മഴ പോയല്ലോ പറമ്പും മുറ്റവും ഒക്കെ ഇനി clean ചെയ്യാവല്ലോ 💕💕❤️❤️🥰👍
@RecipesFathimaz11 ай бұрын
🎉🎉🎉
@spicedup472611 ай бұрын
Something new chutney 👍🏼
@MomasKitchen-oruNaadanadukkala11 ай бұрын
Thank you 😊👍
@smithajohn813411 ай бұрын
Hi Aunt I tried your chameen curry. It was superb. We are from kollam. Usually we prepare coconutvarutharacha curry. My hus and kids loved it. After that I started to follow your channel. When ever I saw Uncle I remember my dad. My dad was so serious. Keep going . All the best
@MomasKitchen-oruNaadanadukkala11 ай бұрын
Thankyou very much 👍😊 we are very much happy hearing ur feedback... Our regards to all at home. God Bless You 😊🙏
@reenajacob304811 ай бұрын
Curryvepilla egenae alla parikendethu...egenae parichal athu potti killikila..marem unagi pokum..bulk (bunch)ayittu mukal bhaghem odichu edukenem..enkilae puthiya ellakal odicha bhaghethu ninnu potti veru Curry vepilla arakkumbol athintae koodae cheriyaulliyum koodi cherthittu arakku..cheriya ulli neer mathi athu aranjukittum..pinnae thengayudae..palu..athum koodi akumbol extra water onnum thanae add cheyenda..patu polae aranju kittum
@@MomasKitchen-oruNaadanadukkala curryveppu pottichu eduthalae..(bunch ayittu)ethu time illum puthiyathu potti killikku..videoyil kandathu oronnu oronnu ayi parichu edukunathanu kandathu..agenae cheyillae ennu matrem annu parenjathu🙏👍
@MomasKitchen-oruNaadanadukkala11 ай бұрын
@@reenajacob3048 atha paranje summer il orikalum mothamayit odikaruth karivepp unangypokum adarthi matre edukavu ennu grand mother prethyekam parayarund. Summer allathappol mothamayit odikkam puthiyath kilirth varum enum paranjitund 🙏so we follow that older generations ideas that's all
@reenajacob304811 ай бұрын
@@MomasKitchen-oruNaadanadukkala ente yum grand mother annu parenju thannitullathu...Summer time illum potti killikenem ennu udenkil...athintae mukal bhagem...bunch ayitullathu pottichu edukenem..apol summer timelum nallathu polae curryveppu marem nilkum...puthiya thaleru ella verum...curryveppu marem muridichu pokilla...grandparents parenju thanitullathum...anubhavethil ninnum annu njanum parenjathu...nallathayittu edukkuka..allenkil just ignore it....ok..🙏 Annaykku thettiyathu akam...pls confirm with others also..egenae curry veppu eduthittu kitchenill kondu pandu kodukumbol thanae vazhakku parayumayierinnu Curryveppu unagipokum ennu..athu correctum annu..(ethu season ayalum)
@MomasKitchen-oruNaadanadukkala11 ай бұрын
@reenajacob3048 if u like to follow ur own method, u can follow it no issues. We won't compel u to follow our own method. But njangalk njangalude old generation paranju thanna anubavam anu effective ayi thoniyittullath. Varshangal ayi ivide ammamar cheyunnathum athanu & We feel it's right too. But veroralude anubavam thettanu ente mathram anu seri enna attitude otum nallathalla. Cz people having diffence of experiences athinu avark avarudethaya reasonsum undakum. So we respect others too..
@amitha761411 ай бұрын
Evdanu veedu
@habeebasalim11 ай бұрын
Hi dears families nu sughom.aano appa amma molu.very.snehom ulla families aanu.dear amma yudea veapela chammanthi super very tasty yum aanu otthi rri.snehom families nodu.god bless you
@MomasKitchen-oruNaadanadukkala11 ай бұрын
Hi thankyou 👍😊
@readytomunch528411 ай бұрын
കറി വേപ്പിലയു൦ തേങ്ങാ ചിരവിയതു൦ മറ്റു ചേരുവകളും ചെറുതായി വറുത്തതിനു ശേഷം അരച്ചാൽ നന്നായി അരയുകയും ചെയ്യു൦, ടേസ്റ്റു൦കൂടു൦ എന്റെ അഭിപ്രായമാണ് ട്ടാ 😊
@tovarghese368111 ай бұрын
എത്ര സെന്റ് സ്ഥലം ഉണ്ട്
@MomasKitchen-oruNaadanadukkala11 ай бұрын
500
@meenamohan460211 ай бұрын
Super👍
@MomasKitchen-oruNaadanadukkala11 ай бұрын
Thankyou 😊👍
@annammageorge231711 ай бұрын
Add salt (kalluppu) with curry leaves grind, after that remaining ingredients together grind. That will be better and green pepper also gives different flavours. Actually all ingredients contain water.
@Artking33311 ай бұрын
ഹൈ അമ്മ, അപ്പ, മോൾ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ. നാട്ടിൽ ചക്ക ഒക്കെ കാണുമ്പോൾ സന്തോഷം. ഇവിടെ frozen കിട്ടും പക്ഷെ കൊള്ളില്ല. അമ്മയുടെ റെസിപി തീർച്ചയായും ട്രൈ ചെയ്യും. പിന്നെ വീഡിയോസ് ഒകെ കാണാറുണ്ട് എപ്പോഴും comment ചെയ്യുന്നില്ല എന്നെയുള്ളു. അപ്പൊ ശെരി പിന്നെ കാണാം 😍❤️ അമ്മ സൂപ്പർ ആണ് കെട്ടോ
@jasmianwar399311 ай бұрын
നിങ്ങളുടെ സ്ഥലം എവിടെയ
@sumipaul855711 ай бұрын
Momma oru divasam chammanthi undakam😊❤
@MomasKitchen-oruNaadanadukkala11 ай бұрын
Undakit parayane 😊👍
@shynisunoj13411 ай бұрын
Video Super
@MomasKitchen-oruNaadanadukkala11 ай бұрын
Thankyou 👍😊
@reenaj799611 ай бұрын
Molude Appaye kanumpol ente pappaye ormavarunnu. Athe charactera ente pappaykkum. Pappa marichu poyitte7year aayi🙁
@rifarifa691811 ай бұрын
Super
@MomasKitchen-oruNaadanadukkala11 ай бұрын
Thankyou 😊👍
@sobhagnair870911 ай бұрын
Annakutti❤❤❤❤❤❤❤❤❤
@MomasKitchen-oruNaadanadukkala11 ай бұрын
Hai aunty 😊✌️
@manjushakc989811 ай бұрын
പുളിയും വേപ്പിലയും കുറച്ചു വെള്ളവും ഒഴിച്ച് അരച്ചാൽ വേഗം വേപ്പില വേഗം അരയും എന്നാണ് തോന്നുന്നത് ❤
@anusajith474111 ай бұрын
❤❤❤ Amma ❤❤❤
@MomasKitchen-oruNaadanadukkala11 ай бұрын
Thankyou 😊👍
@ansilaas129511 ай бұрын
കറിവേപ്പില ഉപ്പ് ചേർത്ത് അരച്ചാൽ മതി അപ്പോൾ ഒത്തിരി കുത്തൽ ഉണ്ടാവില്ല.. എന്നിട്ട് ബാക്കിയുള്ള ഇൻഗ്രീഡിയൻസ് കൂടി ചേർത്താൽ മതി ആദ്യമേ കറിവേപ്പില അരച്ചെടുക്കണം.
Hi അമ്മാ, കറിവേപ്പില ചമ്മന്തി super 👌👌. But ചിലർക്ക് ഒത്തിരി കൂട്ടിയാൽ constipation ഉണ്ടാകാറുണ്ട്. ഇതൊഴിച്ചാൽ ഒത്തിരി ഗുണങ്ങൾ ഉണ്ട്. സുഖമാണോ. കഴിഞ്ഞ ദിവസം നിങ്ങൾ ഐലൻഡ് കാണാൻ പോയതാണോ. വേറെ കാഴ്ചകൾ ഒന്നും കണ്ടില്ലല്ലോ. Love u all
@MomasKitchen-oruNaadanadukkala11 ай бұрын
Hi thankyou 👍😊 video kandillarno. Vere evidem poyilla
@krishnamehar808411 ай бұрын
പുകയില കഷായം യൂസ് ചെയ്തു നോക്കൂ. കറിവേപ്പിന് സ്പ്രേ ചെയ്‌താൽ ഒരു പത്ത് ദിവസം കഴിഞ്ഞേ ഇല ഉപയോഗിക്കാൻ എടുക്കാവൂ.
ഒരു വലിയ തുടം വെളുത്തുള്ളി ആര്യവേപ്പിലയും മിക്സിയിൽ നന്നായി അരച്ച് മഞ്ഞൾ പൊടി കായപ്പൊടി കുറച്ച് liquid dish wash അല്ലേൽ ബാറ സോപ്പ് കലക്കിയ വെള്ളം ആണേലും മതി എല്ലാം കൂടിച്ചേർത്ത് ഒരു ലിറ്റർ വെള്ളം ചേർത്ത് അരിച്ചു സ്പ്രേ ചെയ്താൽ കറിവേപ്പിലെ പുള്ളികുത്തും പുഴുവും എല്ലാം പോയി തളിർത്തു വളരും. ചുവട്ടിൽ മീൻ കഴുകിയ ആദ്യ ചോരവെള്ളം ഒഴിച്ചു കൊടുക്കണം. ഉപ്പിട്ട് കഴുകിയ വെള്ളം ഒഴിക്കരുത്. ചെടികൾക്കും നല്ലതാണ് വെളുത്തുള്ളി ലായനി.
@reenajacob304811 ай бұрын
Liquid dish wash...bar soap..ethokkae chemical allae...etrae kazhikuyalum pokilla..leaf annu cooking edukunathu m
@afnasafnas960011 ай бұрын
@@reenajacob3048 ഒരു സ്പൂൺ liquid അല്ലേ ഉള്ളു കുഴപ്പമില്ല. അത്രയും വെള്ളത്തിലല്ലേ.
നിങ്ങൾ കാഞ്ഞിരമറ്റത്ത് മാർക്കറ്റിൽ വന്ന് സാധനം മേടിക്കുന്ന വീഡിയോ കണ്ടു വീട് അവിടെ അടുത്താണ് ചെലക്ക പാറയിലാണ് ഞങ്ങൾ ആദ്യം താമസിച്ചത് ചാലക്കപ്പാറ പിന്നെ കണ്ടിട്ടും പള്ളിയുടെ കുറച്ച് അങ്ങോട്ട് മാറണം ഇപ്പൊ ശക്തിയാവമ്പലം അടുത്താണ് താമസിക്കുന്നത്