മാഡം പറഞ്ഞത് എൻറെ ജീവിതത്തിൽ 100% ശരിയാണ് ആദ്യം മുതൽ അവസാനം വരെ എൻറെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് ഞാൻ പൊതുവേ എല്ലാവരെയും വെറുത്തു കഴിഞ്ഞു ഇപ്പോൾ ഒറ്റയ്ക്ക് ഉള്ള ജീവിതമാണ് ഇനി ആരുമായും സഹകരിക്കണമെന്ന് ആഗ്രഹം മനസ്സിൽ തോന്നുന്നില്ല അത്രയ്ക്ക് മാനസികമായി എന്നെ തകർത്തു
@GUNAVARDHANANMP6 күн бұрын
തെറ്റ് മനസിലാക്കി, സ്വയം തിരുത്തി തിരിച്ച് വന്നാൽ സന്തോഷത്തോടെ സ്വീകരിക്കും, പിന്നെ എല്ലാം ദൈവം തീരുമാനിക്കട്ടെ, താങ്ക്യു യൂണിവേഴ്സ് താങ്ക്യു മാം 🙏🙏🙏♥️♥️♥️
@bindhuunnikrishnnan98836 күн бұрын
വളരെ സത്യം 👍ഇത് എന്റെ റീഡിങ് ആണ് 🙏താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏
@sherlythomas54386 күн бұрын
എനിക് ഇനി ആരെയും veanda ഞാൻ ഇനിയും തന്നെ ജീവിക്കും. എത്ര നല്ലവൻ ആയി എന്ന് പറഞ്ഞാലും veandaye. എന്നോട് പറഞ്ഞതും പ്രവർത്തിച്ചതും മറക്കാൻ കഴിയില്ല.
@sunithaachary47124 күн бұрын
ശരിയായ റീഡിംഗ്🙏🙏🙏 യൂണിവേഴ്സിന് നന്ദി🙏 നന്ദി🙏 നന്ദി
@vidhyalakshmisr17225 күн бұрын
എനിക്കുള്ള വായന തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻അത്ര 💯ആയി എന്റെ അവസ്ഥ പറയുന്നു 🙏🏻🙏🏻🙏🏻
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം പറഞ്ഞത് ശരിയാണ് 17 വർഷമായി എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടു മക്കൾ ഉണ്ട് ഒരു വയസ്സിന് താഴെയാണ് ആള് എന്തുപറഞ്ഞാലും മദ്യപാനം ഇപ്പോൾ എല്ലാം മനസ്സിലാക്കി വരുന്നുണ്ട് യൂണിവേഴ്സിനാണ് നന്ദി പറയുന്നത് എന്റെ ജീവിതത്തിലെ മാർഗം ഇതിൽ പറഞ്ഞതെല്ലാം സത്യമാണ്. വളരെ കൂട്ടുകെട്ടും തോന്നിയ ജീവിതവും ഇപ്പോൾ എല്ലാം മനസ്സിലായി തിരിച്ചു വരുന്നോ ഞാനതിനെ യൂണിവേഴ്സിനോട് നന്ദി പറയുന്നു യൂണിവേഴ്സി❤❤❤❤❤❤❤❤❤❤
@indirak88974 күн бұрын
മദൃപാനം,ജീവിതം തകര്‍ക്കുന്നു,എന്ത് ചെയ്യാം
@sonusankar33296 күн бұрын
ഈ റീഡിങ് സത്യമാകാൻ ഞാൻ പ്രാർത്ഥിക്കുന്നു... എനിക്കെന്റെ കുടുംബം തിരിച്ചു വേണം.. താങ്ക് യു യൂണിവേഴ്സ്
@SoumyaSNair-jp8wt6 күн бұрын
Thank you universe ❤❤ thank you universe ❤❤❤ thank you universe ❤❤❤ thank you maam 🙏🙏🙏🙏
Ella positive energiesum ennilek attract cheyyunnu. Thank you universe. 🕉🕉🕉🙏🙏🙏🙏.
@RadhikaVelayudhan-ni3bm5 күн бұрын
സത്യം ആണ് മാഡം പറഞ്ഞത്, ആദ്യം മുതൽ അവസാനം വരെ സത്യം ആണ്. ഭരിക്കാൻ ഒന്നും പോയിട്ടില്ല Madhiyapikkaruth, പുകവലിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്, പിന്നെ അവരുടെ ഒരു ചേട്ടൻ ഉണ്ട് സ്വന്തം ചേട്ടൻ അല്ല ബന്ധത്തിൽ ഉള്ളത് അവൻ കാരണം ആണ് ഈ പ്രശ്നം ഉണ്ടായത്. Thnx Mam 🙏🙏🙏 Mam Video എപ്പോഴും വളരെ നല്ലത് ആണ് അതിൽ സത്യത്തിനാണ് പ്രാധാന്യം Mamine ഞാൻ വല്ലാതെ Mis ചെയ്തിരുന്നു കാണാതെ വീണ്ടും വന്നല്ലോ ThnkYou Mam. എനിക്കു അവരെ കിട്ടി ഞങ്ങൾ ഒന്നായാൽ Madathinu എന്റെ സന്തോഷത്തിന്റെ ഒരു Gift തരുന്നതാണ്. എപ്പോഴും നല്ലത് വരട്ടെ, എല്ലാവരിൽ നിന്നും ഒരുപാട് സത്യസന്ധതയും Vthiyasavum ഉണ്ട്, Maminte Video GodBlessYou🙏🙏🙏🙏🙏
@ShiniSelvan6 күн бұрын
സത്യം ആണ് മാം പറയുന്നത് എല്ലാം സംഭവിച്ചതാണ് ഇപ്പോഴും 👍 thanku universe 🙏🙏❤️❤️
@Sethusasi6 күн бұрын
താങ്ക്യൂ യൂണിവേഴ്സ് എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു🙏🙏🙏♥️
Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe 🙏🏻❤️🌹 thank you divine ❤🙏🏻🌹 thank you angels 🙏🏻🌹❤️ thank you God 🌹🙏🏻❤ Om namashivaya 🙏🏻🌹❤️
@AnandanP-h9w5 күн бұрын
യുനിവേഴ്സിന് നന്ദി നന്ദി നന്ദി🙏
@makershublekshmi98015 күн бұрын
Ente ഭാര്യ അവളുടെ വീട്ടുകാരുടെ വാക്കുകൾ കേട്ട് പോയതാണ് അതും എൻ്റെ കുഞ്ഞിനേയും കൊണ്ട്....ചെയ്ത തെറ്റുകൾ സ്വയം മനസ്സിലാക്കി തിരിച്ചു വരുന്നേൽ വരട്ടെ ....ഞാൻ ഒന്നിനും ഇനി നിർബന്ധിക്കുന്നില്ല കുറെ പിറകേ ചെന്നത ഇനി ഇല്ല ..... യൂനിവേഴ്സ് എല്ലാം നല്ലരീതിയിൽ ആകിതരട്ടെ 🙏🙏🙏
@Sreeja-z1d5 күн бұрын
Thankyou mam ❤. Thankyou Univers, Thankyou Univers, Thankyou Univers ❤❤❤
@RaheenaRahman-f6w6 күн бұрын
മേം ❤എല്ലാം ശരിയാ 100%❤താങ്ക്സ് മേം ❤
@gourikrishnakrishnakumar65336 күн бұрын
Thanku mother univers 🙏🏻🙏🏻🙏🏻🙏🏻🥰🥰
@shineyshiney56166 күн бұрын
Thankyou mam thankyou univers thankyou God thankyou so much thanks all ❤❤❤
@KunhanKunhanP6 күн бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ് ഗുഡ്
@jayasreesree87155 күн бұрын
Thankyou devine🙏 Thankyouuniverse
@SanthaKumari-e5f6 күн бұрын
താങ്ക് സ് മാം👌👍❤️
@ShijiliShaji6 күн бұрын
മാം പറഞ്ഞതൊക്കെ ശരിയാവട്ടെ🙏🏻🙏🏻
@VijeshCd6 күн бұрын
100%സത്യം 🙏🙏🙏
@Sunitha-b7j6 күн бұрын
Correct reeding. 4year kuravu. Very true. Thank you universe❤❤❤❤. Thank you mam. Thank you Archangels.
@sree333776 күн бұрын
Thank you universe ♥️🙏 Thank you Angels♥️🙏 Thank you ചേച്ചി ♥️🙏 I strongly claim it positive energy♥️ss♥️🙏 I strongly claim it miracles♥️ss♥️🙏
@NyzaMol6 күн бұрын
Sathyam sathyammmmm madam paranjath ellam sheriya
@vidhyalakshmisr17225 күн бұрын
ഒരുപാട് വിഷമിച്ചു ഞാൻ കാല് പിടിച്ചു കരഞ്ഞു, എന്തൊക്കെ എന്നെ പറഞ്ഞു, പ്രാന്തു പിടിക്കുന്ന പോലെ തല പൊട്ടി തെറിക്കുന്ന പോലെ, ചത്താൽ എന്ത് വരെ തോന്നാറുണ്ട്, അത്ര ഞാൻ സഹിച്ചു 🙏🏻ഇനി എങ്കിലും എനിക്കു നീതി തരണേ, ഒരു ദിവസം പോലും കരയാതെ ഇരിക്കുന്നില്ല, വയ്യാണ്ടായി എനിക്കു 🙏🏻🥹univers 🙏🏻🙏🏻🙏🏻🙏🏻
@usharanir20426 күн бұрын
Thankyou univers 🙏thankyou devine 🙏🙏thankyou maaam 🙏🙏🙏thankyou ❤️❤️paranjathellam sambhabhikkatte maaam 👍👍👍👍thankyou ❤️ age kuravanu👍👍god bless you maaam 💕💕💕💕 ellam sathyam Thankyou ♥️🩵💙💜💛💚❤️godblessings 🙏🙏🙏🙏🙏devine time🙏🙏🙏🙏thankyou ellam manassilakki thirichuvaratte🙏🙏🙏🙏🙏god blessing venam🙏🙏🙏🙏🙏thankyou ❤️❤️❤️❤️❤️
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ 🙏🙏🙏🙏🙏🙏എല്ലാം ശെരി ആയ കാര്യം ആണ് ഇപ്പൊ നടക്കുന്നത് ഇതെല്ലാം തന്നെ 🙏🙏🙏
@areyaka74026 күн бұрын
YES I claim this reading 11:11 🕉🕉🕉 🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
@meharzakkariya62346 күн бұрын
Reading correct aanu maam😢😢😢 thanku universe🙏🙏🙏
@princejacob46996 күн бұрын
Mam പറഞ്ഞത് പോലെ എല്ലാം സംഭവിക്കട്ടെ
@Bindhu-c5k6 күн бұрын
ഓം നമഃ ശിവായ ❤❤❤❤❤
@Deepa-f3q2g6 күн бұрын
Ithu sathyam ente karyathil 👍👍👍❤️❤️❤️
@SruthiPradeep-y9n6 күн бұрын
🙏 100% സത്യം എപ്പിഴും അവർക്കു എന്നെ കണ്ടു k🫂ണ്ടിരിക്കണം. ശെരിക്കും പറഞ്ഞാൽ അവരേം എപ്പോഴും എനിക്കും കാണണം അത് നടക്കില്ല. എന്റെ ജോലി. 24/7 അവര് എന്റെ മനസ്സിലും ഹൃദയത്തിലും ഉണ്ട് അതുപോരെ മാം. ❤️🙏
Thank you universe🙏🏻🙏🏻🙏🏻❤❤❤ I strongly claim this positive energy ❤🙏🏻
@AthiAthi-c4d6 күн бұрын
Thank you❤🌹🙏 universe🌌 divine🙏 angel🙏 thank you❤🌹🙏 for your reading🙏 om namashivsya🙏🙏🙏🙏🙏. Nan agaricha polye en mama💞 ennidam vanthathuku universe🌌 nanni 🙏🙏🌌🙏🙏🙏
@trichomechshaircare64636 күн бұрын
I attract all positive energies from these readings and thanks universe and gratitude 😊
Eniku Thirichu varanda pakshe അവർക്ക് എല്ലാ തെറ്റുകളും മനസ്സിലാക്കാനും
@preethiramesh78336 күн бұрын
❤ താങ്ക്സ് ചേച്ചി
@susammavarughese19946 күн бұрын
Thank you universe ❤
@soumyanagesh76666 күн бұрын
Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
@Chithra_096 күн бұрын
Thank u universe 🙏🏻thanks mam ♥️🙏🏻
@JessyDas-q6j6 күн бұрын
I strongly claim a permanent togetherness and marriage with my person 🙏I strongly claim a deep bond and attachment from my person with me.. Thank u jesus🙏thank u Universe 🙏
Fault mansilakki return varattea athinayi universe help chynm thnku ku universe
@sooryakrishnan86286 күн бұрын
Eni vayya kannerilla karayan
@sudhakumarikunjulakshmy26926 күн бұрын
Thanks
@mydearcatpaachu57566 күн бұрын
Tq tq tq universe
@farsinfasil7176 күн бұрын
Crct❤❤❤
@Prakash-oc2bl6 күн бұрын
Thank you Universe
@Ravi-x9k6 күн бұрын
Thank you universe
@rajanm57266 күн бұрын
I claim positivity. thank u universr for d realisatipn u gave to my petson. pls help him to ovetvome his negativitu
@vidhyalakshmisr17225 күн бұрын
ചെയ്ത തെറ്റ് മനസിലാക്കി, തിരുത്തിയാൽ അഹ് വ്യക്തിക്ക് നല്ലത്, കുറച്ചു ചതി പണി കിട്ടട്ടെ, എങ്കിൽ അഹങ്കാരം കുറയു🙏🏻, ആയിരം പ്രാവിശ്യം കാര്യം പറഞ്ഞു കൊടുത്തു, കേൾക്കാൻ സൗകര്യം ഇല്ല എന്ന്, ഞാൻ ഭരിക്കാൻ ചെല്ലണ്ട, എന്തൊക്കെ പറഞ്ഞു, എന്നേക്കാൾ വലുത് അവർ ആണ്, കിട്ടട്ടെ, എല്ലാം മനസ്സിൽ ആക്കി എല്ലാം പറഞ്ഞു കൊടുത്ത അപ്പോ നമ്മൾ കുറ്റക്കാർ, നല്ലവർ അവർ, കിട്ടട്ടെ, നല്ലത് പോലെ പടിക്കട്ടെ 🙏🏻
@SugunaSuguna-p2f6 күн бұрын
🙏🙏🙏🙏🙏
@ShylonShylon6 күн бұрын
Thankse univerase 🙏🏽🙏🏽🙏🏽🙏🏽🙏🏽♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐☘️☘️thankse medame 🙏🏽♥️🌸☘️💐👍ഇ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയ കാര്യം എനിലേക് അട്രാക്ട് ചെയുന്നു യൂണിവേഴ്സിനുകോടിനന്ദി അവര്പോസീവ് ആയി എനിലേക്കു വരും യൂണിവേഴ്സിന് കോടി നന്ദി 🙏🏽🙏🏽🙏🏽❤️🌸☘️💐🙏🏽🙏🏽🙏🏽
@ShynaT-m2f6 күн бұрын
👍💯
@7510shan6 күн бұрын
ശാരീരിക അസ്വസ്ഥതകൾ ഉണ്ട്
@sareenamp6 күн бұрын
പേ'സൻ ഞാനും 12 വയസ്സ്നി വ്യത്യാസം ഉണ്ട്, ബട്ട് കണ്ടാൽ തോന്നില്ല.
@indirak88974 күн бұрын
സതൃം,
@rajanm57266 күн бұрын
I manifest reunion. pls guide universe
@sumathisumathi9066 күн бұрын
🙏🙏🙏🙏🙏❤️❤️❤️❤️❤️❤️😭😭
@SlemSlem-cs2zu6 күн бұрын
എല്ലാം കറക്ട് ആണ്.
@Afubii6 күн бұрын
Chechi huss pirnjit 4 varsham kyju randu veetukarudeyum enteyum avrudeyum tgeerumanamanu, avru kanjvadi adi pidi, veruthit pinjdanu mone polum thirju nokunilla, islam prakaram bhndham verpettu, orikalum ente mnsil avrilla, പിന്നീട് എനിക്ക് ഒരു kalyanam vannu namml aduthu klynam vare urpayi pkse pettannu enne venda patnju poyi ente ella katyanglum arijitum avrenne veendum karayipichu, enne veendum vishamathilaki, block cheithu poyi🥹 ottak moneyum noki jeevichalum vendilla aarum enne chathikan varathirikatte ethanu prarthlana🙏🙏
@SheebagaiswaryaSheebag6 күн бұрын
100% seriyanu
@farooktm83496 күн бұрын
എന്റെ ഭാര്യ യെ കുറിച്ച് നന്നായി അഹങ്കരിച്ചു ഞാൻ ഇപ്പോൾ അവളെ ആരൊക്കെയോ പെടുത്തിയിരുന്നു പാവം അല്ലാഹ് രക്ഷിക്കട്ടെ