ആ കരുവനൂർ കാര്യത്തിൽ സുനിലിന്റെ നിഴൽ പോലും കണ്ടില്ല...
@joyjohn88869 ай бұрын
ഇലക്ഷൻ സമയത്ത് മാത്രമേ അവരുടെയൊക്കെ തല കാണുള്ളൂ ഇലക്ഷൻ കഴിഞ്ഞാൽ ldf നെ മഷി ഇട്ടു നോക്കിയാലും കാണില്ല
@abhiramSpadmanabhan5639 ай бұрын
കുരുവന്നൂർ കുരു പൊട്ടട്ടെ 😂
@jkk9359 ай бұрын
Manipoor marannittilla
@vaisakhani9 ай бұрын
സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനം കിട്ടി. മതി ഇനി പൊയ്ക്കോ😂
@LibsMats9 ай бұрын
നല്ലവണ്ണം കുര പൊട്ടിച്ചോ
@JerilJerry9 ай бұрын
ആണോ... എന്നാ പോയി കരഞ്ഞോ
@sathiank7539 ай бұрын
സുനിൽകുമാർ ഉൾപ്പെടെ18 M.P മാർ L.D.F. ന് ഉണ്ടാവും.
@geovthomas57569 ай бұрын
@@sathiank753aa 2 ennem ethokkeyaaanu???
@richardjoji74939 ай бұрын
@@LibsMats😢😢😮😮😮
@infomic82249 ай бұрын
മതി സുഖിച്ചു. അക്കാഡമി ചെയർമാൻ സ്ഥാനം ഉറപ്പിച്ചു 😂😂😂
@എവിടെനിന്നോവന്നുഎവിടേക്കോപോകു9 ай бұрын
ldf വൻവിജയം നേടും .മോങ്ങി നടന്നോ ഇനി 😂😂
@selestinkjoseph71606 ай бұрын
എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു കലാകാരൻ ആണ് ഇദ്ദേഹം
@dhyanjaganath17359 ай бұрын
സുരേഷ് ഗോപി ജയിച്ചിരിക്കും❤❤❤❤❤❤
@jewelsworld64559 ай бұрын
കഴിഞ്ഞ പ്രാവശ്യം ഇതുപോലെ ഈ പൊട്ടൻ പറഞ്ഞു
@sebyvarghese29039 ай бұрын
ഒന്ന് പോടോ മഹാ ബുദ്ധിമാനെ
@binubbabu47699 ай бұрын
എന്നിട്ട് ജയിച്ചില്ലേ??
@jewelsworld64559 ай бұрын
@@binubbabu4769 പ്രതാപന് ജയിച്ചു..
@ky_teft4199 ай бұрын
@@jewelsworld6455😂
@JerilJerry9 ай бұрын
@@jewelsworld6455കഴിഞ്ഞ തവണ സുനിൽകുമാർ മത്സരിച്ചില്ല 😂
@soulsoul11109 ай бұрын
തൃശൂർ കാര് തീരുമാനിച്ചു കഴിഞ്ഞു..അതു sg. .തന്നെ
@saajansaj83359 ай бұрын
സുനിൽ കുമാർ നല്ല സ്ഥാനാർഥിയാണ് നിയമ സഭയിലേക്ക്, പാർലിമെന്റ് ലേക്ക് ഒരിക്കലും യോജിക്കാത്ത സ്ഥാനാർഥി യാണ് സുനിൽ കുമാർ, ഭാഷ ഒരു പ്രശ്നം തന്നെയാണ്.
@Ramb899 ай бұрын
Ella mandalathilum bhaimaare sthanarthi aakkam
@gopinathamenon86329 ай бұрын
എടോ വാരിയർ സുനിൽ കുമാർ വെള്ളത്തിൽ ഇറങ്ങിയത് എന്തെങ്കിലും അടിച്ചു മാറ്റാൻ ആയിരുന്നു. പിണറായിക്ക് സുനിൽ കുമാറിൻ്റെ സഹിക്കാൻ കഴിയുന്നില്ല ഇവനൊക്കെ ഇരുന്നാൽ മറുമോൺ മുഖ്യൻ ആക്കില്ല അത് കൊണ്ട് ഒടിച്ചതാണ് .വാരിയർ സുനിൽ കുമാറിന് മുന്നാം സ്ഥാനം ഉറപ്പാണ്. വാരിയർ തൻ്റെവകാര്യം എന്തായി വല്ലതും നടക്കുമോ
ഭാഷ പ്രശ്നം പന്നിയനല്ലേ, പാർലിമെന്റ് എന്ന് കേൾക്കുമ്പോഴേ ചിലർക്ക് വിറയൽ വരും, ആളില്ലാതെ വരുമ്പോൾ നിർബന്ധത്തിന് വഴങ്ങുക, അത് പാർട്ടി യുടെ ആജ്ഞ, അവിടെ ധിക്കാരം കാണിച്ചാൽ പാർട്ടിക്ക് പുറത്ത്
@BinduKesavan-w3k9 ай бұрын
ഇവരുടെ പാർട്ടിയിൽ ആർകെങ്കിലും വിവരം ഉണ്ടോ സ്വന്തം കിശാ വീർപ്പിക്കാൻ അറിയാം കൊടുക്കാൻ സുരേഷ് ഗോപി വേണം
ഓ, ശരി ജയരാജ് ദൈവമാണല്ലോ അത് കൊണ്ട് മുൻകൂട്ടി പ്രവചിയ്ക്കാൻ കഴിയും
@RoshanLalu-oj9ck5 ай бұрын
എന്താണ് സുയിപ്പിക്കൽ തള്ളിന് ഒരു കുറവും ഇല്ല സുരേഷ് ഗോപി ജയിച്ചു വിവരമുള്ള വോട്ടർ ന്മാർക്ക് അഭിനന്ദനങ്ങൾ
@praseedkumar34189 ай бұрын
ജയരാജ് വാര്യർ താങ്കളുടെ മക്കൾക്കു ജോലി ഉറപ്പ്
@radhakrishnankannalath24789 ай бұрын
ചേട്ടാ കരുവന്നൂർ എന്തായി
@FirePass-nw1mq9 ай бұрын
ചേട്ടാ മണിപ്പൂർ എന്തായി 😂😂😂ഒന്ന് podo avadann
@brijithvelayudhan66249 ай бұрын
@@FirePass-nw1mqഅത് കേരളത്തിൽ അല്ലാലോ.... അത് നോക്കാൻ മണിപ്പൂർകാർ ഉണ്ട്...
@chandramohankurup16279 ай бұрын
സുഖിപ്പിച്ചു. വല്ലതും ഇനിയും കിട്ടുമായിരിക്കും.😂
@JerilJerry9 ай бұрын
സുനിൽകുമാറിനെ അറിയാത്തതിന്റെ പ്രശ്നം ആണ്..
@devakyvelayudhan54269 ай бұрын
Correct
@JerilJerry9 ай бұрын
@@devakyvelayudhan5426 ഒരു കലാകാരൻ അയാളുടെ അഭിപ്രായം പറയുന്നു.. തൃശൂർ ഉള്ളവർക്ക് അറിയാം രാഷ്ട്രീയഭേദ്ധമന്യേ എല്ലാവർക്കും ഇഷ്ടമുള്ള ഒരു നേതാവാണെന്ന്... അതിൽ അസഹിഷ്ണുത തോന്നേണ്ട കാര്യം എന്താ
@joyjohn88869 ай бұрын
സുനിൽ കുമാർ ഒരു കുന്തവും നാടിനു വേണ്ടി ചെയ്യില്ല കരുവന്നൂർ പ്രശ്നം ഉണ്ടായപ്പോൾ നേതാവ് എവിടെ ആയിരുന്നു
@nandakumarmenon34949 ай бұрын
ഏങനെ ..
@deepu7ful9 ай бұрын
തൃശ്ശൂരിൽ SG❤
@PrasheejTp9 ай бұрын
സുരേഷ് ഗോപി ❤️❤️❤️❤️
@HarikrishnanHarikrishnan-ci9wv9 ай бұрын
Sg❤️വിജയം ❤️❤️❤️👍
@akku1231009 ай бұрын
😂😂😂
@biju.p.ppayangal60866 ай бұрын
വാര്യർ പുതിയ കോമഡിയുമായി ഇറങ്ങിയിട്ടുണ്ട് 🤭🤭🤭
@bijujoseph519 ай бұрын
വിജയിക്കില്ല പാവപ്പെട്ടവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. വോട്ട് ചെയ്യാൻ തൃശ്ശൂരിലെ ജനങ്ങൾ മണ്ടന്മാരല്ല... 🙄😔😂
@joyjohn88869 ай бұрын
സത്യം തൃശൂർ സുരേഷ് ഗോപിക്ക് ഉള്ളതാ
@starstar49239 ай бұрын
Sunilettan❤ supera but sureshtten vijayikum ❤
@AparnaRajil-s5i9 ай бұрын
Sg 👌👌👌 ജയിക്കും 🎉🎉🎉
@josevarghese58019 ай бұрын
സുനിൽ കുമാർ നല്ല ഒരു സ്ഥാനാർഥി ആണ്.
@vivekms99379 ай бұрын
😂😂😂😂😂😂😂😂
@sujith36849 ай бұрын
വാര്യരെ , താൻ തന്റെ കാര്യം പറഞ്ഞാൽ മതി, തൃശ്ശൂരുകാരുടെ മൊത്തം ആഗ്രഹം പറയണ്ട. സുരേഷ് ഗോപി ജയിക്കും 💯
@EnjoyHome9 ай бұрын
വോട്ടർമാരുടെ ഹൃദയ സ്പന്ദനമാണ് ജയരാജ് പറയുന്നത്❤
@chankyan69829 ай бұрын
സുനിൽ kumar കർഷകാർക് ഈസിറിയിൽ പൊക്കാൻ അനുമതി കൊടുത്തു മന്ത്രി ആയിരുന്നു, LDF വരട്ടെ വർഗീയത തുല്യട്ടെ Lal salam 💪
@nandakumarnair65059 ай бұрын
സുനിൽ കുമാർ ഇപ്രാവശ്യം തോൽക്കാൻ ആണ് സാധ്യത.
@raju-bq3xs9 ай бұрын
സുനിൽകുമാർ നല്ല സ്ഥാനാർഥി യാണ് പക്ഷെ ഇത്തവണ മാത്രം സുരേഷ് ഗോപിക്ക് വോട്ട് ചെയ്യും
@pranusworld30619 ай бұрын
Waste vote ayirikkum ath😂
@raju-bq3xs5 ай бұрын
@@pranusworld3061🙏🙏🙏🙏😂😂😂😂
@VM80IND9 ай бұрын
കേന്ദ്രത്തിൽ ഏതായാലും BJP തന്നെ വരും.. അതുകൊണ്ട് തൃശൂർന് എന്തെങ്കിലും ഗുണം കിട്ടണമെന്ന് ആഗ്രഹിക്കുന്ന വിവരം ഉള്ള തൃശൂർകാർ സുരേഷ് ഗോപിയെ വിജയിപ്പിക്കണം... വേറെ ആരുവന്നലും ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല.
@sebyvarghese29039 ай бұрын
എടൊ എത്ര നാൾ ഞങ്ങൾ തൃശ്ശൂർക്കാർ ജീവിച്ചത് ഇതുപോലുള്ള സിൽമാ ക്കാർ ഇല്ലാതെ ആണ്. ഞങ്ങൾക്ക് അത്രമാത്രം ഗുണം ഒക്കെ മതി.ഞങ്ങൾക്ക് എങ്ങനെ ഒക്കെ മതിയട
@anoop47779 ай бұрын
അത് നിങ്ങൾമാത്രമാണോ തീരുമാനിക്കുന്നത് ഞങ്ങളും തൃശൂർ ആണ് താമസം @@sebyvarghese2903
@nandakumarmenon34949 ай бұрын
ഈ കൂട്ടർ ക്ക് കരുവന്നൂർ , വാളയാർ , വണ്ടിപ്പെരിയാർ , അട്ടപ്പാടി മധു , സിദ്ധാർത്ഥൻ , അഭിമന്യു , 51 വെട്ട് , tcr kodungallore റോഡ് , പുഴക്കൽ റോഡ് , ഇവയെ പറ്റി ഒന്നും പറയാനില്ലേ ? സുരേഷ് ഗോപി ജയിക്കട്ടെ , പാർലമെൻറിൽ നല്ല സ്പുടതയോടെ നാടിന്റെ കാര്യങ്ങൾ ആവശ്യങ്ങൾ അവതരിപ്പിക്കും .
@AbdulSalam-q2p9 ай бұрын
ഭയങ്കര ആവേശu | മവേലി സ്റ്റേർ കാലി വിലകയറ്റം കൊള്ളാ ആരും കാണില്ല
@abdulrahiman23399 ай бұрын
തൃശൂരിൻ്റെ സ്വന്തം, തൃശൂക്കാരുടെ സ്വന്തം VS സുനിൽ കുമാറിന് എല്ലാവിധ വിജയാശംസകൾ നേരുന്നു❤❤❤❤❤❤❤❤❤❤❤
@AKSHAY-sc6ip9 ай бұрын
നീ പറഞ്ഞപോലെ ജയിച്ചൽ ജനങ്ങൾക്ക് ഇപ്പോഴും വിവരം ഇല്ല എന്ന് ഉറപ്പിക്കാം 😡
@hannahadink77209 ай бұрын
🙏
@Beegamsulthana9 ай бұрын
നക്കി നക്കി... നടുക്ക് വച്ചു അങ്ങ് നിർത്തികളയരുത് 😄😄😄
@suniljohn38499 ай бұрын
എളിമായുള്ള മനുഷ്യൻ ❤❤❤സുനിൽ ചേട്ടൻ ജയിക്കേണ്ടത് നാടിന്റെ ആവശ്യം ❤❤
എളിമയല്ല വേണ്ടത് 😄 പാർലമെന്റിൽ പറയുന്നത് മനസിലാക്കാനും, തിരിച്ചു പറയാനും ഇംഗ്ലീഷ്, ഹിന്ദി അറിയണം ഇല്ലെങ്കിൽ പോയി കടലയും തിന്നും ഉറങ്ങിയും 5 വർഷം ഇരിക്കാം 😄
@samjis95889 ай бұрын
ഞാൻ ആലപ്പുഴ കാരൻ ആണ്... എനിക്ക് രാഷ്ട്രീയം ഇല്ല... But സുരേഷ് ഗോപിയെ ജയിപ്പിക്കണം എന്റെ തൃശ്ശൂരിലെ ജനങ്ങൾ 🙏... നമുക്ക് കാണണ്ടെ ഒരു ചേഞ്ച് എങ്ങനെ ആകും എന്ന്
@aadarshr30829 ай бұрын
SG❤
@bijub75859 ай бұрын
ത്രിശൂര് കാര് വിവേകം ഉള്ളവരാ സുനിൽ കുമാർ അവർക്ക് ആവശ്യം ❤
എല്ലാം പടിക്കുകയും ജനങ്ങളെ പടിപ്പിക്കുക ചെയ്തു അതുകെണ്ട് ജനങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു
@MrVinu4you9 ай бұрын
നിങ്ങൾക്ക് ഒരു മന്ത്രി വേണോ അതോ പിന്നിലിരിക്കുന്ന ഒരു പ്രതിപക്ഷം വേണോ... ഇടതു ഹമാസ് പുരാണം ഗംഭീരം
@insighter679 ай бұрын
സത്യം. മികച്ച നേതാവ്. ജനഹിതം അറിയുന്ന പൊതുവർത്തകൻ വിജയാശംസകൾ.
@noushadshamshudeen23489 ай бұрын
Muralidhar Thrissur ❤❤❤❤❤
@hareeshkrishnan39179 ай бұрын
SG❤❤❤
@akshaythottiyil94869 ай бұрын
കരുവന്നൂർ ജനം മറക്കില്ല...
@vasudevannair86819 ай бұрын
ജയരാജൻ കേരളത്തിൽ അല്ലെ ജീവിക്കുന്നത്
@kenzakenza9099 ай бұрын
നായര് ജീവിക്കുന്നത് കേരളത്തിൽ അല്ലെ 😂 ചെമ്പ് പീഗോ തോൽവി ഉറപ്പിച്ചു നായരെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി നിന്നും വരുന്ന മണ്ടത്തരങ്ങൾ നിർത്തി വിവരം ഉള്ളത് വല്ലതും പറയൂ മിത്രമേ 😂
@funfactfuture9 ай бұрын
പിന്നെ.. ജയിച്ച് അവിടെ പോയി തിരിച്ച് ഇവിടെ വന്ന് എല്ലാം കൂടി കേന്ദ്ര സര്‍ക്കാരിന്റെ കുറ്റം പറഞ്ഞ് ഇരിക്കാൻ അല്ലെ..
@rasmimurali74359 ай бұрын
Vote for SG
@sudarsananps25259 ай бұрын
നീ ആഹളാദിച്ചോ വാചകമടി കൊള്ളാം
@bharathiyan2469 ай бұрын
കേരളത്തെ ഇത്രയും കടത്തിലാക്കി കട്ടുമുടിച്ച ഇടതുപക്ഷം ഇനി കേരളത്തിനാവശ്യമില്ല
@rahulrl9799 ай бұрын
അല്ല സുനിൽ കുമാറോ മര വാഴ ആയ k. മുരളീധരനോ പാർലമെന്റിൽ പോയിട്ട് എന്ത് ഉണ്ടാക്കാനാണ്?😂😂
@SheelaRK-p7i9 ай бұрын
Suresh gopi chettan ki jai🙏Modi ji ki jai🙏
@SurajOp-ie2jx9 ай бұрын
ഈ പറച്ചിൽ കൊണ്ടൊന്നും സുനിൽകുമാർ ജയിക്കില്ല
@medilive85098 ай бұрын
സുനിലേട്ടൻ മികച്ച വ്യക്തി ആണ്. .. നല്ല നേതാവ് ആണ്. .. പക്ഷേ 4-5 MP മാരുള്ള പാർട്ടി യുടെ MP ആയിട്ട് ലോക്സഭയിൽ പോയി എന്ത് ചെയ്യാൻ ആണ്. ... കേന്ദ്ര മന്ത്രി സഭയുടെ ഭാഗമായി തൃശ്ശൂർ ലേക്ക് വികസനം കൊണ്ടുവരാൻ കെൽപ്പുള്ളവര് ജയിക്കട്ടെ...
@ReadyLearn9 ай бұрын
ഞാൻ തൃശൂർകാരനാ .. ഇത്തവണ സുരേഷ് ഗോപി പാട്ടും പാടി ജയിക്കും... ആളു അമ്മാതിരി വൈബാ.. ഒരു പ്രാവശ്യം കണ്ടാ എല്ലാവര്ക്കും പുള്ളിയോട് ഒരു ഇഷ്ട്ടം തോന്നും. പല പാർട്ടിക്കാരായ ഫ്രണ്ട്‌സ് പോലും ഇത്തവണത്തെ വോട്ട് സുരേഷ് ഗോപിക്കു ചെയ്യും
@Bhoomi-lx5re7 ай бұрын
Thrissur mmde Thrissurkaranu❤
@vinoy37349 ай бұрын
ഭരിച്ചു മുടിച്ചു 😂
@firozkizhisseri73809 ай бұрын
കൂടെയുണ്ട് സഖാവേ ലാൽസലാം❤❤❤
@medilive85098 ай бұрын
2 Digital seats എന്ന് പറഞ്ഞ ആൾ ഒരു വക്കീൽ ആണെന്ന് ഓർക്കുമ്പോൾ ആണ് നമ്മുടെ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് ഭയം തോന്നുന്നത് 😞
@52166paul9 ай бұрын
ജയരാജ് വാര്യർ നീ പോയി കരിമണ്ണൂർ ഇലെ കാര്യം ഒന്നു നോക്കാൻ പറ സുനിൽ സാറിനോട് വെറുതെ പുളു അടിക്കാതെ
@centinorbuilderskeralacons78539 ай бұрын
ജയിച്ചിട്ട് എന്ത് എടുക്കാൻ.. ചൊറി കുത്തി ഇരിക്കാം
@sebyvarghese29039 ай бұрын
തന്റെ പാർട്ടിയെ ഞങ്ങൾ ഒന്നുകൂടി ചവറ്റു കോട്ടയിൽ ഇടും
@mohandas16859 ай бұрын
Suresh gopi will win
@BabuKS-p3s9 ай бұрын
Suniletaaaa❤❤❤❤❤🎉🎉🎉🎉🎉
@varghesedavis19319 ай бұрын
താന് േപാേടാ കമ്മീ,,, മൂടു താഞാെത…
@jayaraj84319 ай бұрын
ഇയാൾ എന്താണ് ആഗ്രഹിക്കുന്നത് അതുകൂടെ പറഞ്ഞേര് സ്ഥാനമോഹി ആണല്ലേ
@sreekumarbhaskaran52689 ай бұрын
Suresh Gopiji will surely win. If others win they can just sit in the opposition. But if it Suresh Gopi Sir he can surely help Trissur and our state of Kerala itself.
@greenpeppermalayalam9 ай бұрын
SG❤️🔥
@astha..8259 ай бұрын
ജയ്ച്ചിട്ടെന്തിനാ പ്രതിപക്ഷത്തിരിക്കാനോ
@prasannamukundan439 ай бұрын
Pinne ellarum bharanapakshath irunnal mathiyo prathipaksham vende
വർഗ്ഗീയതക്ക് തൃശൂരിൽ സ്ഥാനം ഇല്ല സുനിൽകുമാർ ജയിക്കട്ടെ❤❤
@Gurudeth9 ай бұрын
മലപ്പുറത്തോ കോയാ😂😂😂😂 ഹിന്ദുകളുടെ കാര്യം
@shaheenshaheenps18999 ай бұрын
@@Gurudeth👞👞👅👅👅👅 vargiya thivaravathi
@goodm1619 ай бұрын
തേൻ തേൻ ഒലിപ്പിച്ചു കഷ്ടം
@b.a.chellappanrobinson56849 ай бұрын
സഖാവ് സുനിൽകുമാറിന് വിജയാശംസകൾ നേരുന്നു.
@sureshbabu11379 ай бұрын
ജയിച്ചിട്ടു എന്ത് ഒലത്താനാണ്. ഈ വേസ്റ്റിനെ ഒക്കെ തള്ളണം
@arunappu43029 ай бұрын
Babu etto nigale pujichallo
@viviankx81559 ай бұрын
അപ്പോ ജയിക്കും എന്ന് നിനക്ക് തന്നെ ഉറപ്പാണ് ഒരു കാര്യം ഞാൻ പറയാം കോട്ടയം ഇടുക്കി എറണാകുളം പോലെ അല്ല തൃശൂർ ക്കാർ അത് നീ മനസ്സിലാക്കണം
@padmanabhanthrissur72059 ай бұрын
വെസ്റ്റ് ആര് ണെന്ന് നിൻെറ കമൻറിൽ ഉണ്ട്
@sakariyamaliyekkal9 ай бұрын
😂😂 ഗോപി വേസ്റ്റ് ആണ് എന്ന് മനസ്സിലായി അല്ലെ😂😂😂😂
@rajagopalank82199 ай бұрын
Mr Suresh Gopi will win Election more than 40000 votes
@arjunraj32958 ай бұрын
ഒരു 10 sentence English ലു മര്യാദക്ക് പറയാൻ അറിയില്ല, പിന്നെ പാർലിമെന്റ് ലു പോയി എന്ത് കിണ്ടി ചെയ്യാൻ ആണ്. വെർദെ മര വാഴ format ലു item.. പാർലിമെന്റ് ലു full ബിജെപി ആണ് പിന്നെന്ത് പിണ്ണാക് ചെയ്യാൻ ആണ്.... SG ജയിച്ചിട്ടേ കാര്യമുള്ളൂ 💯💯
@HariprasadTS-n4l9 ай бұрын
വ്യക്തി എന്ന നിലയിൽ ഒരു ഒന്നും പറയാനില്ല. അതുപോലെ ഈ സർക്കാരിൻ്റെ അഴിമതിയിലും , പെൻഷൻ , PSC, മാസപടി , കരുവന്നൂർ എന്നിങ്ങനെ അനവധി കാര്യങ്ങളിൽ മുണ്ടാട്ടം മുട്ടി മിണ്ടാതിരുന്ന സുനിൽ കുമാറിനെ ഉയർത്തി പിടിക്കുന്ന ഇയാളെ പോലുള്ളവരുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യേണ്ടി ഇരിക്കുന്നു. നമ്മുക്കും കിട്ടണം പണം അത്രേ ഒള്ളു ഇവറ്റകൾക്കൊക്കെ കഷ്ടം
@shobimavilaveetil9 ай бұрын
3 rd price kittiyekum
@suminms84829 ай бұрын
SG🥰🥰🥰🥰
@diljithak19989 ай бұрын
Sg😂, vs❤
@Deepak-xh9vb9 ай бұрын
സുരേഷ്‌ഗോപി ✌️✌️✌️✌️✌️✌️... ഞങ്ങൾക്ക് ഒരു നല്ലവനായ മനുഷ്യൻ വേണം.... ഒരു കേന്ദ്രമന്ത്രി വേണം... കമ്മികൾ ഇനി ആയിരം കിറ്റ് തന്നാലും വോട്ട് ഇല്ല
@prasannamukundan439 ай бұрын
😂😂😂
@abdurahman12629 ай бұрын
Aameen
@jineeshmg5648 ай бұрын
Suni chetta 8 nilayil pottum
@abdulrahmann.p539 ай бұрын
സുനിൽ കുമാർ 👍
@HappyBabyKittens-we8jk9 ай бұрын
ഭൂരിപക്ഷം നമ്മുടെ സുരേഷ്‌ഗോപി പറയും
@anoop64069 ай бұрын
ഈ അടിമകണ്ണ് കഴിഞ്ഞ പ്രാവിശ്യം പറഞ്ഞതല്ലേ cpm ജയിക്കുമെന്ന് എന്നിട്ട് പ്രാതപൻ ജയിച്ചു 😂
@manumanukumar62959 ай бұрын
3സ്ഥാനം ഉറപ്പ്..
@RajanR-cc7yz9 ай бұрын
കണക്കപുള്ള കണക്കെടുത്തോണ്ട് ഇരുന്നോ😂
@FaisalFaisal-ox8mn9 ай бұрын
LDF 👍👍👍👍👍👍💪💪💪💪💪👌👌👌👏👏👏100✔
@gopukrishnan49778 ай бұрын
Sg ജയിക്കും 👍🏻
@Pranav_7709 ай бұрын
Sg❤
@sheejabeegam23109 ай бұрын
Jayaraj. വാര്യർ 👍👍👍
@sathiajitht15679 ай бұрын
തീർച്ചയായും തൃശ്ശൂരിൽ ജയിക്കേണ്ടത് മതേതരത്തിന്റെ മാതൃകയായ ഇടത് മുന്നണി സാരഥി തന്നെ.🤗
@FAIZALRAHMAN-b7l9 ай бұрын
😂😂😂
@AjithKumar-tx9qq9 ай бұрын
മതേതരത്വത്തിന്റെ നിർവചനം ഒന്ന് പറയാമോ ???
@FAIZALRAHMAN-b7l9 ай бұрын
Ath kanthapurathe mudivellam aano udheshiche🤣🤣🤣
@sathiajitht15679 ай бұрын
@@AjithKumar-tx9qqമതേതരമെന്ന് പറഞ്ഞാൽ മരങ്ങോടന്മാർക്ക് മനസ്സിലാവില്ല. 🤭
@SureshKumar-yq7ml9 ай бұрын
അതിമോഹം കൊള്ളാം സുനിൽ തോൽക്കും സുരേഷ് ഗോപി വിജയിക്കും