വൃദ്ധ ദമ്പതികളുടെ കൊലപാതകം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ | Thrissur

  Рет қаралды 674,392

asianetnews

asianetnews

Күн бұрын

Пікірлер: 493
@നിറം-ഞ8ഡ
@നിറം-ഞ8ഡ Жыл бұрын
മനോവിഭ്രാന്തി അല്ല... അത് മയക്കുമരുന്ന് കിട്ടാതെ വരുമ്പോഴുള്ള അവസ്ഥയാണ്. നല്ല ശിക്ഷ തന്നെ കൊടുക്കണം.
@roadsailor79
@roadsailor79 Жыл бұрын
@@RaheemRahee-kk5wf anubhavam venda.. Saadharana budhi undel mansilaavum
@RaheemRahee-kk5wf
@RaheemRahee-kk5wf Жыл бұрын
@@roadsailor79 😃😃😃😃
@sweet-jv7cm
@sweet-jv7cm Жыл бұрын
@@RaheemRahee-kk5wf bro...anubavamulla aaarelum ithikke upadeahikkan nikko...pinne ella karyangalum anubavam kond manasilakanm ennilla chuttupad nokkiyum parayam.....
@ayishabicp3373
@ayishabicp3373 Жыл бұрын
പാവമാണേ അതിന്റെ ഉപ്പയും ഉമ്മയും ഇല്ല. ജീവിതം beegaranaaki
@സത്യവുംനീതിയും
@സത്യവുംനീതിയും Жыл бұрын
ഈ കുട്ടിയ ഈ കൊലയാളി എന്ന് പറയൂ പോത്ത് പോലെ വളർന്നു വലുതായി തീറ്റ കൊടുത്ത മാതാവിനെ തന്നെ കൊന്ന ഇവനെ മനുഷ്യൻ എന്ന് വിളിക്കാൻ പറ്റില്ല 😤
@njanorupravasi7892
@njanorupravasi7892 Жыл бұрын
സർക്കാരിന്റെ ആകെയുള്ള വരുമാനമാർഗമാണ് മദ്യവും മയക്ക് മരുന്നും ഇതിനെതിരെ ശക്തമായ നടപടി സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നില്ല
@thahirasaidhuthahirasaidhu7965
@thahirasaidhuthahirasaidhu7965 Жыл бұрын
ശെരിയാണ് ഓരോരുത്തരുടെയും വീട്ടിൽ പോയി അവരുടെ കയ്യിൽ ആണ് സർക്കാർ മദ്യവും മയക്കുമരുന്നും കൊടുക്കുന്നത്
@dharshh5689
@dharshh5689 Жыл бұрын
മദ്യം ok.. മയക്കുമരുന്ന് സർക്കാർ വിൽക്കുന്നില്ല കേട്ടോ.. അത് ശിക്ഷാർഹമാണ്
@indrans5487
@indrans5487 Жыл бұрын
​@@dharshh5689മോദാനി😅
@shahirferoke8392
@shahirferoke8392 Жыл бұрын
@@thahirasaidhuthahirasaidhu7965 എഡോ ഇതുപോലെയുള്ള സർക്കാർ അല്ലെ കൊറോണ വന്നപ്പോൾ റൂട്ട്മാപ്പ്‌ വെച്ച് എല്ലാത്തിനെയും കണ്ടെത്തിയതും പൊക്കിയതും .. അതിന്റെ ഒരംശം ആത്മാർഥത കാണിച്ചാൽ എല്ലാത്തിന്റെയും സോഴ്സ് ഈസിയായി കിട്ടാവുന്ന സിസ്റ്റം ഇന്നുണ്ട് പക്ഷെ ചെയ്യൂല്ല കാരണം നീ പറഞ്ഞപോലെ വീട്ടിൽ കൊണ്ടുപോയി കൊടുക്കുകയല്ല ചെയ്യുന്നത് റോട്ടിൽ പറത്തി എറിയുകയാണ്..തലച്ചോർ ഉപയോഗിച്ച് ആലോചിക്ക് ആദ്യം
@niya143
@niya143 Жыл бұрын
മയക്കു മരുന്നിനു എന്ത് വരുമാനം സർക്കാർ ന്
@lakshminarayan1857
@lakshminarayan1857 Жыл бұрын
നല്ലൊരു പയ്യൻ എന്തൊരു അവസ്ഥയിലേക്കാണ് നമ്മുടെ യുവത്വങ്ങൾ പോയിക്കോണ്ടിരിക്കുന്നത് സങ്കടകരമാണ്
@althu-i2v
@althu-i2v Жыл бұрын
Kanan lokkindel nalla payyan allkil moshamle😂
@adhilaadhi1578
@adhilaadhi1578 Жыл бұрын
Kanan ulla look kanddttaano nalla payyan enn paranje😱 Kashtam thanne
@jinudaniel6487
@jinudaniel6487 Жыл бұрын
നല്ല പയ്യൻ?
@SreejithShilpa-ij5bb
@SreejithShilpa-ij5bb Жыл бұрын
Kastam thanne muthalaaly. Kasttam thanne
@nitzone5842
@nitzone5842 Жыл бұрын
യുവത്വത്തിന്റെ പ്രശ്നത്തിലുപരിയായ മാതാപിതാക്കളുടെ പരിചരണത്തിലും സ്നേഹത്തിലും ശാസനയിലും വളരേണ്ട കുട്ടി എങ്ങനെയാണ് ഇങ്ങനെ ആയത് ?
@aishwaryas3369
@aishwaryas3369 Жыл бұрын
ഞാനൊക്കെ ജീവൻ പോലെ കാണുന്നത് ആണ് മുത്തച്ഛൻ and മുത്ശി..... ഞാൻ എന്ത ദേഷ്യം വന്നാലും ഒന്നും പറയുല... ഞാൻ അവര്ക് എല്ലാം വാങ്ങി കൊടുക്കും.... അവൻ കിട്ടണ്ടത് ദൈവം കൊടുക്കും.... നീജൻ... ഒരുപക്ഷെ അവർ ആയിരിക്കും നമ്മടെ അച്ഛനെ അമ്മേനേം പോലെ ഇത്രയും കൊഞ്ചിച്ചും ലാലിച്ചു വളർത്തിയ ഫലം..
@rajanm5543
@rajanm5543 Жыл бұрын
ഇവന്മാരുടെ ഒരു മനസ്സ്..... അപ്പോൾ ബന്ധുക്കൾ അല്ലാത്തവരെ ഇവനൊക്കെ എങ്ങനെ ചെയ്യും?. 👹👹
@EssAar80
@EssAar80 Жыл бұрын
ഡിവോഴ്സ് ചെയ്ത ശേഷം മാതാപിതാക്കൾ രണ്ടു വഴിക്ക് പോകുമ്പോൾ അനാഥമാകുന്ന ബാല്യം പിന്നെ അവരുടെ മനസ്സിൽ നീറുന്ന പകയാകും എപ്പോഴും
@thereckon3592
@thereckon3592 Жыл бұрын
അതിന് divorce തെറ്റാണെന്ന് പറയാൻ പറ്റില്ല. മക്കൾ വഴി തെറ്റാൻ divorce ചെയ്ത മാതാപിതാക്കൾ കാരണം ആവണമെന്നില്ല.
@EssAar80
@EssAar80 Жыл бұрын
@@thereckon3592 കാരണങ്ങൾ ഒരുപാട് ഉണ്ടാകാം ഒരു കാരണം ഇതാണ്
@MehuMehu-jy6be
@MehuMehu-jy6be Жыл бұрын
​@@EssAar80ആ ഇപ്പൊ correct. അല്ലെങ്കിൽ പിള്ളേച്ചൻ നൊണ പറയാന്ന് കരുതും...
@niya143
@niya143 Жыл бұрын
ഇത്രയും സ്നേഹിക്കുന്ന മുത്തശ്ശനും മുത്തശ്ശി ഉം ഉണ്ടായിട്ടോ....വാപ്പയും ഉമ്മയും കൂടെ ഇല്ലേലും അവനു വേണ്ടി മാത്രം ജീവിച്ച അവരെ കൊന്നുകളഞ്ഞതിന് ഇതൊന്നും ഒരു കാരണം അല്ല.ഡ്രഗ്സ് ഉപയോഗം തുടങ്ങിയാതൊക്കെ മുതിർന്നതിനു ശേഷം ആണ്
@MaryLopez-lm3xx
@MaryLopez-lm3xx Жыл бұрын
ഒന്ന് പോയെ.....പറയുന്നത് കേട്ടാൽ തോന്നും ഒന്നിച്ച് ജീവിക്കുന്ന അച്ഛൻ അമ്മമാരുടെ മക്കൾ ഒന്നും ചെയ്യുന്നില്ലെന്ന്.....
@Abdullakuttyvellathinkal-tj1qt
@Abdullakuttyvellathinkal-tj1qt Жыл бұрын
ഈ മദ്യപാനവും മയക്കുമരുന്നുപയോഗവും കാരണം എത്ര കുടുംബങ്ങളാണ് അനാഥമാവുന്നതും എത്ര പേരാണ് കലാപകാരികളാകുന്നതും സ്വന്തം മാതാപിതാക്കൾക്കും മുത്തച്ഛനും മുത്തശ്ശിമാർക്കും രക്ഷയില്ല അവരുടെ ജീവനും നഷ്ടപ്പെടുന്നു എന്തൊരു ലോകം
@matesparrows
@matesparrows Жыл бұрын
മക്കൾ ആവട്ടെ പേര മക്കൾ ആവട്ടെ എല്ലാം ചോദിക്കുമ്പോ ചോദിക്കുമ്പോ കൊടുത്തു ശീലമാകതിരിക്കുക..... 🙏🏻 കഷ്ട്ടപാടുകൾ അറിഞ്ഞു വളർത്തുക പണത്തിന്റെ മൂല്യം മനസിലാക്കി കൊടുക്കുക.... മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിപ്പിക്കുക.... ചെറുപ്പം തൊട്ടേ എല്ലാം ചോദിക്കുമ്പോയേക്കും കിട്ടി തുടങ്ങി അത് ഒരു ശീലമായല് പെട്ടന്ന് ഒരു ദിവസം കൊടുക്കാൻ പറ്റാത്ത അവസ്ഥ വന്നാൽ മക്കൾ അത് നേടാൻ എന്തും ചെയ്യും അത് ആരെ കൊന്നിട്ടാണേലും.... അപ്പപ്പോ പൈസ കൊടുത്താൽ പല ലഹരിക്കും അടിമപെടും........ ചിന്തിക്കുക
@haneefa-re8or
@haneefa-re8or Жыл бұрын
മയക്കു മരുന്ന് വിൽക്കുന്ന തെമ്മാടികൾ ഇത് അറിയുക. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ മയക്കു മരുന്ന് വില്പനക്കെതിരെ ശക്തമായ നടപടികൾ സർക്കാർ എടുക്കുക. ഇത്തരം കച്ചവടക്കാരെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്ന എല്ലാവരും അത് പോലീസിൽ അറിയിക്കുക.
@prasannann2449
@prasannann2449 Жыл бұрын
എന്തിനാ
@libinalibi2926
@libinalibi2926 Жыл бұрын
ഇതൊക്കെ കൊടുക്കുന്നവരും അത് ഉപയോഗിക്കുന്നുണ്ടാവില്ലേ അപ്പോൾ അവരോടൊക്കെ പറഞ്ഞിട്ടെന്താ കാര്യം.
@razakabdul4566
@razakabdul4566 Жыл бұрын
Vagikan അവർ paranno വേണെങ്കിൽ വാങ്ങിയാൽ പോരെ
@sheelajoy4299
@sheelajoy4299 Жыл бұрын
സർക്കാർ ആണ് ഇതിനു പിന്തുണ
@Ahammed-ee3ug
@Ahammed-ee3ug Жыл бұрын
ലോക അവസാനത്തിന്റെ അടിയാളം 😭
@neon-gamer150
@neon-gamer150 Жыл бұрын
മാതാപിതാക്കൾ ശ്രദ്ധിക്കുക. അവരുടെ സുഖം നോക്കി സ്വന്തം കുട്ടികളെ ഉപേക്ഷിച്ച് വേറൊരു ജീവിതത്തിലേക്ക് പോകരുത്. അഥവാ പോകണമെങ്കിൽ സ്വന്തം മക്കളെ കൂടെ കൂട്ടുക.
@RamKrish-x6p
@RamKrish-x6p Жыл бұрын
Dooo kurachegilum commensence kanike ethrayoo nalla parents nta kuttyakal kanjave adich nadakunu.
@BackuU
@BackuU Жыл бұрын
​@@RamKrish-x6pparenting nalla pankund ithinoke
@neon-gamer150
@neon-gamer150 Жыл бұрын
ചെറുപ്പത്തിൽ മുതൽ ഒറ്റപ്പെടൽ എന്നത് മാനസിക നില തെറ്റിക്കും.അതിൽ നിന്ന് രക്ഷപ്പെടാൻ പല വഴികൾ കണ്ടെത്തും. മാതാപിതാക്കൾ ഒരുമിച്ചു ഉള്ളവരുടെ മക്കളും ലഹരിക്കു അടിമ ആണ്. അവരെ നല്ല മാതാപിതാക്കൾ എന്ന് പറയാൻ പറ്റില്ല. എന്റെ കുട്ടി അങ്ങനെ ഒന്നും ചെയ്യില്ല എന്ന് കാഴ്ചപ്പാട് ആണ് അതിന് പിന്നിൽ. ഇവിടെ അതല്ല.
@bhadrab3853
@bhadrab3853 Жыл бұрын
​@@neon-gamer150അതൊക്കെ ഒരു കാരണമാകാറുണ്ട്.. പക്ഷേ മാതാപിതാക്കൾ കൂടെയുള്ള കുട്ടികളും മയക്കുമരുന്നിനും കഞ്ചാവിനു൦ അടിമകളായി കാണുന്നുണ്ട്... അതുകൊണ്ട് എല്ലാ മാതാപിതാക്കളു൦ ശ്രദ്ധിയ്ക്കുക...
@TheRajansai
@TheRajansai Жыл бұрын
What a tragedy. Poor grand parents🙏
@anupamaanu9534
@anupamaanu9534 Жыл бұрын
ചെകുത്താനെ ആയിരുന്നല്ലോ അവർ വളർത്തിയത് 😢
@Sal_sa_
@Sal_sa_ Жыл бұрын
Ys but parents divorce ayai umma vere aale mrrge cheidh ottakaki poyedhelle aa kunju manassu orupad veshmagal rndayitundavum adhoke marakkan ayirikum use cheidhitundava pine koode nadakunna frndz edhoke ayirikam Agane aakiye orikalum avane mathram kuttapeduthan paadillah
@RadhaRadha-cq1eg
@RadhaRadha-cq1eg Жыл бұрын
എന്റെ ഒരു അഭിപ്രായം 🙏🙏,, മൈക്ക് വെച്ചു കെട്ടി,, ജീപ്പിലോ, കാറിലോ,,,, അനവുൻസ്, ചെയുക,,, കൊലപാതകം, പീഡനം ഇനി ആര് ചെയ്താലും , കഠിന ശിക്ഷ ആയിരിക്കും എന്നു,,,, കർശനമായും,, ഇങ്ങനെ ഒരു ഐഡിയ ഒന്ന് പരീക്ഷിച്ചാൽ,, കൊലപാതകം, പീഡനം കുറയില്ലേ, 🙏🙏🙏എല്ലാം ജില്ലയിലും,, എല്ലാം പഞ്ചായത്തിലും ഉള്ളവർ,, ശ്രെമിച്ചാൽ,, ഒരു പരിധി വരെ കുറയും 🙏🙏🙏അതിനു എല്ലാവരും ഒത്തു ഒരുമിക്കാം
@parthivsuresh4185
@parthivsuresh4185 Жыл бұрын
SUPER IDEA ABSOLUTELY CORRECT
@SG-ue5gi
@SG-ue5gi Жыл бұрын
മണ്ടൻ ഐഡിയ ഒരിക്കലും നടക്കില്ല കാരണം ഗൾഫ് നാടുകളിലെ ശിക്ഷ അറിയാത്തവർ ഉണ്ടോ ഇല്ലല്ലോ അവിടെ കുറ്റകർഥ്യങ്ങൾക്ക് വല്ലക്കുറവുമുണ്ടോ
@RadhaRadha-cq1eg
@RadhaRadha-cq1eg Жыл бұрын
@@SG-ue5gi 😔🙏🥲
@subinjith6966
@subinjith6966 Жыл бұрын
നമ്മുടെ നാടിൻ്റെ പോക്ക് ഒരു പിടിയും കിട്ടുന്നില്ല
@dailylifemedia7712
@dailylifemedia7712 Жыл бұрын
തൃശൂർ ഗഡി
@subinjith6966
@subinjith6966 Жыл бұрын
Hi@@dailylifemedia7712
@dailylifemedia7712
@dailylifemedia7712 Жыл бұрын
@@subinjith6966 helloo
@abdullatheefop1381
@abdullatheefop1381 Жыл бұрын
നീതിബോധവും, ധാർമിക ബോധവും, ഇല്ലാത്ത ഭരണാധികാരികൾ, ഭരണം നടത്തുമ്പോൾ നാട്ടിൽ ഇത്യാദി കാര്യങ്ങൾ നടക്കാൻ, സാധ്യതകൾ കൂടുതലാണ്.
@AjitKumar-kk9fx
@AjitKumar-kk9fx Жыл бұрын
ഇവൻ തീവ്രവാദി
@Lathi33
@Lathi33 Жыл бұрын
പിണറായിയെ പറ്റി ഇങ്ങനൊക്കെ പറയാവോ 🙄🙄🙄
@shamsuknd922
@shamsuknd922 Жыл бұрын
Aaaa...ha..bharanadhikari paranju kollan...poyi chathoode shavi ....ninakku😡
@SG-ue5gi
@SG-ue5gi Жыл бұрын
നിങ്ങൾ പറഞ്ഞ ബോധം ഉള്ളവർ ആരൊക്കെയാണ് എന്നാ ഇനി അവർക്ക് ചെയ്യാമല്ലോ വോട്ട്
@arifarahman3259
@arifarahman3259 Жыл бұрын
ഭരണാധികാരികൾ ആണോ ഈ പയ്യനെ വളർത്തിയത്
@varghesechamakkala123
@varghesechamakkala123 Жыл бұрын
സത്യം പറയാമല്ലോ....എന്നോട് മെക്കിട്ടു കയറിയിട്ട് കാര്യം ഇല്ല... 100 മയക്കു മരുന്ന് കേസുകൾ പിടിച്ചാൽ 80 കേസുകളിലും പ്രതികൾ ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരാണ്... പണസംബാദനതിനും സമൂഹത്തിൽ വിപത്ത് ഉണ്ടാക്കുവാനും ബോധപൂർവം ആ സമുദായത്തിലെ നല്ലൊരു ശതമാനം ആളുകളുടെയും പിന്തുണ യോടെ തന്നെ തുടങ്ങിയത് ആണിത്... പക്ഷേ അവർ ഒരു കാര്യം ഓർത്തില്ല...മയക്കുമരുന്ന് എന്നത് ഒരു വിഷപാമ്പ് ആണ്...അത് തക്കം കിട്ടിയാൽ തിരിഞ്ഞു കൊത്തും.....
@ibrahimkv9813
@ibrahimkv9813 Жыл бұрын
ഫയങ്കര കണ്ടുപിടിത്തം
@varghesechamakkala123
@varghesechamakkala123 Жыл бұрын
​@@ibrahimkv9813ഞാൻ ആ സമുദായത്തിൻ്റെ പേര് പറയാൻ ആഗ്രഹിച്ചിട്ടില്ല... പക്ഷേ നിങ്ങളായിട്ട് തന്നെ അത് എല്ലാവരെയും അറിയിക്കുകയാണെങ്കിൽ സന്തോഷം😂😂😂
@saleemvijayawada9679
@saleemvijayawada9679 Жыл бұрын
Yoodhas
@ruksanafiroz7855
@ruksanafiroz7855 Жыл бұрын
Avdem madham....immadiri team ellam mdm nekkal vibatha
@saffiyyapk6569
@saffiyyapk6569 Жыл бұрын
അപ്പോൾ താനിതുവരേ പറഞ്ഞതു കള്ളമായിരുന്നോ?
@MAParappally
@MAParappally Жыл бұрын
ഈ വാർത്ത കേട്ടപ്പോൾ മനസ്സ് തന്നെ മരവിച്ചു പോവുകയാണ്. കൊലപാതകം, ബലാൽസംഗം, മയക്കുമരുന്ന് ഉപയോഗവും വിൽപനയും.. തുടങ്ങിയ കേസുകളിൽ ഏറ്റവും വേഗത്തിൽ വിചാരണ ചെയ്ത് പ്രതികളെ വധിച്ചു കളയുന്ന ശിക്ഷ നൽകാൻ നമ്മുടെ രാജ്യത്തിന്റെ നിയമം പരിഷ്കരിക്കാൻ നിയമവകുപ്പ് തയ്യാറായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
@aswathycm5269
@aswathycm5269 Жыл бұрын
ആർക്കും ആരെയും പേടിയില്ല.. പണ്ടൊക്കെ പോലീസിനെ എല്ലാർക്കും ഭയം ആയിരുന്നു.. ഇപ്പോ അങ്ങനെ അല്ല..നമ്മുടെ സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണ് സ്വന്തം വീട്ടിൽ പോലും ആരും സുരക്ഷിതമല്ല.. ഇങ്ങനെ ഉള്ള ഒരു കുറ്റ കൃത്യം ഡെയിലി വാർത്തകളിൽ ഉണ്ടാകുന്നു
@shaayishahira
@shaayishahira Жыл бұрын
Kuttakrithyangal nallonam koodi... Pnne drugs okke sulabhamayi kittunund... Bharikunnavarde kazhivked thanneyanu....
@savithrichembulli4871
@savithrichembulli4871 Жыл бұрын
👍🏽👍🏽👍🏽😰😰😰😰
@josephdevasia6573
@josephdevasia6573 Жыл бұрын
👍👍
@KrishnaKumari-jy6fi
@KrishnaKumari-jy6fi Жыл бұрын
മയക്കുമരുന്ന് കച്ചവടം നന്നായി പൊടിപൊടിക്കട്ടെ. ഇതുപോലെ കൊലപാതകങ്ങൾ ദിവസവും കേൾക്കുകയും ചെയ്യാം.🙏🙏🙏
@sahadevansahadevam3707
@sahadevansahadevam3707 Жыл бұрын
ശരിയായ അന്വേഷണം നടക്കട്ടെ
@hussainm1805
@hussainm1805 Жыл бұрын
ഏക സിവിൽ കോട് നടപ്പിൽ വരുത്തേണ്ടത് മദ്യവും മയക്കുമരുന്നും നിരോധിച്ചു കൊണ്ടായിരിക്കണം
@sajeeshopto3045
@sajeeshopto3045 Жыл бұрын
അനാഥ ബാല്യം തീരാത്ത പക...
@isa5427
@isa5427 Жыл бұрын
അവന്റെ മനസ്സും ആരും കാണാതെ poyikkanum
@JGeorge_c
@JGeorge_c Жыл бұрын
Narcotic drug mafia should be eradicated
@Hanma007
@Hanma007 Жыл бұрын
ഇപ്പ നടന്നതു തന്നെ
@julietangelanicetus5213
@julietangelanicetus5213 Жыл бұрын
Pinarayi athu sammathikumo..😝
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
Big shots& politicians runs the business. Police catch the carriers only
@Misslolu_ff
@Misslolu_ff Жыл бұрын
ഈവകയൊക്കെ കടത്തിയു൦ വിറ്റു൦ ആഢംബരജീവിത൦ നയിക്കുന്നവ൪ ആണ് പലരു൦..അവരുടെയൊക്കെ നാട്ടിലെ നടത്ത൦ കണ്ടാൽ തോന്നു൦ അവരോള൦ മാന്യന്മാ൪ വേറെയാരു൦ ഇല്ലാന്ന്😄😄
@mammoottyt3052
@mammoottyt3052 Жыл бұрын
പബ്ലിസിറ്റി അല്ല ഇനി നന്മുടെ ഇന്ത്യയിൽ വേണ്ടത് ഭരണ വ്യവസ്ഥയിൽ മാറ്റം അനിവാര്യം
@sandhyan.k153
@sandhyan.k153 Жыл бұрын
Maattam Keralathil aann vendath
@focusonstudies8331
@focusonstudies8331 Жыл бұрын
​@@sandhyan.k153manipoor il vende
@Sigma123-q4n
@Sigma123-q4n Жыл бұрын
​@@focusonstudies8331hmm avideyum
@aliep771
@aliep771 Жыл бұрын
ഇതൊക്കെ ശിക്ഷയുടെ കുറവ് - മതബോധം ഇല്ലാത്തതും കാരണം തന്നെ
@SG-ue5gi
@SG-ue5gi Жыл бұрын
​@@aliep771ശിക്ഷയുടെ കുറവ് ഒക്കെ👍 മതം 😏😏???
@Midhun_118
@Midhun_118 Жыл бұрын
മദ്യത്തിന് വില കൂട്ടിയതും സിന്തറ്റിക് ഡ്രഗ്സ് കേരളത്തിൽ ഇപ്പൊ സുലഭമായി കിട്ടുന്നതും എല്ലാം കാരണങ്ങളാണ്
@sreekumarputhalath9252
@sreekumarputhalath9252 Жыл бұрын
On linil enna vendath, kittum.
@deepu699
@deepu699 Жыл бұрын
Government priced our youth out of alcohol to more potent drugs!! Great job!!
@kbfc557
@kbfc557 Жыл бұрын
നമ്മുടെ സമൂഹത്തെ ലഹരി മാഫിയ വിഴുങ്ങി
@falcon1c-k5u
@falcon1c-k5u Жыл бұрын
Exactly
@SG-ue5gi
@SG-ue5gi Жыл бұрын
വീട്ടുകാരുടെ പോരായ്മ
@unnikannan15367
@unnikannan15367 Жыл бұрын
മലയാളികൾ ഇത്ര മാത്രം മടിയൻമാർ ആയി സ്വയം തിരുത്തേണ്ട കാര്യങ്ങൾ ചെയ്യാതെ എന്തിനും ഏതിനും ഭരിക്കുന്നവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം നമ്മുടെ പ്രവൃത്തി തന്നെയാണ് നമ്മുടെ ശത്രു അതിന് സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@michikebi7624
@michikebi7624 Жыл бұрын
Kaaryamund drugs use cheyyunnathinum vilkunnathinum kazhivinte paramavathy shiksha kodukkan kazhinjaal kurayum...athin mukkin mukkin baar thurann avarthanne valam vech kodukkunnu....pinne sarkarine parayand enthu cheyyum.....nammale polulla sadharanakkar engane makkale valarthum....
@arshadp3519
@arshadp3519 Жыл бұрын
Nattil job illathathinum njammal thane aano karanam???
@Aadhi20
@Aadhi20 Жыл бұрын
How kerala became such a drug centre😢....its high in past 5 yrs
@AyubKhan-ug2bd
@AyubKhan-ug2bd Жыл бұрын
മകൾക്ക് വേണ്ടാത്ത കുട്ടിയെ ഏറ്റെടുത്ത് ലാളിച്ച് വഷളാക്കി...അതിനെ പണ്ടേ orphanage ൽ ആക്കണമായിരുന്നു.എങ്കിൽ ജീവൻ പോകില്ലായിരുന്നു..
@Maryam-yi8tn
@Maryam-yi8tn Жыл бұрын
മകൾ വേറെ വിവാഹം കഴിച്ചു. എന്ന് കരുതി വേണ്ട എന്ന് ആയിരുന്നില്ല ലോ
@kannanrs1326
@kannanrs1326 Жыл бұрын
evan egne ayathinu samuhathinum pangu undu...
@focusonstudies8331
@focusonstudies8331 Жыл бұрын
Athilum nallath ammakk swantham kunjine nokkiya mathiyayirunille.
@rajeswaripp8503
@rajeswaripp8503 Жыл бұрын
പൊന്നു പോലത്തെ മോനെ അമ്മയ്ക്ക് സ്നേഹം കൊടുത്തു ഒപ്പം കൂട്ടാൻ മനസ്സ് കാണിച്ചിരുന്നെങ്കിൽ😢
@sharika809
@sharika809 Жыл бұрын
Enna muthassanum muthassikkum pakaram avar jeevanode kaanilla
@UmmuSalma-bv6fk
@UmmuSalma-bv6fk Жыл бұрын
ഈ കമെന്റ് ഇടുന്ന എത്ര പേരുണ്ട് ഇങ്ങനെ മയക്കുമരുന്നൊക്കെ ഉപയോഗിച് സ്വന്തം ശരീരവും വീട്ടുകാരുടെ മനസമാധാനവും നശിപ്പിക്കുന്നത്.
@SG-ue5gi
@SG-ue5gi Жыл бұрын
ഞാനില്ല ഇനി ഉണ്ടാകുകയുമില്ല. ചോദ്യം അത് പൊളിച്ചു 👍👍
@mohansubusubu2116
@mohansubusubu2116 Жыл бұрын
മണിപ്പുരി ലെ തൃശൂർ എന്ന് പറയു എങ്കിലേ ഭാവം വരൂ
@fatimafarzee7312
@fatimafarzee7312 Жыл бұрын
പാവം ഉമ്മയും ഉപ്പയും പൊന്നുപോലെ നോക്കിട്ട് ജന്തു കൊടുത്ത സമ്മാനം ഇത്.. ഇപ്പൊ തന്നെ കൊന്നുകളയു. പിരാന്തുള്ള. ചെകുത്താനെ 😡
@faizafami6619
@faizafami6619 Жыл бұрын
Grand parents aanu
@meenu.k.r7138
@meenu.k.r7138 Жыл бұрын
ഇവനും മാനസിക രോഗി ആയിരിക്കും 🙄🙏
@beenabenny7354
@beenabenny7354 Жыл бұрын
എന്തോന്നു പ്രകോപനം ! മരുന്നിന്റെ അടിമയ്ക്ക് സമയത്തിന് മരുന്നിനുളള പണം വേണം ത്രേയുള്ളു.
@tsfrancis3476
@tsfrancis3476 Жыл бұрын
ലഹരി,എല്ലാം ഒരു തരം ലഹരി
@kavithar535
@kavithar535 Жыл бұрын
ഇന്ന് രാവിലെ കൊല്ലത്തിനെ കുറ്റം പറഞ്ഞ ആ ക്ണാപ്പൻ ഇവിടെ എവിടേലും ഉണ്ടോ
@akhilkannur1303
@akhilkannur1303 Жыл бұрын
എല്ലാം സുടു
@jumailant3935
@jumailant3935 Жыл бұрын
റബ്ബേ ഞങ്ങളെ മക്കളെ നീ കാക്കണേ
@Alwyn_9501
@Alwyn_9501 Жыл бұрын
Another example on how children belonging to broken family / marriages is going astray and becoming criminals
@vr07744
@vr07744 Жыл бұрын
U can't say that's the reason, I know a lot a children whose parents are divorced , working so hard to meet their expenses.
@Sidney67
@Sidney67 Жыл бұрын
Apo divorce cheyatha parents ulla criminals agane ayath parents divorce akathondan paryan patuo?
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
Elon Musk, Jeff Bezos etc are from single parent Or adoption families. Ithokke eduthu nirathi divorce nu ethire vaadhikkan ninne konde pattu
@taserface8147
@taserface8147 Жыл бұрын
27 years old child ? Lol
@appuzr7521
@appuzr7521 Жыл бұрын
Rollex avan peru Dilli
@ponnuponnu5649
@ponnuponnu5649 Жыл бұрын
വല്ലാത്തൊരു മാനസിക രോഗം
@sherin3896
@sherin3896 Жыл бұрын
എങ്ങനെ പറഞ്ഞ് മനസിലാക്കും ഈ കുട്ടികളെ😢
@sharafudheenvarnam3632
@sharafudheenvarnam3632 Жыл бұрын
അവൻ തടിച്ച് കൊഴുത്ത് പുറത്ത് ഇറങ്ങും
@dijith143
@dijith143 Жыл бұрын
In Kerala education compulsorly needs yoga, martial arts in every school and even college....this will really help them to focus mind and body a grt change in their character and will not intake of drugs & alcohol...compared to tamil nadu .....every educational institution compulsory have yoga,karatte.....here there are no issue of killing mother father or relative ......"Govt of Kerala" pls consider this.....for our better children future of Kerala.....
@santhoshcc5286
@santhoshcc5286 Жыл бұрын
നമ്മുടെ കമ്മ്യൂണിറ്റി പോലീസ് വീടുകളിൽ ലഹരി ഉപയോഗിക്കുന്നുവരും,അതിനെ തുടർന്ന് മാനസിക വിഭ്രാന്തി കാണിക്കുന്നുവരുടെ ഒരു സർവ്വ പ്രദേശിക് വാർഡ് തലത്തിൽ അനേഷിക്കുന്നത് പാവം വീട്ടുകാരുടെ ജീവൻ രക്ഷിക്കുവാൻ കഴിയും.
@Sna620
@Sna620 Жыл бұрын
ലഹരി എല്ലാ അക്രമങ്ങളും ഉണ്ടാകുന്നത്
@nafeermohammedali775
@nafeermohammedali775 Жыл бұрын
വന്നു വന്നു നാട്ടിൽ വരെ എത്തി ഇങ്ങനെ ഉള്ള news
@JitzyJT
@JitzyJT Жыл бұрын
parayunna kettal thonnum Keralathil ithuvare muriyandikal aarudeyum kayyo thalayo onnum arutheduthitilla ennu
@hardybravo6258
@hardybravo6258 Жыл бұрын
പേര കുട്ടിയോ കുട്ടിയല്ല അവൻ പട്ടിയാ
@snt6038
@snt6038 Жыл бұрын
👍🏻
@kannanrs1326
@kannanrs1326 Жыл бұрын
evan egne ayathinu samuhathinum pangu undu...
@krishnapriya824
@krishnapriya824 Жыл бұрын
Enthin Pavan pattikale mosakkarakkunnu....avattakk ithinekkal nalla nanniyund
@focusonstudies8331
@focusonstudies8331 Жыл бұрын
Ummayum uppayum nokkanillathe valarnnu vannavarude manassikavastha namale pole parents inte anugrahathil valarnna namukk manassilakilla..
@abdulhayyfalaki9333
@abdulhayyfalaki9333 Жыл бұрын
മദ്യവും മയക്കുമരുന്നും കേരളത്തില്‍ സര്‍വ്വ വ്യാപകം. നല്ല കുടുംബ ബന്ധങ്ങള്‍ ശിഥിലമാകാന്‍ പതുതലമുറയുടെ ലഹരി ഉപയോഗം കാരണമാക്കുന്നു.
@RajeshRajesh-gg4dd
@RajeshRajesh-gg4dd Жыл бұрын
Hi👍☺️🙏
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Жыл бұрын
Less punishment from court More crimes from youth
@hajara_haju6644
@hajara_haju6644 Жыл бұрын
നമ്മുടെ വീട്ടു പടിക്കല്ലുണ്ട്, ഈ ദുരന്തം, ഒരുപക്ഷെ, മമ്മുടെ വീട്ടിലും,,,?
@SG-ue5gi
@SG-ue5gi Жыл бұрын
എന്റെ വീട്ടിൽ നടക്കില്ല
@shaylagamanohar2677
@shaylagamanohar2677 Жыл бұрын
റിപ്പോർട്ട് ചെയ്യുന്നതു വേഗം അവസാനിപ്പിച്ച് മണിപ്പൂരിലേയ്ക്കുനോക്കൂ
@rasheedkuruppath4342
@rasheedkuruppath4342 Жыл бұрын
പൊലീസ് നടപടി , കോടതി , ജയിൽ ,ശിക്ഷ , മണ്ണാങ്കട്ട , എല്ലാം കുളത്തിൽ വളിയിട്ടപോലെ..😢😠😠കൊലക്ക് കൊല , അതേ പരിഹാരമുള്ളൂ..
@naseerkp7158
@naseerkp7158 Жыл бұрын
ആരോടും പറയാതെ നിന്നാൽ ഇങ്ങനെയൊക്കെയാണ്
@mahinbenganamohammed4824
@mahinbenganamohammed4824 Жыл бұрын
Kochumakane aattin soupum paal yenniva koduth samraksikkuka kashtam
@ashaletha6140
@ashaletha6140 Жыл бұрын
Really Sad!
@sumadevits4972
@sumadevits4972 Жыл бұрын
തൃശൂർ fury എന്ന് ആരും പ്രതികരിച്ചു കണ്ടില്ല. അത് എന്താണാവോ?🤔🤔
@imamabdulaziz8304
@imamabdulaziz8304 Жыл бұрын
പണത്തിനു വേണ്ടി വർദ്ധിച്ചു വെരുന്ന മയക്കുമരുന്നു ലോബികൾ ചെയ്യുന്നതു പൊറുക്കാൻ പറ്റാത്ത തെറ്റാണ് . വരും തലമുറയെ നശിപ്പിച്ചു കൊണ്ടാണ് പണമുണ്ടാകുന്നത്. മയക്കുമരുന്നു വിൽപന നടത്തുന്നവരെ കണ്ടത്തി മാത്ര ക പരമായ ശിക്ഷനൽ ക ണം. ഇല്ലങ്കിൾ നാളെ നമ്മുടെ എല്ലാം വിട്ടിൽ ഇതുപോലെ സംഭവിക്കും . പടച്ചവൻ കാകട്ടെ . മാതാപിതാക്കൾ ജാഗ്രതെ. പോലീസ് മേധാവികൾ കാര്യക്ഷമമായി ഇടപെടണം. കൊല്ലപെട്ടവർക് നാഥൻ ശഹീദിന്റെ കൂലി കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ
@noushad1
@noushad1 Жыл бұрын
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّمَا ٱلْخَمْرُ وَٱلْمَيْسِرُ وَٱلْأَنصَابُ وَٱلْأَزْلَـٰمُ رِجْسٌۭ مِّنْ عَمَلِ ٱلشَّيْطَـٰنِ فَٱجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ ٩٠ O you who have believed, indeed, intoxicants, gambling, [sacrificing on] stone alters [to other than Allāh], and divining arrows are but defilement from the work of Satan, so avoid1 it that you may be successful.
@starman1843
@starman1843 Жыл бұрын
അതിമാരകമായ വിപത്തുകൾക്ക് കാരണമാകുന്ന ലഹരിപദാർത്ഥങ്ങൾ നാടോട്ടുക്ക് വ്യാപകമാകുമ്പോൾ കണ്ണടച്ചു നിൽക്കുന്ന അധികാര വർഗ്ഗമാണ് ഇതിന് ഉത്തരവാദി. സമൂഹത്തിലെ അധഃപതനം ആണ് ഇത് കാണിക്കുന്നത്. അധോലോക മാഫിയ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ തിക്തഫലങ്ങളാണ് ഇന്ന് സമൂഹത്തിൽ കാണുന്ന സകല ക്രൂരതകളുടെയും കാരണം.
@Thamburan666
@Thamburan666 Жыл бұрын
വളരെ ആവേശഭരിതരാണ് (impulsive) ഇന്നത്തെ ജനത. വളരെ പെട്ടെന്ന് പ്രകോപിതരാവുക, അമിതമായി ആഹ്ലാദിക്കുക, അപ്രതീക്ഷിതമായി അക്രമാസക്തരാവുക, സ്വയമോ മറ്റുള്ളവരെയോ മൃഗീയമായി ആക്രമിക്കുക, തുടങ്ങിയ സ്വഭാവലക്ഷണങ്ങൾ ശ്രദ്ധിക്കുക. Addictives (ലഹരി പദാർത്ഥങ്ങൾ) can increase these conditions. The World is going through a mental health crisis. Media channels will not discuss this topic. Stay Sane!
@Riyaskollam-c7s
@Riyaskollam-c7s Жыл бұрын
സ്വന്തം മാതാവിനെയും പിതാവിനെയും സ്നേഹം കിട്ടാത്ത ഒരു മകൻറെ വിഭ്രാന്തി ആയിരിക്കും
@Kkk42667
@Kkk42667 Жыл бұрын
Drug adict
@sweetdreams1904
@sweetdreams1904 Жыл бұрын
Drug upayogichal nalla mathapithakkalude makkalum ingane akum...
@Suiiii610
@Suiiii610 Жыл бұрын
Mdma ☠️
@HakunaMatata-gr9mm
@HakunaMatata-gr9mm Жыл бұрын
Daily etrayo kuttakrithyaggal nadakkunnudu... Athil mikkavarum mathapithakkalude koode thanne ahnallo
@prasennapeethambaran7015
@prasennapeethambaran7015 Жыл бұрын
കേരളം പുരോഗമിച്ചുകൊണ്ടിരിക്കുകയല്ലേ?
@stephenmathison
@stephenmathison Жыл бұрын
Drugs. The curse of this generation of youngsters !!!!
@shahidwould3971
@shahidwould3971 Жыл бұрын
Nmmud gvnmnt n ithok nokkan evidey nerum. New camera knd pidikna therakklle
@nylaneenu3319
@nylaneenu3319 Жыл бұрын
ലഹരി ഇത്രയും വ്യാപകമാകാൻ കാരണം നമ്മുടെ നിയമ സംവിധാനങ്ങൾ തന്നെയാണ്..
@hasnashabeershabeer1280
@hasnashabeershabeer1280 Жыл бұрын
Uppaudeyum ummayudeum sneham kandu venam makkal valaraan eppozhum adh praayogikamaavilla enkilum oraalenkilum koode venam.
@neethumolsinu6384
@neethumolsinu6384 Жыл бұрын
🙏🙏🙏
@vajjra373
@vajjra373 Жыл бұрын
O my god 😭
@vazhivilakk9137
@vazhivilakk9137 Жыл бұрын
പ്രതിയുടെ അച്ഛനും അമ്മ എവിടെ
@amaljayakumar1574
@amaljayakumar1574 Жыл бұрын
അമ്മ രണ്ടാം വിവാഹം കഴിച്ചു വേറെയാണെന്നു പറയുന്നുണ്ട്
@PathusWorld-nq5eq
@PathusWorld-nq5eq Жыл бұрын
Mattoru mrg cheyyuvaanelum ayaale oppam kootti koodaayirunno swantham sukham nokki poyi paavm aa ummayum uppayum😔nokki ithra aakkiyappol avante kai kond maranm😔🙏🏻
@basheertyer7789
@basheertyer7789 Жыл бұрын
നമ്മുടെ കുട്ടികൾ വഴിതെറ്റി പോകുന്നു ഇനിയെങ്കിലും വെളിയിൽ സ്ഥലങ്ങളിൽ കുട്ടികളെ വിടാതെ അവനവൻറെ സ്ഥലങ്ങളിൽ പഠിപ്പിക്കുക അപ്പോൾ നല്ല കൂട്ടുകാരെ കിട്ടും
@Nithu-pc6qp
@Nithu-pc6qp Жыл бұрын
Ohh Thrissur analooo innu...ipo aarkum district kurichhu comments cheyannn illey
@focusonstudies8331
@focusonstudies8331 Жыл бұрын
Kollam karanaano?
@Nithu-pc6qp
@Nithu-pc6qp Жыл бұрын
@@focusonstudies8331 anangil anthaa
@skyland0
@skyland0 Жыл бұрын
എന്താണ് ഈ മയക്ക് മരുന്ന്... കുറേകാലം ആയി കേൾക്കുന്നു.... ഇത് എവിടുന്നു ആണ് കുട്ടികൾക്ക് കിട്ടുന്നത്..,. 🤔🤔🤔🤔🤔🤔
@SG-ue5gi
@SG-ue5gi Жыл бұрын
റേഷൻ കടയിൽനിന്ന് 😊
@bindhubindhu2501
@bindhubindhu2501 Жыл бұрын
5 ലൈൻ ഇട്ടിട്ടു ചോദിക്കുന്ന പോലുണ്ടല്ലോ 😂😂😂😂
@alivm4831
@alivm4831 Жыл бұрын
സർക്കാരിന്റെ. വരുമാനം. കൂട്ടാൻ. ആരും. കള്ള്. കുടിക്കണ്ട... നമ്മൾ. നന്നാവുക. അടുത്തുള്ളവരേ. നന്നാകുക. നാട്. നന്നാകുക.. നാട്ടിൽ. എല്ലാവരും. കള്ള്. കുടിയൻ. മാർ. അല്ലലോ.. പിന്നെ. ഏത്. നാട്ടില. കള്ള്. ഇല്ലാത്തത്.. വെറുതെ. സർക്കാർ. എന്ന്. പറഞ്ഞ. നാസിക്കണ്ട.
@raseenaek3095
@raseenaek3095 Жыл бұрын
Aa,ponnu,ummoomayudeyum,uppooppayudeyum,kabarine,visalamakki,swrgapoothoppakki,kodukatte,ameen,ameen
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 Жыл бұрын
Irachi vetti pariseelichavarkku mutthassanethu muthassiyethu.ellaam irachi maathram.
@syras9475
@syras9475 Жыл бұрын
നമ്മൾ. നന്നായാൽ. ഒരു. മയക്കു മരുന്നും, ലോകത്ത്. എവിടേയും.., വളരില്ല.,,,
@SG-ue5gi
@SG-ue5gi Жыл бұрын
അത് മണ്ടന്മാർക്ക് അറിയില്ല 😂😂
@HussainMaramuttam
@HussainMaramuttam Жыл бұрын
ഒരു കുട്ടികളെയും പൈസയുടെ വില അറീക്കാതെ വളർത്തരുത്, ഒരിക്കൽ കുട്ടികൾ വഴി തെറ്റിയാൽ പിന്നെ മോചനം ഒരു % മാത്രം, ലഹരി നമ്മുടെ വരും തലമുറ നശിപ്പിക്കും.
@basheertyer7789
@basheertyer7789 Жыл бұрын
പൈസയുള്ള രക്ഷിതാക്കൾ കുട്ടികളെ അന്യസംസ്ഥാനങ്ങളിൽ പോയി പഠിപ്പിക്കുന്ന ഇനിയെങ്കിലും നിർത്തുക അവനവന്റെ നാട്ടിൽ ഉള്ളപടുപ്പു മതി അപ്പോൾ രക്ഷിതാക്കളെ സ്നേഹിക്കാൻ പഠിക്കും നല്ല കൂട്ടുകാരെ കിട്ടും
@madhuv9646
@madhuv9646 Жыл бұрын
അയ്യോ കൊല്ലമായിരുന്നങ്കിൽ കാണമായിരുന്നു പൊങ്കാല 😂
@msrksl1
@msrksl1 Жыл бұрын
മയക്കു മരുന്ന് തകർക്കുന്ന കേരളം
@nclexdhahaadprometricnursi8416
@nclexdhahaadprometricnursi8416 Жыл бұрын
Ellam kazhiyumbo mayakumarunnu upayogam,manasikarogi ...kazhinju ellam ...
@daisyjacquiline2579
@daisyjacquiline2579 Жыл бұрын
😢
@Klm531
@Klm531 Жыл бұрын
പാലുകൊടുത്ത കൈക്കു കൊത്തി 😞😞ദുഷ്ടൻ 😏😏😏
@SG-ue5gi
@SG-ue5gi Жыл бұрын
പാലുകൊടുത്തവർ സ്വന്തം സുഖം നോക്കി അവനെ വലിച്ചെറിഞ്ഞുപ്പോയി??? കൊലപാതകത്തിനെ ഞാൻ ന്യായീകരിക്കുകയല്ല
@Kunjata.22
@Kunjata.22 Жыл бұрын
everything started from a broken family ...
@Ajnabi211
@Ajnabi211 Жыл бұрын
Drug addict nnu paranjath kettille?
@shahana3326
@shahana3326 Жыл бұрын
Agane anel koodi nannayi jeevikunna orupad alukal und... Drug adicted enn parajath nigal kettille?
@db3955
@db3955 Жыл бұрын
​@@Ajnabi211even drug addiction starts from a broken family!
@jincyjohny2842
@jincyjohny2842 Жыл бұрын
😢😢😢 ayoo nalloru ummachi uppayu
@YasinYasin-gy1jx
@YasinYasin-gy1jx Жыл бұрын
ജോസഫ് ഓർമ വരുന്നവരുണ്ടോ
@luvuzindagi2024
@luvuzindagi2024 Жыл бұрын
Kastam 😢
@safwamalik5599
@safwamalik5599 Жыл бұрын
Ee uppayum ummayum nte adutha relative aan.... Nte mamade wifinte mamanum mamiyum aan.... 😢😢
@CMS950
@CMS950 Жыл бұрын
ഇ ഉമ്മക്കും ഉപ്പക്കും ആൺമക്കളുള്ളായിരുന്നോ ഇ ചെറുമക്കണേ കണ്ട്രോൾ cheyyan
@safwamalik5599
@safwamalik5599 Жыл бұрын
@@CMS950 ivarkk 3 makkal aan 2 pennum 1 aanum... Mootha molude makan aan konnath.... Makan 3 days munne vannulloo nattilk gulfilnn... Ennum fd ndakki vtl kondukodkkm.. Innle ravilathe bakshanam kodukkan poyappozhan maricha nilayil kndth🥺🥺🥺🥺aa uppayum ummayum ee cherukkan ulla karana avrde vtl nikkathath... Ennittum avan konnu kalanju...
@sandeepks777
@sandeepks777 Жыл бұрын
​@@safwamalik5599parenting ഇന്റെ problem ആണ്, ഇവനെ നോക്കേണ്ട സമയത്ത്‌ parents അവരുടെ വഴിക്ക് പോയി. അമ്മക്ക് നോക്കാന്‍ പറ്റില്ല എങ്കിൽ അച്ഛന് എങ്കിലും കൈ മാറേണ്ടത് ആയിരുന്നു. Parents നോട് ഉള്ള ദേഷ്യം, അവന്‍ ലഹരിക്ക് അടിമ ആയി ഇങ്ങനെ തീര്‍ത്തു
@safwamalik5599
@safwamalik5599 Жыл бұрын
@@sandeepks777 theerchayayum athee.... Umma poyathin sheshm ikkaka aake manasika nila thettiya aal aayi maariii.. Uppayum illa ummayum illaa.... Enalum snhikkunna uppuppayum vellimmayum nd, but svnthm parents pole aavillallo🥺
@safwamalik5599
@safwamalik5599 Жыл бұрын
@@sandeepks777 ikkaka mangalaapurath aan padikkan poyth avdthe chila kootukettil ninnaaan ithin addict aayathum pinneed kooduthl manasika rogi pole aayathum....
@natural.farms..
@natural.farms.. Жыл бұрын
Ya allah
@haleemah5468
@haleemah5468 Жыл бұрын
ഹോ എന്തൊരു കഷ്ടം
@aneesh2679
@aneesh2679 Жыл бұрын
Thoomba eduthu parambu kilakkaaan vidanam. Don’t let such kids with idle mind.
@soudasouda225
@soudasouda225 Жыл бұрын
0:17 0:17
@dailylifemedia7712
@dailylifemedia7712 Жыл бұрын
തൃശൂർ എന്താ ആളുകൾ ഇങ്ങനെ
@tholoorshabu1383
@tholoorshabu1383 Жыл бұрын
എല്ലാം വേണ്ടുവോളം മതി വരുവോളം കിട്ടുന്ന എന്നാൽ ദൈവഭയം ഇല്ലാത്ത മക്കൾ, പേര-യ്ക്കാ മക്കൾ. കഥ തുടരും.....
@aestheticallyaj2194
@aestheticallyaj2194 Жыл бұрын
Can't blame him, I blame his mother for leaving the boy and going for another man
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 34 МЛН
കൊഴിഞ്ഞു പോയ കരയാമ്പൂ . .!
Arif Hussain Theruvath
Рет қаралды 889
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН