ഓം ഗം ഗണപതായേ നമഃ ഓം വിഘ്‌നേശ്വരായ നമഃ ഓം മഹാഗണപതായേ നമഃ ഓം നമഃ ശിവായ ഓം ഗ്രിം നമഃ ശിവായ ഹരേ കൃഷ്ണ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ... രാമ രാമ ഹരേ ഹരേ... ഓം നമോ ഭഗവതേ നാരായണ നമഃ ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം ലക്ഷ്മി നാരായണ നമഃ ഓം മഹാലഷ്മി നമഃ ഓം ധനലക്ഷ്മി നമഃ ഓം അന്നലക്ഷ്‌മി നമഃ ഓം വരാഹി ദേവി നമഃ ഓം വജ്രാകോശം നമഃ ഓം സമയേശ്വരി നമഃ ഓം ഹ്രിം യോഗിനി യോഗി ഭയങ്കരി വരാഹി നമഃ ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ.... 🌹🌹🌹🌹🌹🙏🌹🌹🌹🌹🌹
@soorajpallathpv894910 күн бұрын
HARE KRISHNA..
@divyawarrier15 күн бұрын
ഒരു പാട് നന്ദി മാഡം🙏🙏🙏
@ponnirema7212 күн бұрын
മാം ഞാൻ മിന ലഗ്നം ലഗ്നത്തിൽ ചന്ദ്രൻ ഗുളികൻ 3 - ൽ ചൊവ്വാ 6-ൽ രാഹു ബുധൻ, സൂര്യൻ 7-ൽ ശുക്ര 10-ൽ ശനി വ്യാഴം, 12-ൽ കേതു എനിക്കിപോ ൾ ആദിത്യദശയാണ് എന്റെ ഇഷോ ഴത്തെ സമയം ഒന്നു പറയുമോ
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you mam Thank you universe Thank angles Thank myshivashikty Thank myshivashikty namaste 🙏
@sksk908116 күн бұрын
Iam uthratadi,can you comment little on it present and future in terms of wealth.
@sajisha776615 күн бұрын
Om namah shivaya 🙏🙏🙏🙏
@balakrishnanv879415 күн бұрын
OM nama shivaya. ❤
@user-athul00116 күн бұрын
Thank you mam hare krishna, 🙏🙏🙏
@user-athul00115 күн бұрын
🙏🙏🙏
@shaijinam832815 күн бұрын
Namasthe
@parvathys36916 күн бұрын
Mam, ഇത് പറയുമ്പോൾ അമ്മയ്ക്കു ഉള്ള ഒരു വസ്തുവിന വേണ്ടി പരാതി എഴുതുന്നു ഞാൻ. എന്റെ അമ്മ അല്ലേ ഞാൻ എങ്ങനെ ഒഴിഞ്ഞു മാറി നില്‍ക്കും. ആരുമില്ല ഞങ്ങൾക്ക് വേറെ പറയാൻ. November ഒന്നിന് ആദ്യത്തേ interview വെളിയില്‍ പോകാൻ 😢. ഉത്രട്ടാതി നക്ഷത്രം ഏഴര ശനിയുടെ രണ്ടാം കാലം. കഴിഞ്ഞ മെയ് മുതൽ ശുക്ര Dasha ആണ് വലിയ മാറ്റം ഒന്നും ഇതുവരെ വന്നിട്ടില്ല
@sujazana765715 күн бұрын
All the best🙏
@Revu9998912 күн бұрын
Ohm namasivaya🙏
@nujadiv16 күн бұрын
🙏🙏🙏❤❤
@anjumoorthy16 күн бұрын
Om Shanti om 🌹❤️🙏🏻🙏🏻
@geethakumary419016 күн бұрын
🙏
@INDIAN-nq2li16 күн бұрын
🙏Om Namah: Shivaya 🙏
@jayeshc.v154516 күн бұрын
🙏🙏🙏🙏🌹🌹🌹🙏🙏
@ananthakrishnan.r766716 күн бұрын
What about law field
@vrajastrology15 күн бұрын
Will be good if someone's Mars and mercury is good in their chart, if supported by dasa Sir 🙏🏻
@sasidharankrishnan285416 күн бұрын
Actually this is about whose Regarding Really don't understand
@vrajastrology15 күн бұрын
This is general interpretation which is likely to happen with respect to the natural karakatwa and bhava planets owns. This analysis is more important even before interpreting one's own lagna or rashi. Because planets carry their base energy from the respected sign they own and karakatwa they carry. Hope 🙏🏻 it helps you Sir 🙏🏻
@jayachandran22015 күн бұрын
ഉത്രാടം മകരക്കൂർകാർക്ക് ഗുണം ഉണ്ടാകുമോ?🙏
@SreejithVV-f1o15 күн бұрын
🙏🏽🙏🏽🙏🏽🙏🏽
@sajisha776615 күн бұрын
Mam meenam rashi shani desha onnu paranju tharumo
@vrajastrology15 күн бұрын
ഏഴരശ്ശനിയും ശനി മഹാദശയും രണ്ടു വ്യത്യസ്ത കാര്യങ്ങളാണ്. മീനം രാശിക്കാർക്ക് 2025 മാർച്ച് 29 മുതൽ ഏഴരശനി രണ്ടാം ഘട്ടം ആണ്. ജൂൺ 7 2027 ന് മൂന്നാം ഘട്ടം തുടങ്ങും. അതിനിടയിൽ ഒക്ടോബർ 20- 2027 ന് വീണ്ടും മീനത്തിൽ പ്രവേശിക്കുന്ന്നുണ്ട്. ശനിയുടെ ഗോചരങ്ങൾ ചന്ദ്രനിൽ നിന്ന് 12, ചന്ദ്രലഗ്നം, പിന്നെ ചന്ദ്രനിൽ നിന്നും രണ്ടാം ഭാവത്തിൽ വരുമ്പോഴാണ് അത് ഏഴരശ്ശനി കണക്കാക്കുന്നത് മാം🙏🏻
@divyam174116 күн бұрын
🤍🤍🤍🤍🤍🤍🤍
@nimasuresh73115 күн бұрын
ഓം ശക്തി... ഓം ശക്തി... ഓം ശക്തി 🙏🙏🙏🙏 നമസ്കാരം ചേച്ചി 🙏🙏🙏 ഞങ്ങൾ സഹോദരിമാർ മീനം രാശിക്കാരാണ്. ഈ വീഡിയോ ഒരുപാട് ഉപകാരപ്പെടും.ഇത്രയും വലിയ അറിവുകൾ മുൻകൂട്ടി അറിയാൻ കഴിഞ്ഞത് ഭാഗ്യമാണ്. എല്ലാത്തിലും ഒരു ശ്രദ്ധ വക്കാൻ കഴിയുമല്ലോ...thank you 🙏🙏🙏 ചേച്ചിക്കും കുടുംബത്തിനും, എല്ലാ നന്മകളും വന്നു ചേരട്ടെ.. ഭഗവതി അനുഗ്രഹിക്കട്ടെ 🙏🙏🙏
@ratheeshpvpv738516 күн бұрын
❤❤❤
@prabhathrnair308215 күн бұрын
മേടം എന്റെ ജനന സമയം തന്നാൽ സമയം ഒന്ന് നോക്കുമോ...? എങ്ങനെ മേടത്തിനെ കൊണ്ട് നോക്കിക്കാം...?
@vrajastrology15 күн бұрын
For consultation email to astrologersmithavalsaraj@gmail.com
@prabhathrnair308215 күн бұрын
@@vrajastrology ഈ Mail ID ൽ ജാതകം വിട്ടാൽ മതിയോ..? ഫീസ് എത്രയാണ്, എങ്ങനെ pay ചെയ്യണം