Ithu njangalude okke grandparents nte cheruppakalam mutual ullathaanu. Copy adi alla.
@babychanka90132 сағат бұрын
സ്ഥലം എവിടെ ആണ് സഹോദരൻ 👍🏼👍🏼👍🏼👍🏼❤️❤️❤️❤️❤️❤️
@littyjacob83412 сағат бұрын
Nedumkunnam
@gisongeorge69442 сағат бұрын
Nedumkunam, Kottayam
@swapna-x7iСағат бұрын
ഇത് കാർത്തിക പുഴുക്ക് അല്ല.... ഇതിൽ കപ്പ, കാച്ചിൽ, ചേമ്പ്, കായ്, ഇറച്ചി, ഒക്കെ ചേർന്ന പുഴുക്ക് ആണ്...ഏകദേശം 70 വർഷങ്ങൾക്ക് മുൻപ് മുതൽ ഈ പള്ളിയിൽ പുഴുക്ക് നേർച്ച വിളമ്പുന്നു... എല്ലാ മതത്തിലും പെട്ട ആൾക്കാർ പങ്കെടുക്കുന്ന മതസൗഹാർദത്തിന്റെ ഒരു കൂട്ടായ്മ ആണിത്..
@robyjohn91724 сағат бұрын
പുഴുക്കുനേർച്ച
@shiburaj15624 сағат бұрын
കാർത്തിക പുഴുക്ക് പെരുന്നാൾ പുഴുക്ക് ആയോ
@KochuPonnu-zk8xgСағат бұрын
അറിയാത്ത കാര്യങ്ങൾ സംസാരിക്കരുത്... ഇതു ഞങ്ങളുടെ പുണ്യാളന്റെ പെരുന്നാൾ നേർച്ചയാണ് 😍😍😍