No video

ഈ വ്യക്തിക്ക് നിങ്ങളെ തിരികെ ആഗ്രഹിക്കുന്നുണ്ടോ? ? നിങ്ങൾ വീണ്ടും ഒന്നിക്കണമോ? Reunion /No contact

  Рет қаралды 35,589

Spiritual healing tarots

Spiritual healing tarots

Күн бұрын

Intro : 0:00
Card 1: 01:39
Card 2: 12:15
Card 3: 24:08
For private consultation
Message at 10:30 - 11:30 am or 8:30 - 9:30 pm Indian time
Saturday and Sunday : 10:30 am - 9:30 pm
Email: mayastarot@gmail.com
Whatsapp: +358 40 2207496
Paypal link: paypal.me/mayastarot
GooglePay: Ask through whatsapp

Пікірлер: 132
@shahanashahanashanu1534
@shahanashahanashanu1534 Жыл бұрын
Absolutely correct pile 2. Ennum koode ake confused ayitt erikkarnnu.manass vayichedutha pole an reading ❤️. Njan completely stuck an. Move on cheyanam enn manassuparayunnu, bt ath sadhikkunnilla, no contact an and long distance, universe n vitt kodukkunnu, enikk ullathanel enikk kittum❤️❤️
@athiraathu6887
@athiraathu6887 Жыл бұрын
കാർഡ് 3 100% സത്യം പോസറ്റിവ് ആയിരിക്കുന്നു എല്ലാം ശരിയാവും 🥳🙏🏻 thank you 🙏🏻
@rajeeshkp4730
@rajeeshkp4730 Жыл бұрын
Pile: No: 1 ഒരുപാട് ഒരുപാട് ഇഷ്ട്ടമായ Reading🤔😀😀 Super - Super-Super👌👍❤️😀 മാഡത്തിന്റെ നാവ് എത്രയും വേഗം സത്യമായി തീരട്ടെ.👍 ഇതെല്ലാം എത്രയും വേഗം സത്യമായി തീരും എന്ന് എനിക്കും നല്ലൊരു പ്രതീക്ഷയുണ്ട്.😀👍 Super Reading👌❤️😀 Thank God🙏❤️😀 Thank you universe 🙏❤️😀 Thank you Maa'm 🙋😀😀😀
@muralitp1645
@muralitp1645 Жыл бұрын
റീഡിങ് എല്ലാം വളരെ ഇഷ്ടമായി
@achumessy9654
@achumessy9654 Жыл бұрын
Pile two enikuvendi cheythapole... Very accurate reading.... Thanks mam❤
@sethu9238
@sethu9238 Жыл бұрын
Pile. No. 3. സത്യം മാണ്. താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്സ് ♥️♥️♥️♥️♥️🥰🥰🥰🥰
@muralitp1645
@muralitp1645 Жыл бұрын
ഫയൽ നമ്പർ ത്രീ വളരെ നല്ല റീഡിങ് ആയിരുന്നു
@sivapriyab.s1313
@sivapriyab.s1313 Жыл бұрын
Pile 2❤️ No contact.. 🥺 ഒരുപാട് ഓപ്ഷൻസ് ഇണ്ട് .. ഇമോഷണൽ ആയിട്ടുള്ള ഒരു ആളാണ് ഞാൻ 🥲 ഇപ്പോഴും പല കാര്യങ്ങളിലും പാസ്റ്റിൽ ആണ് നിൽക്കുന്നത് 😕 ആൾടെ കാര്യത്തിൽ ഇപ്പോഴും ഭയങ്കര കൺഫ്യൂഷൻ ആണ് 💯 അത്യാവശ്യം ഒരു അഗ്ഗ്രെസ്സീവ് fight ഇണ്ട് രണ്ടുപേർക്കും ഇടയിൽ 😣 വളരെ challenging ആയിട്ടുള്ള റിലേഷൻഷിപ് ആണ് 😅 രണ്ടുപേരുടെയും വീട്ടിൽ പ്രശ്നങ്ങൾ ഉണ്ട്😊 toxic parenting also💔 Beautiful reading🥰🥰 Thank you so much❤‍🩹
@pinkamythest9391
@pinkamythest9391 Жыл бұрын
Religion prblm ആണോ വീട്ടുകാർക്ക് ???
@sivapriyab.s1313
@sivapriyab.s1313 Жыл бұрын
@@pinkamythest9391 Nop.. Financial nd Society status
@pinkamythest9391
@pinkamythest9391 Жыл бұрын
@@sivapriyab.s1313 നിങ്ങൾ രണ്ടു പേരും കൂടി mutual break up ആയതാണോ??? അതോ വേണ്ടാന്ന് വച്ചു പോയോ??? എന്തായാലും സാരമില്ല.... നമ്മുക്കുള്ളതാണെങ്കിൽ നമ്മളിലേക്ക് തന്നെ തിരിച്ചു വരും...
@sivapriyab.s1313
@sivapriyab.s1313 Жыл бұрын
@@pinkamythest9391 ആള് വേണ്ടന്ന് വെച്ച് പോയതാടാ.. ഞാനും ഇപ്പൊ ഇങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്.. നമുക്കുള്ളത് ആണേൽ നമ്മുടെ അടുത്തേക് തന്നെ തിരിച്ചുവരും❤️😊
@pinkamythest9391
@pinkamythest9391 Жыл бұрын
@@sivapriyab.s1313 ഒരു കാര്യം കൂടി ചോദിക്കട്ടെ... ആർക്കാണ് prblm അയാളുടെ വീട്ടിൽ ആണോ??? ഇവിടെ prblm മൊത്തം എന്റെ വീട്ടിൽ ആയിരുന്നു.... ... എന്റെ അമ്മ മൊത്തം prblm ആക്കി... അവന്റെ അമ്മയ്ക്ക് എന്നെ വലിയ കാര്യമായിരുന്നു 🥺 അവസാനം അവന്റെ frnds ന്റെ വാക്കും എന്റെ വീട്ടുകാരുടെ വാക്കും കേട്ടപ്പോൾ എന്നെ വേണ്ട എന്നും പറഞ്ഞു അവൻ പോയി.... അവനൊരു x ഉണ്ടായിരുന്നു... ഇപ്പോൾ അവൻ പോയിക്കാണും തിരിച്ചു അവളുടെ അടുത്തേക്ക് തന്നെ 🥺🤷🏼‍♀️
@suryathejas7649
@suryathejas7649 Жыл бұрын
Pile no 1 വളരെ സമാധാനം തന്ന Reading 👌 നന്ദി Mam 🙏🙏🙏
@RamuRamu-ie5pt
@RamuRamu-ie5pt Жыл бұрын
Pile 3 ❤👌❤ 100 % സത്യം
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 Ай бұрын
Pile1thank you currect very true 🎉🎉🎉🎉 Thank you univers anglies and God🎉🎉🎉🎉🎉 Yes currect dr,abroad🎉🎉🎉 Thanks your information 🎉🎉
@muralitp1645
@muralitp1645 Жыл бұрын
ഫയൽ നമ്പർ ത്രീ വളരെ നല്ല റീഡിങ് ആണ്
@manjugangamanjuganga9723
@manjugangamanjuganga9723 Жыл бұрын
Absolutely right. Love reeding
@kalayanikalayani4616
@kalayanikalayani4616 Жыл бұрын
Pile no 2 correct reading mam ennikuvendi paranjathu pole thank you universe
@pocotv799
@pocotv799 Жыл бұрын
Pile 1 Thank you🙏❤❤🙏 universe🌌🌌🌌🌌🌌
@reshmyachu2624
@reshmyachu2624 Жыл бұрын
Correct anu keto🙏🏻🙏🏻🙏🏻
@divyadivya1958
@divyadivya1958 Жыл бұрын
Pile no 1 സത്യം
@sreepournami
@sreepournami Жыл бұрын
No 1. Thanks to universe
@kaashytumpa7440
@kaashytumpa7440 Жыл бұрын
3 crct aanu he is much eago.. elam paranju teerkaan ulla oru decision il aanu nj ipo onukil munot alenkl go back Thanku Universe ❤💚
@sajisfc5114
@sajisfc5114 Жыл бұрын
Pile 1 ശരിയാണ് ആളെക്കുറിച്ച് ഓർക്കുമ്പോൾ twinflame numbers കാണും twinflame അല്ലെങ്കിൽ soulmate ഇതിൽ രണ്ടിൽ ഏതെങ്കിലും ഒന്നാണ് വീഡിയോ കാണാൻ തുടങ്ങിയപ്പോൾ 555,66,33 ഈ numbers കണ്ടു ഇത്‌ എന്ത് കൊണ്ടാന്ന് പറയാമോ
@praveens9043
@praveens9043 Жыл бұрын
Pile 1 💓 Thanks ma'am ❤️
@lereenakj9711
@lereenakj9711 Жыл бұрын
Pile no:1 resonated reading kettappo thanne aswasam... Thankyou Ma'am..
@pinkamythest9391
@pinkamythest9391 Жыл бұрын
Pile3 💯 resonated july month ചേച്ചിടെ readings ൽ നിങ്ങൾക്കൊരു loss ഉണ്ടാക്കുന്നുണ്ട്...breakup ആയിരിക്കാം എന്ന് ചേച്ചി പറഞ്ഞിരുന്നു.... Same July 27 ന് ഞങ്ങൾ breakup ആയി... അതുപോലെ ഒരു reunion ഇപ്പോൾ പറഞ്ഞു... ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു... അറിയില്ല അവനെ സ്വീകരിക്കാൻ ഞാൻ ഒരുക്കമാണോ എന്ന്... പക്ഷെ അവൻ എന്നിലേക്ക് വന്നു നടന്ന കാര്യങ്ങളെ കുറിച്ച് ഒന്ന് സംസാരിക്കണം എന്ന് എനിക്കുണ്ട്... S....i want clarity in so many things... ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു readings twinflame journey ആണ് എല്ലാം universe ന് വിട്ടുകൊടുക്കുക എന്ന readings ആണ് എപ്പോളും കിട്ടിയത്.... കഴിഞ്ഞ 2 days ആയിട്ട് വല്ലാണ്ട് down ആയി പോയിരുന്നു... അവൻ എന്നെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ എല്ലാം കൂടി മനസിലേക്ക് വന്നു വല്ലാണ്ട് മനസിടറി പോയി നിക്കുവായിരുന്നു.... ഇന്ന് വരുന്ന വഴിക്കു ബസിൽ ഇരുന്നു വല്ലാണ്ട് സങ്കടത്തോടെ പുറത്തെ ആകാശത്തേക്ക് നോക്കി ആ കാറ്റിൽ universe നോട് പറഞ്ഞു എനിക്കൊരു clarity വേണം എന്ന്.... അവൻ ഇപ്പോൾ തന്നെ തിരിച്ചു വന്നില്ലെങ്കിലും അവനെന്നെ തിരിച്ചു വേണം എന്ന് അറിഞ്ഞപ്പോൾ ഒരു മനസമാധാനം.... 🤷🏼‍♀️ Thanku universe 🌈❤️11:11 Thanku universe
@lskshmipirya6555
@lskshmipirya6555 Жыл бұрын
എങ്ങനെ മറക്കും കേട്ടതൊക്കെ 😪😪 എന്നാലും വെറുപ്പ്‌തോന്നുന്നില്ല
@pinkamythest9391
@pinkamythest9391 Жыл бұрын
@@lskshmipirya6555 വെറുപ്പല്ല ... ഒരുതരം മടുപ്പാണ്... അവൻ എങ്ങനെ അത് പറയാൻ നാവു പൊങ്ങി എന്നോർക്കുമ്പോൾ എന്നോട് തന്നെ ഒരുതരം മരവിപ്പ് പോലെ..... എത്ര ആലോചിച്ചിട്ട് അത് നേരെ ആകുന്നില്ല....... ഇപ്പോൾ കുറച്ചു നേരെയായി വരുന്നു.... 🤷🏼‍♀️
@nalinidilipkumar7832
@nalinidilipkumar7832 Жыл бұрын
Super message
@rejanigithesh9141
@rejanigithesh9141 Жыл бұрын
Pile 1.Thank you so much🙏
@vasthavikaiyer3606
@vasthavikaiyer3606 Жыл бұрын
pile 2 സത്യം 👍👍
@muralitp1645
@muralitp1645 Жыл бұрын
വളരെ നല്ല റീഡിങ് ആണ്
@sandeepas7543
@sandeepas7543 Жыл бұрын
Pile 2 absolutely 💯 👌 fr ma current situation..we both r in confusion...decided our marriage..still we r in confusion...but we both in love...open talk venam ennu thonunnu...pray fr us..dear
@ameeliyalibi7057
@ameeliyalibi7057 Жыл бұрын
Pile 2 കറക്റ്റ് താങ്ക്സ് ചേച്ചി
@loveonly2197
@loveonly2197 Жыл бұрын
Omg pile 2 fully correct Venamo venam Vendayo venda Fully confussion🙄🙄🙄🙄🙄🙄🙄
@aparnaappuzz455
@aparnaappuzz455 Жыл бұрын
Pile no 2❤🌸 Thankyou universe ❤🌸
@priyap3141
@priyap3141 Жыл бұрын
Pile 2 correct reading
@sumajas9414
@sumajas9414 Жыл бұрын
3rd sathiyam anu
@sajeshvcsajo9727
@sajeshvcsajo9727 Жыл бұрын
Thank you universe
@sunnythomas8081
@sunnythomas8081 Жыл бұрын
Wonderful prediction Thanks Mam.
@SM2_KUKU
@SM2_KUKU Жыл бұрын
1 okke shariyanu
@akshaykmadhu7610
@akshaykmadhu7610 Жыл бұрын
Thank you universe 🙏 thank you sister correct reading
@sreelakshmi3855
@sreelakshmi3855 Жыл бұрын
Pile 2 correct aanu. Ente lifil. Ith engane krithyamaayi parayan sadhikkunnu🙏
@aswathy4647
@aswathy4647 Жыл бұрын
Pile 2 resonated 💕
@sree33377
@sree33377 Жыл бұрын
Thank you universe🙏✨️💓 Thank you chechi🙏💓✨️
@seethapremavasan9090
@seethapremavasan9090 Жыл бұрын
Thank you🙏❤️🌹
@jayalaljayabalan8888
@jayalaljayabalan8888 Жыл бұрын
THANKYOU UNIVERSE 🙏 THANKS MADAM 🙏
@linilini3191
@linilini3191 Жыл бұрын
Eeparanjathellam sathiyamavstte Good reeding❤ Thank ❤you🌌🌌🌌🌌🌌🌌🌌🌌🌌❤❤❤ angels🙏🙏🙏🙏🙏🙏🙏 Thank ❤you❤❤❤
@aswathyp8462
@aswathyp8462 Жыл бұрын
Pile 1thank you so much ma'am😍😍
@sreelekshmicr7698
@sreelekshmicr7698 Жыл бұрын
Pile 1 arnu adhyam koodthal attract cheythath pine pile 2 um vanu... Randum confuse ayi... Eth ayalum randum resonate aanu🙂🙏
@nithasreekutty5983
@nithasreekutty5983 Жыл бұрын
Pile 2.. Correct reading
@jhonsonpathala1621
@jhonsonpathala1621 Жыл бұрын
Pail1
@saritharajesh5159
@saritharajesh5159 Жыл бұрын
Pile number 2കറക്റ്റ്.100%
@remya1448
@remya1448 Жыл бұрын
Pile -- 2 കറക്റ്റ് 💯💯💯🥰🥰👍👍👍❤️❤️❤️❤️
@manjugangamanjuganga9723
@manjugangamanjuganga9723 Жыл бұрын
Enikku orupadu estham aayi
@malu7000
@malu7000 Жыл бұрын
Pile no 1❤❤ correct aanu ippol no contact aanu ippol
@abidhasalam3218
@abidhasalam3218 Жыл бұрын
Thank you mam
@vanajakumari7016
@vanajakumari7016 Жыл бұрын
Pile. 2....100% correct. 👌
@deepababu2906
@deepababu2906 Жыл бұрын
Pile no 3 resonated ✨️
@Alice-dm9tn
@Alice-dm9tn Жыл бұрын
Pile 1.thankyou universe
@ashinjj7499
@ashinjj7499 Жыл бұрын
Thanku universe. Thanku mam.
@rintomichael5771
@rintomichael5771 Жыл бұрын
വൺ സൈഡ് ലവ് റീഡിങ് ചെയ്യാമോ
@kilukkam.2691
@kilukkam.2691 Жыл бұрын
2. Choose.
@abhijithabhi5615
@abhijithabhi5615 Жыл бұрын
Card 3 perfect..
@udayippanentertainment7051
@udayippanentertainment7051 Жыл бұрын
❤️❤️❤️
@jyothiratheesh6284
@jyothiratheesh6284 Жыл бұрын
Pile 2 💯 correct.
@nandithanarayanan7120
@nandithanarayanan7120 Жыл бұрын
Thank you pile number 3❤️💯
@deepasreedeepam3817
@deepasreedeepam3817 Жыл бұрын
Tnx universe 🙏 tnx Mam 🙏☺️❤️
@ramsheenaramshi5631
@ramsheenaramshi5631 Жыл бұрын
2 സത്യം
@reshmiunnikrishnan3364
@reshmiunnikrishnan3364 Жыл бұрын
100% resonated.Thank you Universe ❤
@muralitp1645
@muralitp1645 Жыл бұрын
റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ കറക്റ്റ് ആണ്
@anjanasreedevi6480
@anjanasreedevi6480 Жыл бұрын
First pile correct madam...
@jineshcpjinu742
@jineshcpjinu742 Жыл бұрын
Thank you 🙏🙏 pile no 1🙏❤️
@kalayanikalayani4616
@kalayanikalayani4616 Жыл бұрын
Reunion possible?vedio cheyumoo chechii
@user-lj4bh9mv8k
@user-lj4bh9mv8k Жыл бұрын
കറക്ട് 🙏
@akshayaas7748
@akshayaas7748 Жыл бұрын
Pile 2 reasonate 🙂
@nishapaul3469
@nishapaul3469 Жыл бұрын
Happy to hear abt pile no. 1.but he don't react to my msgs. So can't understand wat he is going to do.
@sainukarasainu3651
@sainukarasainu3651 Жыл бұрын
Really corect mam.
@sathyanprakash6942
@sathyanprakash6942 Жыл бұрын
Thankyou universe🙏🏻🙏🏻🙏🏻
@muneeramuneera1703
@muneeramuneera1703 Жыл бұрын
Number 3
@anithakkv5011
@anithakkv5011 Жыл бұрын
Thank you.. Universe.... 🙏
@aneeshaneesh8453
@aneeshaneesh8453 Жыл бұрын
3rd100%correct...fear...
@keziyanassi9534
@keziyanassi9534 Жыл бұрын
Thanku💕
@msanamikakrishna
@msanamikakrishna Жыл бұрын
Thank you and universe
@nezrin__azeez1682
@nezrin__azeez1682 Жыл бұрын
Pile no 2 it's crct
@tonypaul333
@tonypaul333 Жыл бұрын
No 1 💯
@neethu7895
@neethu7895 Жыл бұрын
Thanks ♥️
@deepas6520
@deepas6520 Жыл бұрын
Thank you
@ajanthaSunil64
@ajanthaSunil64 Жыл бұрын
Thank u
@amithaashok4253
@amithaashok4253 Жыл бұрын
2nd card sathyaanu paranjath.....
@rageshr9879
@rageshr9879 Жыл бұрын
Thank you UNIVERSE GOD
@rasheedapoovi5825
@rasheedapoovi5825 Жыл бұрын
Ente jeevitha pagaliyanu Mem 2.but,mem,
@rakeshvraman6534
@rakeshvraman6534 Жыл бұрын
Pile no 2 corect
@prakashc.b574
@prakashc.b574 Жыл бұрын
Great reading. Mam thank you mam
@safeenakhalid1453
@safeenakhalid1453 Жыл бұрын
Thnk u universe 🥰🙏
@lechuappus777
@lechuappus777 Жыл бұрын
Pile2👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹🌹😔
@daisykutty4713
@daisykutty4713 Жыл бұрын
നമ്പർ രണ്ടു കറക്റ്റ് ആണ് 100.
@aswa91
@aswa91 Жыл бұрын
Pile3:7yrs no contact situation,resonated
@ancyriju8088
@ancyriju8088 Жыл бұрын
7 വർഷമോ 🤭🤭 എങ്ങനെ സഹിക്കുന്നു ഇത്രയും വർഷം
@sarathbheemraj2877
@sarathbheemraj2877 Жыл бұрын
🤗🤗🤗
@rajeeshkp4730
@rajeeshkp4730 Жыл бұрын
pile: No.1
@gopikaamakesh
@gopikaamakesh Жыл бұрын
Pile 1
@beenamk1627
@beenamk1627 Жыл бұрын
🙏🙏💕
@jasmijohny3542
@jasmijohny3542 Жыл бұрын
👍💖💖
@smartcoders2020
@smartcoders2020 Жыл бұрын
Ith perentso cousinso aakamo
@rahulreji4076
@rahulreji4076 Жыл бұрын
1 ❣️❣️❣️
@rasheedapoovi5825
@rasheedapoovi5825 Жыл бұрын
1,karakt
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 152 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 6 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 152 МЛН