ഉസ്താദിനു റബ്ബിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ആമീൻ... മനസ്സിലെ ഒരു വിഷമം മാറി കിട്ടി. അൽഹംദുലില്ലാഹ്
@shynibeegam72852 жыл бұрын
അൽഹംദുലില്ലാഹ് പലപ്പോഴും ഉണ്ടായിട്ടുള്ള ബുദ്ധിമുട്ട്.. അതിനൊരാവസാനം ❤️ അറിവുകൾ പറഞ്ഞു തരുന്ന താങ്കൾക്ക് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് എല്ലാം അർഹമായ പ്രതിഫലം നാഥൻ നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
@-faa-ruu2 жыл бұрын
അൽഹംദുലില്ലാഹ് പലപ്പോഴും യാത്രയിൽ എനിക്ക് വളരെയധികം പ്രയാസം അനുഭവപ്പെട്ട ഒരുകാര്യമായിരുന്നു ഇത് ഈ അറിവ് വളരെ ഏറെ ഉപകാരപ്രതമാണ് അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
Usthad.vivaham kazhinja aan Penn makkal,marumakkal,ennivark maathaapithaakalodulla kadamakal.enna vishayam onnu samsaarikaamo plssssssssssss
@mammoopalayat89932 жыл бұрын
Jzaakaallahu giyr
@rajeenabindseethy662 жыл бұрын
Alhamdhulillah Jazakallah khair
@ummukhalid33332 жыл бұрын
Jazzakkallahu khairan
@raseemkh35862 жыл бұрын
Alhamdulillhaah 💖 good good
@cpgaffurpallath.p.s57542 жыл бұрын
അസ്സലാമു അലൈക്കും ആദ്യം തന്നെ സർവ്വശക്തനായ അല്ലാഹു വിനെ സ്തുതിക്കുന്നു ഇതിന് മുൻപ് ഞാൻ എൻ്റെ അസുഖത്തിൽ ആയിരിക്കുമ്പോൾ ദുആ കൊണ്ട് വസീയത്ത് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നും ആറ് മാസത്തെ കീമോതെറാപ്പി കഴിഞ്ഞു C Tസ്കാൻ ചെയ്തു കഴിഞ്ഞപ്പോൾ അസുഖം മാറി സാധാരണ നോൽമൽ ആയി എന്നറിയാൻ കഴിഞ്ഞു ഇനി 23 ന് ഒരു ന്യൂക്ലിയർ സ്കാൻ കൂടി ഉണ്ട് അതിനാൽ എനിക്കും എന്നെപോലെ രോഗം കൊണ്ട് മുദ്ധിമുട്ടുന്നവർക്കു വേണ്ടി ദുആ ചെയ്തിടാൻ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആവശ്യപ്പെടുന്നു 💖💖ആമീൻ യാ റബ്ബൽ ആലമീൻ 🌹🌹🌹🤲
@anasmukri71822 жыл бұрын
ആമീൻ
@mariyammaliyakkal97192 жыл бұрын
ആമീന്‍ ആമീന്‍
@vasim544 Жыл бұрын
അല്ലാഹു വേ സർവ്വ സത്യവിശ്വാസികളുടെയും രോഗങ്ങളെ ശിഫ ആക്കി തരണമേ امين يا رب العالمين
@a.thahak.abubaker6742 жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@shajnarajeef83612 жыл бұрын
Kai muttinte mele dress undel angne thadavavo
@eatwithzai1634 Жыл бұрын
Vigg Gulfgate poleyulla veppu mudi vecha oraall aa mudiyude mugalil tala tadavaan paadundo ?
@irfanarashid542 жыл бұрын
Sir എനിക്ക് രണ്ട് പ്രസവത്തിന് വേണ്ടി കുറെ നോമ്പ് നോക്കാൻ പറ്റാതെ ആയിട്ടുണ്ട്.എനിക്ക് അത്രക്കും നോമ്പ് ഇനി എടുത്ത് വീട്ടാനും കഴിയില്ല.ഞാൻ എന്ത് ചെയ്യും.അതിൻ്റെ ഒക്കെ മുദ് ഞാൻ കൊടുത്തിട്ടുണ്ട്.രണ്ടും അടുത്ത അടുത്ത വർഷമുള്ള പ്രസവം ആയിരുന്നു.
@kukkudus98352 жыл бұрын
എനിക്കും ഉണ്ട് കുറെ....മുദ് കൊടുത്ത്...ipo ഇടക്കിടക്ക് നോറ്റ് വീട്ടുന്നുണ്ട്...ആരോഗ്യം ഉണ്ടെങ്കിൽ നോറ്റ് വീട്ടുന്നത് ആണ് നല്ലത്....കുട്ടികളൊക്കെ വലുതായാൽ ഫ്രീ ആയിലേ...jasaakkalahu khair
@shynibeegam72852 жыл бұрын
തിങ്കൾ വ്യാഴം പിടിച്ചു തുടങ്ങിക്കോളൂ വേറെ ബുദ്ധിമുട്ട് ഇല്ലെങ്കിൽ.. സ്ഥിരമായി പിടിക്കുമ്പോൾ അത് ഫർളായി മാറും കളായും കൂടി അതിന്റ കൂടെ നടക്കുമല്ലോ..
@kukkudus98352 жыл бұрын
@@shynibeegam7285 ഇത് ഫർള് അല്ലേ...റംസാനിലെ നോമ്പ് അല്ലേ വീട്ടുന്ന ത്
@Jasina3072 жыл бұрын
എത്രയാണ് മുദ്ദ് കൊടുക്കേണ്ടത് അളവ്. റമദാനിലെ നോമ്പ് അടുത്ത റമദാന് മുമ്പ് നോറ്റ് വീട്ടിയാൽ പോരെ എനിക്കും കുറച്ചു ബാക്കിയുണ്ട്
@kukkudus98352 жыл бұрын
@@Jasina307 നോറ്റ് വീട്ടിയാൽ കൊടുക്കേണ്ട...ഇല്ലെങ്കിൽ ആണ് കൊടുക്കേണ്ടത്...
@bgdgdjhf58402 жыл бұрын
Jazakallah ...
@nasheedasalih4749 Жыл бұрын
Vulu poorna roopam ulla oru video ayakamo
@Jasina3072 жыл бұрын
വുളു ചെയ്തതിന് ശേഷം കാലുറ സോക്സ് ധരിക്കുകയും അടുത്ത നേരം വുളു ചെയ്യുമ്പോൾ സോക്സിന് മുകളിലൂടെ തടവിയൽ മതി ആകുമോ
വുദു,നമസ്കാരം ഇവയുടെ വാജിബ് മാത്രം എന്താണ് എന്ന് വീഡിയോ ചെയ്യുമോ pls
@benasiranajumuddin55362 жыл бұрын
Wudu cheyyumbol nail nte ullileku vellam chellano?
@benasiranajumuddin55362 жыл бұрын
Jazakallahu khairan Wudu edukkumbol legs hand use cheythu kazhukal nirbandhamano? Water ozhichal mathiyo?
@mfmuhsinamfsakkeer14622 жыл бұрын
കൈവിരൽ വെച്ച് കഴുകണം..എന്നാല് ആണ് കാലിനിടയിൽ വെള്ളം ചേരുകയുള്ളൂ...എന്നതാണ് എൻ്റെ അറിവ്
@sufaila2424 Жыл бұрын
തലയും ചെവിയും മൂന്ന് വീതം തടവുന്നതിന്റെ വിധിയെന്താണ് തലയുടെ അല്പബാകം മാത്രം തടവിയാൽ വുളു ശരിയാകുമോ
@sothusvlog88212 жыл бұрын
പാക്കറ്റ് മൈലാഞ്ചിയിട്ടാൽ നമ്മുടെ വുള് ശരിയാകുമോ
@haseenatpm60102 жыл бұрын
Thala markkal nirbad uddo wullu adukubol
@petsworld09652 жыл бұрын
വിഡിയോ ഫുൾ കാണു സഹോദരി അവസാനം പറയുന്നുണ്ട് അതിന്റെ മറുപടി
@mammoopalayat89932 жыл бұрын
Sarikum kliyarayi
@alimalappuram40372 жыл бұрын
അസ്സലാമു അലൈകും ഞാൻ സൗദിയിൽ 10 വർഷമായി ജോലി ചെയ്യുന്നു. എന്റെ ഒരു സംശയം. ഇവിടത്തെ ആളുകൾ ബാത്‌റൂമിൽ പോയി വന്നതിനു ശേഷം( സോക്സിന്റെ മുകളിലും. ഷൂവിന്റെ മുകളിലും ) തടവി നിസ്കരിക്കാറുണ്ട് അതിന്റെ വിധി എന്താണ്.... അവരോടു പിന്തുടരാൻ പറ്റുമോ??? ഞാൻ ഈക്കാര്യം പല ആളുകളോടും ചോദിച്ചു എനിക്ക് വ്യക്തമായി ആരും ഇത് വരെ പറഞ്ഞുതന്നിട്ടില്ല. Pls
@sayyidabdulwahab47502 жыл бұрын
Answer ഇതിൽ തന്നെയുണ്ടല്ലോ കേട്ടില്ലേ?
@alimalappuram40372 жыл бұрын
@@sayyidabdulwahab4750 എന്റെ ചോദ്യത്തിന് ഇതിൽ ഉത്തരം ഇല്ല. ഞാൻ എന്താണ് ചോദിച്ചത് എന്ന് നിങ്ങൾ ഒന്ന് വായിച്ചു നോക്ക്.??
@alimalappuram40372 жыл бұрын
ഉസ്താദ് കൂഫാ തടവുന്നത് പറയുന്നുണ്ട് അതിനു പ്രത്യക ശർത്തും ഉണ്ടല്ലോ. ഞാൻ ചോദിച്ചത്. വുളൂ മുറിഞ്ഞതിനു ശേഷം തടവിയാൽ. സോക്സ് ഊരിമാറ്റാൻ പ്രയാസം ഇല്ലല്ലോ. അത് മൃദുല മായത് അല്ലെ??? അപ്പൊ ശെരിയാകുമോ??
@sayyidabdulwahab47502 жыл бұрын
@@alimalappuram4037 റസൂല്‍ അതിന് മേലെ thadaviyirunnu എന്ന് പറയുന്നുണ്ടല്ലോ
@alimalappuram40372 жыл бұрын
@@sayyidabdulwahab4750 അന്ന് ഉള്ളത് ഹൂഫാ ആണ് സോക്സ് അല്ല... ഹൂഫാ മരത്തോലുകൊണ്ടോ മൃഗത്തിന്റെ തോലുകൊണ്ടോ കെട്ടി വെക്കുന്നതാണ്. അത് സോക്സുമായി താരതമ്യം പെടുത്താൻ പാടില്ല. പിന്നെ ഇന്ന് വെള്ളം സുലഭമായി ലഭിക്കുകയും ചെയ്യും. ഖുർആനിൽ കാൽ കഴുകുന്നതിനെ അള്ളാഹു പറയുകയും ചെയ്തിട്ടുണ്ട്. എനിക്ക് അറിവ് കുറവാണു പഠിക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ്. നമ്മുടെ നാട്ടിൽ ഇങ്ങനെ ആരും ചെയ്യാറില്ല അത് നിങ്ങൾക്കും അറിയാവുന്നതാണ്. ഇവിടെ വന്നിട്ടല്ലേ ഇതൊക്കെ കാണുന്നത്. അതാണ്. ഉസ്താദ് ഇത് കാണുന്നുണ്ടെങ്കിൽ വ്യക്തമായ ഒരു മറുപടി പറയണം. അസ്സലാമു അലൈകും
@openthequran.2 жыл бұрын
കയ്യിൽ ബാൻഡേജ് ഉണ്ടങ്ങിലോ
@mammoopalayat89932 жыл бұрын
Sarikum kilyarayi
@sayyidabdulwahab47502 жыл бұрын
കൈ മുട്ടുകളോ?
@openthequran.2 жыл бұрын
തൊപ്പി ഉപയോഗിക്കുന്നതിൽ സുന്നത്ത് ഉണ്ടോ
@shibili30392 жыл бұрын
അസ്സലാമു അലൈകും വുളു എടുക്കുമ്പോൾ 3 പ്രാവശ്യം തന്നെ കണകകാതെ ചില ആളുകൾ പൈപ്പു വെള്ളത്തിൽ കയ്യും കാലും കഴുകുന്നത് കാണാം ഇതു ശരിയാകുമോ?