ഇന്നത്തെ വീഡിയോ വളരെ ഉപകാരം ഉള്ളത് തന്നെ... Great share
@MiniAby-jn3ph11 ай бұрын
Sooper tips dear 🥰❤️❤️❤️നാരങ്ങ കൊണ്ടുള്ള സിങ്ക് ക്ലീനിങ് ഏറെ ഇഷ്ടമായി 😘😘👍👍👍
@easycookingbysalmasaleem736411 ай бұрын
അടുക്കള എപ്പോഴും വൃത്തിആയിരിക്കാൻ കുറെ നല്ല കാര്യങ്ങൾ കാണിച്ചു കൊണ്ടുള്ള നല്ല ഒരു വീഡിയോ ആയിരുന്നു 🥰🥰👍👍 7:44
@MSBCraftnCooking11 ай бұрын
എല്ലാ ടിപ്സും വളരെ ഉപകാരമുള്ളതായിരുന്നു 👌👍
@kuttanadanbeautyruchi411111 ай бұрын
കൊള്ളാം എല്ലാവർക്കും ഉപകാരമായ വീഡിയോ അടുക്കള എപ്പോഴും ക്ലീൻ ആയി കാണാൻ ആണ് നമ്മൾ വീട്ടമ്മമാർ ആഗ്രഹിക്കുന്നത്.... 👍👍👍👍
@MALAPPURAMVAVAS11 ай бұрын
വീട്ടമ്മമാരായ നമുക്ക് വളരെ ഉപകാരപ്രദമായ വീഡിയോ .. കിച്ചൺ എപ്പോഴും ക്ലീനായിരിക്കുന്നത് കണ്ടാൽ തന്നെ ഒരു സമാധാനമാണ് .. എല്ലാ ടിപ്സും സൂപ്പർ👌👌👌👌
@ChithrasWorld311 ай бұрын
എല്ലാ ക്ലീനിംഗ് ടിപ്‌സും വളരെ ഉപകരപ്രദമായിരുന്നു ❤
@fathimasworld202011 ай бұрын
അടുക്കള വൃത്തിയായി ഇരിക്കാനുള്ള എല്ലാ ടിപ്സും നന്നായിട്ടുണ്ട് 👍
@liyashomelykitchen145011 ай бұрын
🥰
@bincythomas965410 ай бұрын
ഒരാൾക്കു മാത്രം നിന്ന് പെരുമാറുന്ന ഒരു അടുക്കള എന്റേത്, ഞാൻ എന്നും ജോലിക്ക് പോകുന്ന ഒരാളും കൂടിയാണ്, ഇതുപോലെ ഉള്ള മുറികൾ വൈറ്റ് ഹാർഡ് ടൈൽസ് ആണ് ഇട്ടിരിക്കുന്നത്, എന്ത് വീണാലും പെട്ടന്ന് അറിയാൻ പറ്റും, വെള്ളം താഴെ വീണാൽ അതിന്റെ മുകളിലൂടെ ആരെങ്കിലും ചവിട്ടി നടന്നു പോയാൽ അവിടെ യൊക്കെ ചെളി വീഴും, ആയതു കൊണ്ട് കുഞ്ഞു ബനിയൻ പോലെ തുണി ഇട്ടേക്കും, ഒരു കോനിൽ ettirikkum വെള്ളം വീയുന്നിടത്തു ഈ തുണി ഉപയോഗിക്കും, അപ്പൊ ഒരു വിധം വൃത്തി ആകും, ചേച്ചി പറയുമ്പോലെ ഞാനും ചെയ്യുന്നത്, എല്ലാം പണിയും രാവിലെ ചെയ്ത് എല്ലാം നീറ്റാക്കിയിട്ടു ജോലിക്കു പോകത്തുള്ളു, ഞാൻ പോയി കഴിഞ്ഞു ഒരു ഗസ്റ്റ് വന്നു keriyalum അയ്യേ എന്ന് പറയില്ല,
@liyashomelykitchen145010 ай бұрын
Ok dear👍Thanks 🥰
@famfoodtrav3 ай бұрын
വീഡിയോ ഫുള്ള് കണ്ടു സൂപ്പറായിട്ടുണ്ട്❤❤👌👌👌👌😊😊
@liyashomelykitchen14503 ай бұрын
Thanks chechi🥰
@kuttappiminituresandvlogs384811 ай бұрын
സിങ്കിന്റെ അടുത്ത് വെള്ളം വീഴുന്നത് ഒരു സ്ഥിരം പ്രശ്നമായിരുന്നു. അത് പരിഹരിക്കുന്നതിനുള്ള tip അത്യുഗ്രൻ ആയി
@girijanair191810 ай бұрын
Hi liya ur videos are so useful thanks for sharing this video 😊