'വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണം'; കെ.ജി ജോർജിന്റെ ഭാര്യയും മകളും | KG George

  Рет қаралды 105,105

Manorama News

Manorama News

Күн бұрын

Пікірлер: 299
@alfazkadavu3378
@alfazkadavu3378 Жыл бұрын
ആ ഓർഫനേജിൽ അദ്ദേഹത്തെ ശുശ്രൂഷിച്ച വ്യക്തി തന്നെ പറയുന്നുണ്ട് ജോർജിന് തന്റെ അവസാനകാലം ഇവിടെ ചെലവിടാൻ ആണ് ആഗ്രഹമെന്നും അതനുസരിച്ച് മക്കളും ഭാര്യയും പ്രവർത്തിക്കുകയാണ് ചെയ്തതെന്നും ചില വ്യക്തികൾ അങ്ങനെയാണ് താൻ കാരണം ഭാര്യയോ മക്കളോ വിഷമിക്കരുത് എന്ന ചിന്താഗതിയായിരിക്കാം ചിലപ്പോൾ അദ്ദേഹത്തെ അങ്ങനെ ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത് പക്ഷേ സദാചാര കോമരങ്ങൾ ( സ്വന്തം ജീവിതത്തിൽ വെറും തോൽവി ആയിരിക്കും ) അത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയും മാധ്യമങ്ങൾ അതിനെ ആഘോഷിക്കുകയും ചെയ്യും ഇങ്ങനെയുള്ളതിനൊന്നും ഇവർ ശരിക്കും മറുപടി പറയേണ്ട ആവശ്യം പോലുമില്ല അതിനെ ആ അർത്ഥത്തിൽ ഉൾക്കൊണ്ടാൽ മതി
@praveenakrishnan4581
@praveenakrishnan4581 Жыл бұрын
Orphanage അല്ല കെയർ home
@vimalkv4209
@vimalkv4209 Жыл бұрын
നെഞ്ചത്തടിയും നിലവിളിയും ഒന്നും ഇല്ലാതിരുന്നോണ്ട് നാട്ട്കാർക്ക് മരണവീടിന്റെ ഒരാബ്യൻസും ത്രില്ലൊന്നും കിട്ടിയില്ല അതിന്റെ ഒരു വിഷമമാണ്
@BK-oq3nx
@BK-oq3nx Жыл бұрын
Ys
@Snowbee22
@Snowbee22 Жыл бұрын
Athe
@lathikak3109
@lathikak3109 Жыл бұрын
E.nthinu karayanam ?njan ente makan karayan aagrahikkunnilla.njan marichal appol thanne chuttukalayanam. Ente kunj santhoshathode jeevikkanam Amma ennath avante ullil snehamoorunna oru ormayavanam.Ente aathmav avante arikil chirichukond nilkum.😂😂😂
@Mafavssz
@Mafavssz Жыл бұрын
Sathyam, pottanmaraya nattukar
@Manchestermallu
@Manchestermallu Жыл бұрын
മാറി ചിന്തിച്ചു തുടങ്ങിയ മലയാളി ... 07:10 she said the truth which is hard to digest for malayalees ❤️❤️❤️👍👍👍
@ramanikrishnan4087
@ramanikrishnan4087 Жыл бұрын
Very true
@Lessly-o7q
@Lessly-o7q Жыл бұрын
കെജി ജോർജ് സാറിന്റെ കുടുംബത്തിന് പൂർണ്ണ പിന്തുണ. വേർപാടിന്റെ ദുഃഖത്തിനു സർവശക്തനായ ദൈവം ആശ്വസം നൽകട്ടെ. സാറിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു
@jensonck9322
@jensonck9322 Жыл бұрын
മരണത്തെ practical ആയി കാണണം. This family is very practical.
@shijicherian5183
@shijicherian5183 Жыл бұрын
🤣🤣🤣🤣
@dhanyasanthosh4321
@dhanyasanthosh4321 Жыл бұрын
നാട്ടിൽ ഓൾഡേജ് ഹോം എന്നുപറഞ്ഞാൽ അനാഥാലയം എന്നാണ് എല്ലാരും വിചാരിക്കുന്നത്, ഇത് വിദേശികളൊക്കെ ചെയ്യുന്നത് ഇതുപോലെ ആണ് , അവിടെ പ്രായമായമായവർക്കു ഇഷ്ടം ഓൾഡേജ് ഹോം പോയി നിൽക്കാനാണ് ഇഷ്ടം , സാമ്പത്തികം ഇല്ലാത്ത പ്രായമായവർ മാത്രേ വീടുകളിൽ നില്ക്കു .കാരണം വയസായവർക്കു അവിടെ എല്ലാ ഫെസിലിറ്റിയും ഉണ്ട് .
@veenas9424
@veenas9424 Жыл бұрын
വ്യത്യസ്തമായി ചിന്തിച്ചിരുന്ന ആ ക്രിയേറ്റീവ് person, മലയാള സിനിമയെ എത്രയോ ഉയർന്ന തലത്തിലേക്ക് എത്തിച്ചു..മരിക്കുന്നത് വരെ family കൂടെ ഉണ്ടായിരുന്നു. അത് കൊണ്ടാണല്ലോ ആൾക്കാർക്ക് കുറ്റം പറയാന്‍ പറ്റിയത്. മറിച്ച് അദ്ദേഹത്തിന്റെ പ്രത്യേക സ്വഭാവം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായി ഗായിക സെല്‍മ ഉപേക്ഷിച്ചു പോയിരുന്നെങ്കില്‍...എത്രയോ കലാകാരന്മാര്‍ മരിച്ചിട്ട് നമ്മൾ അവരുടെ fly members ne കണ്ടിട്ട് പോലുമില്ല..eg.പ്രതാപ് പോത്തന്‍ . അതിനാൽ..Dear Singer,n daughter.. We support you .Pls ignore other's comments.Dear സെല്‍മ ma'm , We all love your different voice .saradindu malardeepa..❤
@ajayanpk9736
@ajayanpk9736 Жыл бұрын
നിങ്ങൾക്കും മക്കൾക്കും ഇങ്ങനെ മരിക്കാൻ ഭാഗ്യം കൊടുക്കേണമേ ദൈവമേ...
@johncoommen7513
@johncoommen7513 Жыл бұрын
😅😅😅😅
@breeespeaks
@breeespeaks Жыл бұрын
Venda oru homenurse noki marikkan pattate. Athakumbo pettenn nadanolulo
@black8059
@black8059 Жыл бұрын
ഡാ മണ്ടാ അവരൊക്കെ പണ്ടേ പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ കാര്യത്തിൽ എന്താ താല്പര്യം ഭൂലോക വാണങ്ങൾക്ക്
@lissytaitus493
@lissytaitus493 Жыл бұрын
16:20 😂
@minisreenivas3841
@minisreenivas3841 Жыл бұрын
പ്രചാരണങ്ങളെ കുറിച്ച് ഇനി കൂടുതൽ വിഴുപ്പലക്കാതിരിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുക...
@AnilKumar-xx5yo
@AnilKumar-xx5yo Жыл бұрын
ഓ മനസിലായി മനസിലായി വിവരിക്കണ്ട കഷ്ട്ടം
@samkurisinmoottil2451
@samkurisinmoottil2451 Жыл бұрын
Selma. Ignore the media. The family did the right thing.
@artech1714
@artech1714 Жыл бұрын
ഉത്തമാകുടുംബം തന്നെ.. ദൈവരാധന തന്നെ തെളിവ് 🙏🙏🙏
@jayakumarg6417
@jayakumarg6417 Жыл бұрын
ഇവർ ഇല്ലാതിരുന്നത് കൊണ്ട് സമാധാനമായി മരിച്ചു. പ്രണാമം. 🌹
@suseelagauri5211
@suseelagauri5211 Жыл бұрын
Care homes കാലഘട്ടത്തിന്റെ ആവശ്യം തന്നെ ആണ്. ഇത് ഇവിടെ ഉള്ളവർക്കു മനസ്സിലാകണം എങ്കിലും ഇനിയുംഒരു 50 വർഷം എങ്കിലും എടുക്കും.കാരണം എല്ലാവരും പറയുന്നത് കെട്ടാൽ തോന്നും മക്കളെ ജനിപ്പിക്കുന്നത് തന്നെ വയസ്സാകുമ്പോൾ മാതാപിതാക്കളെ നോക്കാൻ വേണ്ടി ആണെന്ന്. എന്നാൽ ഇന്നത്ത കാലത്ത് ഒന്നോ രണ്ടോ മക്കൾ കാണും. അവർ വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞു ജോലി കിട്ടുന്നത് ഒരിക്കലും വീടിന്റെ അടുത് ഒന്നും ആയിരിക്കില്ല. ഇനി അഥവാ മക്കൾ അവരെ നോക്കാൻ വേണ്ടി എങ്ങിനെ എങ്കിലും വിചാരിച്ചാൽ പോലും കൂടുതൽ മരുമക്കളും അതിൽ താല്പര്യം ഉള്ളവർ ആയിരിക്കില്ല. ഇങ്ങനെ എത്രയോ വീടുകളിൽ, എത്ര പണം ഉള്ളവർ ആണെങ്കിലും കഷ്ടത അനുഭവിക്കുന്ന ആളുകൾ ഉണ്ട്.. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ ആണ്. എങ്കിലും ആരും ഇതൊന്നും സമ്മതിച്ചു തരില്ല. കപട സദാചാരം ഉള്ള ഒരു നാട്ടിൽ മാത്രം ആണ് care homes കുറ്റം ആകുന്നത്. നല്ല care home കളിൽ ആണെങ്കിൽ അവിടെ അത്യാവശ്യ സമയത്ത് ഡോക്ടർ മാരുടെ സേവനം വരെ ലഭിക്കുന്നു. എന്തിനേറെ പറയുന്നു ഭാരത പാരമ്പര്യം അനുസരിച്ചു പോലും ജീവിതത്തെ നാല് stages ആയി തിരിച്ചിട്ടുള്ളതിൽ (ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്‌തം, സന്യാസം) അവസാനത്തെ രണ്ടു അവസ്ഥകളും കുടുംബത്തോടൊപ്പം കഴിയുന്നതല്ല.. എന്നാൽ ഇപ്പോൾ ആണെങ്കിലോ ഗ്രഹസ്ഥാശ്രമം തുടങ്ങിയാൽ പിന്നെ നൂറു വയസ്സ് ആയാലും അത് അവസാനിക്കുന്നില്ല.
@prashanthpaika1122
@prashanthpaika1122 Жыл бұрын
മക്കള് നോക്കിയില്ലെങ്കിലും വേണ്ടാ സ്വന്തം ഭാര്യക്ക് എങ്ങനെ ഹസ്സിനെ care home തള്ളാൻ തോന്നുക പ്രാഞ്ചി ഏട്ടത്തി? താങ്കൾക്കും ഇത് പോലെ മരിക്കാൻ ഭാഗ്യം ലഭിക്കട്ടെ
@jmatthew4313
@jmatthew4313 Жыл бұрын
@@prashanthpaika1122 Haha.. You seem to be scared of life. You are born alone and have to die alone. You are by yourself all through life span.
@sinduc2220
@sinduc2220 Жыл бұрын
തള്ള ഒരു interview ഇൽ പറഞ്ഞു hus നു family ആയിട്ട് ഒരു sentiments ഉം ഇല്ലെന്നു .. മോൾ പറയുന്നു പപ്പയ്ക്ക് സിനിമ കഴിഞ്ഞാൽ പിന്നെ family ആണ് main എന്ന് .. എന്തൊരു വിരോധാഭാസം.. എന്തായാലും ആ പാവത്തിനെ നട തള്ളി .. ആയ കാലത്തു ഇയാളുടെ കാശു എടുത്തു സുഖിച്ചു ജീവിച്ചു ഇപ്പോൾ അയാളെ വേണ്ട
@jasheertp3777
@jasheertp3777 Жыл бұрын
ad thanne ellawarum engane orfanegil vayassagumbol kondu thalliyal eni ad niranjoygum awarkum ed thanne vidikatte deivam needimanan
@Whoisthis377
@Whoisthis377 Жыл бұрын
😂😂😂💯
@rajimolkr4985
@rajimolkr4985 Жыл бұрын
ഒരിക്കലും അല്ല ഒരു സ്ത്രീക്കും ഭർത്താവ് മറ്റൊരു സ്ത്രീക്ക് അരികിൽ പോകുന്നത് ഇഷ്ടം ഇല്ല. അവർ അത് പറഞ്ഞു. മക്കൾക്ക്‌ സാമ്പത്തികമായി വേണ്ട കാര്യം ഒക്കെ ചെയ്തിട്ടുണ്ടാവും. അദ്ദേഹം ഒരു സ്വാതന്ത്ര്യ ദാഹി ആയിരുന്നു അതിനാൽ ആണ്.
@adamben7933
@adamben7933 Жыл бұрын
True 😂
@rajimolkr4985
@rajimolkr4985 Жыл бұрын
അതിൽ അദ്ദേഹം പറയുന്നുണ്ട് മക്കൾ ജനിച്ച കൊണ്ട് വളർത്തുന്നു എന്നെ ഉള്ളു എന്ന്, എനിക്ക് ആരോടും commitment ഇല്ല എന്നും അത് കേട്ടില്ലായിരുന്നോ
@makkachiroasting
@makkachiroasting Жыл бұрын
മക്കളുണ്ടെലും ഇല്ലേലും പ്രായമായവർക്ക് നില്ക്കാൻ old age homes എല്ലാ നാട്ടിലും ഉണ്ടാവും . മകൾക്ക് ജോലിക്ക് പോയാൽ അല്ലെ ജീവിക്കാൻ പറ്റൂ . ഭാര്യക്ക് വയ്യെല് എങ്ങനെ നോക്കും . ജനങ്ങൾ ഒക്കെ മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചു .
@HarisMp-c5t
@HarisMp-c5t Жыл бұрын
Ninneyum angine vrinda sadanathil erikkan kazhiyatte prarthikkunnu
@rickmorty40
@rickmorty40 Жыл бұрын
@@HarisMp-c5t enthinu makkal kondupoyi aakkaan nokkiyirikkanam...cash koduth thanne poyi kidakkanam...
@seemavijay897
@seemavijay897 Жыл бұрын
അദ്ദേഹം തികച്ചും വ്യത്യസ്തനായ ഒരു വ്യക്തി ആണ്. അത് അദേഹത്തിന്റെ സിനിമകളിൽ തന്നെ വ്യക്തം ആണ്. അദേഹത്തിന്റെ ആഗ്രഹം ആയിരിക്കും ഇങ്ങനെ ഒരു സ്ഥലത്തു ജീവിക്കണം എന്നത്. മരിച്ചു കഴിയുമ്പോ ഇങ്ങനെ കുറ്റം പറയാൻ കുറെ ആൾകാർ.
@shamsuassu1889
@shamsuassu1889 Жыл бұрын
ഒരു നല്ല വൃദ്ധസദനം ഈ മകൾ മമ്മിക്ക് ഇപ്പോളെ നോക്കി വെച്ചു കാണും
@BK-oq3nx
@BK-oq3nx Жыл бұрын
ആ സ്ത്രീയുടെ ആഗ്രഹം അങ്ങിനെ ആണെങ്കിൽ അതല്ലേ നല്ലത്. വയസ്സാംകാലത്തു പൂട്ടിയിട്ട വീട്ടിൽ 4 ചുമരും, മച്ചും നോക്കി ഇരിക്കുന്നതിലും എന്ത് ഭേദം തരക്കാരോടൊപ്പം ചിരിച്ചു വർത്തമാനം പറഞ്ഞു happy ആയിട്ട് ഇരിക്കുന്നത്.
@mallusciencechannel909
@mallusciencechannel909 Жыл бұрын
സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുക എന്നതാണ് ഏറ്റവും വലിയ സന്തോഷം. അത് മരണം വരെയും അങ്ങനെ തന്നെ വേണം.
@vimaljoseph4615
@vimaljoseph4615 Жыл бұрын
My all time favourite director. A man much much ahead of his time. May he rest in peace now, you don’t have to explain anything to anyone.
@basheerkkmb5760
@basheerkkmb5760 Жыл бұрын
ഇതെന്നൊരു ബർത്താനാ കൊച്ച' '' ജോർജിനെ ആര് കുറ്റം പറഞ്ഞ്. നിങ്ങളയ ല്ലേ കുറ്റ o പറഞ്ഞേ ... മരണാസന്ന അവസാന കാലത്ത് വൃദ്ധ സദനത്തിലോ അതോ നിങ്ങടെ സംരക്ഷണത്തിലോ വേണ്ടേ. ഒന്നു പറ കൊച്ചേ..'' നല്ല കുടുംബം
@sajeev.m2474
@sajeev.m2474 Жыл бұрын
valarthudhosham
@user-df7ze4sw4y
@user-df7ze4sw4y Жыл бұрын
Mam good reply, well done
@user6883
@user6883 Жыл бұрын
ഇവരൊക്കെ ഉണ്ടായിട്ടാണോ അദ്ദേഹത്തെ വൃദ്ധ sadhanathil ആക്കിയത് 😢
@sinduc2220
@sinduc2220 Жыл бұрын
ആർക്കെങ്കിലും ഇഷ്ടം ആവുമോ വൃദ്ധ സദനത്തിൽ പോയി കിടക്കാൻ .. പാവം മനുഷ്യൻ .. ഇല്ലെങ്കിൽ ഈ സ്ത്രീക്ക് കൂട്ട് പോകാമായിരുന്നു.. ആ പാവത്തിനു ഓർമക്കുറവ് ഉണ്ടായിരുന്നു .. പാവം .. Birthday ക്കു പോലും ആ മനുഷ്യൻ old age home ഇൽ ആയിരുന്നു എന്ന് ചുരുക്കം.. ഈ സ്ത്രീ george എന്ന director ന്റെ കഴിവുകളെ വർണ്ണിക്കേണ്ട അത് ജനങ്ങൾക്ക് മൊത്തം അറിയാമല്ലോ .. ആ മനുഷ്യനെ ഒറ്റക്കാക്കി അതാണ് ജനങ്ങൾ നിങ്ങളെ കുറ്റപ്പെടുത്തുന്നതു.. കുട്ടി അവിടെ ഉള്ള ആരുടെയും മുഖത്ത് happiness കണ്ടില്ല.. ബന്ധുര കാഞ്ചന കൂട്ടില് ആണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ .. ആ മനുഷ്യനോട് എല്ലാവർക്കും respect ഉണ്ട് സഹതാപവും ഉണ്ട്
@archanavinod1
@archanavinod1 Жыл бұрын
വീട്ടിൽ അച്ഛനും അമ്മയും ഉണ്ടോ...അവരെ നന്നായി നോക്ക്.മറ്റുള്ളവരെ നന്നാക്കാൻ നടക്കാതെ...
@shilupg
@shilupg Жыл бұрын
Thangalude jeevithathil nokkiya porre, athu avarude personal karyam annu chumma Kerri abhiprayam annu
@jmatthew4313
@jmatthew4313 Жыл бұрын
This interview reveals that he lived his life the way he wanted to and moved on. Family has helped him with his body, the way he wanted. This commands respect. Btw, Christians everywhere in developed countries consider cremation as an option. There are many who bury the ashes in containers in their garden. Catholic Church doesn't teach that dead bodies must not be cremated.
@tall5418
@tall5418 Жыл бұрын
If cremation is allowed, Catholic Churches won’t be able to extract the money for years.
@tall5418
@tall5418 Жыл бұрын
Humans are created from dust and what better way to go back to dust than cremation.
@ushas504
@ushas504 Жыл бұрын
ഇപ്പോൾ സെമിത്തേരിയിൽ സ്ഥലമില്ലാത്ത സ്ഥിതി വന്നപ്പോൾ ഈ കാര്യം ആലോചിക്കാനുള്ള സ്ഥിതി ആയിട്ടുണ്ട്.
@tall5418
@tall5418 Жыл бұрын
@@ushas504 why to have a cemetery? Best is to cremate.
@Mafavssz
@Mafavssz Жыл бұрын
True❤
@josephka6557
@josephka6557 Жыл бұрын
ഭർത്താവ്ഭാര്യ, അച്ഛൻഅമ്മ, അനുജൻഅനുജത്തി,ജ്യേഷ്ഠൻ ജ്യേഷ്ഠത്തി, ഇങ്ങനെ ബന്ധങ്ങളുടെ തീവ്രതയെ മനസ്സിലാകാത്തവർക്ക് ഇങ്ങനെയൊക്കെ തന്നെ ചെയ്യാനേ പററുകയുള്ളു.എന്തൊക്കെ പറഞ്ഞാലും K G George is a public figure.ഈ ഘട്ടത്തിൽ ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.
@annescomputer9245
@annescomputer9245 Жыл бұрын
സിനിമ കഴിഞ്ഞാൽ ഫാമിലിക്കാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സ്ഥാനം നൽകിയെങ്കിൽ അദ്ദേഹം അവസാന സമയത്ത് വൃദ്ധസതനത്തിൽ പോകുമായിരുന്നോ നിങ്ങളുടെ കുടുംബകാര്യത്തിൽ സംസാരിക്കേണ്ടകാര്യം ഞങ്ങൾക്കില്ല ഇതുപോലുള്ള സംസാരം കേൾക്കുമ്പോൾ കള്ളമാണ് നിങ്ങൾ പറയുന്നത്എന്ന് ജനങ്ങൾക്ക് മനസിലാകും
@rajimolkr4985
@rajimolkr4985 Жыл бұрын
സ്വതന്ത്ര ചിന്ത ഉള്ള ആളുകൾക്ക് ഇത് മനസ്സിലാകും. നമ്മുടെ സൊസൈറ്റി കുറെ concepts വച്ചിട്ടുണ്ട് അതിൽ നിന്നും മാറി ചിന്തിക്കാൻ ആരെയും സമ്മതിക്കില്ല മലയാളി. പിന്നെ. ഓരോ വീടുകളിൽ പേരെന്റ്സ് മക്കളുടെ കൂടെ നിന്ന് അനുഭവിക്കുന്ന പ്രശ്നം എന്തെല്ലാം ആണ്. അതൊക്കെ ശരിയാക്കാൻ നോക്ക് ചാനൽസ് ഒക്കെ. അദ്ദേഹത്തിന്റെ ഇഷ്ടത്തിനു ജീവിച്ചു മരിച്ച ഭാഗ്യവാൻ ആണ് ജോർജ് സർ. മക്കൾ ജനിച്ച കൊണ്ട് വളർത്തുന്നു, എനിക്ക് ആരോടും commitment ഇല്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്
@RohanJoseph-s9o
@RohanJoseph-s9o Жыл бұрын
സത്യം.. ഒരു ഇന്റർവ്യൂ കണ്ടിരുന്നു.. അതിൽ അദ്ദേഹം പറയുന്നുണ്ട്.. എനിക്ക് ആരോടും സ്നേഹം ഇല്ല എന്ന്.. കൂടെ ജീവിച്ചവർക്ക് അല്ലേ അറിയൂ കുറ്റം പറയാനും വിമർശിക്കാനും കുറേ പേർ കഷ്ടം
@sindhushaji3499
@sindhushaji3499 Жыл бұрын
100%ശരിയാണ്
@carzzup7357
@carzzup7357 Жыл бұрын
George sir family hundred percent right
@sivakumark9445
@sivakumark9445 Жыл бұрын
ഇത്ര വലിയ തിരക്കിലും അവർ ഒന്ന് വന്നുവല്ലോ ! അതിനു അവരുടെ വലിയ മനസ്സിന് നമ്മൾ വില കൽപ്പിക്കണം.
@adamben7933
@adamben7933 Жыл бұрын
True
@rajanisuresh7483
@rajanisuresh7483 Жыл бұрын
സത്യം
@fathimanajeena6061
@fathimanajeena6061 Жыл бұрын
കൂടെ താങ്കൾക്കും നിൽക്കാമായിരുന്നു
@jayamadhavan9161
@jayamadhavan9161 Жыл бұрын
Enthoru happy ayittanu ammayum makalum..
@koovappally
@koovappally Жыл бұрын
What a pity
@krisharjose6566
@krisharjose6566 Жыл бұрын
അപ്പനും മകനും കൂടി കഴുതയും കൊണ്ട് പോകുമ്പോൾ വഴിയിൽ കാണുന്നവരുടെ അഭിപ്രായം കേട്ട് പ്രവർത്തിച്ച് കുഴിയിൽ ചാടിയ കഥ സ്കൂളിൽ പഠിച്ചിട്ടുണ്ട് ആതു പോലെ അഭിപ്രായം പറയുന്ന ഞരമ്പ് രോഗികളായി മലയാളികൾ മാറിയിരിക്കുന്നു. ജീവിച്ചിരുന്നപ്പോൾ ആ മനുഷ്യനെ സഹായിച്ചവർ അഭിപ്രായം പറയട്ടെ ഇതു പോലുള്ള കാര്യം അന്വേഷിച്ച് ചൊറിയും കുത്തിയിക്കുന്നതുകൊണ്ടാണ് മലയാളി രക്ഷപെടാത്തത്
@joshy5505
@joshy5505 Жыл бұрын
നിങ്ങളുടെ അപ്പനെയും അമ്മയെയും ഭർത്താവിനെയും നിങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ ജനങ്ങൾക്കെന്താ നിങ്ങൾ ആപ്രായത്തിലേയ്ക്കു നടന്നടുക്കുകയാണ് നിങ്ങളും ഒരുദിവസം അഗതി മന്ദിരത്തിൽ എത്തിപ്പെടും അപ്പോൾ നിങ്ങൾക്കു മനസ്സിലാകും 👍
@unnyaarcha
@unnyaarcha Жыл бұрын
He was not in an orphanage. what do you mean they didn't look after him.?..he had a medical condition which needed 24 hours help. His aged wife couldn't manage and his children need to go to work. So if he's at home he'd be looked after by maids and helpers most have no empathy but abundance greed for money; such home nurses are not even good to work in Thozhil urappu. You are a very bad parent if you expect your children to drop evrything , forsake their own life and stay with you and look after you. Think about what would be their life without an income and no future. *punayam* doesn't fill their kids'tummy ,pay their bills
@baburajankalluveettilanarg2222
@baburajankalluveettilanarg2222 Жыл бұрын
വൃദ്ധസദനം ഒരു മോശം സ്ഥലമാണെന്ന് കരുതരുത് അവിടെ പ്രായമായവർക്ക് നല്ല ചികിത്സ കിട്ടും ഒരേ പ്രായക്കാരെ കിട്ടുമെന്നതിനാൽ പലരും വൃദ്ധസദനം നോക്കുന്നു
@Boo-wv7qd
@Boo-wv7qd Жыл бұрын
​@@unnyaarchaകൊള്ളാം നല്ല അഭിപ്രായം.24 hrs medical care വേണ്ട ഒരാളെ oldage ഹോമിൽ ഇട്ടിട്ട് , best explanation.നിങൾ പറയുന്ന പോലെ ഭാര്യക്ക് എത്ര age problem ഒന്നുമില്ലല്ലോ.ഇനി അഥവാ അങ്ങനെയാണെങ്കിൽ ഒരു home nurse നെ സഹായത്തിന് നിർത്തി സംരക്ഷിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്.അത് അവരുടെ ഭർത്താവ് അല്ലേ , സ്വന്തം കുട്ടികളുടെ അച്ഛനല്ലെ.അമ്മയുടെയോ മകളുടെയോ സംസാരത്തിൽ സങ്കടത്തിൻ്റെ ഒരു ലാഞ്ചന പോലുമില്ല.ഒരു കാര്യം തീർച്ച അപ്പനും അമ്മയും മക്കളുമായി പരസ്പര സ്നേഹമോ മാനസ്സിക അടുപ്പമോ ഇല്ല.സംസാര രീതി കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്.
@deepblue3682
@deepblue3682 Жыл бұрын
​@@Boo-wv7qdതാനാരാടോ വല്ലോരേം judge ചെയ്യാൻ?.. അവർക്കു നോക്കാൻ കഴിയത്തിലെങ്കിൽ അവര് അവർക്കു ഇഷ്ടമുള്ളത് ചെയ്യട്ടെ...ഈ പറയുന്ന ഞാനും ചാകാൻ കിടക്കുമ്പോ എന്റെ പിള്ളർ നോക്കണം എന്നു ആഗ്രഹിക്കുന്നില്ല ഞാൻ പൈസ ഉണ്ടാക്കി ഹോം നേഴ്സ് നെ വെച്ചു അവര് നോക്കിയാൽ മതി... കുടുംബം പറ്റുന്ന സമയത്തു വന്നു കണ്ടു പോയാൽ മതി, കുറച്ചു പുസ്തകോം സിനിമയും പാട്ടും സമയത്തു ആഹാരവും മരുന്നും ബാത്‌റൂമിൽ ഒക്കെ കൊണ്ട് പോകാൻ ഒരാളും അത്രേം മതി പ്രായം ആയാൽ... ചുമ്മാ പ്രായം ആയെന്നു കരുതി പിള്ളേരേം കൊച്ച് മക്കളേം കെട്ടിപ്പിടിച്ചു നിൽക്കേണ്ടുന്ന കാര്യം ഒന്നുമില്ല
@jensonck9322
@jensonck9322 Жыл бұрын
മക്കളെയും ഭാര്യയെയും ബുദ്ദിമുട്ടിപ്പിക്കാൻ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ലല്ലോ.
@DAS-bg1pr
@DAS-bg1pr Жыл бұрын
കടമ നിർവഹിക്കണം പ്രായമായവരെ മക്കളും, ഭാര്യയും നോക്കണം . ഏത് പ്രശസ്തനായാലും ..... മരിച്ചിട്ട് ഒന്നും പറയരുത്
@bivinapeter9886
@bivinapeter9886 9 ай бұрын
Full support to this beautiful open minded family. Even one has the right to live and die the way they please doing what they love ♥
@sidheequen724
@sidheequen724 Жыл бұрын
താരാ ജോർജിന്റെ ഇന്റർവ്യൂ ബൈജു എൻ നായരുടെ യൂട്യൂബ് അക്കൗണ്ട് ലഭ്യമാണ്...... അതിൽ പുള്ളിക്കാരി വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്... അതിൽ ബൈജു നായർ ഇതിനെപ്പറ്റി ചോദിക്കുമ്പോൾ അന്നേ വ്യക്തമായ മറുപടി താരാ ജോർജ് പറഞ്ഞിട്ടുണ്ട് ഇവിടെ കുറെ എണ്ണം വായിട്ടലച്ചിട്ടു ഒരു കാര്യവുമില്ല😂
@lizyantony9114
@lizyantony9114 Жыл бұрын
കൊണ്ട് ഇട്ടതു എന്നു പറഞത് ശെരിയായില്ല. അവിടെ നിർത്തിയത് എന്നാണ് പറയേണ്ടത്.
@NISHADC-ei2sp
@NISHADC-ei2sp Жыл бұрын
കുടുംബത്തിൽ നിന്നും ആദ്യം പുറത്താക്കാൻ പറ്റുന്നത് അച്ഛനെയാണ്. ആരുമൊന്നും പറയില്ല, ചോദിക്കില്ല. അമ്മയെ വൃദ്ധസദനത്തിലാക്കി അച്ഛനും മക്കളും വേറൊരിടത്തു സ്വസ്ഥമായി താമസിക്കുന്നത് ഒന്ന് സങ്കല്പിച്ചുനോക്കൂ 😊 സങ്കൽപിക്കാൻപോലും കഴിയുന്നില്ല അല്ലെ 😳
@sanjay12983-
@sanjay12983- Жыл бұрын
മറ്റുള്ളവരുടെ കാര്യത്തിൽ ഒളിഞ്ഞു നോട്ടം പല പുണ്യാള മലയാളികളുടെയും ജനിട്ടിക് പ്രശ്നം ആണ്.
@NandiniRamachandran-v6k
@NandiniRamachandran-v6k Жыл бұрын
മരിച്ച ആളെ ആരും നല്ലതല്ലാതെ കുറ്റം പറഞ്ഞു കണ്ടില്ല. പിന്നെ എന്ത് കൊണ്ട് ഇവർ ഇങ്ങനെ പറയുന്നു???
@AshrafKV-e1g
@AshrafKV-e1g Жыл бұрын
Best family. Glorified life in old age home.!!!!"!
@N10276
@N10276 Жыл бұрын
It was his wish. What's your pain?
@githachandran1859
@githachandran1859 Жыл бұрын
ആരേം ബോദ്ധ്യപ്പെടുത്തേണ്ട ബാദ്ധ്യത നിങ്ങൾക്കില്ല. സ്വന്തം മനസാക്ഷിയെയും ദൈവത്തേയും മാത്രം ബോദ്ധ്യപ്പെടുത്തിയാൽ മതി. അമ്മയെ തല്ലിയാലും രണ്ടുണ്ട്‌ പക്ഷം എന്ന് കേട്ടിട്ടില്ലെ. ജനങ്ങൾക് പ്രത്യേകിച്ചൊരു പണിയുമില്ല. കണ്ടവന്റെ കുറ്റം കണ്ടു പിടിക്കുക. ഇതേയുള്ളു.. നിങ്ങളിനി മീഡിയാ ക്കാരെ വിളിച്ചിരുത്തി ഒന്നും ബോദ്ധ്യപ്പെടുത്താൻ നോക്കണ്ട. ദുഷ്ട ചിന്ത കൊണ്ടു നടക്കുന്ന മനുഷ്യരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല
@beenar1319
@beenar1319 Жыл бұрын
കേരളത്തിൽ നിന്നും എന്ത് മാത്രം കുട്ടികൾ ആണ് പ്രായമായവരെ നോക്കാൻ U. k യിലും മറ്റു രാജ്യങ്ങളിലും പോകുന്നത്..... അത് പോലെ ഉള്ളു ഇതും.... അവർ നല്ല സ്ഥലത്താണ് അദ്ദേഹത്തെ ആക്കിയത്...
@mashashifa
@mashashifa 2 ай бұрын
നല്ല സമയത്ത് ഭാര്യനിം മക്കളീം നോക്കിയാൽ വയസാം കാലത്ത് അവർ പോന്നു പോലെ നോക്കും... ഇത് പ്രബഞ്ച സത്യമാണ്...., കുറേ പണം ഫുഡ് ഉണ്ടായിട്ട് കാര്യമില്ല....
@joypu6684
@joypu6684 Жыл бұрын
അവർ നോക്കുകയാ നോക്കാതിരിക്കുകയോ ചെയ്യട്ടെ.ഇതിൽ നാട്ടുകാർക്ക്‌ എന്ത് കാര്യം?
@rajanisuresh7483
@rajanisuresh7483 Жыл бұрын
കാര്യമുണ്ട് അങ്ങനെ എല്ലാവരും തുടങ്ങിയാല
@ginulal9472
@ginulal9472 Жыл бұрын
​@@rajanisuresh7483pp
@N10276
@N10276 Жыл бұрын
​@@rajanisuresh7483athayathu ellavarum kg George and family aanenno? kore eshanikkar markidan mathram odovannirikunnu
@user-kc9eh4sm6b
@user-kc9eh4sm6b Жыл бұрын
​@@rajanisuresh7483അയിന് നിങ്ങള്ക്ക് എന്താ 😂
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 5 ай бұрын
Qatur അമീറിൻ്റെ❤❤ പേഴ്സണൽ ഫ്ലൈറ്റ്❤ ജോലി ഉപേക്ഷിച്ച് താര അച്ഛൻ്റെ കൂടെ വന്നു നിക്കണോ? അവർ❤ അദ്ദേഹത്തെ❤❤ നോക്കാൻ പ്രൊഫഷിനാൽ ടീം നെ ഏൽപ്പിച്ചു. എന്താ ആളുകൾക്ക് ചൊറിച്ചിൽ ആണ്.😅😅😅😅😅😅😅😅
@sunilraj343
@sunilraj343 Жыл бұрын
ഇവർ പറയുന്നത് സത്യമോ അസത്യമോ ആവാം പക്ഷേ ഇവരെ അവമതിക്കരുത്
@SAMEERKK-i5w
@SAMEERKK-i5w Жыл бұрын
അല്‍ഷിമേഴ്സ് വന്നൊരാളെ വിദഗ്ധ ചികിത്സക്കായി ഇഷ്ടപ്പെട്ട ശരണാലയത്തിലാക്കിയതില്‍ ഈ കുടുംബത്തെ സല്യൂട്ട് ചെയ്യണം...എന്തൊരു ഭാര്യ...എന്തൊരു മക്കള്‍....എന്തൊരു ന്യായീകരണം...
@adamben7933
@adamben7933 Жыл бұрын
👍😭
@Homechefsmitha
@Homechefsmitha Жыл бұрын
😂😂😂
@N10276
@N10276 Жыл бұрын
thanteyokke certificate venam kudumbangangalkku? complicated situation physiotherapy avashyamullappol care home aanu ettavum surakshitham
@sano.221
@sano.221 Жыл бұрын
അദ്ദേഹത്തിന ആരും ഇവിടെ കുറ്റം പറയുന്നില്ലല്ലോ പറയുന്ന മൊത്തം നിങ്ങളെ അല്ലേ അദ്ദേഹത്തിന നോക്കിയില്ല എന്ന്
@user6883
@user6883 Жыл бұрын
ശരിയാ 😅
@babypk1160
@babypk1160 Жыл бұрын
കഷ്ടം !എന്ത് ന്യായികരണം😢
@dilshanavakulam1972
@dilshanavakulam1972 Жыл бұрын
Ningalkkum god itharam maranam thanne nalkatte Ammakkum makkalkkum
@jayamadhavan9161
@jayamadhavan9161 Жыл бұрын
Nalla family..
@worldofvishnudevan7694
@worldofvishnudevan7694 Жыл бұрын
അതെ .. കുടുംബത്തെ സ്നേഹിച്ച അദ്ദേഹത്തിന്റെ അന്ത്യനാളുകൾ അന്യരോടൊത്ത് .... ഈ ഭാര്യ മിടുക്കിയാണ്. ഇത് എല്ലാ കുടുംബനാഥന്മാർക്കും മാതൃകയാകട്ടെ !
@baburajankalluveettilanarg2222
@baburajankalluveettilanarg2222 Жыл бұрын
നിങ്ങൾ ഭയത്തിലാണോ? കുടുംബത്തിലെ പലരെക്കാളും മികച്ചതാണ് വൃദ്ധസദനം
@josephdevasia6573
@josephdevasia6573 Жыл бұрын
പുള്ളിക്കാരന് ഒത്തിരി അന്യ ബന്ധങ്ങൾ ഉണ്ടായിരുന്നതായും അത് ഭാര്യയോട് അപ്പപ്പോൾ പറയുമായിരുന്നു എന്നും അവർ അത് കേട്ട് കരയും എന്നും ഉള്ള കാര്യം പുള്ളിയുടെ ഡോക്യൂമെന്ററി ചെയ്യാൻ വന്ന സംവിധാനയാകനോട് ഈ വ്യക്തി ഇരിക്കുമ്പോൾ തന്നെ ഭാര്യ പറഞ്ഞതും പുള്ളി അത് സമ്മതിച്ചു എന്നും കഴിഞ്ഞദിവസം വായിച്ചു
@breeespeaks
@breeespeaks Жыл бұрын
Its not a vridhasadhanam. An example of one is gandhibhavan. Ivde fees minimum oro 30k-40k per month akum
@jova1167
@jova1167 Жыл бұрын
i know people are upset because they put him in the daycare, but i think he had Alzheimer's disease. it is very hard to manage at home. But I don't see any sadness in both their face, probably they are expecting that...Omman chandi sir is a Lucky guy in every way...
@REFORMER918
@REFORMER918 Жыл бұрын
അയാൾ എവിടെയാണ് കുടുംബത്തെ സ്നേഹിച്ചത് 🙄🙄🙄
@unniag7019
@unniag7019 Жыл бұрын
Please leave. K.G. George alone!Give his soul lasting peace !
@rickmorty40
@rickmorty40 Жыл бұрын
Feeling pity to the society and so called ' nattukaar'. ചുമ്മാതല്ല പിള്ളേർ നാട് വിട്ടുപോകുന്നത്...
@shihanashehan860
@shihanashehan860 Жыл бұрын
ഇവളൊക്കെ വയസാവില്ല മരിക്കില്ല 😂നാണമില്ലേ ഈ സ്ത്രീ യ്ക്ക് ഇങ്ങനെ യൊക്കെ പറയാൻ ലോകത്ത് ആർക്കും അറിയില്ല വൃദ്ധസധനം എന്താണെന്നു ഈ അമ്മയും മോളും പറഞ്ഞെ അറിയൂ 😂😂
@Pen_Tongue
@Pen_Tongue Жыл бұрын
His family is correct.
@HumlinsWorld
@HumlinsWorld Жыл бұрын
എത്രയൊക്കെ പ്രാക്ടിക്കൽ ആയാലും അച്ഛനും ഭാര്യയുമല്ലേ മരിച്ചാലെങ്കിലും സങ്കടം കാണിക്കില്ലേ 😢
@breeespeaks
@breeespeaks Жыл бұрын
Thats true
@zephyrunicorn1
@zephyrunicorn1 Жыл бұрын
അതിന് ?? അവര് കരഞ്ഞു മൂക്ക് പിഴിഞ്ഞു നമ്മളെ കാണിക്കണോ
@Iswarahastimamasaktihi
@Iswarahastimamasaktihi Жыл бұрын
Edo see this woman's old video about him he didn't love or care for them he is an npd ..that's why he is lucky that she is atleast showing this respect to him
@pushpakadankott3581
@pushpakadankott3581 Жыл бұрын
ഇത് വ്യാജം അല്ല,,ഇത് സത്യം ആണ് നിങ്ങള്‍, നിങ്ങളുടെ കര്‍മ്മം cheyto
@sacredbell2007
@sacredbell2007 Жыл бұрын
താരാ , ജോർജ് സാറും നിങ്ങളൂടെ ജീവിതവും ഒക്കെ കാലത്തിനു മുൻപേ സഞ്ചരിക്കുക ആയിരുന്നു. അതുകൊണ്ടു ആറാം നൂറ്റാണ്ടിൽ ഇപ്പോഴും ജീവിക്കുന്ന ഒരു സമൂഹത്തിൽ നിന്നും കല്ലെറിയൽ അല്ലാതെ വേറെ ഒന്നും പ്രതീക്ഷിക്കരുത്. ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞ സോക്രട്ടിസിനെ വിഷം കൊടുത്തു കൊന്ന സമൂഹമാണ്. ജോർജ് സാർ കാണിച്ചു തന്ന വഴിയേ മുന്നോട്ട് തന്നെ സഞ്ചരിക്കുക.
@baburajankalluveettilanarg2222
@baburajankalluveettilanarg2222 Жыл бұрын
വൃദ്ധസദനം ഒരു മോശം സ്ഥലമാണെന്ന് കരുതരുത് പ്രായമായവർ വൃദ്ധസദനത്തിൽ നോക്കുന്നു, കാരണം അവർക്ക് ഒരേ പ്രായത്തിലുള്ള ആളുകളെ അവിടെ ലഭിക്കും
@tall5418
@tall5418 Жыл бұрын
Madom, you don’t have to explain to anyone. You know what you did is right.
@Homechefsmitha
@Homechefsmitha Жыл бұрын
Super
@sunshinesunshine2514
@sunshinesunshine2514 Жыл бұрын
ജീവിതത്തിൽ ആരും വൃദ്ധസധനത്തിൽ പോകാൻ ആഗ്രഹിക്കില്ല. അതും family യെ അത്രയ്ക്കു സ്നേഹിക്കുന്ന വ്യക്തി. മരിച്ചുപോയ മനുഷ്യനെ പറ്റി എന്ത് പറഞ്ഞലും അത് മാറ്റി പറയാൻ വരില്ലല്ലോ. അത് കൊണ്ട് എന്തുo പറയാം. നല്ല ന്യായീകരണം
@alanjeevan1192
@alanjeevan1192 Жыл бұрын
Agane parayan pattila Njan ente family ye otiri snehikunu Pakshe avarkoru baramakarutenum agrahikunu
@zenjm6496
@zenjm6496 Жыл бұрын
Athokke chumma. Nalla reethiyil jeevikkunna independent aaya palarum avasaana kaalam aareyum budhimuttikkathe jeevikkaan aagrahikkum.
@rajisharajagopal7355
@rajisharajagopal7355 Жыл бұрын
Njan ente moneyo avante family yeyo budhimuttikkan agrahikkunnilla.
@krishnakumargopalan9575
@krishnakumargopalan9575 Жыл бұрын
May God bless All ...
@kattilmek867
@kattilmek867 Жыл бұрын
ഈ അമ്മയ്ക്കെങ്കിലും ജോർജ് സാറിന്റെ അവസ്ഥ വരാതിരിക്കട്ടെ
@rickmorty40
@rickmorty40 Жыл бұрын
Enthonn avastha?
@rravisankar3355
@rravisankar3355 Жыл бұрын
"നമ്മൾ കൊടുത്തു " എന്ന് പറയരുതു് ആ മനുഷ്യൻ earn ചെയ്ത സമ്പാദ്യത്തിൽ നന്നല്ലേ അദ്ദേഹത്തിന്റെ care നു വേണ്ടി ചിലവാക്കിയത്.
@Jcom999
@Jcom999 Жыл бұрын
പുള്ളി വീട്ടുകാരെ നോക്കണോ സെന്റിമെൻസോ ഇല്ലായിരുന്നു ,പരസ്ത്രീ ബന്ധങ്ങളും ഉണ്ടായിരുന്നു എന്ന് ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്
@anishvarughese3002
@anishvarughese3002 Жыл бұрын
Don't worry about it
@cvshams3557
@cvshams3557 Жыл бұрын
അവർക്കും ആവരുടെ തായ problems കാണും
@nirmalakumari6221
@nirmalakumari6221 Жыл бұрын
അയാൾ എന്ത് ആഗ്രഹിച്ചു കാണും മരണസമയത്ത് ഭാരൃയെ കാണാൻ.
@ashaletha6140
@ashaletha6140 Жыл бұрын
Commensense is not common among common people. KG George is a strong personality. Those who have understood his films will never say that. Even Sreekumaran Thampi ,another great personality has said...he doesn't wish to be dependent on others in old age . May God give his family the strength to bear this loss.
@sreesandhya303
@sreesandhya303 Жыл бұрын
ഇനി ഇ സ്ത്രീ യെ അവിടെ കൊണ്ട് ആക്കിയാലേ പറ്റു
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
അത് അവരുടെ തീരുമാനം അനുസരിച്ച് ആയിരിക്കും, അവരുടെ ഭർത്താവിന്റെ കാര്യത്തിൽ എന്ന പോലെ. നിങ്ങൾ നിങ്ങളുടെ വീട്ടുകാരുടെ കാര്യം അന്വേഷിക്കൂ.
@തിരുവിതാംകൂർകോൺഗ്രസ്സ്
@തിരുവിതാംകൂർകോൺഗ്രസ്സ് Жыл бұрын
ഇവർ പറയും പോലെ ആണെങ്കിൽ കെ. ജി ജോർജ്ജ് സാർ സിനിമയിലൂടെ മാത്രമല്ല ജീവിതത്തിലൂടെയും കാണിച്ചു പഠിപ്പിച്ചു തരികയായിരുന്നു. അങ്ങനെയെങ്കിൽ അവസാനം കാണിച്ചു തന്നത് പാളി എന്ന് വേണം പറയാൻ. ഒരു മലയാളിയും അവസാനകാലം അല്ല ഒരു ഭാരതീയനും അവസാനകാലം വൃദ്ധസദനത്തിന്റെ തണലിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. കുടുംബം ഉണ്ടാക്കിയതേ ഒരു മണ്ടത്തരം ആയിപ്പോയി എന്നല്ലാതെ വേറെ എന്താണ് അവിടെ നിന്നാൽ തോന്നുക. വിദേശികൾ പോലും അത്ഭുതത്തോടെ നോക്കുന്ന ഈ കുടുംബ സംവിധാനം മൊത്തമായിട്ട് വിട്ടു കളയരുത്. പറ്റാത്തവർ പ്രയോഗികമായി ചെയ്തോട്ടെ. പക്ഷെ അത് സമൂഹം ഒരു മാതൃക ആക്കരുത്. പ്രായോഗികമായി ഏത് മാർഗ്ഗവും സ്വീകരിക്കുമ്പോളും നമ്മൾ കൈ വെടിയാതെ നിലനിർത്തണം നമ്മുടെ സംസ്കാരം. ഏതിലും നമ്മുടെ സംസ്കാരത്തിന്റെതായ അടയാളം നിലനിർത്തണം. അപ്പോഴേ നല്ല നാളെയെക്കുറിച്ച് മനുഷ്യർക്ക് ശുഭാപ്തി വിശ്വാസം ഉണ്ടാവു. ആ വിശ്വാസം ആണ് ജീവിച്ചിരിക്കുന്നവർക്ക് സന്തോഷം പകരുന്നത്. നല്ല മാതൃകകൾ പിന്തുടരുക......
@rajanisuresh7483
@rajanisuresh7483 Жыл бұрын
രണ്ട് ദിവസം മുന്നേ വരാമായി രുന്നില്ലേ മരിച്ചിട്ടു തന്നെ വരാൻ നിന്നത് എന്തേ
@bindumenon6278
@bindumenon6278 Жыл бұрын
Very correct.
@sallykuruvilla4467
@sallykuruvilla4467 Жыл бұрын
അടക്കണ്ടാതെ ചാരമാക്കി ഒഴുക്കിയിട്ട് എന്തു സാധിക്കാൻ . മൃതദേഹത്തെ ആദരവോടെ ദഹിപ്പിച്ചു.പിന്നെ ചാരത്തോടു ആദരവ്?
@ramachandrannambiar4235
@ramachandrannambiar4235 Жыл бұрын
നിങ്ങൾക്കു ഈ കുടുംബത്തെ കുറിച് ഒരു ചുക്കും അറിയില്ല
@shijumonp9651
@shijumonp9651 Жыл бұрын
മാതൃകാ കുടുംബം
@LovelyKMathew-ff8jr
@LovelyKMathew-ff8jr Жыл бұрын
🙏🙏🙏
@rohiniprasanthan5555
@rohiniprasanthan5555 Жыл бұрын
നെഗറ്റീവ് കമന്റ് ഇടുന്നവരുടെ അച്ചനും അമ്മയും സുഖമായിരിക്കുന്നു,എന്നു ആരും കരുതണ്ട
@minimanoj7193
@minimanoj7193 Жыл бұрын
ജീവിച്ചിരുന്നപ്പോൾ വേറെ പെണ്ണ് weakness എന്നിട്ടും അവർ ഇത്രയും നോക്കി അല്ലോ
@bijusppaulpaul4394
@bijusppaulpaul4394 Жыл бұрын
ചോദ്യം ചോദിക്കാൻ കുറച്ച് കോമൺ സെൻസ് ഉള്ളവരെ വിടാമായിരുന്ന് മനോരമേ...വിഷമം വിഷമം വിഷമം...
@manojc7568
@manojc7568 Жыл бұрын
👍👍
@umamaheswarikh9282
@umamaheswarikh9282 Жыл бұрын
Good.molu
@sumayyak3725
@sumayyak3725 Жыл бұрын
മനുഷ്യന് വയസ്സാകാലത്ത് അതും സുഖമില്ലാത്ത ഒരു വ്യക്തി ഏറ്റവും കൂടുതലും ആഗ്രഹിക്കുന്നത് സ്വന്തം കുടുംബത്തിൽ നിന്നും കിട്ടാനാണ് ആഗ്രഹിക്കുന്നത്
@Flower-ks7jw
@Flower-ks7jw Жыл бұрын
Ellavarum anagane aavana mennu parayan pattumo🤔🤔
@mvmv2413
@mvmv2413 Жыл бұрын
അത് സാധാരണക്കാരുടെ പൊതു രീതിയാവാം. പുരോഗമന മനസ്സുകൾ മാറി ചിന്തിക്കുന്നവരാണ്. അതിലെന്താണ് തെറ്റ്?
@sumeshva4774
@sumeshva4774 Жыл бұрын
ഓരോരുത്തർക്കും അവരുടെ ഇഷ്ട്ടങ്ങൾ ഉണ്ട് സിസ്
@prabhakarankizhakepurakal4155
@prabhakarankizhakepurakal4155 Жыл бұрын
ആയാൽ ജീവിച്ചിരിപ്പില്ലാത്തത് നന്നായി.
@prakasanothiyamcod7659
@prakasanothiyamcod7659 Жыл бұрын
വൃദ്ധ സദനത്തിൽ കൊണ്ട് വന്ന് തള്ളിയത് എന്നാ ഒരു മെഴുകൽ ......
@arunpullai1778
@arunpullai1778 Жыл бұрын
Kond ittirunnatho?
@laisammaroy1702
@laisammaroy1702 Жыл бұрын
കഷ്ടം, മലയാളീസ്, മറ്റുള്ളവരെ കരിവാരിതേക്കുന്നതാണല്ലോ നമ്മുടെ സുഖം.
@simijoseph6486
@simijoseph6486 Жыл бұрын
ആരായാലും അവനവൻ ചെയ്യുന്നത് ഇരട്ടിയായി തിരിച്ചു കിട്ടും
@ebk5665
@ebk5665 Жыл бұрын
ബെസ്റ്റ് ഫാമിലി. മനോരമ വേറെ പണി ഇല്ലെ.
@josefpthomas8275
@josefpthomas8275 Жыл бұрын
Mad people are barking. Without reaction he lived and enjoyed his life. Let the family live.
@abdulnasar2748
@abdulnasar2748 Жыл бұрын
മോളെ അമ്മയെയും വയസ്സായ അവിടെ തന്നെയാകണം
@jameschalangady
@jameschalangady Жыл бұрын
Now selma valyamm can Rest in peace
@dhanarajgopinathan7336
@dhanarajgopinathan7336 Жыл бұрын
Reprint inte royalty venam ennu undallo alle?
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam Жыл бұрын
🌹🌹🌹🙏
@mvmv2413
@mvmv2413 Жыл бұрын
അനാഥാലയങ്ങൾ അശ്ലീലം അല്ല. അതൊക്കെ കാലത്തിന്റെ അനിവാര്യതയാണ്. സിഗനേച്ചർ അറിഞ്ഞിടത്തോളം best caring place ആണ് ധനികർക്. നഴ്സമാർക് നല്ല തൊഴിലിടവും. KGG പോലെ independent പുരോഗമന മനസ്സുകൾ അതിൽ ഹാപ്പി ആകാനെ ഇടയുള്ളൂ താനും. Director അതുല്യ സ്രഷ്ടാവാണ്, കലാകാരനാണ്, പൊതു സ്വത്താണ്, അപ്പോൾ വിമര്ശനങ്ങൾ സ്വാഭാവികം. He is lucky to have own style of life @ death. എന്നാൽ വിമർശകരോട് ഭാര്യക്കും മകൾക്കും ഇത്ര അസഹിഷ്ണത എന്തിന്? അവരെ അടിക്കാനുള്ള വടി അവർ തന്നെ വെട്ടി കൊടുക്കുകയല്ലേ? വിലാപകാലത് അവർ കമന്റ്കൾ ശ്രദ്ധിക്കുന്നതും മീഡിയ യിൽ വാചാലരാകുന്നതും ആണ് അദ്ദേഹത്തോട് ചെയ്യുന്ന വലിയ അപരാധം. പണ്ട് മീഡിയ യിൽ അവർ തന്നെയല്ലേ അദ്ദേഹത്തെ കഠിനമായി വിമർശിച്ചതും? അതിനു മലയാളി പ്രേക്ഷകർ എന്ത് പിഴച്ചു? M വര്ഗീസ്.
@sealink-p4i
@sealink-p4i Жыл бұрын
avark marichadil nalla sandosham unddd….avar happyaaane nammalummm happyaaane
@salimpm2684
@salimpm2684 Жыл бұрын
എപ്പോൾ നോക്കിയാലും ഉറക്കമാണെന്ന്.. വയസാൻ കാലത്ത് ഉറങ്ങാൻ പോലും സമ്മതിക്കില്ല. ഓ നിങ്ങൾക്ക് ഇറിറ്റേഷൻ... ഇറിറ്റേഷൻ.....
@laisammaroy1702
@laisammaroy1702 Жыл бұрын
ആ കുടുംബം പറഞ്ഞത് എത്ര സത്യം,അങ്ങേർക്കു മാന്യമായി ജീവിച്ചു മരിക്കാൻ സാധിച്ചു. അതുപോലെ കെയർ ഏതെങ്കിലും വീട്ടുകാർക്ക് കൊടുക്കാൻ പറ്റുമോ. നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയു,
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 6 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 82 МЛН
ഗള്‍ഫ് ന്യൂസ്  |  GULF NEWS  |  December 03, 2024
28:27
യവനിക താഴ്ന്നു| K. G. George
19:05
Manorama News
Рет қаралды 41 М.