വ്യായാമമില്ലാതെയും ആരോഗ്യം നിലനിർത്താനാകുമോ?

  Рет қаралды 18,166

Green Signature Organics

Green Signature Organics

Күн бұрын

വ്യായാമമില്ലാതെയും ആരോഗ്യം നിലനിർത്താനാകുമോ?
ഏതെങ്കിലും ഒരു വ്യായാമശൈലി നമ്മുടെ ദിനചര്യയുടെ ഭാഗമാക്കണമെന്നത് നാം എല്ലായ്പ്പോഴും കേട്ടുവരുന്ന ആരോഗ്യ നിർദ്ദേശങ്ങളിലൊന്നാണ്. എന്നാൽ എന്തുകൊണ്ടാണ് വ്യായാമം ചെയ്യേണ്ടിവരുന്നതെന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. വ്യായാമമില്ലാതെയും നമുക്ക് ആരോഗ്യം നിലനിറുത്താനാകുമോ? എങ്കിൽ അതെങ്ങനെ സാധ്യമാക്കാം. ഇന്റർനെറ്റിന്റെ ഈ കാലത്ത് ദിനവും വൈവിധ്യമാർന്ന വ്യായാമത്തെക്കുറിച്ചുള്ള വാർത്തകളും റീലുകളും നമ്മെ വീർപ്പുമുട്ടിക്കുമ്പോൾ വ്യായാമത്തെക്കുറിച്ചുള്ള വളരെ വ്യത്യസ്തമായ ചിന്താധാര നമ്മോട് പങ്കുവയ്ക്കുകയാണ് ശ്രീ.കെ.വി.ദയാൽ
Can You Stay Healthy Without Exercise? Insights from Sri K.V. Dayal
Can health be maintained without exercise? In a world flooded with information about various exercise routines, Sri K.V. Dayal shares a unique perspective on health and wellness. Discover how you can maintain a healthy lifestyle even without a strict exercise regimen.
In this video, you will learn:
- The importance of understanding why we exercise
- Alternative ways to stay healthy without traditional exercise
- Insights on integrating wellness into daily life
- How to approach health holistically without feeling overwhelmed
If you find these insights helpful, share this video with others who might benefit from a fresh perspective on health and wellness.
#HealthWithoutExercise #kvdayal #holistichealth #wellnesstips #alternativehealth #alternativehealthcare #healthylifestyle #healthylifestylegoals #healthylifestylejourney #NonExerciseWellness #HealthPerspectives #ExerciseAlternatives #malayalamhealthtips #HealthInMalayalam #KeralaHealthInsights
Date: June 29th, 2024
Time: 08:30 PM - 09:30 PM
#excercise #healthwebinar #healthtips #greensignatureorganics #kvdayal #withoutexercise #healthproblems
For Previous Health Webinars Please Click the Link Below:
• Health Webinars
For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
Subscribe to Green Signature Organics for More Updates
Follow us on Facebook : / greensignatureorganics
Follow us on Instagram : / green_signature_organics
About the Channel:
Green Signature Organics KZbin channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Пікірлер: 70
@bindue.j.97
@bindue.j.97 2 ай бұрын
ദയവു ചെയ്ത് സംസാരിക്കുമ്പോൾ ഇത്തിരി മര്യാദ പാലിച്ചു കൂടെ? ദയാൽ സാർ എല്ലാവർക്കും വേണ്ടിയാണ് സംസാരിക്കുന്നതും ഓരോ സ്ഥലങ്ങളിലും വരുന്നതും എന്നാലും ചിലർ മറുപടി പറയുമ്പോൾ എനിക്ക് അന്ന് എറണാകുളത്ത് വരാൻ പറ്റിയില്ല. എന്നെല്ലാം പറയുമ്പോൾ ഒന്ന് ചിന്തിച്ച് വർത്തമാനം പറഞ്ഞുകൂടെ?. ദയാൽസാർ നല്ല ഒരു മനുഷ്യനായതു കൊണ്ടും ക്ഷമ അങ്ങേ അറ്റം ഉള്ളതുകൊണ്ടുമാണ് വിട്ടു കളയുന്നത്. ഇനി യെങ്കിലും ശ്രദ്ധിച്ച് സംസാരിക്കാൻ ശ്രമിക്കു..
@KK-kx8ir
@KK-kx8ir 2 ай бұрын
@@bindue.j.97 nalla manasintae ulama Dayal sir🙏🙏🙏🙏🙏🙏🙏
@rajeevpandalam4131
@rajeevpandalam4131 Ай бұрын
😮
@sukesan2919
@sukesan2919 Ай бұрын
Entanado maradha kedu athu kudy parayada chule.
@sujeenak3101
@sujeenak3101 2 ай бұрын
Very useful
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി 🙏🏻
@Usr-i1t
@Usr-i1t 2 ай бұрын
Good thought sir
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി 🙏🏻
@lekhapb2419
@lekhapb2419 2 ай бұрын
Sree sree yogayil ethellam und Sree Ravishankar te
@sidheequep3260
@sidheequep3260 2 ай бұрын
Good class Very useful And sirs patience is appreciated
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി 🙏🏻
@basicenglishskills5951
@basicenglishskills5951 2 ай бұрын
Pranam Dayal sir🙏🏻🙏🏻🙏🏻 Thank you so much. By Sivadas
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി 🙏🏻
@bhaskarank.g4287
@bhaskarank.g4287 2 ай бұрын
Om Shanti Dayal Sir 🧡🙏🌹👌
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി 🙏🏻
@PadminiSathyaprasad
@PadminiSathyaprasad 2 ай бұрын
താങ്ക്യൂ സാർ
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി 🙏🏻
@anudas8045
@anudas8045 2 ай бұрын
🙏🙏🙏👌
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി 🙏🏻
@beenar1762
@beenar1762 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏 God bless you 🙏🙏🙏🙏🙏
@GreenSignatureOrganics
@GreenSignatureOrganics Ай бұрын
നന്ദി 🙏🏻
@rajasreemohan1080
@rajasreemohan1080 2 ай бұрын
Thank you Sir
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി 🙏🏻
@noor2245
@noor2245 2 ай бұрын
Sirum arogyamaayirikkaney..
@rajanv8930
@rajanv8930 Ай бұрын
🙏🏼🙏🏼🙏🏼super
@GreenSignatureOrganics
@GreenSignatureOrganics Ай бұрын
നന്ദി 🙏🏻
@newtrends1873
@newtrends1873 2 ай бұрын
മിക്കവാറും ക്ലാസുകൾ കേൾക്കാറുണ്ട്. വളരെ ഉപകാരപ്രദമാണ് ഗ്രൂപ്പിൽ കയറാൻ എന്തു ചെയ്യണം? കോഴിക്കോട് ഗ്രീൻ സിഗ്നേച്ചറിൻ്റെ ഉത്പന്നങ്ങൾ എവിടെകിട്ടും? സാറിൻറെ പ്രചോദനമുൾക്കൊണ്ട് ഇത്തവണ ഏട്ടൻ്റെ ശ്രാദ്ധത്തിന് ഞങ്ങൾക്കെല്ലാവർക്കും (മക്കൾക്കും എനിക്കും) ഒരു പൂവരശു തൈ ഏട്ടൻ്റെ ഓർക്കായ് ഏട്ടൻ്റെ മകൻ തന്നു
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി 🙏🏻 To join our what's app family chat.whatsapp.com/CZWzaflZ7xhJWHApzGMQ5s കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@Sufiee__4
@Sufiee__4 2 ай бұрын
🙏🏻🙏🏻🙏🏻
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി 🙏🏻
@valsammababukutty5230
@valsammababukutty5230 2 ай бұрын
🙏
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി 🙏🏻
@KK-kx8ir
@KK-kx8ir 2 ай бұрын
Sir Dayalsir ernakulam treatment undo avdae anu Alappuzha undo avdae ayalum mathy annanu date please reply
@bindutv4847
@bindutv4847 2 ай бұрын
2nd Wednesday Alpy 3rd Wednesday ekm
@aneeshmk9980
@aneeshmk9980 2 ай бұрын
Ernakulam evdeyanu aareyanu contact cheyyendathu parayamo pls
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@lalydevi475
@lalydevi475 2 ай бұрын
🙏🙏❤️❤️
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി 🙏🏻
@Chinjus-oz3lw
@Chinjus-oz3lw 2 ай бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു ബട്ട്‌ എന്തോ മയക്കയുടെ പ്രോബ്ലം കൊണ്ടാണ് തോന്നുന്നു, ക്ലാസ്സ് എപ്പോഴും മുറിഞ്ഞു മുറിഞ്ഞാണ് കേൾക്കുന്നത്
@LovelyAnilkumar-mv2nn
@LovelyAnilkumar-mv2nn 2 ай бұрын
Weight കുറയാൻ എന്ത് ചെയ്യണം രണ്ട് നേരം യോഗ ചെയ്യുന്നു diet ചെയ്യുന്നു എന്നിട്ടും weight കുറയുന്നില്ല
@LovelyAnilkumar-mv2nn
@LovelyAnilkumar-mv2nn 2 ай бұрын
Diebetic ആണ്
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@annashaiju1
@annashaiju1 2 ай бұрын
Sir അയമോദകം ഇട്ടു തിളപ്പിച്ച വെള്ളം alkaline ആണോ
@mubeena5320
@mubeena5320 2 ай бұрын
ഗ്രൂപ്പിൽ എങ്ങിനെ കയറാൻ പറ്റും
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
To join our what's app family chat.whatsapp.com/CZWzaflZ7xhJWHApzGMQ5s
@aparnaanandan1412
@aparnaanandan1412 2 ай бұрын
WhatsApp group undoo????
@AdwaithNair-ke3hs
@AdwaithNair-ke3hs 2 ай бұрын
Jayashree
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
To join our what's app family chat.whatsapp.com/CZWzaflZ7xhJWHApzGMQ5s
@remyarajan9040
@remyarajan9040 2 ай бұрын
Good morning Sir, Adenoid nu treatment parayamo?
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
kzbin.infof3jQjLLDO_c?si=JW3UeXLJ2FlPY4yx
@gracypoulose9208
@gracypoulose9208 2 ай бұрын
Vittilegotretumentvanam
@sobhanapillai6417
@sobhanapillai6417 2 ай бұрын
@@gracypoulose9208 treatment for vitiligo - ഞാനും കേൾക്കാൻ ആഗ്രഹിക്കുന്നു.
@alonenm9899
@alonenm9899 2 ай бұрын
My brother son is suffering autism do You have treatment please reply
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@sameersafari3062
@sameersafari3062 2 ай бұрын
Fibroid maran entha cheyedath class edkamo
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
kzbin.infoKucMpb9FaZc?si=M6gjU03ba8dHW_dT
@janardhanankv542
@janardhanankv542 2 ай бұрын
Very informative.poor audio quality
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി 🙏🏻
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
ഉറപ്പായും പരിഗണിക്കാം...
@subhakumary2333
@subhakumary2333 2 ай бұрын
ഏത്ത മിഡൽ..... Brain yoga....
@josephc.l938
@josephc.l938 2 ай бұрын
ശബ്ദം ക്ലിയർ അല്ല മുറിഞ്ഞ് മുറിഞ്ഞ് പോകുന്നു
@pradeepu449
@pradeepu449 Ай бұрын
കൊത്തവര കഴിച്ചാൽ ചർമ്മത്തിൻ്റെ കറുപ്പ് പോകും ഞരമ്പിന് ശക്തി കൂട്ടും ഷുഗർനല്ല മാറ്റം ഉണ്ടാകില്ലേ മാസ്റ്റർ ഞാൻ കഴിച്ചപോൾ മാറ്റം ഉണ്ടായിറ്റുണ്ട് 🌹 🤎🙏🏽
@GreenSignatureOrganics
@GreenSignatureOrganics Ай бұрын
kzbin.infoGXAHEaOo0ag?si=xzHEHUDobBULzYso
@Sufiee__4
@Sufiee__4 2 ай бұрын
സാർ, പനി യേ പ്രതിരോധിക്കാൻ ഒരു ക്ലാസ്സ്‌ ഇടണേ.
@funwithalbinbiju4637
@funwithalbinbiju4637 2 ай бұрын
Sir Good morning 🙏, My daughter is suffering with ulcerative colitis. Do you have treatment for her. Please reply 🙏
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@jancypaul2158
@jancypaul2158 2 ай бұрын
WhatsApp numbers tharumo
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
To join our what's app family chat.whatsapp.com/CZWzaflZ7xhJWHApzGMQ5s
@sajeevkumar6908
@sajeevkumar6908 2 ай бұрын
@@GreenSignatureOrganics എൻ്റെ കാലിൻ്റെ മുട്ട് തേ യ്മആണ് ഇതിൻ്റെ മരുന്ന് പരായാമോ