ഈ വ്യക്തി നിങ്ങൾക്ക് വേണ്ടി രണ്ട് തീരുമാനങ്ങൾ എടുത്തിട്ടുണ്ട് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

  Рет қаралды 10,289

TAROT love energies

TAROT love energies

Күн бұрын

ഈ വ്യക്തിയുടെ പേര് മൂന്നു പ്രാവശ്യം മന്ത്രിച്ച് കൊണ്ട് ഈ വായന കാണുക ഈ വ്യക്തി നിങ്ങൾക്ക് വേണ്ടി രണ്ട് തീരുമാനങ്ങൾ എടുത്തിട്ടുണ്ട് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം|TAROT LOVE ENERGIES
#lovetarot #tarot #currentfeelingsofyourpartnerin24hours #astrology #currentfeelingsofyourpartnerin12hours #healing #tarotreading #currentfeelingsofyourpartnerin48hours #horoscope #currentfeelingspickacard
PERSONAL READING - 8714469935 (watsapp me)

Пікірлер: 142
@vcraft834
@vcraft834 2 сағат бұрын
Thank you universe 🙏🏻Thank you മേം 🙏🏻ആൾക്ക് ആരോഗ്യപ്രശ്നം ഉണ്ട് അത് മാറ്റി കൊടുക്കണേ യൂണിവേഴ്സ് 🙏🏻ഫിനാൻസ് പ്രശ്നം എല്ലാം നല്ലരീതിയിൽ മാറ്റി കൊടുക്കണേ യൂണിവേഴ്സ് 🙏🏻ഫുൾ മൂണിൽ ഞങ്ങൾ കണ്ടു ട്രാവൽ ചെയ്തു ഞാൻ പ്രാർത്ഥിച്ചു എന്റെ പ്രാർത്ഥന കേട്ടു എന്നെ കാണാൻ വന്നു ആളുടെ നാട്ടിലേക്ക് കൊണ്ടു പോവാൻ നോക്കുന്നു പറഞ്ഞു യൂണിവേഴ്സ് 🙏🏻എല്ലാം നല്ലരീതിയിൽ ശരി ആവണേ യൂണിവേഴ്സ് 🙏🏻ഒരുപാട് നന്ദി 🙏🏻❤Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻
@sreekumarannair3707
@sreekumarannair3707 4 сағат бұрын
ആയിരം നന്ദി പറയുന്നു. എല്ലാം എല്ലാം ശരിയാണ്. സതൃം. മഹാദേവ ശ്രീ പരമേശ്വര ദേവനെ സർവ അപരാധങൾക്കും മാപ്പ് തരണം.
@usharanir2042
@usharanir2042 5 сағат бұрын
Thankyou maaam 🥰🥰 Thankyou univers 🙏🙏🙏 Thankyou devine 🙏🙏 Thankyou jesus🙏🙏 Thankyou motherunivers 🙏🙏 Thankyou archangel's 🙏🙏🙏 Thankyou allabundance 🙏🙏💕💕💕🥰 Thankyou 🥰🥰🥰💕💕💕THANKYOU
@yadhavkrishna2753
@yadhavkrishna2753 5 сағат бұрын
നന്ദി universe🙏🙏🙏🙏 എനിക്കും ente ഏട്ടനും നല്ലൊരു ജീവിതം തരണേ universe🙏🙏🙏🙏
@pokkachivlogs_rathin_wayan8315
@pokkachivlogs_rathin_wayan8315 3 сағат бұрын
ഇതിൽ പറഞ്ഞത് എല്ലാം കാർക്റ്റ് ആണ്. എന്റെ ദൈവമേ എന്റെ ആര്യ... എന്നിലേക്ക് തന്നെ തിരുച്ചു വരണേ പഴയ പോലെ ഹാപ്പി ആക്കി തരണേ 🙏🙏🙏🙏
@RadhaT-q2y
@RadhaT-q2y 5 сағат бұрын
എന്റെ ഫ്രണ്ട് എന്നിലേക്കു തിരിച്ചു വരണം 🙏🙏🙏
@DslV2022
@DslV2022 5 сағат бұрын
എന്റെ പ്രിയപ്പെട്ടവൾ എനിക്ക് വേണ്ടി എല്ലാം ത്യജിച്ചു എന്നോട് വന്നു ചേരാൻ തീരുമാനം എടുത്തിരിക്കുന്നു... ഇനിയും കുറച്ച് ദിവസങ്ങൾ മാത്രം ഒരുമിച്ചു ചേരുന്ന നാൾ 🙏🙏🙏🙏🙏🙏🙏🙏
@makershublekshmi9801
@makershublekshmi9801 Сағат бұрын
ഭാര്യ ആണോ....... എല്ലാം നല്ല രീതിയിൽ ആകട്ടെ
@amjithatlana6321
@amjithatlana6321 4 сағат бұрын
പറയുന്നത് എല്ലാം സത്യം ആരുന്നു ഇനിയും എല്ലാം നല്ല രീതിൽ അയാൽ മതിയായിരുന്നു
@DevakiDevaki-hz2nn
@DevakiDevaki-hz2nn 4 сағат бұрын
Thank You unive🙏🙏🙏 എല്ലാം ഭഗവനിൽ സമർപ്പിക്കുന🙏🙏🙏 ഓം നമ: ശിവായ🙏🙏🙏
@sumithramaudios
@sumithramaudios 4 сағат бұрын
Thank You Universe 🙏 Thank God 🙏 Thank You Ancestors 🙏 Thank You Angels 🙏
@minimols2889
@minimols2889 4 сағат бұрын
Thankyou Universe 🙏🙏🙏
@Arya.vArya.v-f2b
@Arya.vArya.v-f2b 5 сағат бұрын
Thank you universe ❤
@surendran4969
@surendran4969 4 сағат бұрын
🙏🙏🙏🙏thankyou univers ❤️❤️❤️❤️❤️❤️
@ShiniSelvan
@ShiniSelvan 5 сағат бұрын
Thanku maam🙏🏽🙏🏽🙏🏽❤️❤️ thanku universe 🙏🏽🙏🏽❤️❤️❤️
@AJAYANVELAYUDHAN
@AJAYANVELAYUDHAN 4 сағат бұрын
Thanksuniverse❤❤❤iclaimallposetiveenergiesattractinmylife❤❤❤thanksmam❤❤❤
@LOVEBS635
@LOVEBS635 4 сағат бұрын
Thank you❤.. My SYAMILI came to my life . With love BINU.. Third person got married another good woman.🎉🎉🎉🎉
@Salmoncv-h4c
@Salmoncv-h4c 5 сағат бұрын
താങ്ക്യൂ യൂണിവേട്സ് 🙏w🔥🔥🔥🔥🔥🔥
@RasheedRasheed-dd6ls
@RasheedRasheed-dd6ls 3 сағат бұрын
എല്ലാം ശരിയാണ് നന്ദി നമസ്കാരം
@anniejose4617
@anniejose4617 4 сағат бұрын
Thanks God Thanks Angel's thanks universe thanks God thanks divine Am claim this positive energy and blessings Thanks
@Chithra_09
@Chithra_09 4 сағат бұрын
100% സത്യം.....എന്റെ സ്നേഹം തിരിച്ചറിഞ്ഞു എന്റെ മാഷ് എന്നിലേക്ക്‌തിരിച്ചു വരണം.... Thank u universe 🙏🏻
@jaya5033
@jaya5033 5 сағат бұрын
Thank you univers 🙏🙏🙏 എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു 🙏🙏🙏
@sreekuttysreekutty2933
@sreekuttysreekutty2933 5 сағат бұрын
Thanku.universe❤❤❤❤
@shineyshiney5616
@shineyshiney5616 4 сағат бұрын
Correctreading ma'am parajathu sathyam thankyouuniversthankyougod thankyou so much thanks all ❤❤❤
@dhanyadasan2360
@dhanyadasan2360 3 сағат бұрын
Thanks universe Thanks Divine Thanks Angel ❤️🌈🦋💟💓💗🙏 Thanks mam ❤️🙏 I claim my person positive Energy 🌈🦋💟💓💗🙏 Thanks God❤🙏
@APARNACP-yf1gg
@APARNACP-yf1gg 5 сағат бұрын
Thank you universe ❤ Thank you god ❤ Thank you angels ❤
@sarayoousneha6850
@sarayoousneha6850 5 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻താങ്ക്സ് യൂണിവേഴ്സൽ താങ്ക്സ് mam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JijeshJiju-j6t
@JijeshJiju-j6t 4 сағат бұрын
ഒരുപാട് നന്ദി യൂണിവേഴ്സ് 🎉🎉🎉🎉🎉🎉🎉
@anilv1297
@anilv1297 30 минут бұрын
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏❤
@shinijayan9906
@shinijayan9906 4 сағат бұрын
Thank you universe 🙏🌹 Thankyou mam.. ഒരുപാട് കാര്യങ്ങൾ വ്യക്തമാകുന്നു.. Reading correct ആണ് Thankyou 🙏❤️
@SanthiMani-j5s
@SanthiMani-j5s 5 сағат бұрын
Thank, s ❤
@user-pj1sg5pk5e
@user-pj1sg5pk5e 3 сағат бұрын
ഒരുപാട് നന്ദി ചേച്ചിക്കും ദൈവത്തിനും 🙏🙏🙏🙏🙏
@sudhasunil3976
@sudhasunil3976 5 сағат бұрын
🙏🙏🙏Thank you universe🙏🙏🙏
@deepikadalia
@deepikadalia 4 сағат бұрын
I strongly claim all positive energy to my relationship 🙏🙏🙏🙏 Tanku universe divine angel❤❤❤❤
@acapella586
@acapella586 4 сағат бұрын
Thank you ma'am❤❤❤ Thank you universe❤❤❤❤ Thank you devine❤❤❤
@raveendranadhannairkulanji3538
@raveendranadhannairkulanji3538 5 сағат бұрын
Thank you universe ❤❤❤ thank you universe ❤❤❤ thank you universe ❤❤❤
@sandhyapriyan2675
@sandhyapriyan2675 4 сағат бұрын
Thank you Mam Thank you Universe
@xgaming7283
@xgaming7283 2 сағат бұрын
Reunion happened. Rahul will stay with me forever. Thank you universe ❤❤❤❤❤❤❤
@sheebasuresh9796
@sheebasuresh9796 3 сағат бұрын
Thankyou universe Thankyou. Thankyou 🙏🙏
@KanchanaKanju-wr8dg
@KanchanaKanju-wr8dg 5 сағат бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🏻എല്ലാം നല്ലതിനാവട്ടെ ♥️
@jayec7570
@jayec7570 4 сағат бұрын
Surprise reading Thank you God
@GauriP-di3yk
@GauriP-di3yk 5 сағат бұрын
നടക്കാത്ത കാര്യമാണ് ഇത് എപ്പോഴെങ്കിലും നല്ലത് വന്നിട്ടില്ല
@KarthikKarthik.A.V
@KarthikKarthik.A.V 5 сағат бұрын
Thank you universe 🙏🏻 Thank you medam 🙏🏻
@user-jw2hs7mx3c
@user-jw2hs7mx3c 4 сағат бұрын
I claim it 🙏താങ്ക്സ് യൂണിവേഴ്സ് 🙏താങ്ക്സ് mam 🙏
@RemyaSanthosh-s7t
@RemyaSanthosh-s7t 4 сағат бұрын
Correct reading 💯,i surrender all my worries and struggles in hand of universe,i trust in universe,njanagrahikunnapole ente chettan ennilekku tirichu vannathinu universinu kodanukodi nanni, ethilulla ella positive energiesum strongayi claim cheyyunnu 🙏🙏🙏🙏🙏❤️
@Suresh-ge3lr
@Suresh-ge3lr 5 сағат бұрын
Tankyou🎉 MAM 🎉ANTABEENAMOL❤❤❤❤❤❤ANTHUTIRUMANAM❤ADUTHALUM❤❤❤❤NALLATHIRUMAMA❤ADUKU❤❤❤TAnkyouGOD🎉🎉🎉🎉😢🎉🎉😢😢🎉🎉🎉
@AnittaRajan
@AnittaRajan 2 сағат бұрын
💯 correct ane. Thankyou universe thankyou God
@subhashanair6676
@subhashanair6676 2 сағат бұрын
Thanks universe 🙏🙏🙏 thanks madam 🙏🙏🙏
@RemyaSanthosh-s7t
@RemyaSanthosh-s7t 4 сағат бұрын
Dauvame sapam neegunnathu valya karyama, universinu kodanukodi nanni 🙏❤️🙏
@AlaahRasool
@AlaahRasool 3 сағат бұрын
ഞാനും നൗഫൽക്കയും ഒന്നിക്കണമേ 🤲 എല്ലാവരും പ്രാർത്ഥിക്കണം 🙏
@deepasreedeepam3817
@deepasreedeepam3817 4 сағат бұрын
Eallam universeil samarppikkunnnu viswosikkunnu claim to reeding 🙏❤️ TNX mam Thank you universe 🙏❤️🙏🙏
@SoumyaSNair-jp8wt
@SoumyaSNair-jp8wt 4 сағат бұрын
Thank you universe ❤️🙏 thankyou maam ❤❤❤ thankyou universe thankyou
@Niroshsureshc
@Niroshsureshc 5 сағат бұрын
Thank you Divine❤️ Thank you Angels❤️❤️ Thank you Universe❤️❤️❤️
@seenaanzil1325
@seenaanzil1325 3 сағат бұрын
Thanku universe Thanku mam❤
@asharabacker8554
@asharabacker8554 4 сағат бұрын
Correct 👍 thank you universe 🙏🥰thank you 🙏🥰God 🥰🙏thank u madam 🙏🙏
@ruk489
@ruk489 5 сағат бұрын
: Thanks Universe
@deepasreedeepam3817
@deepasreedeepam3817 4 сағат бұрын
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤
@sharadhav2265
@sharadhav2265 Сағат бұрын
താങ്ക് യൂ യൂണിവേഴ്സ്
@ShijiUdayan-z5x
@ShijiUdayan-z5x 4 сағат бұрын
Tqu univers 🙏🙏🙏🙏tqu univers🙏🙏🙏🙏🙏tqu madam🙏🙏🙏🙏🥰🥰🥰🥰
@amrutharameshan8656
@amrutharameshan8656 5 сағат бұрын
Thank You Universe 🤍🌈 ഇതിലെ എല്ലാം പോസിറ്റീവ് എനെർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.. 🙏🤍🥰🌈🦋 Thank You Universe. 🌈🦋 Thank You Divine. 🌈🦋 Thank You Angeles. 🦋🌈
@aswathysunil6889
@aswathysunil6889 4 сағат бұрын
Thankyou universal
@rajeswarymanikandan2151
@rajeswarymanikandan2151 4 сағат бұрын
Valare nanniyundu ❤❤❤❤
@lethasuresh8774
@lethasuresh8774 4 сағат бұрын
നന്ദി universe 🙏🙏🙏
@manjusanthosh8236
@manjusanthosh8236 4 сағат бұрын
Thank you universe ❤️🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@dhanyashijith9425
@dhanyashijith9425 4 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻 I claim posative enargy 🙏🏻 Univers txs 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Shaji.s.sDeviBhagavathi
@Shaji.s.sDeviBhagavathi 4 сағат бұрын
Thanks to God ,universe Angeles, ancestors 🙏 🙏 🙏. I received all positive energies in my life.❤❤❤.I claim a strong reunion with my dear in very soon ❤❤❤. My dear molu, I like you so much in the world ❤❤❤. My dear molu, you are my most precious gift and you are my golden lucky star ✨.❤❤❤.my dear God blessing ❤❤❤.A nice reading, thanks mam 🙏🙏🙏👍.
@SajiSajidaa
@SajiSajidaa 2 сағат бұрын
Thank you universse❤❤
@Ayishabi-k6c
@Ayishabi-k6c 2 сағат бұрын
താങ്ക്സ് mam🙏🏻🙏🏻🙏🏻
@JesiAp-d2o
@JesiAp-d2o 5 сағат бұрын
Thankyouuniverse
@sudhakumarikunjulakshmy2692
@sudhakumarikunjulakshmy2692 5 сағат бұрын
Thanks
@areyaka7402
@areyaka7402 3 сағат бұрын
YES I claim this reading 11:11 🕉🕉🕉 🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
@sajithavk7344
@sajithavk7344 3 сағат бұрын
🙏🙏🙏താങ്ക്സ് യൂണിവേഴ്‌സ❤️❤️❤️❤️🙏🙏🥰🥰
@shancalicut317
@shancalicut317 4 сағат бұрын
ഇട്ടെറിഞ്ഞിട്ടല്ല മേഡം അവൾ പോയത് മനഃപൂർവം എന്നെ ഒഴിവാക്കി മറ്റുള്ളവരുടെ വാക്കുകൾ മാത്രം കേട്ട് കൊണ്ട് സത്യത്തിനു നിരക്കാത്ത ചതിയും ചെയ്തു എന്നെ കൊത്തി നുറുക്കിയിട്ടാണ് പോയത്. ഒരേ ഒരാഗ്രഹം മാത്രം. ജീവിതത്തിൽ യൂണിവേഴ്സ് ഒന്നും തന്നിട്ടില്ല ഒന്നേ ഒന്നു മാത്രം ആവശ്യപ്പെടുന്നു അപേക്ഷിക്കുന്നു മാനുഫസ്റ്റ് ചെയ്യുന്നു. ഞാൻ വെന്ത് വെണ്ണീറായ പോലെ എന്റെ മുമ്പിൽ അനുഭവിക്കണം. എത്ര വിഷമമം ഉണ്ടായിട്ടാണ് ഇത് പറയുന്നതെന്ന് : ഓർക്കണം അവൾക്ക് ഒരു ജലദോഷം വന്നാൽ കൂടി ഞാൻ ഉറങ്ങാറില്ല അങ്ങനെ ഉള്ള ഞാൻ ഇങ്ങനെ പ്രാർത്ഥിക്കണമെങ്കിൽ . തുന്നി ചേർക്കാനാകാത്ത വിധം എന്റെ ഹൃദയം എത്ര കഷ്ണങ്ങളായിക്കാണും.എന്റെ പെണ്ണ് അവളുടെ ആൾക്കാർ ചേർന്ന് കൈവിഷം കൊടുത്ത് ശരീരത്തിൽ ജപിച്ച ചരടും കെട്ടിയിട്ടാണ് പോയത് അതിൽ ഞാനും ഉറപ്പിച്ചു ഇനി എന്നെ ഓർത്ത് ഈ ലോകം അവസാനിച്ചാലും അവൾ വരില്ല.. കാരണം അവളുടെ വയറ്റിൽ കൊടും കൈവിഷമാണ് ഉള്ളത് കൂടാതെ ചരടും. പോയി ഇനി അവൾക്ക് എന്നിലേക്ക് വരില്ല ഉറപ്പിച്ചു im sure 👍നിക്കാഹിനു ഞാൻ ഒരിക്കലും തയ്യാറല്ല കാക്കു എന്ന് പറഞ്ഞു കൊണ്ട് എന്റെ കരളും പറിച്ചോണ്ട് പോയ അവൾ എന്തൊക്കെ ആണ് ഇനി ചെയ്തു കൊടുത്തതും സ്നേഹം കൊടുത്തതും തൃപ്തി കൊണ്ടും പൊരുത്തം കൊണ്ടും അതിലുപരി പരസ്പരം തമ്മിൽ എല്ലാം കൈമാറിയും തമ്മിൽ സ്നേഹിച്ച പെണ്ണിന് പെട്ടന്ന് ഒരു അഞ്ചാറു മണിക്കൂറു കൊണ്ട് എന്നെ വേണ്ട എന്നും ഞാൻ നിക്കാഹിനു തയ്യാറല്ല എന്നും പറഞ്ഞു എന്നെ വാട്സാപ്പിലും imo യിലും contact local call ളും എന്നെ block ചെയ്യണമെങ്കിൽ തേർഡ് പേഴ്സൻ എന്തൊക്കെയാകും എന്നെക്കുറിച്ചു പറഞ്ഞു കൊടുത്തിട്ടുണ്ടാകുക?രണ്ടര മാസം ഞാനും അവളും വിവാഹ ദിവസം സ്വപ്നം കണ്ട് എന്തെല്ലാം മോഹങ്ങളും തീരുമാനങ്ങളും എടുത്തിട്ടാണ് നിന്നത് എന്നറിയുമോ പക്ഷെ നമ്മുടെ രണ്ട് പേർക്കിടയിൽ കൂടി അവരുടെ ഫാമിലിയിൽ ഉള്ള ഒരു കരിംപൂച്ച വട്ടം കേറി മൂന്നാമത് ഒരാളായി വന്നു കൊണ്ട് എന്നെയും അകറ്റി മാറ്റി കൊണ്ട് അവളെ കൊണ്ട് പോയി എന്നെന്നേക്കുമായി എന്റെ ജീവിതത്തിലെ സ്വപനത്തിൽ നിന്ന് പോലും 😔ഇനി എവിടെ പോകാനാണ് ഞാൻ ഒരു പ്രതീക്ഷയും ഇല്ല വരുമെന്ന്. ഒരു minute അവൾക്ക് സമയം കിട്ടിയാൽ പോലും എന്നെ call വിളിക്കുന്ന ഒരു സ്നേഹം മാത്രം തന്നിരുന്ന പെണ്ണായിരുന്നു. അങ്ങനെ ഉള്ള അവളെ പിടിച്ചു ഏത് കൂട്ടിൽ അടച്ചു ഒന്ന് മിണ്ടാൻ പോലും ആകാതെ അവളെ ഏത് ലോകത്തേക്കാണ് കൊണ്ട് പോയിട്ടുള്ളത് ഇന്നത്തെക്ക് 6 ദിവസമായി അവളുടെ കളിയും ചിരിയും ഉപദേശങ്ങളും പരിഭവങ്ങളും നിറഞ്ഞ വിളികൾ വന്നിട്ട് അവളുടെ മുഖം കണ്ടിട്ടും 😭വേദന കൊണ്ട് ഞാൻ ഇത്രയും ദിവസം ഒന്ന് ഉറങ്ങിയിട്ടില്ല food ഉണ്ടാക്കി കഴിക്കാൻ കഴിയുന്നില്ല പകലും രാത്രിയിലും ഉറങ്ങുമ്പോൾ അവളുടെ വിളി വരുന്നത് പോലെ തോന്നി ഞാൻ ഞെട്ടി എണീക്കുന്നു എന്നും അതിലുപരി തീർത്താൽ തീരാത്ത വേദനയും ക്ഷീണവും. എങ്കിലും സഹിച്ചു ജീവിക്കാൻ ശ്രമിക്കുമെന്ന് ഞാനും ഉറച്ചു വിശ്വസിക്കുന്നു. ഇനിയില്ല ആ വിളിയും ചിരിയും നിറഞ്ഞ ഫോൺ വിളികലൊന്നും വരില്ല ഇനി എന്റെ ജീവിത ലോകത്തേക്ക് എന്നുള്ളത് പരിപൂർണ ബോധ്യം വന്നു. ഇനി എവിടെ പോകും ഞാൻ അവൾക്കായി അതിന്റെ മുഖം ഒന്ന് കാണാൻ. ഒരു ശബ്ദം കേൾക്കാൻ ഒന്ന് മിണ്ടാൻ. നാവ് ഇടരുന്നു എനിക്കിപ്പോ ഒന്നിനും കഴിയാത്ത അവസ്ഥ ആയി 6 ദിവസമായി കുവൈറ്റ്‌ മണ്ണിൽ കൂട്ടിലിട്ട ഒരു കിളിയെ പോലെ നാല് ചുവരുകൾക്കിടയിൽ വേദനയും തിന്നു വിശപ്പടക്കി ദിവസങ്ങൾ തള്ളി നീക്കുന്നു അവളുടെ വിളികൾ ഇന്ന് വരും നാളെ വരും എന്നോർത്തു കരഞ്ഞു കരഞ്ഞെന്റെ കണ്ണിന്റെ തുമ്പത്ത് കണ്ണുനീർ ആകെയും വറ്റി വരണ്ടല്ലോ 😢😢😢പ്രതീക്ഷ ഇല്ല ഇനിയും അവളുടെ വിളിക്കായി. കൊണ്ട് പോയില്ലേ എന്റെ ജീവിതത്തിൽ പറിച്ചു കൊണ്ട്
@sadiyasaif4705
@sadiyasaif4705 3 сағат бұрын
വിഷമിക്കണ്ട.sheriyakum
@HajirahajiHajirahaji-qn7hm
@HajirahajiHajirahaji-qn7hm 2 сағат бұрын
😢😢.ethra.currectayitanu.madam.parajad.tnkyu.univers.nd.madam❤❤
@AffectionateBowling-lv4rg
@AffectionateBowling-lv4rg 4 сағат бұрын
Thanks 🌹🌹🌹🌹🌹♥️♥️♥️♥️
@ShylajaOduvally
@ShylajaOduvally 4 сағат бұрын
Sathyanu sathyam
@anjalimohandas9266
@anjalimohandas9266 4 сағат бұрын
സത്യമായ റീഡിങ് ❤
@Jameswilson-sx4sl
@Jameswilson-sx4sl 2 сағат бұрын
Ente kunjaaaa ennilek etrayum pettanu varatte 😘😘 thanku universe ☮️😘💙🥰🕉
@sharadhav2265
@sharadhav2265 Сағат бұрын
❤❤❤🙏🙏🙏താങ്ക് യൂ മാം
@sajinimathew4030
@sajinimathew4030 4 сағат бұрын
I strongly claim All blessings with our life long 🙏❤ I strongly claim strong commitment and happy together ness and happy family and deeply Love and physical attraction and emotional feelings with our life long 🙏❤ I strongly claim strong commitment and happy together ness and deeply Love and positive call and positive message with my person today immediately 🙏❤ I strongly claim Remove All therd party situations and blockage and black magic and negative people with my person today immediately 🙏❤ I strongly claim strong commitment and deeply Love and positive call and positive message and happy together ness and happy meeting with our life immediately 🙏❤ Thank U universe 🙏❤ Thank U God 🙏❤ Thank U Divine 🙏❤ Thank U Angels ❤❤ Thank U mother meary 🙏❤ Thank U ma'am 🙏❤
@user-vk7rc5kz6j
@user-vk7rc5kz6j 4 сағат бұрын
വൈറ്റ് ചിത്രശലഭങ്ങൾ റെഡ് ചിത്രശലഭങ്ങൾ വവ്വാൽ പ്രപഞ്ചത്തിലെ പക്ഷിമൃഗാദികൾ മൊത്തവും എന്നിൽ വന്ന് ടുഡേ സന്തോഷങ്ങൾ അറിയിക്കുന്നു പൂച്ചകളെ എനിക്ക് വളരെ ഇഷ്ടമാണ് അവരെ സംരക്ഷിക്കു എന്നത് വളരെ ഇഷ്ടമാണ്
@SoumyaSNair-jp8wt
@SoumyaSNair-jp8wt 4 сағат бұрын
Krishna guruvayoor appaaa
@RamlaY-li1cf
@RamlaY-li1cf 4 сағат бұрын
Ok👍🏼
@user-vk7rc5kz6j
@user-vk7rc5kz6j 4 сағат бұрын
പാർവ്വതി പതി പരമേശ്വ കുണ്ഡലിനി ശക്തി ഓം നമോ നമ ഒകെ മിത്രയും അറിഞ്ഞാൽ മതി
@sumaammu3700
@sumaammu3700 4 сағат бұрын
നെറ്റ്, തീർന്നു,
@RajiR-i1v
@RajiR-i1v 3 сағат бұрын
ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നെ വിളിക്കാനും പറഞ്ഞ കാര്യങ്ങൾ നടത്താനും പ്രാർത്ഥിക്കണേ
@user-yr3hm9wv5k
@user-yr3hm9wv5k 5 сағат бұрын
ഈചേച്ചി എന്റെ മുത്താണ്❤❤❤❤❤
@Sethusasi
@Sethusasi 4 сағат бұрын
താങ്ക്യൂ യൂണിവേഴ്സ് എത്രയും പെട്ടെന്ന് എന്നിലേക്ക് വരട്ടെ🙏🙏🙏♥️♥️♥️
@vishnua8053
@vishnua8053 5 сағат бұрын
Thank you universe 🙏🙏🙏 Thank you Angel's 🙏🙏🙏 Thank you Divine 🙏🙏🙏 Thank you mam 🙏🙏🙏 ഈ reading ലെ എല്ലാ പോസിറ്റീവ് എനർജിയും എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു ❤❤🙏🙏 എൻ്റെ person പൂർണമായും എന്നിലേയ്ക്ക് ഞാൻ ആഗ്രഹിച്ച പോലെ തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു ❤❤🙏🙏🙏💯💯💯 Thank you 🙏
@user-vk7rc5kz6j
@user-vk7rc5kz6j 4 сағат бұрын
എയ്ഞ്ചൽ നമ്പർ 11 11 കൂടുതലായിട്ട് ഈ നമ്പർ ആണ് ഞാൻ കാണുന്നത് പിന്നെ മ മുഹൂർത്തത്തിൽ എഴുന്നേറ്റ് ഇരിക്കുന്നത് എനിക്ക് മായുള്ള ഒരു കഴിവാണ് ഒകെ
@user-vk7rc5kz6j
@user-vk7rc5kz6j 4 сағат бұрын
കൊടുങ്ങല്ലൂർ ഭദ്ര ചക്കുളത്തമ്മ പരാശക്തി ഞാൻ നിസ്സാരകാര്യമല്ല എൻറെ മാ
@kavithats7918
@kavithats7918 2 сағат бұрын
🙏🙏🙏
@sangeethaKV-f6p
@sangeethaKV-f6p 5 сағат бұрын
@sree33377
@sree33377 3 сағат бұрын
Thank you universe ❤️ Thank you Almighty❤️ Thank you Angels❤️ Thank you So much ചേച്ചി ❤️🫂 I strongly claim it this positive energy❤️ss❤️ I strongly claim it reunion❤️ss❤️ I strongly claim it miracles❤️ss❤️ I strongly claim it happiness❤️ss❤️ I strongly claim it good news❤️ss❤️ I strongly claim it wedding❤️ss❤️ I strongly claim it marriage commitment❤️ss❤️ I strongly claim it romance❤️ss❤️ I strongly claim it marriage promiss❤️ss❤️ I strongly claim it abundance❤️ss❤️ I strongly claim it phone call❤️ss❤️
@NafeesaAc-ur4io
@NafeesaAc-ur4io 5 сағат бұрын
❤❤❤❤❤❤
@user-oh6um5it8k
@user-oh6um5it8k 3 сағат бұрын
Ente person ne marriage cheyyan universe help cheyyane.... Thank you universe🤍
@user-vk7rc5kz6j
@user-vk7rc5kz6j 4 сағат бұрын
ഞാൻ പ്രപഞ്ചശക്തിയെ പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയാണ് എന്നിലുള്ള ശക്തി വളരെ വലുതാണ് ശക്തികളാണ് ഇതിലുള്ളത് ദുർഗ ഭദ്ര മഹാവിഷ്ണു മഹാലക്ഷ്മി നമോസ്തുതേ മാം
@Sajitha-f9f
@Sajitha-f9f 4 сағат бұрын
Ente bharthavu ethrayum pettannu thirichu varan prarthikkanam. Njanum adhehavum mayi oru condactum ഇല്ലപ്പാ. Enne kanan varamennu paranjittu oru arivum illa. Ente aduthu ethrayum oettannu ethanam. Oru call enkilum enne vilikkan thonnanam
@anju.8727
@anju.8727 5 сағат бұрын
Pazhaya pole yennod mindan varunnilla mam. Yente msg nokkunnilla replay illa. Vilichal endengilum paranju cutakki pokunnu universe..
@SulaikhakSulaikha-ll5jq
@SulaikhakSulaikha-ll5jq Сағат бұрын
❤️❤️❤️🙏🏻🙏🏻🙏🏻
@SajiSajidaa
@SajiSajidaa 2 сағат бұрын
Ed yellaam yente reeding thanneyaan
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 46 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15