കുറച്ച് കൂടി വേണമായിരുന്നു എന്ന് തോന്നി..ശബ്ദം എവിടെ നിന്നാണ് വരുന്നത് എന്ന് പോലും അറിയാന്‍ സാധിക്കാത്ത പ്രകടനം..അഭിനന്ദനങ്ങള്‍..
@loveandloveonly93935 жыл бұрын
*ഈ മിമിക്രി പെർഫോമൻസ് കണ്ടപ്പോഴാണ് ഇതുവരെ കണ്ടതൊന്നും മിമിക്രിയല്ലായിരുന്നെന്നു തോന്നിപ്പോകുന്നത്* No words 👍👍👍👍
@light_bringer_yt5 жыл бұрын
it's said that the art of mimicry isn't only imitation of animals
@hijasalihassan5 жыл бұрын
പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@arunmichael54195 жыл бұрын
എന്റെ നാട്ടുകാരന്‍ ഒന്നിച്ച് പഠിച്ച കൂട്ടുകാരന്‍ ബൈജു നമ്മുടെ അഭിമാനം
@ratheeshcherural40325 жыл бұрын
Wowwww
@khaleelbh18885 жыл бұрын
ഞാൻ ആറളം ആണ്, ഇങ്ങനെ ഒരാളെ അറിഞ്ഞില്ല
@AnishkaSbalan3 жыл бұрын
Good😍😍😍
@su-dh-ee-sh32105 жыл бұрын
ഒന്നും പറയാനില്ല... ഫുൾ വെറൈറ്റി.. സൂപ്പർ 👍👍👍👍
@aseeskca94195 жыл бұрын
അപാര കലാകാരനാണ് നിങ്ങൾ. ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ. എല്ലാവിധ ഭാവുകങ്ങളും
@nandakumar62095 жыл бұрын
Great God bless you
@shamils63055 жыл бұрын
Asees Kca epppoo
@rajuvv1405 жыл бұрын
Asees Kca
@AmeerSalim5 жыл бұрын
അടിപൊളി കുട്ടി ചിലങ്ക കെട്ടിവരുന്ന സൗണ്ട്😮👍 ഒബ്സർവഷൻ കിടു... സൂപ്പർ👍👏👏
@gils28274 жыл бұрын
ഇത് കാണുമ്പോൾ അറിയാതെ തന്നെ മുഖത്ത് ചിരി വരും...സന്തോഷം കൊണ്ടാ..
@nitheeshjayakrishnan76405 жыл бұрын
ഒരു പാവം മനുഷ്യൻ ,പക്ഷേ കഴിവു വച്ച് ഇങ്ങേര് ഭീകരനാണ് ,കൊടും ഭീകരൻ,😘
@jamespaul77873 жыл бұрын
Maha bheekaran....❤️❤️❤️❤️❤️
@AbdulSamad-zw3wt3 жыл бұрын
Super performance......🙏
@ഷാജിപാപ്പൻ-യ5മ5 жыл бұрын
*ബസിന്റെ ഹോണ് ഒരു രക്ഷയുമില്ല....*
@jayanth4054 жыл бұрын
ചിലങ്കയോ 👌👌👌
@safwan53224 жыл бұрын
Porichu
@krishnakumarambakkat1154 жыл бұрын
ബൈജുച്ചേട്ടാ, ഇതിപ്പോ നാലാമത്തെ തവണ കണ്ടപ്പോളാണ് കമന്റ് ഇടുന്നത്.. ഇതാണ് മിമിക്രി.. പൊളിച്ചടുക്കി ട്ടാ.. ഒട്ടും അഹങ്കാരം ഇല്ലാത്ത ഭാവവും പ്രകൃതവും.. എന്നാൽ കയ്യിലുള്ളതോ അസാമാന്ന്യ മികവും.. ഉയരങ്ങളിൽ എത്തട്ടെ
@sujeeshiritty44085 жыл бұрын
ബൈജു ചേട്ടാ ഞാനും ഇരിട്ടിക്കാരനാ ഒരു പാട് സന്തോഷം തകർത്തു
@aktech6605 жыл бұрын
വളരെ വൈകി ആണേലും ശ്രീ ബൈജു എന്ന കലാകാരനെ ഇന്ന് ലോകം കാണാൻ കഴിഞ്ഞത് , ബിജുവിന് നല്ല ഒരു നാളെക്കുള്ള തുടക്കമാവട്ടെ, ശരിക്കും അനുഗ്രഹീത്ത കാലകരാണ് എന്ന് തെളിയിച്ചു
@hashimkhabib25025 жыл бұрын
Perfection... ഒരു രക്ഷയുമില്ല 👍👍👍
@rineeshkk54525 жыл бұрын
ഇതാണ് നമ്മുടെ കണ്ണൂർ കലാകാരന്മാർ ടോട്ടൽ ഡിഫൻസ് ആയിരിക്കും
@sudheeshsiva8785 жыл бұрын
കണ്ണൂർ എപ്പോഴും കലാനഗരി ആണ്. കോഴിക്കോടും
@hamzaputhiyathcherukodeeam72705 жыл бұрын
Hai kalakki
@ajeshvetti99422 жыл бұрын
എന്തൊരു വെറൈറ്റി എന്തൊരു perfection ആഹാ. ടിനി ടോമിന്റെ പുതുമയാർന്ന അഭിപ്രായം മാറ്റു കൂട്ടിയിരിക്കുന്നു. 👍👍👍👍loved very much. എന്നാലും എന്റെ ബൈജു എവിടാരുന്നു ഇത്രയും കാലം.
@anasmarkasseri5 жыл бұрын
സൂപ്പർ.... പുതുമയാർന്ന ഒരു അവതരണം,, ചെയ്തത് എല്ലാം പെർഫെക്ട്,,, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു... വീണ്ടും കോമഡി ഉത്സവത്തിൽ പ്രതീക്ഷിക്കുന്നു....
എവിടുന്നാണ് ഇതൊക്കെ വരുന്നത് എന്ന് ഒരു പിടിയും കിട്ടുന്നില്ല. നമിച്ചു സഹോദരാ👍👍👍
@keralabreeze39425 жыл бұрын
flowers ടീവി എത്രയെയത്ര മികച്ച കലാകാരന്മാരെ നമ്മുക്ക് പരിചയപ്പെടുത്തി തരുന്നു... കൃമി ടോമിയുടെ വെറുപ്പിക്കൽസും , ജഗ്ഗുവിന്റെ ഭജന പാട്ടും കണ്ടു മടുത്തവർക്ക് ഏക ആശ്വാസം ആണ് flowers tv ...അഭിനന്ദനങ്ങൾ flowers team ...
@haneeshkvpmnamohammed88075 жыл бұрын
പെർഫെക്ഷൻ and അപാര ഒപ്‌സർവേഷൻ.. 👌സൂപ്പർ പെർഫോമൻസ് ബൈജു 😍👍 താങ്കൾ ഇതിലേറെ ശ്രദ്ധിക്കപ്പെടേണ്ട വെക്തി തന്നെ.. ഒരുപാട് ഉയരങ്ങളിലേക്കെത്തട്ടെ 👏
@rashidkololamb Жыл бұрын
Super.. ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും വ്യത്യസ്തമായ മിമിക്രി.. 👍🏻❤
@നാളേക്ക്വേണ്ടിചിന്തിക്ക്5 жыл бұрын
കേട്ടിട്ട് മതിയാവൂന്നില്ല മൂന്നാല് പ്രാവശ്യം കണ്ടു ആട്ടും കുടൽ തിന്ന പോലെ ആണ് ...
@manojvithura1555 жыл бұрын
സൂപ്പർ ഒന്നും പറയാനില്ലാ ബൈജുബായ്
@aswinbhasker0934 жыл бұрын
നല്ല കലാകാരനാണ് താങ്കൾ. എനിക്ക് ഇഷ്ട്ടമായി അങ്ങയുടെ മിമിക്രീ. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ
@sushajcv53675 жыл бұрын
ബസ്സിന്റെ ഹോർന് repeat അടിച്ചു കണ്ടത് ഞാൻ മാത്രമാണോ??👌👌👌👌👌
@ahmedreza70804 жыл бұрын
സ്ഥിരമായി കേൾക്കുന്ന കോലാഹലങ്ങളും മാനസികമായ പിരിമുറുക്കങ്ങളും മാറ്റിവെച്ച് ഈശ്വരനെ അറിയുവാൻ പ്രകൃതിയുടെ വരദാനം !!!!!
@jeromejerome99153 жыл бұрын
Q4+'
@arunvenugopal85565 жыл бұрын
എപ്പോളും മുഖത്തു ആ ചിരി നിറഞ്ഞു നിൽക്കട്ടെ.....
@Fishingpravasivk5 жыл бұрын
പണ്ട് ഇരിട്ടി സബ്ജില്ലാ സ്കൂൾ കലോത്സസവത്തിൽ വെച്ചു കണ്ടിട്ടുണ്ട് ഇന്നും ഓർമയുണ്ട്
@rkraaayinkutty255 жыл бұрын
അടിപൊളി. ഒന്നും പറയാനില്ല 👌👌👍👍👍👍👍
@jayaparakashan42945 жыл бұрын
Adipoli
@varghesejoy16325 жыл бұрын
Q Q
@suhailpk835 жыл бұрын
*ലോകം നടുങ്ങിയ മിമിക്രി* 😍😍👏👏👏👏👏
@aswinsuresh24713 жыл бұрын
ചിലങ്കയുടെ ശബ്ദം 👌👌👌👌💞❣️❣️❣️❣️❣️
@anverkolathol18995 жыл бұрын
വെറൈറ്റി മിമിക്രി...നല്ല ഒബ്‌സർവേഷൻ..😍
@sandeeppk25435 жыл бұрын
പൊളിച്ചടുക്കി ഇജ്ജാതി പെർഫെക്ഷൻ....
@manojerumely74833 жыл бұрын
സൂപ്പർ ഒന്നും പറയാൻ ഇല്ല മിമിക്രിയിലെ കൊടുംഭീകരൻ ❤❤❤❤❤❤🙏🙏🙏
@anilkumarkumar62075 жыл бұрын
എന്റമ്മോ...എന്താ ഇത്.... ഹോ ഒന്നുംപറയാനില്ല.....👏👏👏👏👌👌👌❤️❤️🌷🌷
@maxyjobkochi18105 жыл бұрын
അഭിനന്ദനങ്ങൾ കൊടുങ്ങല്ലൂർ റൂട്ടിൽ ചേട്ടൻ മാർ ഇനി ആ ഹോൺ അടിച്ചു കേൾപ്പിച്ചു തരുമോ ഒരിക്കൽ കൂടി
ഇരിട്ടി... ഇരിട്ടി അടിപൊളി ചേട്ടാ... ഇതാണ് variety.
@guppyfish37045 жыл бұрын
Avide ayirunnu ethraum Kalam😍😍😍
@noushadt69023 жыл бұрын
സമ്മതിച്ചു🙏 ഒന്നും പറയാനില്ലാ..
@eldhosemathew96225 жыл бұрын
അപാരം തന്നെ ഒടുക്കത്തെ ഒബ്‌സർവേഷൻ സമ്മതിച്ചു മുത്തേ ഇവരെ പോലുള്ള കലാകാരന്മാരെ ഉയർത്തികൊണ്ടുവരുന്ന കോമഡി ഉത്സാവത്തിനും അതിന്റെ അണിയറ പ്രവർത്തകർക്കും പ്രതേകിച്ചു അവതാരകനും എന്റെ പ്രണാമം
@faheemp82144 жыл бұрын
Bus nte horn Chilanka nte sound Kiduuu 🔥🔥😎😎
@satheeshchandhran11284 жыл бұрын
പൊളിച്ചു, എല്ലാം സൂപ്പർ
@manu53605 жыл бұрын
ന്റെ പൊന്നോ...... ഒരു രക്ഷയുമില്ല.....
@abidkm83315 жыл бұрын
സൂപ്പർ ആയിട്ടുണ്ട് 👏👏👏👏👏👏👏👏👏
@KL-09-MALLUU4 жыл бұрын
ബസ് ഹോൺ....ഇഷ്ടപെട്ട ഹോൺ 😍😍പെർഫെക്ട്
@pranavabd17665 жыл бұрын
Polichaduki 👌👌👌😍😘
@vinodkolot23855 жыл бұрын
ഇത്ര കാലമായ് എവിടെ ഒളിച്ചിരുന്നു ചേട്ടാ നിങ്ങൾ
@rajendraprasad41754 жыл бұрын
കലക്കി ,കിടുക്കി ,തിമർത്തു
@mohammedsajir41034 жыл бұрын
Tini Tom pwoli ahnu... kodungallur route lude odunnaa bus pokum.😂..suhrthea valare seri ahnu njanoru kodungallur karana..6:30 scene time