മരക്കാർ മോട്ടോഴ്സ് നടത്തിയ മലയാളം സ്കോഡ എന്ന ഡീലേഴ്സ് പൂട്ടി പോകുന്നതിനു മുമ്പ് ആളുകളുടെ കയ്യിൽ നിന്നും പണം വാങ്ങി വണ്ടി കൊടുക്കാതെ ഒരുപാട് പേരെ പറ്റിച്ചിട്ടുണ്ട്
@Disthi_Ahammed1502 ай бұрын
Value for money variant ithanu 🎉
@bullymaguire87822 ай бұрын
MAGNITE❤
@raneeshr201017 күн бұрын
ഈ വണ്ടി 2022ൽ എന്റെയൊരു ബന്ധുവിനു സഗെസ്റ്റ് ചെയ്തിരുന്നു. അയാൾ ഒരു പ്രമുഖ ബ്രാണ്ടിന്റെ ഷോറൂമിൽ പോയി സർവീസ് കോസ്റ്റ്, റീസെയിൽ വാല്യൂ, മൈലേജ് എന്നിങ്ങനെയുള്ള തള്ളിൽ വീണ് പേരിൽ തന്നെ 'ബലം' ഉള്ളൊരു മോഡൽ എടുത്തു. നാല് മാസം മുന്നേ കൊട്ടാരക്കരയടുത്തു MC റോഡിൽ ബലം കൊണ്ടു വെച്ചു ഇടിച്ചു ആളുകൾ സമയത്തിന് ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ടു മാത്രം ജീവനോടെ രക്ഷപെട്ടു. ഇപ്പോൾ ചങ്ങായിക്ക് റീ-സെയിൽ വാല്യൂവും വേണ്ട മൈലേജും നോക്കണ്ട.
@anoopvijayan2862 ай бұрын
നല്ല റിവ്യൂ 🥰
@Jojijoseph1112 ай бұрын
Wow😍❤️ requested video
@VVEntertainment20202 ай бұрын
😊
@nevin40752 ай бұрын
Tekna venam
@Mathewzz-002 ай бұрын
very good review💌
@VVEntertainment20202 ай бұрын
Thank you 🤗
@n4realtech9222 ай бұрын
Nice
@VVEntertainment20202 ай бұрын
Thanks
@TheVillains-b6n2 ай бұрын
🎉
@gautr5002 ай бұрын
Visia plus chyumo
@VVEntertainment20202 ай бұрын
Set aakkam
@sajurahulsajurahul80042 ай бұрын
Dzire mid variant video pls...
@VVEntertainment20202 ай бұрын
Naale vxi video varum
@tawfiqalrayestradest.alkho71472 ай бұрын
🥰
@jishnurajar82192 ай бұрын
❤
@vishnukuzhikattu30562 ай бұрын
Tyres size 16 or 14..voice not clear
@gafoorgafu80452 ай бұрын
16
@nevin40752 ай бұрын
16
@sudhi072 ай бұрын
ഇതിന്റെ amt എങനെ ഉണ്ട്... പറയുന്നത് ഇതിന്റെ സർവീസ് കോസ്റ്റ് //സ്പയർ പാർട്സ് എല്ലാം എന്തെങ്കിലും കംപ്ലയിന്റ് ആയാൽ കിട്ടാൻ പാട് എന്ന് ആണ്..... യൂസ് ചെയ്യുന്ന ആരെങ്കിലും ഉണ്ട് എങ്കിൽ അഭിപ്രായം പറയുക
@otis3342 ай бұрын
Amt lag annu. Cvt 👍🔥
@SAKKIRHUSSAINPANCHU2 ай бұрын
ആയിരം സിസി അല്ലെ ഉള്ളൂ lag ഉണ്ടാകും @@otis334
@sandeepkrishnan6552 ай бұрын
@@sudhi07 AMT എടുക്കരുത്... എടുക്കുമ്പോൾ turbo എടുക്കുക. Manual & CVT super 🔥
@anandhuap007Ай бұрын
Amt very bad
@soubhagyuevn379724 күн бұрын
AMT മാന്യൂൽ മോഡിൽ ഓടിക്കാൻ കൊള്ളാം 👍
@kidukkachivlogs71292 ай бұрын
ഭായ് ഈ വണ്ടി സിഎൻജി ആക്കാൻ പറ്റുമോ
@VVEntertainment20202 ай бұрын
Pattum
@Mallu_Drama_Explain2 ай бұрын
Ithinte amt kku ethra mileage nd
@VVEntertainment20202 ай бұрын
19
@pramodk.k2271Ай бұрын
10.78 ആകും..
@ranjithtc25902 ай бұрын
Mileage kittilla new model eadukkalle pettupokum.njan pettu
@nevin40752 ай бұрын
Ethu modelaa??
@nevin40752 ай бұрын
Variant details
@n4realtech9222 ай бұрын
ഇറങ്ങീല അപ്പോഴേക്കും പെട്ടോ?
@sandeepkrishnan6552 ай бұрын
Turbo manuel 17 കിട്ടുന്നുണ്ട് ലോങ്ങ് ൽ. അതുപോരെ? City ആവറേജ് 13.