ഇതുമായി കല്യാണ മാർക്കറ്റിൽ ഒത്തിരി അണ്ണന്മാർ വിലസുന്നുണ്ട് ...
@mythoughtsaswords11 ай бұрын
MG Unt.- യില്‍ നിന്നും 170-180 ഓളം certificate ഫോര്‍മാറ്റ്‌കൾ കാണാതായിട്ട് നാളുകൾ കുറേയായി- അന്വേഷണം എങ്ങും എത്തിയിട്ടില്ല ! - അവിടുള്ള officials അറിയാതെ ഇതെങ്ങിനെ നടക്കും- രാഷ്ടീയ party- കളുടെ support- ഓടു കൂടി അവരൊക്കെ സസുഖം വാഴുന്നു
@gokulg388710 ай бұрын
എല്ലാം കണക്കാ. കേരള യൂണിവേഴ്സിറ്റിയും തട്ടിപ്പാ. കാരണം ജയിലിൽ കിടക്കുന്ന കേരള യൂണിവേഴ്സിറ്റിയുടെ ഒരു student പരീക്ഷ എഴുതാതെ pass ആയ നാട് ആണ് ഇത്.
@sujithsujith155 Жыл бұрын
ചിന്താ ചേരാമിന് എങ്ങനെ PHD Doctorate എങ്ങനെ കിട്ടി അതും Englishഷിൽ