ഭഗവാനെ മക്കളില്ലാത്ത ഞങ്ങളും കൃഷ്ണനെയും രാധേയും മക്കളായി കരുതുന്നു എന്നും തുണ ആയി കൂടെ ഉണ്ടാകണമേ ഇനി ഉള്ള ജന്മത്തിൽ വൃന്താവനത്തിലെ മൺതരി ആകാനെങ്കിലും അനുഗ്രഹിക്കണമേ ഭഗവാനെ കണ്ണാ 🙏🏻🙏🏻🙏🏻
@sabithadinesh94363 жыл бұрын
ആഗ്രഹം സഫലമാകട്ടെ 💕💕💕💕❤❤❤❤❤
@olivegreen243 жыл бұрын
കുടുംബ ദേവതകളെയും, തട്ടകത്തമ്മയെയും, പിന്നെ സാക്ഷാൽ ഗുരുവായൂരപ്പനെയും, ഗിരിജാ വല്ലഭനെയും പ്രാർത്ഥിക്കുക.... ആഗ്രഹം സഫലമാകും... 🙏🙏🙏
@ഇച്ചൂസ്3 жыл бұрын
🙏🙏
@ഇച്ചൂസ്3 жыл бұрын
ഈശ്വരൻ ഒരുണ്ണിയെ തരട്ടെ. സർപ്പ ദോഷം ഉണ്ടോന്നു പരിശോധിക്കൂ. മണ്ണാർശ്ശാല പോകണം
@madhusreeja85543 жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@geethas25282 жыл бұрын
ഭഗവാനെ. എല്ലാം അങ്ങേക്ക് അറിയാമല്ലോ പറയാതെ തന്നെ. കൃഷ്ണ കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ 🙏
@juli..43223 жыл бұрын
രാധേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🌸💮🏵️🌷🌼🌻🌺🥀🌹🌸💮💐💮🌸🌸🌸🌸💮💮💮🌸🌸🌸🌸🌸🏵️🏵️🌺🌻🌺🌻🌺🌻🌼🌼🦚
ഹരേ കൃഷ്ണ.. രാധേ രാധേ ശ്യാം.. കൃഷ്ണ.. ഗോവിന്ദാ.. എന്റെ ഭഗവാനേ.. 🙏🙏🙏❤️❤️🥰🥰 എത്ര മനോഹരം ഈ കഥ... രാധേ രാധേ...
@sathidevisathidevi12923 жыл бұрын
ശ്രീ രാധേ ശ്യാം 🙏🙏🙏നമസ്കാരം 🙏🙏🙏❤🌹
@smithasudheer1743 жыл бұрын
ഭഗവാനെ നാരായണ 🙏🙏🙏 ഭഗവാന്റെ പിറന്നാൾ ദിനം തന്നെ ഇങ്ങനെ ഒരു കഥ കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം 🙏🙏🙏 ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏ഹരേ.... കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏🙏 ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏🙏🌹എന്നും എല്ലായ്പോഴും എന്റെ മനസ്സിൽ കൃഷ്ണ ഭക്തി ഉണ്ടായിരിക്കേണമേ 🙏🙏🙏🙏🌹
@sooryaprabhapr80623 жыл бұрын
ഹായ്. കൃഷ്ണ 👌👌👌🌹🌹🌹
@pleelavathiammaamma47303 жыл бұрын
@@sooryaprabhapr8062 eyya
@സൗമ്യസൗമ്യ-ള7ട3 жыл бұрын
എന്റെ ഗുരുവായൂരപ്പാ രക്ഷിക്കണേ
@sobhanamohandas24453 жыл бұрын
ഹരേ കൃഷ്ണാ ❤❤❤വേണു ഗോപാലാ ❤❤❤❤രാധേ ശ്യാം ❤❤❤❤❤🙏🙏🙏
@manjumanjusathyan3372 жыл бұрын
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ കൃഷ്ണ ഗുരുവായൂരപ്പാ.🙏🙏💞🌹🌈🌺♥️🙏🏼
@sushamanair34613 жыл бұрын
എന്റെ പൊന്നു കണ്ണാ..... നല്ല kadha.... കരച്ചിൽ വരുന്നു..... ഹരേ കൃഷ്ണ.... സർവ്വം കൃഷ്ണാർപ്പണം..
@Krishnarpanam_3 жыл бұрын
Hari bol radhe radhe shyam
@rsnair76453 жыл бұрын
@@Krishnarpanam_ . . J
@rahulb13072 жыл бұрын
ഓം നമോ നാരായണായ.... ഹരേ കൃഷ്ണ.... ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ് ഹരേ കൃഷ്ണ ശ്രീ രാധേ രാധേ ശ്യാം
@girijajayadevan6881Ай бұрын
ജയ് ശ്രീരാധേ രാധേശ്യം
@ambilypv37433 жыл бұрын
🙏🙏 ഹരേ കൃഷ്ണ 🙏🙏 ഇനി എത്ര ജന്മാഷ്ടമി വന്നാലും നമ്മുടെ ഈ കാർവർണ്ണൻ നമുക്ക് എന്നും ഉണ്ണിക്കണ്ണൻ തന്നെയല്ലേ 🥰🥰👏👏 ആ രൂപമല്ലേ നമുക്കേറ്റവും ഇഷ്ട്ടം. ഇന്നത്തെ കഥ അതിമനോഹരവും ഭക്തിസാന്ദ്രവും ആയിരുന്നു 🌷🌷👍👍👍
@jyothirmeerakarikantharaji17543 жыл бұрын
ഹരേ കൃഷ്ണ . 🙏🙏🙏 ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏🙏🙏🙏🙏
@beenapathak15343 жыл бұрын
🙏ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ 🙏
@taratara96892 жыл бұрын
സർവ്വം കൃഷ്ണ അർപ്പണ മസ്തു 🙏🙏🙏🙏🙏🙏രാധേ ശ്യം 🙏🙏🙏♥♥♥♥♥
@Krishnarpanam_2 жыл бұрын
Hare krishna
@vidyaviswam48333 жыл бұрын
ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
@sankunnikuttymenon43483 жыл бұрын
ഹരേ കൃഷ്ണാ........................ രാധേശ്യാം
@mininair70734 ай бұрын
Hare Krishna Jai sri radhe radhe. Kathurakhshickanam sarvam sri Radhakrishna arpanamasthu.
@athulms72443 жыл бұрын
ഹരേകൃഷ്ണ ❤🙏
@tanustanus19533 жыл бұрын
ഭഗവാനേ ... നാരായണ... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sruthirenjith83263 жыл бұрын
സൂപ്പർ കഥ കേട്ടപ്പോൾ നല്ല രസം ഉണ്ട്
@jalajakumari3016 Жыл бұрын
RadheSyam. Guruvayoorappa Govinda namaste 🙏 ❤
@amrithksanth25363 жыл бұрын
Excellent experience ..ohm Namo sree Krishnaya Jai Radhey syam govindaya namah
I am devotee of Radha Krishna ❤️🙏🙏🙏 I love radha krishna very much 😭😭😍💕
@Krishnarpanam_3 жыл бұрын
Radhe shyam
@worldofRadhaKrishna3 жыл бұрын
@@Krishnarpanam_ jai shree radhe krishna 🙏🙏🙏 ഇനിയും RadhaKrishna കഥകളും , Radha Krishna ഭക്തരുടെ കഥകളും Upload ചെയ്യണം 🙏🙏🙏🙏
@Krishnarpanam_3 жыл бұрын
Sure , if bhavan is allowe..hare krishna
@worldofRadhaKrishna3 жыл бұрын
@@Krishnarpanam_ sure radha krishna always with you and the world 🙏 Jai Shree Radhe Krishna 🙏🙏🙏
@lekhaastv41073 жыл бұрын
Me too🙏
@aswathikumar92543 жыл бұрын
Jai Radhekrishnaa
@rajalekshmik6873 жыл бұрын
ഭഗവാനെ നാരായണാ
@ajithasukumaran16682 жыл бұрын
ശ്രീ രാധേ ശ്യാം 🙏🙏🙏🙏🙏
@ajithaajithas96123 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ..
@BalaKrishnan-ns6bs3 жыл бұрын
ഹരേകൃഷ്ണ
@Dr.AnjaliKrishnaG3 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂർ കണ്ണാ🙏🙏🙏
@rejimolkalesan8714 Жыл бұрын
Hari OM, Ente Veettil Adukkalayil Nilathu ninnum Parthasaradhiyude Roopam Thelinju Kaanam . Theril ulla Athe Bhavam aanu
@ramabaik52842 жыл бұрын
Rade shyam rade shyam rade shyam 🌹⚘🌹⚘🌹⚘🙏🏼🙏🏼
@sidhusachu25413 жыл бұрын
🙏 ഹരേ കൃഷ്ണാ.... പൊന്നുണ്ണികണ്ണന്റെ കഥകൾ എത്രകേട്ടാലും മതിയായാവില്ല എന്റെ കണ്ണന്റെ ജന്മാഷ്ടമിദിനത്തിൽ കൃഷ്ണാർപ്പണം ഭക്തർക്ക് നൽകിയ മധുരമായി ഈ കഥ ഞാനും സ്വീകരിക്കുന്നു. ഓം രാധേശം രാധികപ്രാണവല്ലഭം വല്ലഭിസുധം രാധാസേവിതപാദാത്മജം രാധാ വക്ഷകസ്ഥലസ്ഥിതം രാധാനുഗം രാധികേശം രാധാനുകൃതമാനസ്സം രാധാധാരം ഭവധാരം സർവ്വാധാരം നമാമ്യഹം ഒരുപാട് നന്ദി സ്നേഹം 🙏🙏🙏🙏🙏🙏🙏