ് ഗ്രഹങ്ങൾ ഇല്ലാത്ത സ്ഥലത്ത് ആണ് അത് സ്ഥിതിചെയുന്നത്... അത് അങ്ങനെ പോയികൊണ്ടിരിക്കുന്നു.. ഇരുട്ടിൽ നിന്നും ഇരുട്ടിലേക്കു...
@shanushan3996 Жыл бұрын
അത് പോയി പോയി ചിലപ്പോൾ സ്വർഗം നരകം കണ്ടുപിടിച്ചാലോ... പക്ഷെ... അത് നമുക്കെങ്ങനെ അറിയാൻ പറ്റും 😔
@ranjurdravid5448 Жыл бұрын
@@shanushan3996 😁
@pikzmaker3 жыл бұрын
its been a while watching your videos still one of my favourite, nice talk bro and great information 🥰 love from palakkad
@hamzaneyyappadath80632 жыл бұрын
ഏകനായ പ്രപഞ്ച നാഥൻറെ സൃഷ്ടിപ്പ് അത്ഭുതം തന്നെ
@47ARENA2 жыл бұрын
Voyager pedakamo?🙄
@arunanjanam95872 жыл бұрын
😁😆
@mithunjs25332 жыл бұрын
@@47ARENA ഈ പേടകം ഒക്കെ ഉണ്ടാക്കാൻ ഉള്ള വുദ്ധി ആരാടോ തന്നത്?
@lonely527 Жыл бұрын
ദൈവത്തിന്റെ അത്ഭുതവും അവൻ തന്ന കഴിവും കൊണ്ട് തന്നെയാണ് ഇത്രയും കണ്ടുപിടിക്കാൻ ആയത്
@RAJ-fb3ps Жыл бұрын
എഴിച്ച് പോ ഉവ്വാ 😂😂
@rocksarathkumar3 жыл бұрын
Thank u voyager ❤️❤️❤️
@47ARENA3 жыл бұрын
❤
@lijokgeorge7094 Жыл бұрын
Vedikkettu channel.❤🎉Amazing American technologies 🎉❤
അത് നേരിട്ടല്ല data send ചെയ്യുന്നത്. അതിൽ തന്നെ ഒരു storage device ഉണ്ട്. Store ചെയ്ത് വച്ച ശേഷം, പിന്നീട് അത് send ചെയ്യും(storage full ആകുമ്പോൾ ആണെന്ന് തോന്നുന്നു send ചെയ്യുന്നത്, അത് കൃത്യമായിട്ട് അറിയില്ല). 60+MB ആണ് അതിന്റെ storage capacity.
@nee_aaraa3 жыл бұрын
@@47ARENA okay chetta .....👍
@albinshibu12113 жыл бұрын
Bro well explained 👍❤️🔥 Bro jolli chayyuvano atho padhikuvanoo ?
@47ARENA3 жыл бұрын
KZbin തന്നെയാണ് പ്രധാന ജോലി
@NaverNisNis3 ай бұрын
ഇന്നും ഈ വീഡിയോ കാണുമ്പോൾ ഇതിന്റെ പുതുമ നഷ്ടപ്പെട്ടിട്ടില്ല
Thanks for teaching me 47 arena Now I know about the world 😁🎉🌠🌜🌛🌖🌕🦕🦖
@47ARENA Жыл бұрын
❤️
@anaswar.s58423 жыл бұрын
47arena Voyager 1 Interstellar യാത്ര നടത്തി കഴിഞ്ഞു. 💪
@47ARENA3 жыл бұрын
Yes🔥
@Roving27 Жыл бұрын
വോയേജറെ കുറിച്ച് എവിടെ കേട്ടാലും ഞാൻ ഒന്ന് നിൽക്കും 💪💪r
@sahidmkl Жыл бұрын
അതെന്താ അങ്ങനെ പറ😐
@gopukd98053 жыл бұрын
കൊള്ളാം അടിപൊളി കാര്യം ആണ് പറഞ്ഞു തന്നത്
@mansoormattil1264 Жыл бұрын
Nice explanation 👌👌👌 Keep it up 👍
@anandsunil26623 жыл бұрын
Very interesting...good video bro
@Rtxossaca3 жыл бұрын
Can you please give all real footage of planets captured by voyager in next video or community tap
@47ARENA3 жыл бұрын
This video contains many real images captured by voyager. Whenever a real image is displayed, there will be message at the left bottom corner stating it is a real image.
@47ARENA3 жыл бұрын
Also, like you said, I will upload more real images in the community tab👍🏻
@Cherry__vlogs3 жыл бұрын
പ്രപഞ്ചത്തിൽ ഭൂമിയെ പോലെയുള്ള ഏഴു ഗ്രഹങ്ങൾ ഉണ്ട് ജീവജാലങ്ങളും എല്ലാം ഉണ്ട് നമ്മൾ അവരെ തിരയുന്നു അവർ നമ്മളെയും
@arunkumarshibu3 жыл бұрын
How...?
@supernvaorion83503 жыл бұрын
Universeil 7planets mathram alla teame ullath?
@nee_aaraa3 жыл бұрын
1st view
@47ARENA3 жыл бұрын
❤️
@Sam_Varakanattu Жыл бұрын
നമ്മൾ എവിടെ എങ്കിലും പോകുംപ്പോൾ വീട് ഒന്ന് തിരിഞ്ഞ് നോകില്ലേ അത് പോലെ ആണ് അത്. ഒരു പക്ഷെ തിരിച്ച് വരും എന്ന് ഒരു ഉറപ്പും നമ്മുക്ക് ഭാഗ്യം ഉണ്ടെകിൽ അത് വരും.HOPE ❤
ഇപ്പോൾ ഓയേജർ? എത്തി അതിനെ കുറിച്ച് oru വിഡിയോ ഇടാമോ
@sirajization3 жыл бұрын
അനന്തം അജ്ഞാതം അവര്‍ണ്ണനീയം ഈ ഭൂലോകഗോളം തിരിയുന്നമാർഗം അതിങ്കെലങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു ! -നാലപ്പാട്ട് നാരായണമേനോന്‍
@gamegladiators46153 жыл бұрын
Excellent video of voyager
@albia95263 жыл бұрын
Poli man poli 🌹🌹🌹🌹
@47ARENA3 жыл бұрын
❤️ thank you
@anilasweer84343 жыл бұрын
Sir ethrayum dhoorath ninnum engine photo ayaknum light off akanum sadhikunnu...
@vidhulkvinu41793 жыл бұрын
Adipolib☀☀
@shijushiju78183 жыл бұрын
Ee upagrahangalkk enthukondaanu graha padhavi kodukkathath?? Pls rply
@47ARENA3 жыл бұрын
ഗ്രഹങ്ങൾക്ക് ചുറ്റും വലം വക്കുന്നത് കൊണ്ട്
@shijushiju78183 жыл бұрын
@@47ARENA അങ്ങനെയെങ്കിൽ ചന്ദ്രൻ ഭൂമിയെ ചുറ്റുന്നില്ലേ..? മറുപടി പ്രതീക്ഷിക്കുന്നു.. അറിയാത്തതുകൊണ്ടാ കെട്ടോ 🙏😊
@supernvaorion83503 жыл бұрын
@@shijushiju7818 moon Earth inte natural satellite aanello athinu🙂
@shijushiju78183 жыл бұрын
@@supernvaorion8350 sorry broo my mistake..
@supernvaorion83503 жыл бұрын
@@shijushiju7818 nthinanu sry☺ doubts alle ipam set aayille.
@abhimanyushaiju64933 жыл бұрын
That 2 spacecraft comming at to signals plz say that clearly or no clearly
@MASTER-gi7ku3 жыл бұрын
Uff രോമാഞ്ചം poli
@47ARENA3 жыл бұрын
❣️
@antonyps86463 жыл бұрын
Kandila.. Nit kaanum thumbnail kandapothane ❤❤❤
@47ARENA3 жыл бұрын
😍
@indian63463 жыл бұрын
സാറേ എനിക്ക് രണ്ടു സംശയങ്ങൾ ഉണ്ട്. 1) വോയേജർ ഭൂമിയിൽ നിന്നും ഏകദേശം എത്ര ദൂരം എത്തി. സൗരയൂഥ പരിധി എത്ര ദൂരം. 2 ) വോയേജർ ഈ പോയവഴിയിലെവിടെയെങ്കിലും സ്വർഗ്ഗമോ ദൈവത്തിനേയേ ദൈവത്തിന്റെ ഏജൻറുമാരേയോ ആരെയെങ്കിലും കണ്ടോ?
@47ARENA3 жыл бұрын
1. Voyager 1, 2000+ കോടി kms ദൂരത്തിലാണ്. Voyager 2, 1800+ കോടി kms ദൂരത്തിലും. 2. 🙄😅
@supernvaorion83503 жыл бұрын
2nd questn 😅😅
@astroboy71113 жыл бұрын
Incredible Space crafts
@fahadnambolamkunnu3387 Жыл бұрын
അടിപൊളി 👍
@beegreendreams173611 ай бұрын
നമുക്കറിയാത്ത കാര്യങ്ങൾ iniyum😂അനന്തമായി കിടക്കാണ് 😊