*എല്ലാം ഓകെ ആയി.. പക്ഷെ വിരൽ തുമ്പിലെ അവരുടെ ഫിംഗർ പ്രിന്റ് വെത്യസ്തമാക്കിയ അവരുടെ സൃഷ്ടാവ് ആയ ദൈവം ആണ് വലിയവൻ* 💕
@mahirahammed15834 жыл бұрын
Allaahu akbar
@shihabpnmvts99794 жыл бұрын
സത്യം👌👌
@naseebnaseeb53744 жыл бұрын
Crct
@mubeerom26304 жыл бұрын
Masha allah
@musthafapayyoli4 жыл бұрын
Subhanallah..!!
@rasheedpalakka43154 жыл бұрын
ഇവരുടെ എല്ലാ ആഗ്രഹങ്ങളും , ദൈവം സാധിപ്പിച്ചു കൊടുക്കട്ടെ.....അതിനായി നമുക്ക് പ്രാർത്ഥിക്കാം....
@richurocky50184 жыл бұрын
Smart and genius twins...ente benchmates aarnnu....njn physics le questions vayichu manassilakkumbozhekkum ivar manassil calculate cheythu answer kandethiyittundavum . Masha Allah.. Really good experience
@sameerasuhailofficial7909 Жыл бұрын
ഞാനും ട്വിൻസ് ആണ് 🥰ഞങ്ങളും ഒരുപോലെയാണ് ഒരുമിച്ചു കണ്ടാൽ പോലും തിരിച്ചറിയില്ല 🫂ഞങ്ങൾ രണ്ടുപേരും പാടും. ഒരേ വോയ്‌സും ആണ് 🥰പഠിക്കുമ്പോൾ ഒരുമിച്ചേ നടക്കൊള്ളൂ. 🥰ഇപ്പൊ കല്യാണം കഴിഞ്ഞപ്പോൾ ആണ് ഞങ്ങൾ മാറിയത് 😢🥰🥰👍🏻
@aminafidha48464 жыл бұрын
Mashallah ....... happy to see them here ❤❤ korach diff ind ... oral left handum oral rightumane ..... specksinte shape different ahne 😂 athokka parayarnillee ... athokke imp pointsane 😜
@binthhafiz16604 жыл бұрын
Shall chuttiyadhum dffrnt any😜
@aminafidha48464 жыл бұрын
Yaya
@mrmalabari33914 жыл бұрын
എന്റെ കൂടെ KG ക്ലാസിൽ ഇതു പോലെ എന്റെ അപ്പുറവും ഇപ്പുറവും രണ്ടു ഇരട്ടകൾ ഉണ്ടായിരുന്നു, അവരിൽ ഒരാൾ കരഞ്ഞാൽ മറ്റെ ആളും കരയാൻ തുടങ്ങും, Happy ആണെങ്കിൽ രണ്ടും പേരും happy-. ഇവരുടെ ഇടയിൽ ഇരുന്നു എനിക്ക് ചിലപ്പോഴൊക്കെ അദ്ധ്യാപകരിൽ നിന്ന് തല്ല് മേടിക്കാൻ പറ്റിയിടുണ്ട്😌 കാരണം ഒരാളെ തൊട്ടാൽ രണ്ടും പേരും കരച്ചിലും പരാതിയും ക്ലാസ് മൊത്തം ബഹളം - തല്ല് ഉറപ്പായി😀👍🏻🔥🔥🔥
പടച്ചവനെ കുട്ടികൾ ഇല്ലാത്തവർക്ക് നീ കുഞ്ഞിങ്ങളെ നൽകണെഅ ള്ള ആമീൻ
@mubarakmp83614 жыл бұрын
Ameeen ya rabbal alameen
@sajid974734 жыл бұрын
Aameen
@fathimanazreen95034 жыл бұрын
Aameen
@ബിലാൽകസിം4 жыл бұрын
നിങ്ങൾക്ക് ഇലെ
@iyasfs91614 жыл бұрын
Aameen
@bibinbibz32804 жыл бұрын
God bless you ... Parayan ayit e oru karythnu enik vakukal illa.. 👍👍👍👍
@remixfunclub64324 жыл бұрын
ഒരേ ആശയങ്ങള്ളും ആഗ്രഹങ്ങളും ഉള്ള സഹോദരങ്ങളേ കിട്ടുക എന്നത് തികച്ചു വലിയ ഭാഗ്യം ആണ്. സർവശക്തൻ എപ്പോഴും നിലനിർത്തി അനുഹ്രഹിക്കട്ടെ.. ആമീൻ 🤲
@pachuponnu4334 жыл бұрын
Ameen
@junujunu77054 жыл бұрын
Aameeen yaa rabbal aalameen 🤲🏻
@remixfunclub64324 жыл бұрын
ആമീൻ ആമീൻ ആമീൻ യ്യാ റബ്ബൽ ആലമീൻ 🤲
@hannavmmohammed45214 жыл бұрын
Aameeen
@remixfunclub64324 жыл бұрын
@@hannavmmohammed4521 🤲🤲🤲
@devussharmi66764 жыл бұрын
അപൂർവ സഹോദരിമാർക്ക് പടച്ചവൻ എന്നും തുണയുണ്ടാകട്ടെ...
@zohansha62214 жыл бұрын
Aameen
@mansoorponnani9884 жыл бұрын
Aameen 🤲
@shaeemmohd32174 жыл бұрын
ആമീൻ
@muneermmuneer89424 жыл бұрын
ലോകത്ത് കഷ്ടപ്പെടുന്ന കോടിക്കണക്കിന് കുട്ടികളുണ്ട് അവരെ തിരിഞ്ഞുനോക്കാത്ത പടച്ചവൻ നല്ല സൗകര്യത്തിൽ കഴിയുന്ന ഈ കുട്ടികൾക്ക് തുണയാകാൻ നിൽക്കുകയെല്ലെ വേറെ ജോലിയൊന്നുമില്ലെ
@fidharaees48404 жыл бұрын
ആമീൻ
@farahmagickitchenjesna4 жыл бұрын
Masha allah..Rena rinu congrats ❤️❤️
@amnusworld34384 жыл бұрын
Hi... Ivedendeyno..... 😄😄😄😄
@nousheerap54394 жыл бұрын
പടച്ചവൻ ഇൗ കൂട്ടായ്മ ജീവിതാവസാനം വരെ ഒരുമിപ്പിക്കട്ടെ....
*ഈ മക്കൾക്ക് സൃഷ്ടാവ് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും,ബുദ്ധിയും,ഒരുമയും പ്രധാനം ചെയ്ത് നമ്മുടെ നാടിന് അഭിമാനമാകുന്ന മക്കളാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം*
@Rukailath4 жыл бұрын
Nangalde clasil oru penn indairnu 100 il 95 mark kityaalum karayum, 5 mark kurannad kaarnam.. nammalkaanengil 20 kityal walare sandosham, pinne 35 kityaal ohhoo ende daiwame aa sandosham😍😍😍. Iwark 1200 il 1185 wow👍🏻👍🏻♥️♥️
@jibinmangara73974 жыл бұрын
രണ്ടുപേരുടെയും എല്ലാ ആഗ്രഹങ്ങളും ദൈവം നടത്തി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@thanhakadeeja75124 жыл бұрын
They made me amazed by their unity . So happy that the world is also going to know about them😍. Let them both fly to success....In Sha Allah. (They did miss to say something in the video: their fights are also super cute to watch😜) All the best wishes dear twin friends😘 Ma sha allah 🌹🌹🌹
@hassanvatanappally27394 жыл бұрын
മാഷാഅല്ലാഹ്
@Hazeljude44474 жыл бұрын
Malayalam mathi tto
@anees29104 жыл бұрын
Njnm twins aan..😍njangalum kaanan same aan..ippo mrg kayinjhu ..randu perkm ore tym babysum aayi 😍
👍..ഒപ്പം..ഒരേ.. ബുദ്ധി ശക്തിയും..!!.. തന്ത്രശാലിയുടെ.. മഹാ തന്ത്രം..!! അല്ലാഹുവിന്.. സ്തുതി..🤲.. 🤲..!!!
@rinzminz96004 жыл бұрын
All the best njagalum twinsaaa😍😍
@Ansilautismjourney4 жыл бұрын
എനിക്ക് ഇരട്ട മക്കൾ ഉണ്ട് ഒരു ആൺ ഒരു പെൺ, രണ്ടു പേരും എല്ലാ കാര്യത്തിലും വ്യത്യസ്തരാണ്
@ashiqmomz68344 жыл бұрын
🙄
@shahalathasnim29974 жыл бұрын
Swabavikham
@sakariyatk71054 жыл бұрын
😄😄😄
@thethreecousins53794 жыл бұрын
Enukkum irattakuttikal an boy&girl swabavam vithestham
@fathima___69134 жыл бұрын
ഇത് ഇരട്ടകളിൽ തന്നെ വേറെ ഒരു category ആണ് 'monozygotic' ഒരേ zygoteinn divide ആയ 2 കുട്ടികൾ
@UtubeFbinsta4 жыл бұрын
Enik orupaadu ishtamaay orale ilove u💞💕💞💓😍
@memorableevent19194 жыл бұрын
adyam samsaricha kochine alle..nk manassilayita😃
@UtubeFbinsta4 жыл бұрын
@@memorableevent1919 🤗
@malayalivlog4 жыл бұрын
എന്റെ ക്ലാസ്സിൽ "അൻസാർ" ഉണ്ടായിരുന്നു "മൻസൂർ" അടുത്ത ക്ലാസ്സിലും. ഭയങ്കര തമാശക്കാർ കൂടി ആണ് . ചിലപ്പോൾ ക്ലാസ് മാറി ഇരിക്കും . ടീച്ചേഴ്സിന് ഇല്ല .... നല്ല രാസ മായിരുന്നു ( 2008 ക്ലാസ് 8 ഒരോർമ )
@AAmi.974 жыл бұрын
എന്റെ ഫാമിലിയിലും ഉണ്ട് ട്വിൻസ് ബോയ്സ് ആണ് അവർക്കുo എപ്പോഴും ഒരേ മാർക്ക് ആണ് കിറ്റുന്നത്. SSLC യിലും full A+, plus two വിലും full A+,with high mark.sportsilum equal achievement, ഈ വീഡിയോ കണ്ടപ്പോ അവരുടെ കാര്യവും ഇങ്ങനെ ഒക്കെ തെന്നെയാണ്.
@naseerakp18554 жыл бұрын
Masha Allah ente cousins RenaRinu,,All ahu aarogyathodeyulla deergayuss nalkatte Aameen
@zaminm46244 жыл бұрын
Ameen
@AlHafizsahadMedia4 жыл бұрын
Aameen
@shabanas32254 жыл бұрын
Ameen
@zohansha62214 жыл бұрын
Aameen
@naseerakp18554 жыл бұрын
Aameen
@mohammedanas43304 жыл бұрын
Randuperkkum nalla uyarangalum vijayangalum kaivarikkan Allahu thoufeeq nalkumarakatte. All the best.
@ishkemadeena968 Жыл бұрын
ഉന്നതങ്ങളിൽ എത്തട്ടെ...ഇവരെ പോലെ തന്നെ ഉള്ള സഹോദരൻ മാരായ ഭർത്താക്കൻ മാരെയും ഇവർക്ക് ഭാവിയിൽ കിട്ടട്ടെ 🤲🏻🤲🏻🤲🏻❤️❤️👍🏻👍🏻
@babuk6366 Жыл бұрын
Aameen🤲🤲♥️♥️
@IamBaheej4 жыл бұрын
🥰😍👌👍
@sitharasaarah17374 жыл бұрын
Maa shaaa Allah . Ferro ferri ( thats what I call them) . Ooor ella kaaryathilum same aan. 🤭🤭🤭 Maaa Shaaa Allah
@zohansha62214 жыл бұрын
😍😍😍
@shalusworld9816 Жыл бұрын
സയ്തൂൻ ഇന്റർനാഷണൽ girls ക്യാമ്പസ് kottakkal..... Miss...... 😪😢
@abdudoha4 жыл бұрын
അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ എല്ലാ കാര്യങ്ങളും അവർക്ക് എളുപ്പമുള്ളത് ആക്കി കൊടുക്കട്ടെ
Sooper mole. 🙏✝️🌹Iam also twins. 😇In small age same. When become big tottaly different. God bless u. 💐💐🌹💕From. Qatar. 🇶🇦
@naushad.perumparambil81414 жыл бұрын
തുടക്കത്തിൽ തന്നെ പാളിപ്പോയി. രണ്ടു പേർക്കും വ്യതസ്തമായ ശബ്ദം😀😂😂😂
@Maimumai.9324 Жыл бұрын
Athe😀
@muhammedmusthafaaboobacker7214 жыл бұрын
Masha Allah Allahu anugrahikkatte sisters
@akhi-kill2771 Жыл бұрын
🥰🥰🥰❤️💕🍭ഈ രണ്ടു ഉമ്മച്ചിക്കുട്ടികളുടെ ജീവിതം അറിഞ്ഞതിൽ വളരെ സന്തോഷം🥰🥰🥰🙏🏻
@ThanvisMade4 жыл бұрын
കോട്ടക്കുന്ന് 😍
@ayisha5684 жыл бұрын
എന്റെ സിസ്റ്ററിനും ഉണ്ട്. ട്വിങ്‌സ്. ആൺകുട്ടികൾ. അവരെയും തിരിച്ചറിയാൻ ബുദ്ധിമുട്ട് ആണ്. ആ ഉമ്മയുടെയും ഉപ്പയുടേം ആഗ്രഹം അവരെ ഇരട്ട കുട്ടികളെ കൊണ്ട് കെട്ടിക്കണം എന്നാണ്. മരണം വരെ മക്കൾ ഒന്നായി ജീവിക്കണം എന്ന ആഗ്രഹം കൊണ്ട് ആണ്. അള്ളാഹു നിറവേറ്റി കൊടുക്കട്ടെ ആമീൻ
@shahanamorayur29484 жыл бұрын
അല്ലാഹുവേ ഇവരുടെ ആഗ്രഹങ്ങൾ നീ സാധിച്ചു കൊടുക്കണേ ഒന്നിനും നീ തടസ്സംനിൽക്കരുത് ആമീൻ
@zohansha62214 жыл бұрын
Aameeeeeeen
@zohansha62214 жыл бұрын
♥️♥️♥️♥️♥️😍😘
@zohansha62214 жыл бұрын
😍😍😍😍😍❤️
@SuShi-nk4oc4 жыл бұрын
Njangalum twins aaa..ivarepole twinsisterss.....njangale yum ellarkum maripokum ....oretastaa njangaludeyum...but marriage cheytata 2housilekanu...ettavum vedanayulla oru momentarnu aa separation.....but now we r happy....
@svcsvc18774 жыл бұрын
ചെമ്മാട് 👌👌🌹🌹
@zohansha62214 жыл бұрын
masha Allah proud moments....allahu iniyum oru pad vijayangl makkalku kodukete
@kingofazkaban4 жыл бұрын
Very cute girls. Bless you
@sanafathima56114 жыл бұрын
Sundharikkuttikal..😍😍😍😍
@സാത്താൻസേവ്വ്യർ4 жыл бұрын
ഭാഗ്യം ചെയിത ഉപ്പയും ഉമ്മയും
@sajeenausman70354 жыл бұрын
Sathyam
@shibukk35814 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ സൂപ്പർ
@hiitsme20234 жыл бұрын
nalla rasamundu mashaAllah
@muhammedsalim2500 Жыл бұрын
Jassakallaha khair Ameen.
@shakkirmp29084 жыл бұрын
എന്റെ നാട്ടിലും ഉണ്ട് ഇതേ പോലത്തെ ഇരട്ടകൾ but അവർ ആൺകുട്ടികളാണ് എന്നാൽ ഒരുത്തൻ ഭയങ്കര അലമ്പ് ആയിരുന്നു, ഇവൻ എവിടേലും പോയി അടി ഉണ്ടാകും എന്നാൽ അതിന്റെ തിരിച്ചടി കിട്ടുന്നത് മറ്റവൻക്കും അവരെ കണ്ടാൽ തിരിച്ചറിയാൻ പ്രയാസമാണ് .
Masha Allah! I have never seen such beautiful sisters. May God bless you 👭🙂
@aafg4456 Жыл бұрын
ഞാൻ അറിവില്ലായിമ്മ കൊണ്ട് അറിയാതെ ഒരു കമന്റ് വിട്ടുപോയി... 🙏സോറി.. മാപ്പ് 🙏... God bless u
@nebuhamsu19824 жыл бұрын
Masha Allah.. aagraham safalamaakatte .. aameen
@basheerkme4 жыл бұрын
ഇരട്ടകളെ കോണ്ട് തന്നെ കല്യാണം കഴിപ്പിക്കാൻ ശ്രദ്ധിക്കുക 😍😍
@sulfitpm79694 жыл бұрын
Masha allah. God is the greatest.!
@mubeenamube35394 жыл бұрын
Yellam nannayi varattte Ameen 👍👍👍🤲🤲🤲
@irfanmohamedsaleem56844 жыл бұрын
Masha allah🤗🤗
@mansoorponnani9884 жыл бұрын
Masha Allah 😍
@safaashussain83694 жыл бұрын
ഞാനും ഇരട്ട യാണ് ചെറുപ്പത്തിൽ ഒരേ ആഗ്രഹം ആയിരിക്കും വലുതാകുമ്പോൾ ഒക്കെ മാറും ഞാനും സഹോദരനും എന്റെ ഭാര്യയും അവളുടെ സഹോദരിയും ഇരട്ട കുടുമ്പത്തിൽ 11 ഇരട്ടകൾ ഉണ്ട് മൊത്തം ഞാൻ പ്രവാസി ആയപ്പോൾ മുതൽ എല്ലാം മാറി ഒത്തിരി വിഷമം ഉണ്ടായിരുന്നു പിരിഞ്ഞപ്പോൾ ..സ്കൂൾ കാലം അദ്ധ്യാപകർക്ക് എപ്പോളും മാറും ഇപ്പോൾ
@newsspreader47264 жыл бұрын
Voice il thanna difference und.
@sajnaascreations6684 жыл бұрын
Ysss
@mnz-znm54144 жыл бұрын
അതെ
@Shihad-nd5hw4 жыл бұрын
Voice same enn paranjillalo bro
@newsspreader47264 жыл бұрын
@@Shihad-nd5hw with my limited knowledge, Allah created people with different appearances and thinking power... It's just my view. Allah is greatest. He knows everything. Moreover Allah value people with their good deeds at the end.
@fathima___69134 жыл бұрын
@@Shihad-nd5hw കാണാനും വ്യത്യാസം ഉണ്ടല്ലോ... 🙄ചിലപ്പോ എനിക്ക് മാത്രമായിരിക്കും angane തോന്നിയത്.... 2 ആളെയും തിരിച്ചറിയാൻ patunnunf
@abubakerabubaker31844 жыл бұрын
Masha Allah alhamdulilah ameen yarabbal Aalamee
@basheercp94204 жыл бұрын
ഈ മക്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ
@fidharaees48404 жыл бұрын
ആമീൻ
@mcudc99394 жыл бұрын
AMEEN YA RABBAL AALAMEEN🥰
@neelakandansindhu74274 жыл бұрын
എന്റെ നാട്ടിൽ ഇതിനേക്കാൾ സാമ്യം ഉള്ള 2കുട്ടികൾ ഉണ്ട്.. ഇവരെ ശ്രദിച്ചു നോക്കിയാൽ മനസിലാവും
@ajlifr86754 жыл бұрын
ശ്രദ്ദിച്ചുനോക്കിയാൽ മതി. ഒരാൾ ഇടതു വശത്തും മറ്റെയാൾ വലതുവശത്തുമാണ് നിൽക്കുന്നത്... അടിപൊളി 😆
@usmanvp6148 Жыл бұрын
എന്നാൽ ഏതെങ്കിലും ചാനലുകാരെ വിളിച്ച് പറയൂ അവര് പുറം ലോകം അറിയിക്കട്ടെ ഒട്ടും താമസിക്കണ്ട
@aayishaaishu78994 жыл бұрын
എനിക്ക് ഇവരെ അറിയാം.. എന്റെ senior ആയിരുന്നു.. Saudi സ്കൂളിൽ.. Ex Sunshiners
@ridafidaridafida1112 Жыл бұрын
Nagalumm twins an egannee thanneeyann❤️❤️nagalumm🥰
@abdulnasartppadanna43264 жыл бұрын
HAVE A BEST FUTER BOTH OF YOU!!...MASHA ALLAH.
@binthsaquafiofficial33724 жыл бұрын
Masha allah..😄😍
@jamaludheenvp96084 жыл бұрын
All the best wishes to both of you
@aminascorner51664 жыл бұрын
Jamal ente channel koode subscribe cheyuo please 🙏🥰
@shifashafi40804 жыл бұрын
Ma sha Allah 💕
@ummumarhabi38504 жыл бұрын
എന്റെ അള്ളോഹ്... .. എന്റെ വീട്ടിൽ രണ്ടെണ്ണം ഉണ്ട്. അജഗജാന്തരം ആണ് എല്ലാ കാര്യത്തിലും. 😀😀
@trf70704 жыл бұрын
Fraternal Twins
@zainsworld74594 жыл бұрын
Njaanum atharathilulla twinsil oruvanaan😁😁
@shakir93104 жыл бұрын
@@zainsworld7459 Hasan Hussain nnayrkm name lle😁😁😁