No video

വുഡൻ ഫ്ളോറിങ് എളുപ്പത്തിൽ ചെയ്യാം | wooden flooring question nd answer

  Рет қаралды 205,343

DECOART DESIGN

DECOART DESIGN

Күн бұрын

This vedio shows all about wooden flooring
For enquiries contact
🟤Floor n more
Pazhunnana
Kechery
Thrissur
Www.floornmore.in
☎️ : 8606335511
നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ - saleem Alukkal (WhatsApp)+919496345634
Credits:
-----
Song: Ikson - Lights (Vlog No Copyright Music)
Music promoted by Vlog No Copyright Music.
Video Link: • Ikson - Lights (Vlog N...
#NoCopyrightMusic #VlogMusic #VlogNoCopyrightMusic

Пікірлер: 625
@floornmore9899
@floornmore9899 2 жыл бұрын
നല്ല ക്വാളിറ്റിയുള്ള ലക്ഷ്വറി പ്രോഡക്റ്റ് എല്ലാവരിലേക്കും എത്തിക്കാൻ ഞങ്ങൾക്ക് ഒരു അവസരം തന്നതിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻
@faizals2546
@faizals2546 2 жыл бұрын
Can you please give your phone no
@firozfiroz2560
@firozfiroz2560 Жыл бұрын
നിങ്ങളെ ബന്ധപെടാനുള്ള number കിട്ടുമോ
@KKSVALAPPIL
@KKSVALAPPIL Жыл бұрын
Rate?
@ramshiyat6874
@ramshiyat6874 2 жыл бұрын
This looks promising and durable. My husband's brother who currently installed this at his new home when asked about his flooring referred floornmore and asked us to check it out ourselves. He guaranteed us that we wouldn't be disappointed. I'm convinced.
@floornmore9899
@floornmore9899 2 жыл бұрын
🙏🙏🙏 Thanks alot for the reference
@akshayes8570
@akshayes8570 2 жыл бұрын
ഇടിമിന്നൽ ,എർത്ത് പറഞ്ഞു തന്ന ചേട്ടന് നന്ദി ...... വീട്ടിൽ tile edanda തറ മതി പണം ലാഭിക്കാം .... നന്ദി
@ashwaninh2129
@ashwaninh2129 2 жыл бұрын
5 yrs aayi njan ee companiyude product (wooden floor) install cheythitu,ithu vare complaint onum vanitila,ningal paranja pole vayasayavar ulla veetil theercha aayum idenda product Annu😍.Easy to maintain...Any way Thanks 💜
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thanks alot 🙏🙏🙏
@floornmore9899
@floornmore9899 2 жыл бұрын
നിങ്ങൾ നൽകുന്ന സപ്പോർട്ട് ആണ് ഞങ്ങളുടെ ആത്മ വിശ്വാസം 🙏🙏🙏
@OWLBOY_gamer
@OWLBOY_gamer 2 жыл бұрын
coast aethra ayi
@sensingsensationals8108
@sensingsensationals8108 2 жыл бұрын
Vinyl aano
@freethinkersworld5944
@freethinkersworld5944 2 жыл бұрын
Ethra square feet aann veed? Total expenses ethra ayi..
@anjubalan4120
@anjubalan4120 2 жыл бұрын
Ee tilesum granitum okke eth kalam muthale ullatha.... Evdem ithoke thannaa...Ith new generationa... Apo athinod yojikunna onnaa wooden flooring... Aa oru luxurious look oru tilenum tharan pattathilla... Athum first class qualityil local marketil kittan undallo... Valare nalla karyam..☺️
@floornmore9899
@floornmore9899 2 жыл бұрын
Thnx alot 😍😍😍
@floornmore9899
@floornmore9899 2 жыл бұрын
ഇത്തരം കമെന്റുകളാണ് ഞങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത് 🙏🙏🙏
@navaneethkrishnaps9682
@navaneethkrishnaps9682 2 жыл бұрын
Njangada veedinte flooringinu tile aayirunn vijarichath... But motham cost work out cheythapo budjetil othungeela... Tilesnte rate, transportation charge, panikooli okke koodi thangan pattoolarnn... Apozhanu njanga wooden flooringine kurich anweshichath... Entamme... Pwoli sanam...sherikum budjet friendly aann...
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thnx alot 🙏🙏🙏
@floornmore9899
@floornmore9899 2 жыл бұрын
സുഹൃത്തേ, ടൈലോ ഗ്രാനൈറ്റോ ഇടുന്നവർ ആ പ്രൊഡ്ഡക്റ്റിന്റെ വില മാത്രം ആണ് സാധാരണ കണക്കു കൂട്ടാറുള്ളത്. സിമെന്റ്, M Sand, പണിക്കൂലി, എപ്പോക്സി, അതിനുള്ള കൂലി, മോൽഡിങ് ചാർജ്, ഗ്രാനൈറ്റ് ആണെങ്കിൽ പോളിഷിങ് ചാർജ് അങ്ങനെ ഉള്ള എല്ലാ ചിലവുകളും കൂടി കൂട്ടി മൊത്തം എസ്റ്റിമേറ്റ് എടുത്താൽ മനസ്സിലാവും വുഡ് ഫ്ലോർ എത്രത്തോളം വിലയിൽ മാറ്റം ഉണ്ടെന്ന്. ഇതിൽ വേറെ ഹിഡൻ ചാർജസ് ഒന്നുമില്ല, പറയുന്ന റേറ്റ് വർക്ക്‌ ഫുൾ ഫിനിഷ് ചെയ്ത് കൊടുക്കുന്നതിനാണ്. വേസ്റ്റേജ് പോലും ആ പറയുന്ന ചാർജിൽ പെടും. 500 സ്‌ക്വയർ ഫീറ്റ് മുതൽ സൈറ്റ് ഡെലിവറി അടക്കം ഫ്രീ ആയാണ് കൊടുക്കുന്നത്.
@SahalCgr
@SahalCgr 5 ай бұрын
Rate engane varunnu?
@arunimaraj771
@arunimaraj771 2 жыл бұрын
Very nice ..... recently this installed in my frnd's home ..it very useful in arthritis patient....no need of chappals in home ... 💯.....goood quality product...looking grand and no words to say....really good innovation ❤️
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thanqqqq 🙏🙏🙏
@jinasali1
@jinasali1 2 жыл бұрын
wot abt money is it affordable
@sagar5ag
@sagar5ag 2 жыл бұрын
Cost ethra aanu ithinte
@kvijeshvijayankvijeshvijay1000
@kvijeshvijayankvijeshvijay1000 3 жыл бұрын
Parque flooring ആണ് ഇതു ദുബായിൽ ഓഫീസിൽ കൂടുതൽ ആയീ ഉപയോഗിക്കുന്നു ഒരു തുള്ളി വെള്ളം ഇതിന്റ എഡ്ജിൽ തട്ടിയാൽ (joint) ബഡ്ജ് ആകും വെള്ളം അതിന്റ സെന്ററിൽ ആയാൽ വലിയ കൊഴപ്പമില്ല പിന്നെ ac റൂമിൽ wall to wall ടച്ച് ചെയ്തു ഫിറ്റ് ചെയ്താൽ ബഡ്ജ് ആയീ അണ്ടർ ലിനെർ നിന്നും പൊങ്ങി വരും നടക്കുബോൾ ടാപ് ടാപ്പ് സൗണ്ട് ഉണ്ടാകും......
@floornmore9899
@floornmore9899 3 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. ഇത്തരം ഫ്ലോറുകൾക്ക് പൊതുവെ Parque Flooring എന്ന് തന്നെ ആണ് പറയുന്നത്. ഗൾഫ് നാടുകളിലും യൂറോപ്യൻ രാജ്യങ്ങളിലും കൂടുതൽ ഇത്തരം ഫ്ളോറിങ് തന്നെ ആണ് ഉപയോഗിക്കുന്നത്. പക്ഷേ തുള്ളി വെള്ളം എഡ്ജിൽ തട്ടിയാൽ ജോയിന്റ് ബഡ്ജ് ആകും എന്ന് പറഞ്ഞത് വില കുറഞ്ഞ ചൈന ബ്രാന്റുകളിൽ ഉണ്ടാകാറുണ്ട് ഇത് നല്ല ക്വാളിറ്റിയുള്ള ഇന്ത്യൻ ബ്രാൻഡ് ആയതു കൊണ്ട് ഇതിന് അപ്രകാരം ഉണ്ടാകാറില്ല. അതുപോലെ ഞങ്ങളുടെ ഇൻസ്റ്റാലേഴ്‌സ് പ്രൊഫഷണൽ ആയതുകൊണ്ട് Wall to Wall ടച്ച് ചെയ്തല്ല ഇൻസ്റ്റാൾ ചെയ്യാറ്. 100% വുഡ് ആയതു കൊണ്ട് എക്സ്പാൻഷൻ ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് 4 സൈഡിലും എക്സ്പാൻഷൻ ഗ്യാപ് ഇട്ടിട്ടാണ് ഇൻസ്റ്റാൾ ചെയ്യുക. അഭിപ്രായത്തിന് നന്ദി 🙏🙏🙏
@user-kl4lh5js8c
@user-kl4lh5js8c 7 ай бұрын
ശബ്ദം ഉണ്ടാകുമോ നടക്കുമ്പോൾ
@hridhyaabhi2526
@hridhyaabhi2526 2 жыл бұрын
Kollaam nalla presentation. Simple aayi ellaa kaaryangalum parayunnund ellaa samsayangalkum ulla marupadi videoyil thanne und. Seriyaanu tiles, granite thanupp kooduthalaanu wood floor is the best option 👍👍👍
@floornmore9899
@floornmore9899 2 жыл бұрын
Thanks alot 🙏🙏🙏
@floornmore9899
@floornmore9899 2 жыл бұрын
🙏🙏🙏 Thanks to DECOART DESIGN
@aryasivadas3216
@aryasivadas3216 2 жыл бұрын
Thanks for your valuable information....well explained...ethupolulla flooring aalugalku atra ariyilla ennu thonunnu atha epolum tiles and granite maatram aanu 99% veedugalilum kaanunne... good and finished look gives more beauty
@floornmore9899
@floornmore9899 2 жыл бұрын
Well said 🤝. U r absolutely correct 👍
@floornmore9899
@floornmore9899 2 жыл бұрын
🙏🙏🙏 Thanks to DECOART DESIGN
@soorajkvasu4545
@soorajkvasu4545 2 жыл бұрын
വുഡ് ടൈൽ നെ പറ്റി ഞാൻ ആദ്യം കേൾക്കുമ്പോ ഇതൊക്കെ ശെരി ആണോ എന്നാ സംശയം എനിക്കും ഉണ്ടായി. എന്റെ വീട്ടിൽ പ്രായമായ അച്ഛനും അമ്മയും ഇപോഴും പറയണതാണ് കാൽ കടച്ചലിനെ പറ്റി, അപ്പോ ചുമ്മാ ഒന്ന് ട്രൈ ചെയ്തതാ ലിവിങ് റൂമിലും dining റൂമിലും, എന്നാ അവര് പറഞ്ഞ കാര്യങ്ങളിൽ ശരികളു ണ്ടേന് മനസിലായി. തണുപ് കുറവാണു അതുപോലെ തന്നെ ലിവിങ് എല്ലാം ഒരു perminum ലുക്ക്‌ കിട്ടുകയും ചെയ്തു. താങ്ക്സ്..
@floornmore9899
@floornmore9899 2 жыл бұрын
Thanks Sir 🙏🏻
@akshayaabilash1867
@akshayaabilash1867 2 жыл бұрын
Sambhavam kollallo oru doubt ee flood ok endaya eduth maatti refit cheyyan patto
@floornmore9899
@floornmore9899 2 жыл бұрын
വളരെ നല്ലൊരു ചോദ്യം 👏👏👏. തീർച്ചയായും വെള്ളം കയറുന്നതിനു മുൻപ് എല്ലാം അഴിച്ചെടുക്കാം, വെള്ളം ഇറങ്ങി കഴിഞ്ഞാൽ വീണ്ടും ഇൻസ്റ്റാൾ ചെയ്യാം.
@shifakm4956
@shifakm4956 2 жыл бұрын
Best remedy for arthritis patients... Pinne aged aytullavrk okke tiled flooril nadakkn okke ulla bhudhimutt ithond marikittum.. Also modern houses nu pattya flooring👍
@floornmore9899
@floornmore9899 2 жыл бұрын
🙏🙏🙏 Thnx alot
@floornmore9899
@floornmore9899 2 жыл бұрын
Thanks for the valuable opinion 👍
@floornmore9899
@floornmore9899 2 жыл бұрын
Correct 👍
@saranyachandran98
@saranyachandran98 2 жыл бұрын
Vaadam polulla asugamullavarkum aged ayavarkum ee floor nallathayirikum.marble,tiles ellam thanupp kooduthal ayathond angane ullavark upayogikan kurach budimuttyirikum
@floornmore9899
@floornmore9899 2 жыл бұрын
👍👍👍
@jaijupalathuparambil7835
@jaijupalathuparambil7835 3 жыл бұрын
ഒറ്റ ചോദ്യം നാല് സൈഡിൽ നിന്നും ലോക്ക് ചെയ്ത ടൈൽ നിങ്ങൾ എങ്ങനെ സിങ്കിൾ ആയി റിമൂവ് ചെയ്ത് റീ പ്ലെയ്സ് ചെയ്യും?( റൂമിൻ്റെ സെൻ്റെറിൽ ഉള്ള ടൈൽസിന് മെയ്ൻ്റിനൻസ് ആവശ്യമായാൽ )
@floornmore9899
@floornmore9899 3 жыл бұрын
ക്ഷമിക്കണം സുഹൃത്തേ, താങ്കൾ അതിനെക്കുറിച്ചു ആലോചിച്ചു ടെൻഷൻ ആവണ്ട അതെല്ലാം ചെയ്യാൻ പണി അറിയാവുന്ന പ്രൊഫഷണൽ പണിക്കാർ തന്നെ ഉണ്ട് അത് അവർ നന്നായി ചെയ്തോളും 🙏🙏🙏
@jaijupalathuparambil7835
@jaijupalathuparambil7835 3 жыл бұрын
@@floornmore9899 എനിക്ക് എന്ത് ടെൻഷൻ 'ഈ ടയലേഗ് ഇതിനെ കുറിച്ച് അറിയാത്തവരോട് പറയൂ....
@floornmore9899
@floornmore9899 2 жыл бұрын
കഷമിക്കണം സുഹൃത്തേ, 🙏🙏🙏 ഇതിനെക്കുറിച്ച് നന്നായി അറിയാവുന്ന ഒരാൾ ഇത്തരം നിലവാരം കുറഞ്ഞ സംശയം ചോദിക്കില്ല അതുകൊണ്ട് തെറ്റിദ്ധരിച്ചു പോയതാണ് 😍😍😍
@sujith2348
@sujith2348 2 жыл бұрын
@floornmore അദ്ദേഹം ചോദിച്ചത് ഒരു നല്ല ചോദ്യം ആണ്. അത് നിങ്ങളെ ഉത്തരം മുട്ടിച്ചെങ്കിൽ മിണ്ടാതിരുന്നാൽ പോരേ. ഈ മറുപടി വായികുന്നത് വരെ നിങ്ങൾ professional team ആണെന്ന് കരുതി, മറുപടി കണ്ടപ്പോ നിലവാരം മനസിലായി. 😂
@AnandaKrishnasami
@AnandaKrishnasami 7 күн бұрын
​@@floornmore9899 ഒരാൾ ഒരു സംശയം ചോദിക്കുമ്പോൾ നീ ചെയ്യുന്ന ജോലി സംബന്ധമായ ഡീറ്റൈൽ ആണ് അയാൾ ചോദിച്ചത്. ആ പഴയ കാലഘട്ടത്തുന്നു മാറി പുതിയ കളത്തിലേക്കു വാ. അറിവ് വേറൊരാൾക്ക് പറഞ്ഞ്കൊടുകാണ്ട് കെട്ടിപൂട്ടിവെക്കുന്ന രീതി. സബ്സ്ക്രൈബ്റെ പുച്ഛിച്ചു നാണംകെടുത്തുന്ന ഇതുപോലത്തെ ഉത്തര രീതികൾ ഒഴിവാക്കുക. ഇനി നിനക്കറിയാണ്ട് ഉത്തരം മുട്ടിയതാണെങ്കിൽ മറുപടി കൊടുക്കണ്ടിരിക്കുക മ് ഞാൻ unsubscribe ചെയ്ത്.
@floornmore9899
@floornmore9899 3 жыл бұрын
ഒരു കാര്യത്തിൽ ആശ്വാസം ഉണ്ട്. നെഗറ്റീവ് കമന്റ്‌ ഇടുന്നവരിൽ കൂടുതലും ഒന്നുകിൽ മറ്റു യൂട്യൂബർമാരോ അല്ലെങ്കിൽ ഓൾട്ടർനേറ്റ് പ്രോഡക്റ്റുകൾ ചെയ്യുന്നവരോ ആണ്. യഥാർത്ഥ ആവശ്യക്കാർ സംശയങ്ങൾ തീർക്കാനും മറ്റും നേരിട്ട് വിളിക്കുന്നതിൽ സന്തോഷം ഉണ്ട് 🙏🙏🙏
@pratheeshaisf8837
@pratheeshaisf8837 3 жыл бұрын
സ്ക്വയർ ഫീറ്റ് റേറ്റ് കൂടി പറയൂ
@floornmore9899
@floornmore9899 2 жыл бұрын
@@pratheeshaisf8837 വീഡിയോയിൽ കോൺടാക്ട് നമ്പർ ഉണ്ട് ദയവായി വിളിക്കൂ നേരിട്ട് സംസാരിക്കാം 🙏🙏🙏
@floornmore9899
@floornmore9899 2 жыл бұрын
@shibu daniel ☹️
@ragitharavindran4130
@ragitharavindran4130 2 жыл бұрын
Wooden floors add a touch of elegance to the home...Really a valuable product
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thnx
@floornmore9899
@floornmore9899 2 жыл бұрын
Of course
@sajanvm7214
@sajanvm7214 2 жыл бұрын
Thanks" floor n more"😍 Iam really happy with the product Install cheythu 6 months aayi, ammaku ipo cherupu idathe thane veedinte ullil nadakam. Pine ithinte inter locking system 👌, Easy to clean as expected. Oru pakshe,friend ee product suggest cheythilayirunenkil, vala sub qulity product use cheythu petu poyene. Any way thanks a lot❤
@floornmore9899
@floornmore9899 2 жыл бұрын
Thanks for the compliment 😍😍😍
@floornmore9899
@floornmore9899 2 жыл бұрын
ഇത്തരം കമെന്റുകളാണ് ഞങ്ങൾക്ക് പ്രചോദനം നൽകുന്നത് 🙏🙏🙏
@rahulmurali69
@rahulmurali69 2 жыл бұрын
Sqft?
@floornmore9899
@floornmore9899 2 жыл бұрын
@@rahulmurali69 വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് ദയവായി വിളിച്ചോളൂ നേരിട്ട് സംസാരിക്കാം.
@somannaduparambil5199
@somannaduparambil5199 2 жыл бұрын
Floor n more, Thanks for the valuable product.. Stylish look as well as quality prodct.
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thanks alot 🙏🙏🙏
@floornmore9899
@floornmore9899 2 жыл бұрын
🙏🙏🙏 നിങ്ങൾ നൽകുന്ന സപ്പോർട്ട് ആണ് ഞങ്ങളുടെ ആത്മവിശ്വാസം.
@diyasanthosh4494
@diyasanthosh4494 2 жыл бұрын
Marbilinekaal kaalinu comfortum athupole thanuppinte problem undagunilla
@floornmore9899
@floornmore9899 2 жыл бұрын
😍😍😍
@chaithraanil2107
@chaithraanil2107 2 жыл бұрын
Well this video was very informative and it solves all the questions which I had in my mind.. thank you for the video... Really helpful.. ❤️
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thanqqq very much for ur valuable comment 🙏🙏🙏
@floornmore9899
@floornmore9899 2 жыл бұрын
@DECOART DESIGN Thnx 🙏🙏🙏
@ranjithkumar4704
@ranjithkumar4704 2 жыл бұрын
Really amazed to see this . I think this is a brilliant and innovative idea and helpful for health benefits too. 🔥🔥🔥
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thnxxx
@floornmore9899
@floornmore9899 2 жыл бұрын
കമെന്റുകൾ വായിച്ച് ഒരു പ്രോഡക്റ്റിനെ വിലയിരുത്താൻ പറ്റില്ല. ഏത് പ്രോഡക്റ്റ് ആയാലും അതിനെക്കുറിച്ചു അന്വേഷിക്കുക എന്നിട്ട് ആ പ്രോഡക്റ്റ് നേരിട്ട് കണ്ടതിനു ശേഷം, അതിന്റെ ക്വാളിറ്റി മനസ്സിലാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക. കമെന്റുകൾ വ്യക്തികളുടെ അഭിപ്രായങ്ങൾ മാത്രം ആണ്. എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങൾ പറയാൻ അവകാശം ഉണ്ട്. അഭിപ്രായം പറയുന്നവർ ചിലത് ജനുവിൻ ആയിരിക്കാം ചിലത് പല ഉദ്ദേശങ്ങളും വെച്ചിട്ടായിരിക്കാം. നന്ദി 🙏🙏🙏
@ismu_ch_rt8223
@ismu_ch_rt8223 2 жыл бұрын
Wood okke ചിതൽ കഴിക്കൂലെ ...അപ്പൊ ഇത് safe aanno
@floornmore9899
@floornmore9899 2 жыл бұрын
@@ismu_ch_rt8223 ഇല്ല സുഹൃത്തേ, സീസൺ ചെയ്ത മരം ട്രീറ്റ്‌ ചെയ്താണ് വുഡ് ഫ്ലോർ ഉണ്ടാക്കുന്നത്. കൂടാതെ ഏറ്റവും ക്വാളിറ്റിയുള്ള ഗ്രീൻപ്ലൈ എന്ന ഇന്ത്യൻ ബ്രാൻഡ് ആണ് ഇത്. വാറന്റി ഉള്ള പ്രോഡക്റ്റ് ആണ്. മാത്രമല്ല ഇൻസ്റ്റാൾ ചെയ്യുമ്പോൾ അതിനുള്ള എല്ലാ മുൻകരുതലോടും കൂടിയാണ് ഞങ്ങൾ ലേ ചെയ്യുന്നത്.
@vipinmuthukkatil
@vipinmuthukkatil 2 жыл бұрын
Kollamm nalloru option ahhnu koodathe kananum super aahnu
@floornmore9899
@floornmore9899 2 жыл бұрын
😍😍😍Thanks Bro 👍👍👍
@shehina.m8185
@shehina.m8185 2 жыл бұрын
Excellent presentation brother. Idu oru nalla system aaan... Nalla finishing an.... Great work
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thnqqq
@floornmore9899
@floornmore9899 2 жыл бұрын
@ DECOART DESIGN
@sagarnuf
@sagarnuf 2 жыл бұрын
I think, this is good idea & good materials.... 🙌
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thnx 🙏🙏🙏
@AbcDef-qv9jf
@AbcDef-qv9jf 2 жыл бұрын
Nice product. Indian Brand orupaad anweshichu nadannirunnu, imported material available aanu. But by chance imported materialinte distributors business stop cheyyuvaanengil aa company aayi pinneed contact cheyyaanum budhimuttaanu. After service undavukayumilla. Thanks for the information. We will contact u whenever site is ready 👍👍
@floornmore9899
@floornmore9899 2 жыл бұрын
തീർച്ചയായും സർവീസ്, വാറണ്ടി തുടങ്ങിയ കാര്യങ്ങൾ ബുദ്ധിമുട്ടായിരിക്കും. അതു മാത്രമല്ല ഏതെങ്കിലും പീസുകൾ കേടായാൽ റീപ്ലേസ് ചെയ്യാൻ അതേ പേറ്റേൺ പിന്നീട് കിട്ടണം എന്നില്ല.
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thnx
@jenybiju953
@jenybiju953 2 жыл бұрын
Best flooring option for modern contemporary homes...✨❤️
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thnx alot 🙏🙏🙏
@floornmore9899
@floornmore9899 2 жыл бұрын
Better for health too
@prajithkottol2430
@prajithkottol2430 2 жыл бұрын
Ithu nalloru sambavam aane..
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thanks 🙏🙏🙏
@thamburanluke4539
@thamburanluke4539 2 жыл бұрын
A few doubts, Is it heat proof, Stain proof, and No cracking sound while walking.? Are the joints dust proof to avoid dust allergy? PLEASE TAKE CARE OF ALL THESE POINTS.
@floornmore9899
@floornmore9899 2 жыл бұрын
Pls feel free to contact us to clear all your doubts, we are happy to help you. Thank you 🤝
@jiyas9156
@jiyas9156 3 жыл бұрын
ഇവിടെ ദുബായിൽ ഒരുപാട് മുന്നേ ഞാൻ കണ്ടിട്ടുണ്ട് ഈ ഐറ്റംസ്
@Trucaller3
@Trucaller3 2 жыл бұрын
Ante oru dubai poda koppe watar saudi ella idathum und oompa
@floornmore9899
@floornmore9899 2 жыл бұрын
അതെ ശരിയാണ്. ഗൾഫ് രാജ്യങ്ങളിൽ ഓഫീസുകളിൽ മിക്കവാറും വുഡ് ഫ്ലോർ തന്നെ ആണ്, യൂറോപ്യൻ രാജ്യങ്ങളിൽ തണുപ്പിന്റെ പ്രോബ്ലം കാരണം വുഡ് ഫ്ലോർ ഇല്ലാതെ പറ്റില്ല.
@muhammedsanoop7363
@muhammedsanoop7363 3 жыл бұрын
Sir.. ടൈലിട്ട ഫ്ലോറിനു മുകളിൽ ചെയ്യാമോ??... ഇതിന്റെ viathiasta കളർ ഉണ്ടോ..... Pls reply....... 😍
@floornmore9899
@floornmore9899 3 жыл бұрын
ടൈൽസ് / ഗ്രാനൈറ്റ് / മൊസൈക് / റെഡ് ഓക്സൈഡ് തുടങ്ങി എല്ലാ നിലവിലുള്ള ഫ്ലോറും പൊളിക്കാതെ തന്നെ അതിനു മുകളിലൂടെ വുഡ് ഫ്ലോർ അനായസം ഇൻസ്റ്റാൾ ചെയ്യാം. റിനവേഷൻ വർക്കുകൾ ചെയ്യാൻ വുഡ് ഫ്ലോർ വളരെ എളുപ്പമാണ്. ഏറ്റവും ലാഭവും ഇത് തന്നെയാണ്. കാരണം നിലവിലെ ഫ്ലോർ കുത്തിപ്പൊളിക്കുകയാണെങ്കിൽ പൊളിക്കുന്ന ചിലവും, പൊടിയുടെ ബുദ്ധിമുട്ടും, കൊണ്ട് കളയാനുള്ള ബുദ്ധിമുട്ടും, വീട്ടുകാർ മാറി താമസിക്കേണ്ട ബുദ്ധിമുട്ടും, വീണ്ടും ഇൻസ്റ്റാൾ ചെയ്യേണ്ട ചിലവും ഒന്നും വരില്ല. വളരെ ഉപകാരപ്രദമാണ്. 60 ലധികം ഷേഡുകളിൽ വുഡ് ഫ്ലോർ ലഭ്യമാണ്.
@jaseenaalthaf9695
@jaseenaalthaf9695 2 жыл бұрын
This floor is very useful keep going,🥰🥰
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thnx
@adislive999
@adislive999 Жыл бұрын
ഈ വീഡിയോയിൽ കേരളത്തിലെ രണ്ടു പ്രധാന പ്രശ്നങ്ങൾ ചിതലും .വെള്ളമായാലും ഇതിന് എന്ത് സംഭവിക്കും എന്ന് പറഞ്ഞില്ല.
@YAHYA18335
@YAHYA18335 2 жыл бұрын
Very useful information thankyou👍
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thnx
@sinanstv9671
@sinanstv9671 3 жыл бұрын
This is called parquet flooring.
@floornmore9899
@floornmore9899 2 жыл бұрын
Yes 👍
@joseukkan6240
@joseukkan6240 2 жыл бұрын
Super new method
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thnx
@shyjucr8091
@shyjucr8091 2 жыл бұрын
Life long better solution wooden floor very nice
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thanks
@veedumychannel
@veedumychannel 3 жыл бұрын
nice product ആണ് cost effective അല്ലാത്തതുകൊണ്ട് മാത്രം ഉപയോഗിച്ചില്ല. ഗുണദോഷങ്ങൾ ശരിക്കും മനസിലാക്കിയതിനുശേഷം ഉപയോഗിക്കും
@floornmore9899
@floornmore9899 3 жыл бұрын
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി 😍😍😍
@floornmore9899
@floornmore9899 2 жыл бұрын
ഇതിന് ഹിഡൻ കോസ്റ്റ് ഒന്നുമില്ല. സ്‌ക്വയർ ഫീറ്റ് റേറ്റ് പറഞ്ഞാൽ ആ റേറ്റ് മാത്രം വരുള്ളൂ. ഗ്രാനൈറ്റോ മറ്റോ ചെയ്യുമ്പോൾ ഓരോന്നിനും ഓരോ റേറ്റ് വരും എല്ലാം മൊത്തം ചിലവ് ശരിയായി വർക്ക്‌ ഔട്ട്‌ ചെയ്ത് നോക്കിയാൽ മനസ്സിലാകും ഏതാണ് യഥാർത്ഥത്തിൽ worth എന്ന്.
@lissymol1
@lissymol1 3 жыл бұрын
Square fit ethra .. vinyl floor boards ano
@massreply8752
@massreply8752 3 жыл бұрын
സിമന്റ്‌ യൂസ് ചെയ്യുന്നില്ലെങ്കിൽ വാട്ടർ ലെവൽ എങ്ങനെ ശരിയാക്കും, അതുപോലെ air കടന്നു ചവിട്ടുമ്പോൾ പൊട്ടില്ലേ
@floornmore9899
@floornmore9899 3 жыл бұрын
ക്ഷമിക്കണം സുഹൃത്തേ, വീട് പണിയുമ്പോൾ തന്നെ സിമന്റ് ഉപയോഗിക്കുമല്ലോ. ഫ്ലോർ വാട്ടർ ലെവൽ ആക്കിയ ശേഷം വുഡ് ഫ്ലോർ ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് സിമന്റ്‌ ഉപയോഗിക്കുന്നില്ല എന്നാണ് ഉദ്ദേശിച്ചത് 🙏🙏🙏
@thomasaugustine4706
@thomasaugustine4706 3 жыл бұрын
പത്ത് വർഷം കഴിഞ്ഞു നശിച്ചുപോകുന്നു ഈ സാധനത്തിന് 180 രൂപ sq ഫീറ്റ് കൊടുത്ത് വാങ്ങുന്നവർ സുബോധം പോയവരായിരിക്കും
@mhmdshafeeq2303
@mhmdshafeeq2303 3 жыл бұрын
Ath karyam
@floornmore9899
@floornmore9899 3 жыл бұрын
@@thomasaugustine4706 ആഹാ ഇവിടെയും കമന്റ്‌ ഉണ്ടോ? ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലോ. 😆😆😆
@floornmore9899
@floornmore9899 3 жыл бұрын
ഒരു പ്രോഡക്റ്റിന് കമ്പനി 10 വർഷം വാറന്റി കൊടുക്കുന്നു എന്ന് പറഞ്ഞാൽ 10 വർഷം കഴിഞ്ഞു അത് ഉപേക്ഷിക്കണം എന്നല്ലല്ലോ അർത്ഥം. 10 വർഷം ധൈര്യമായി വാറന്റി കൊടുക്കുന്നുണ്ടെങ്കിൽ അതിനേക്കാൾ ക്വാളിറ്റി ഉണ്ടെങ്കിൽ മാത്രം അല്ലേ കൊടുക്കുള്ളൂ.
@food__savor
@food__savor 6 ай бұрын
Bro It’s a good option. But they are not doing it properly. Please watch some videos from other countries such as Canada. No offence, just my opinion. Thank you.
@malinim5424
@malinim5424 24 күн бұрын
Already vitrified tile ittathinte പുറത്ത് ഇതിടാൻ പറ്റുമോ..?.
@Jaleesbabuk
@Jaleesbabuk 2 жыл бұрын
വെള്ളമുപയോഗിച്ച് ക്ലീൻചെയ്യുന്ന സമയത്ത്, വെള്ളം എഡ്ജിലോട്ട് ഇറങ്ങിയാൽ എന്തായിരിയ്ക്കും പരിണിതഫലമെന്നത് ചോദ്യമാണ്....! അതുപോലെതന്നെ, തറയിൽ ഫിക്സ് ചെയ്യാത്തകാരണം, തറയിലൂടെ നടക്കുന്നസമയം പ്രത്യേഗം ശബ്ദമോ ഇളക്കമോ അനുഭവപ്പെടുമോ എന്നുള്ളതും...
@floornmore9899
@floornmore9899 2 жыл бұрын
വളരെ നല്ല ചോദ്യം 👍🏻. മെഷീൻ മെയ്ഡ് ലോക്ക് ആയതു കൊണ്ട് ഉള്ളിലേക്കു എയർ പോലും കയറില്ല. മോപ് ചെയ്യുമ്പോൾ ഒരിക്കലും വെള്ളം കയറാൻ സാധ്യതയില്ല കൂടാതെ ലോക്കിനുള്ളിൽ wax കോട്ടിങ്ങും ഉണ്ട്. ഇനി അഥവാ അല്പം വെള്ളം ആയാലും പ്രശ്നമില്ല. നമ്മുടെ വീട്ടിൽ വാതിലും ജനലും എല്ലാം അല്പം വെള്ളം നനഞ്ഞാൽ എന്ത് സംഭവിക്കും??? അതുപോലെ വുഡ് ഫ്ളോറും മരം തന്നെയാണ്. വാട്ടർ ലെവൽ ചെയ്ത ഫ്ലോറിൽ പോളിഫോം വിരിച്ചതിനു മുകളിലാണ് ഇത് ഇൻസ്റ്റാൾ ചെയ്യുന്നത്. ഒരു പ്ലാങ്ക് 2 കിലോയോളം ഭാരം ഉണ്ട് മൊത്തം റൂം ചെയ്ത് വരുമ്പോൾ ഒരുപാട് ഭാരം ആവും അപ്പോൾ ഇളകില്ല, കൂടാതെ 4 വശത്തും സ്കെർട്ടിങ് വരുമ്പോൾ ലോക്ക് ആവും. ഫ്ലോർ ലെവൽ ആക്കാതെ ചെയ്‌താൽ താങ്കൾ പറഞ്ഞത് പോലെ ശബ്ദവും ഇളക്കവും വരും. കൃത്യമായി അറിയുന്നവർ ആണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്.
@jayeshjayesh4673
@jayeshjayesh4673 Жыл бұрын
ചുവരിൽ ഫിറ്റ്‌ ചെയ്യാൻ സാധിക്കുമോ
@jayeshjayesh4673
@jayeshjayesh4673 Жыл бұрын
ചുവരിൽ ഫിറ്റ്‌ ചെയ്യാൻ സാധിക്കുമോ
@shajijoseph9359
@shajijoseph9359 2 жыл бұрын
വുഡൻ ഫ്ലോറിങ്ങിൽ ഇടി മിന്നൽ എൽക്കില്ല എന്ന കണ്ടുപിടിത്തം കൊള്ളാം ചിലപ്പോൾ നോബൽ സമ്മാനം കിട്ടാൻ സാധ്യത ഉണ്ട്
@hakkims7
@hakkims7 2 жыл бұрын
അതുക്കും മേലെ...
@vinupvm4402
@vinupvm4402 2 жыл бұрын
Looks Good in All Décor Theme
@floornmore9899
@floornmore9899 2 жыл бұрын
😍😍😍
@sajithakc8783
@sajithakc8783 2 жыл бұрын
Adipoli product aane👍👍
@floornmore9899
@floornmore9899 2 жыл бұрын
😍😍😍
@rajithamurali4300
@rajithamurali4300 3 жыл бұрын
Could have asked about maintaining the floor too.
@floornmore9899
@floornmore9899 3 жыл бұрын
It's easy to maintain. There will not be any gap between one piece to another like tile or granite. So Dust will not stick on the floor. Can be simply swept by broom stick or brush. Can use mop too.
@askarkwt8471
@askarkwt8471 3 жыл бұрын
ഇതിന്റെ. ഉള്ളിൽ. വെൻ. ച്ചിതൽ. കയറാൻ. സാധ്യത.. ഉണ്ടോ??. വെള്ളം. ക്കെട്ടി. കിടനാൽ. ച്ചിതൽ. വരുമോ???
@floornmore9899
@floornmore9899 3 жыл бұрын
തീർച്ചയായും മരം ആയതു കൊണ്ട് വെള്ളം മണിക്കൂറുകളോളം കെട്ടിക്കിടന്നാൽ കേടാവും. വീടിനകത്ത് വെള്ളം കെട്ടിക്കിടക്കാൻ സാധാരണ നമ്മൾ സമ്മതിക്കില്ലല്ലോ. അല്ലാത്ത പക്ഷം ചിതൽ പിടിക്കില്ല നല്ല ക്വാളിറ്റി ഉള്ള ട്രീറ്റ്‌ ചെയ്ത മെറ്റീരിയൽ ആണ് ഉപയോഗിക്കുന്നത്.
@vishnukc7976
@vishnukc7976 3 жыл бұрын
അത് കൊള്ളാം ബട്ട്‌ വെള്ളം കിടന്നാൽ മാത്രമാണോ ചിതൽ ഉണ്ടാകുന്നതു അങ്ങനാണേൽ വുഡ് കട്ടില ഒക്കെ എങ്ങനെയാ പോകുന്നെ full time വെള്ളം കിടക്കുന്നില്ലല്ലോ
@floornmore9899
@floornmore9899 2 жыл бұрын
ചിതൽ പിടിക്കില്ല, ഇത് ട്രീറ്റ്‌ ചെയ്ത മെറ്റീരിയൽ ആണ്. കൂടാതെ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അതിനുള്ള എല്ലാ മുൻകരുതലുകളും ഞങ്ങൾ എടുക്കുന്നുണ്ട്.
@sinisajanps3475
@sinisajanps3475 2 жыл бұрын
Njagal same thanne install cheythakkunnath
@floornmore9899
@floornmore9899 2 жыл бұрын
😍😍😍
@renjithtc1653
@renjithtc1653 2 жыл бұрын
Egane cheyitha floor kanumbo veedu vere level ayi mathramalla bhangiyum indu
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thanks alot 🙏🙏🙏
@floornmore9899
@floornmore9899 2 жыл бұрын
തീർച്ചയായും. റൂമുകൾ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ റൂം ലുക്ക്‌ ആവും. വീടിന് നല്ല ലക്ഷ്വറി ലുക്ക്‌ തന്നെ ആയിരിക്കും.
@prejesh
@prejesh 2 жыл бұрын
Evide epo poye oru vedio cheyamo ??? Usuage experience ariyamallo...1 year aayile....
@sinurizu366
@sinurizu366 2 жыл бұрын
Adipoli presentation
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thnx
@floornmore9899
@floornmore9899 2 жыл бұрын
Productum adipoli thanneyaanu bro😜
@floornmore9899
@floornmore9899 2 жыл бұрын
🙏🙏🙏 Thanks to DECOART DESIGN
@binulal2429
@binulal2429 2 жыл бұрын
Very nice work bro.🔥😍.
@floornmore9899
@floornmore9899 2 жыл бұрын
Thnx Bro 😍😍😍
@manoojhamza5597
@manoojhamza5597 3 жыл бұрын
ഒരു മാസം വൈകി... അല്ലെകിൽ ഞാൻ എന്റെ വീടിനു ചെയ്തേനെ.... ഞാൻ അനേഷിച്ചു, പക്ഷെ കേരളത്തിൽ കണ്ടെത്തിയില്ല
@floornmore9899
@floornmore9899 3 жыл бұрын
ഇങ്ങനെ ഓരോ പ്രോഡക്റ്റും ആവശ്യമായി അന്വേഷിക്കുന്നവർ ഒരുപാട് ഉണ്ടാവും. അങ്ങനെ ഉള്ളവരിലേക്ക് എത്തിക്കാൻ ഈ വീഡിയോ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു. സുഹൃത്തുക്കൾക്ക് സജ്ജെസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏
@gopinathk.b1833
@gopinathk.b1833 3 жыл бұрын
അറിയാതെ കമന്റിടല്ലേ, എന്റെ വീടിന് വുഡൻ ഫ്ലോർ ചെയ്തിട്ട് 9 വർഷമായി ആഴയിൽ 3 ദിവസവും വെള്ളം മുക്കി തുടയ്ക്കും, ഒൻപതു വർഷമായിട്ടും ഒരു കംപ്ലയിന്റ് ഇല്ല. സീറോ Maintanance ആണ്.
@jishnuraj23
@jishnuraj23 3 жыл бұрын
Cost
@najmasalim8487
@najmasalim8487 3 жыл бұрын
Ee type meterial aano upayogichath?
@floornmore9899
@floornmore9899 3 жыл бұрын
നെഗറ്റീവ് കമന്റ്‌ ഇടുന്നത് മിക്കവാറും വുഡ് ഫ്ലോർ എന്താണ് എന്ന് പോലും അറിയാത്തവരോ കാണാത്തവരോ ആണ് എന്നതാണ് അതിശയം, അല്പജ്ഞാനികളും അതിൽ പെടും, മറ്റു ചിലർ വില കുറഞ്ഞതും നിലവാരം കുറഞ്ഞതും ആയ മെറ്റീരിയൽ ഉപയോഗിച്ച് അനുഭവം ഉള്ളവരും ഉണ്ട്. നല്ല ക്വാളിറ്റി ഉള്ള പ്രോഡക്റ്റിനു അതിന്റേതായ വില നൽകേണ്ടി വരും അതിൽ കോംപ്രമൈസ് ചെയ്‌താൽ ക്വാളിറ്റിയും കോംപ്രമൈസ് ചെയ്യേണ്ടി വരും. അറിയാവുന്നവർക്ക് അറിയാം വെറുതെ കമന്റ് ഇട്ട് പോകുന്നവർ ഇട്ടിട്ട് പോകും യഥാർത്ഥ ആവശ്യക്കാർ കോൺടാക്ട് ചെയ്യുന്നുമുണ്ട്. ഇങ്ങനെ ഒരു പ്രോഡക്റ്റ് അന്വേഷിച്ചു നടക്കുന്നവർ ഒരുപാട് ഉണ്ട് അവർക്ക് ഈ വീഡിയോ ഉപകാരപ്രദമാണ് എന്ന് ഉറപ്പാണ്.
@DLS-mj3rc
@DLS-mj3rc Жыл бұрын
@@jishnuraj23 Tyle idunatinekalum rate koodutal aanu nammal noki
@vishnuml2267
@vishnuml2267 10 ай бұрын
Commercial building il useful anno
@arshadps5750
@arshadps5750 2 жыл бұрын
Perfect 👌🏻 video Nalla avataranam 😘🥰
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thnx
@floornmore9899
@floornmore9899 2 жыл бұрын
🙏🙏🙏 Thanks to DECOART DESIGN
@meghashibu3422
@meghashibu3422 2 жыл бұрын
സൂപ്പർ 👍👍👍
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thnx 🙏🙏🙏
@krishnapriyaps7639
@krishnapriyaps7639 2 жыл бұрын
Nice products
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thnx
@thravel_things
@thravel_things Жыл бұрын
ആരും മെഡിക്കരുത് ഇതു വർഷങ്ങൾ കഴിയുമ്പോൾ പൊങ്ങി വരും പിന്നെ ചവിട്ടുമ്പോൾ jerking വരും.. അതിലും നല്ലത് wooden ടൈൽസ് കിട്ടും അതാകുമ്പോൾ life tim garenty ആണ്.. വെറുതെ ഇതു മേടിച്ചു cash കളയേണ്ട... എനിക്ക് ടൈൽസ് work ആണ് ഒരു ഫ്ലാറ്റിൽ ഞങ്ങൾ ഇതു മാറ്റി wooden ടൈൽസ് ഇട്ടതാണ്
@floornmore9899
@floornmore9899 Жыл бұрын
Bro, ടൈൽ ഇടുന്നതിനു ഞങ്ങൾ എതിരല്ല. വുഡൻ ഫ്ലോറിന്റെ ഗുണങ്ങൾ പറഞ്ഞു എന്നേ ഉളളൂ. പിന്നെ വില കുറഞ്ഞ ലോക്കൽ മെറ്റീരിയൽ എല്ലാത്തിലും ഉണ്ടല്ലോ, അതിനു അതിന്റെ ക്വാളിറ്റി ഉണ്ടാവുള്ളൂ, അത് വെച്ച് ഞങ്ങളുടെ ബ്രാൻഡ് വിലയിരുത്തരുതേ 🙏🏻🙏🏻🙏🏻
@jollysaji4208
@jollysaji4208 2 жыл бұрын
Are light colours available? How to fix on the floor? Cost pls
@floornmore9899
@floornmore9899 2 жыл бұрын
Light colors available. 🙏🏻 Pls call or WhatsApp to us for detailed discussion. Our contact number given in video and description box.
@vipinkc1924
@vipinkc1924 2 жыл бұрын
Name wayanad eniku 1000squr feet idan ethra price varum pls replay brother
@floornmore9899
@floornmore9899 2 жыл бұрын
Bro, videoyil contact number koduthittund dhayavayi vilicholoo 🙏🙏🙏
@floornmore9899
@floornmore9899 2 жыл бұрын
3 റേഞ്ച് ഉണ്ട്. Rs 150/- to 250/- വരെ ഉണ്ട്.
@a4abiz
@a4abiz 3 жыл бұрын
Good and quality product😍, no several issues
@floornmore9899
@floornmore9899 2 жыл бұрын
😍😍😍
@vijayank9030
@vijayank9030 3 жыл бұрын
ഇത് ഇട്ടാൽ അഴുക്ക് പിടിക്കുമ്പോൾ വാഷ് ചെയ്യാൻ പറ്റുമോ
@floornmore9899
@floornmore9899 3 жыл бұрын
അഴുക്ക് പിടിക്കില്ല. ഒന്നും പറ്റിപ്പിടിച്ചിരിക്കില്ല. ആവശ്യമെങ്കിൽ മോപ് ചെയ്യാം. പ്രോബ്ലം ഇല്ല.
@vipinks5346
@vipinks5346 2 жыл бұрын
Nice work
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thnx Bro 🙏🙏🙏
@roymathew315
@roymathew315 3 жыл бұрын
Is this water proof..? Demonstrate a water test
@floornmore9899
@floornmore9899 3 жыл бұрын
Actually It is not water proof because it's pure wood not like pvc product. It's a water resistant product. Please free to contact us 8606335511 we can clear all doubts. That's our duty.
@maree-8822
@maree-8822 3 жыл бұрын
ഭാരം ഉള്ള അലമാര ഒക്കെ നീക്കിയാൽ അതിന് ഡാമേജ് വരും... ഗൾഫിൽ നിന്നും ഞാൻ കണ്ടിട്ടുണ്ട്
@floornmore9899
@floornmore9899 3 жыл бұрын
ഈ പ്രോഡക്റ്റ് ഞങ്ങൾ ഇതുവരെ ഗൾഫിൽ പോയി ഇൻസ്റ്റാൾ ചെയ്തിട്ടില്ല അവിടെ മറ്റേതെങ്കിലും പ്രോഡക്റ്റ് ആവുമെന്ന് കരുതുന്നു 🙏🙏🙏
@ranjithkrishnacovers6137
@ranjithkrishnacovers6137 2 жыл бұрын
floor plastering cheyth level aakki ittal porey? athintey mukalioode laminates iduvaan saadhikkilley? ivide vitrified mukalil itta poley thonni
@floornmore9899
@floornmore9899 2 жыл бұрын
പ്ലാസ്റ്റർ ചെയ്ത് ലെവൽ ആക്കി അതിനു മേലെ ചെയ്യാം. ഈ വിഡിയോയിലും അങ്ങനെ തന്നെയാണ് ചെയ്തത്.
@matildaleon2681
@matildaleon2681 2 жыл бұрын
Low cost ethayirikum? Ingane cheyyunnathano tile flooring ano
@floornmore9899
@floornmore9899 2 жыл бұрын
വുഡൻ ഫ്ലോർ വില കുറഞ്ഞ ഫ്ളോറിങ് രീതിയല്ല, ലക്ഷ്വറി പ്രോഡക്റ്റ് ആണ്. എന്നിരുന്നാലും 70 രൂപയുടെയോ അതിനു മുകളിൽ വില വരുന്ന ടൈൽസ്/ഗ്രാനൈറ്റ് എന്നിവ ഉപയോഗിക്കുമ്പോൾ എല്ലാം കഴിഞ്ഞു മൊത്തം ചിലവ് കൂട്ടി നോക്കിയാൽ വുഡ് ഫ്ലോറിനേക്കാൾ കൂടുതൽ ആയിരിക്കും. ലേബർ ചാർജ്, മോൾഡിങ് ചാർജ്, പോളിഷിങ് ചാർജ്, സിമന്റ്‌, M Sand തുടങ്ങി എല്ലാത്തിനും ചിലവുണ്ട്. കൂടാതെ ഒരുപാട് ദിവസങ്ങൾ, ചിലപ്പോൾ മാസങ്ങൾ 5, 6 പണിക്കാർക്ക് കൂലി, ചായ, ഭക്ഷണം എന്നിവ കൊടുക്കുന്നതിനു ചിലവും, ഭക്ഷണം ഉണ്ടാക്കുന്ന ബുദ്ധിമുട്ടും എല്ലാം കണക്കിലെടുക്കുമ്പോൾ ഇതു തന്നെ ആണ് ലാഭം. (വുഡ് ഫ്ലോർ 1000 സ്‌ക്വയർ ഫീറ്റ് ലേ ചെയ്യാൻ ഒരു ദിവസം മതി)
@littlethingsaboutusbyrania5721
@littlethingsaboutusbyrania5721 2 жыл бұрын
Existing tiles nu mugalil vekkan pattumo?
@floornmore9899
@floornmore9899 2 жыл бұрын
തീർച്ചയായും പറ്റും 👍🏻
@yasiryasi2691
@yasiryasi2691 3 жыл бұрын
1500 squa feett veed motham ingane cheyyan ee product aano naladh adho marble aano?
@floornmore9899
@floornmore9899 3 жыл бұрын
രണ്ടും അതിന്റെതായ ഉപയോഗത്തിന്റെ കാര്യങ്ങളിൽ നല്ലത് തന്നെ ആണ്. അത് നിങ്ങളുടെ മാത്രം ചോയ്‌സ് ആണ്. രണ്ടിന്റെയും ഗുണങ്ങളും, ദോഷങ്ങളും, ചിലവും, കാണാനുള്ള ഭംഗിയും എല്ലാം മനസ്സിലാക്കി മനസ്സിന് ഇഷ്ടപ്പെടുന്നത് ചെയ്യുക.
@alankrithavijeesh5570
@alankrithavijeesh5570 2 жыл бұрын
Very good product 👌🏻👌🏻👌🏻
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thanks 🙏🙏🙏
@jaseenajose929
@jaseenajose929 2 жыл бұрын
Nice presentation and it looking great👍👍
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thnx
@floornmore9899
@floornmore9899 2 жыл бұрын
🙏🙏🙏 Thanks to DECOART DESIGN
@KEYHUB8193
@KEYHUB8193 2 жыл бұрын
ചിതൽ ശല്യം ഉണ്ടാവുമോ..
@floornmore9899
@floornmore9899 2 жыл бұрын
Treatment kazhinjitaanu product varunnath. Koodaathe install cheyyumbol precautions edukkunnund.
@bunuarshbunayyaarshad1294
@bunuarshbunayyaarshad1294 2 жыл бұрын
Ath vendankil parichedukkan pattumoo...
@decoartdesign
@decoartdesign 2 жыл бұрын
Yes
@user-yx3lm1jq7p
@user-yx3lm1jq7p 2 жыл бұрын
മലപ്പുറം ഭാഗത്തു എവിടെ yund
@floornmore9899
@floornmore9899 2 жыл бұрын
ദയവായി കോൺടാക്ട് ചെയ്യൂ 🙏🙏🙏 Description ലും വീഡിയോയിലും നമ്പർ കൊടുത്തിട്ടുണ്ട്.
@Ananthu_Thazhava
@Ananthu_Thazhava 2 жыл бұрын
@@floornmore9899 all Kerala work ഉണ്ടോ.. ഞാൻ കൊല്ലം ആണ് 🤔
@ashlinmariajohn4145
@ashlinmariajohn4145 2 жыл бұрын
Best option for flooring
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thnqqq
@shaasuhail
@shaasuhail 2 жыл бұрын
കൊള്ളാം 👍👍👍
@floornmore9899
@floornmore9899 2 жыл бұрын
Thnx Bro 😍😍😍
@yahkoobtkyahkoob3754
@yahkoobtkyahkoob3754 3 жыл бұрын
Kutikal veenal thala damge avoola marbile anagil thala potum muri avum🤔😊
@sachinroy6753
@sachinroy6753 2 жыл бұрын
Voice edakku break akunnunde pinne clarity kurava
@floornmore9899
@floornmore9899 2 жыл бұрын
Sorry 🙏🙏🙏
@floornmore9899
@floornmore9899 2 жыл бұрын
@ DECOART DESIGN
@reethuraju7911
@reethuraju7911 2 жыл бұрын
Adipoli
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thnqqqqq
@jamshadmeleveettil9536
@jamshadmeleveettil9536 2 жыл бұрын
Indoor stadium ubayogikkan pattumo
@floornmore9899
@floornmore9899 2 жыл бұрын
Yes
@jamshadmeleveettil9536
@jamshadmeleveettil9536 2 жыл бұрын
Sq ft rate pls
@haseenahussain6383
@haseenahussain6383 2 жыл бұрын
Sir, edhil nhangalk ore colour kitoo. Different shade undavoolee
@floornmore9899
@floornmore9899 2 жыл бұрын
ഒരു കളർ മാത്രമല്ല ഉള്ളത്, അറുപതോളം ഷെയ്ഡുകൾ ഉണ്ട്. വീഡിയോ ചെയ്യുന്ന സമയത്ത് ആ സൈറ്റിൽ ഇൻസ്റ്റാൾ ചെയ്ത ഡിസൈൻ കാണിച്ചു എന്നേ ഉളളൂ 🙏🏻🙏🏻🙏🏻
@nidhinkrishna1074
@nidhinkrishna1074 2 жыл бұрын
We recomment 👍👍👍
@floornmore9899
@floornmore9899 2 жыл бұрын
Thnx 🙏🙏🙏
@madhubineesh
@madhubineesh 3 жыл бұрын
E sadanam edunnathinte munpu cement ettu floor level cheyyandaee.
@floornmore9899
@floornmore9899 3 жыл бұрын
വേണം. ഇത് മരം അല്ലെ, ഇൻസ്റ്റാൾ ചെയ്യുമ്പോൾ ടൈൽസ് / ഗ്രാനൈറ്റ് പോലെ സിമന്റ്‌ ഉപയോഗിക്കില്ല.
@pratheeshp1989
@pratheeshp1989 2 жыл бұрын
Vellam veenal , allegil eerpam nilkunna flooril ethu nallathano
@floornmore9899
@floornmore9899 2 жыл бұрын
വെള്ളം വീണാൽ ഒന്നും സംഭവിക്കില്ല, വെള്ളം ദിവസം മുഴുവനും കെട്ടിക്കിടന്നാൽ മാത്രം പ്രോബ്ലം ഉളളൂ. ജനലും, വാതിലും എല്ലാം പോലെ തന്നെ. വെള്ളത്തിൽ എന്തായാലും വുഡൻ ഫ്ലോർ ചെയ്യാൻ പറ്റില്ലതാങ്കൾ മറ്റേതെങ്കിലും ഫ്ളോറിങ് ചെയ്യുന്നതായിരിക്കും നല്ലത്. ഓരോ പ്രോഡക്റ്റും ഉപയോഗിക്കാൻ പറ്റുന്ന സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കാൻ കഴിയുള്ളൂ, ഉപയോഗിക്കാൻ അറിയുന്നവർ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
@pistnboy1356
@pistnboy1356 2 жыл бұрын
വെള്ളം ചുമ്മാ വീണ് ഓണഗി പോവില്ല. ഉള്ളിലേക് എന്തായാളം എറങ്ങും 👍🏻 സംഗതി ഫ്ലോപ്പ് 😂 ഇന്നേ scrach വുഡിൽ എത്രെത്തോളാ ണ്ടാകും എന്ന് ഊഹിച്ച pore😂
@jishnuchandran2605
@jishnuchandran2605 Жыл бұрын
Ith welspun enna brand inte alle click and lock tile alle???.
@appus3407
@appus3407 3 жыл бұрын
Staircase മാത്രമായി അവർ ചെയ്തു തരുമോ.. ഏകദേശം എത്ര cost ആവും
@floornmore9899
@floornmore9899 3 жыл бұрын
വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് ദയവായി വിളിച്ചോളൂ 🙏🙏🙏 എല്ലാ ഡീറ്റെയിൽസും പറഞ്ഞു തരാം. കമെന്റിലൂടെ പറയുന്നതിന് പരിമിതികൾ ഉണ്ട്.
@Ichuusworld40
@Ichuusworld40 2 жыл бұрын
Stair nu mathram cheythino
@jishacr4098
@jishacr4098 2 жыл бұрын
Very good👌👍🖐️
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thnx alot
@Ananthu_Thazhava
@Ananthu_Thazhava 2 жыл бұрын
All Kerala work undo🤔ഞാൻ കൊല്ലം ആണ്
@floornmore9899
@floornmore9899 2 жыл бұрын
All Kerala service und. Vilicholoo videoyil number koduthittund
@eldoks8076
@eldoks8076 Жыл бұрын
Good information very useful
@Mathew856
@Mathew856 Ай бұрын
ടൈൽസ്ന്റെ മീതെ ഒട്ടിക്കാൻ പറ്റുമോ
@grudgex.
@grudgex. 3 жыл бұрын
Panni kittan chance Indo. termite attack indavan chance kududhalanu.
@mixera6077
@mixera6077 2 жыл бұрын
🔴ഇത് laminate (fiber) flooring അല്ലെ..!!🤔
@akhilmathew9090
@akhilmathew9090 2 жыл бұрын
ഇത് വാൾ ഇൽ ഒട്ടിക്കാൻ പറ്റുമോ
@floornmore9899
@floornmore9899 2 жыл бұрын
തീർച്ചയായും. ചുമരിലും, ഫ്ലോറിലും, സ്റ്റെയർകേസിലും, സീലിംഗിലും എല്ലാം പേനലിങ്ങിനായി ഉപയോഗിക്കാം.
@madath123
@madath123 8 күн бұрын
ചിതലിന്റെ ഉത്തമ സുഹ്യത്ത്
@jishnusree3102
@jishnusree3102 2 жыл бұрын
Nice 👍
@floornmore9899
@floornmore9899 2 жыл бұрын
😍😍😍 Thnx
@AN-hv4uh
@AN-hv4uh 2 жыл бұрын
Ithu tilesnte mukalil ottikkamo
@floornmore9899
@floornmore9899 2 жыл бұрын
ടൈലിന്റെയോ, ഗ്രാനൈറ്റിന്റെയോ, മാർബിളിന്റെയോ, റെഡ് ഓക്സൈഡിന്റെയോ മുകളിൽ ചെയ്യാം നിലവിലുള്ള ഫ്ലോർ പൊളിക്കാതെ തന്നെ.
@vsnthkm
@vsnthkm 3 ай бұрын
Kitchen ൽ ഇടുമോ
@liverpoolfan9922
@liverpoolfan9922 Ай бұрын
Urumb pole ullaath kerooolee?
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 25 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 4 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 19 МЛН
Wooden Finish Ceramic Tiles of 2023
3:03
The Tiles of India
Рет қаралды 1,2 М.
PVC Vinyl flooring|Advantages & Disadvantages in malayalam
4:24
Tips & Tricks
Рет қаралды 46 М.
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 25 МЛН