കഥാകാരനും ചോദ്യകർത്താവും ..... അതീവ ഹൃദ്യം. പച്ച മനുഷ്യൻ. നാട്യങ്ങളില്ലാതെ അഭിനയ കലയിൽ അഭിരമിക്കുമ്പോഴും എല്ലാം വിസ്മയം. ആഴമുള്ള കൊച്ചുകൊച്ചു വാക്കുകൾ..... സെൻ കഥപോലെ സുന്ദരം....... 🙏
@Anvar705 ай бұрын
ജീവിതത്തിൽ താൻ കണ്ട പല കാഴ്ച്ചകളും അതീവ വിസ്മയത്തോടെ നോക്കിക്കണ്ട ഇന്ദ്രൻസ് ഒടുവിൽ താൻ തന്നെ വിസ്മയമാകുന്നത് കണ്ടുവോ ? എല്ലാം നിഷ്കളങ്കതയോടെ നോക്കിക്കണ്ട ഇന്ദ്രൻസിന് മേൽ കാലം സമ്മാനപ്പെയ്ത്ത് നടത്തുന്നു ❤❤❤
@radhakrishnantp38765 ай бұрын
' ഇന്ദ്രധനുസ്സ് ' എന്ന ആത്മകഥ ഒരു മികവുറ്റ കൃതി തന്നെ. ശ്രീകുമാരൻ തമ്പി, സേതു, ഇപ്പോൾ ഇന്ദ്രൻസും. എന്തൊരു ഓർമ്മശക്തി !!.. ഇദ്ദേഹത്തിൻ്റെ ജീവിതവീക്ഷണവും അപഗ്രഥനവും ജാടയില്ലാത്ത , കാപട്യങ്ങളില്ലാത്ത നല്ല മനസ്സും ....... എല്ലാം വല്ലാതെ ഇഷ്ടപ്പെടുന്നു .....
@Anvar705 ай бұрын
മനോഹരമായ പുഞ്ചിരി; അത് മനുഷ്യഹൃദയങ്ങളിലേക്ക് നിഷ്പ്രയാസം പ്രവേശിക്കാനുള്ള ഒരു നൂല്പാലമാണ് . ശ്രീമതി സനിത മനോഹറിന് ഒരു വരദാനം പോലെ ഈശ്വരൻ അത് നൽകിയിരിക്കുന്നു.🥰
@anilsbabu5 ай бұрын
25:15 "സിനിമേന്റെ.." മനോഹരമായ ആയ കോഴിക്കോട് ഭാഷയും.. 👌😊
@pjroy50525 ай бұрын
ഇതിൽ കമെന്റ് എഴുതിയിരിക്കുന്ന പോഴന്മാർ പുഞ്ചിരിയുടെ ഭംഗിയും മറ്റുമാണല്ലോ നോക്കുന്നത് .....
@maaya-hl7ny5 ай бұрын
ഒരു അഭിമുഖം അല്ല ഇത് . രണ്ടു സുഹൃത്തുക്കൾ സംസാരിക്കുന്ന പോലെ . ഇന്ദ്രൻസ് ഇത്ര relaxed ആയിട്ട് ഇരിക്കുന്ന interview ആദ്യമാണ് .Indrans & Sanitha ❤️
@veenusav5 ай бұрын
Yes. True. She is really talented
@deepannarakkalalexander96895 ай бұрын
മനില.. യുടെ ചില ചലനങ്ങളും.. മൂലളുകളും.. സനിതയിലും ഉണ്ട്
@jyothi64205 ай бұрын
ഞാനും ഇന്ദ്രധനുസ്സ് വായിക്കുന്നു.ഇഷ്ടം
@RanjanMs666Ай бұрын
Love You Indrans Sir ❤❤
@nasarnasarp3765 ай бұрын
എനിക്ക് ഒരു പാട് ഇഷ്ടം തോന്നിയ കലാകാരൻ
@ZayahA-sx6io5 ай бұрын
ഇന്ദ്രൻസ് എന്ന നടനെ വളരെ കൃത്യമായി മനസ്സിലാക്കി തരാൻ സഹായിച്ച interview. share ചെയ്യപ്പെടേണ്ടത് . ര ണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. സാധാരണ അവതാരകർ ഏത് നാട്ടിൽ നിന്നായാലും വള്ളുവനാടൻ ഭാഷയിൽ ആണ് സംസാരിക്കുന്നത് . ഇവർ കോഴിക്കോട്ടുകാരിയാണെന്ന് തോന്നുന്നു. സ്വന്തം ഭാഷാരീതിയിൽ സംസാരിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു അടുപ്പമുള്ളവർ സംസാരിച്ചിരിക്കുന്നത് പോലെ
@KarthickM-rm7uo5 ай бұрын
ആളൊരുക്കത്തിലെ പപ്പു പിഷാരടി അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഹോമിലെ ഒലിവറിനേക്കാൾ. എഴുതും എന്നത് അടുത്ത അത്ഭുതം. വായിച്ചിട്ടില്ല വായിക്കണം. ഇന്ദ്രൻസ് എന്ന നടനെ മനസ്സിലാക്കി തന്ന interview
@Anvar705 ай бұрын
Sree Indrans, the most innocent human being ❤
@GeorgeValander5 ай бұрын
സിനിമാ ലോകത്തിലെ ഇച്ചിരി വലിയ വലിയ മനുഷ്യൻ'
@jayakrishnanramakrishnan49855 ай бұрын
ഇന്ദ്രൻസ് സർ ❤❤❤
@seekzugzwangful5 ай бұрын
Padmarajan ❤️
@aqib965 ай бұрын
Pleasant anchor
@jyothi64205 ай бұрын
എന്തൊരു അലങ്കാരമില്ലാത്ത ഭാഷ.തനതു മനുഷ്യൻ
@Gayathri-qt1bn5 ай бұрын
Her smile is so wholesome❤😊
@pjroy50525 ай бұрын
ഇതിൽ കമെന്റ് എഴുതിയിരിക്കുന്ന പോഴന്മാർ പുഞ്ചിരിയുടെ ഭംഗിയും മറ്റുമാണല്ലോ നോക്കുന്നത് .....
@pjroy50525 ай бұрын
ഇതിൽ കമെന്റ് എഴുതിയിരിക്കുന്ന പോഴന്മാർ പുഞ്ചിരിയുടെ ഭംഗിയും മറ്റുമാണല്ലോ നോക്കുന്നത് .....