No video

Mutual Fund SIP ലാഭകരമോ? | Stock Market Malayalam

  Рет қаралды 7,302

VYSHAKH VIJAY

VYSHAKH VIJAY

Күн бұрын

Lumpsum Vs SIP comparison
നിങളുടെ സംശയങ്ങൾ ചോദിക്കുവാനും അതുപോലെ Demat & Trading account open ചെയ്യാനും താഴെ കൊടുത്തിട്ടുള്ള WhatsApp നമ്പറിൽ contact ചെയ്യുക.
wa.me/+91628296...
WhatsApp No: +916282961006
Course details:
www.tradelynk.in/
wa.me/91701244...
Download TRADELYNK app
Play Store Link:
play.google.co...
App Store :
apps.apple.com...
Join our Telegram Channel 🔥
t.me/VYSHAKHVIJAY
-----------------------------------------------------------------------------------------------------
Disclaimer:- The content provided on this KZbin channel is for informational and educational purposes only. It should not be considered as financial, investment, or trading advice. We are not financial advisors, and we do not provide personalized investment recommendations or endorsements for any specific stocks, securities, or financial products.
All information presented on this channel is based on our personal opinions and should not be considered as a substitute for professional advice. It is essential to conduct your research and consult with a qualified financial advisor before making any investment decisions.
-----------------------------------------------------------------------------------------------------
Contact me :
VYSHAKH VIJAY (M.Tech Str)
+919495197609
hellovyshakhvijay@gmail.com
Telegram Channel:- t.me/VYSHAKHVIJAY
Facebook Page:- / 0vyshakh0
------------------------------------------------------------------------------------------------------------
#mutualfund #stockmarket #investment #finance #financialfreedom #shorts

Пікірлер: 41
@jahfarkp7217
@jahfarkp7217 Жыл бұрын
മാസം തോറും SIP വിവിധ എമൗണ്ട് മൊത്തം 50k അടുത്ത പത്ത് വർഷത്തേക്ക് ഇൻവെസ്റ്റ്‌ ചെയ്‌താൽ നല്ല റിട്ടേൺ കിട്ടാൻ സാധ്യത ഉള്ള കുറച്ചു mutual funds പറഞ്ഞു തരാമോ..?
@rejeeshreji9896
@rejeeshreji9896 Жыл бұрын
SBI FOCUSED EQUITY FUND
@shihabrahman7959
@shihabrahman7959 Жыл бұрын
Mid cap & small cap fund noku
@vijayakumarcl1701
@vijayakumarcl1701 Жыл бұрын
ദീർഘകാല നേട്ടത്തിനാണ് മ്യൂ ച്ചൽ ഫണ്ടിൽ നിക്ഷേ പിക്കേണ്ടത്. തുടർച്ചയായി നിക്ഷേപിക്കുന്നതിലൂടെ വിപണിയുടെ ചാഞ്ചാട്ടം ഗുണകരമാക്കി മാറ്റാവുന്നതാണ്. പണപ്പെരു പ്പത്തെ മറികടക്കുന്ന ആദായം ലഭ്യമാക്കാൻ sip വഴിയുള്ള നിക്ഷേ പത്തിന് കഴിയുന്നു.
@VYSHAKHVIJAY
@VYSHAKHVIJAY Жыл бұрын
😊😊😊
@jahfarkp7217
@jahfarkp7217 Жыл бұрын
നിലവിൽ mutual fund ഇൻവെസ്റ്റുൾക്ക് ടാക്സ് വന്നത് കൊണ്ട് ഉള്ള ദോഷങ്ങൾ, പിന്നെ ഇതിനെ ഇത് ഉണ്ടങ്കിലും ഇൻവെസ്റ്റ്‌ ചെയ്യാൻ പറ്റുന്ന നല്ല റിട്ടേൺ തരുന്ന mutual fund കളെ കുറിച്ചും ഒരു വിഡിയോ ചെയ്യാമോ.?
@nithinm2516
@nithinm2516 Жыл бұрын
Do a video regarding why Axis Mutual funds are not performing
@srz1332
@srz1332 Жыл бұрын
Bro.. Bonds & Debentures investment നെ കുറിച് ഒരു വിഡിയോ ചെയ്യുമോ..?
@VYSHAKHVIJAY
@VYSHAKHVIJAY Жыл бұрын
Sure.....Will do one video
@srz1332
@srz1332 Жыл бұрын
@@VYSHAKHVIJAY tanks for ur support.. 👍🏻
@noufalkanhangad9237
@noufalkanhangad9237 Жыл бұрын
Bro cheyyunna same method aanu nhanum cheyyunnath (lumpsum + sip) 😍
@VYSHAKHVIJAY
@VYSHAKHVIJAY Жыл бұрын
❤️❤️❤️
@srz1332
@srz1332 Жыл бұрын
കാത്തിരുന്ന വിഷയം.. 🔥🔥
@noufalkanhangad9237
@noufalkanhangad9237 Жыл бұрын
Sip invester 🔥🙌
@VYSHAKHVIJAY
@VYSHAKHVIJAY Жыл бұрын
❤️‍🔥
@akshuspy4909
@akshuspy4909 Жыл бұрын
Level Up , എന്ന പ്ലാറ്റ്ഫോമിൽ ചേട്ടൻ്റെ പേരിൽ ഒരു കോഴ്സ് കണ്ട് . പേജ് വല്യ ആക്റ്റീവ് അല്ല. . So നേരിൽ ചോദിച്ചു ഉറപ്പ് വരുത്തിയതിന് ശേഷം ചേരാം എന്ന് കരുതുന്നു. . Plz rpy
@akhilj909
@akhilj909 Жыл бұрын
Bro how to select debt mutual funds . Nalla debt fund select cheyyan Enthokke criterias nookkanam oru vedio cheyyamo.
@VYSHAKHVIJAY
@VYSHAKHVIJAY Жыл бұрын
Sure.... Will do one detailed video
@akhilj909
@akhilj909 Жыл бұрын
@@VYSHAKHVIJAY ok bro
@adarshshibu7563
@adarshshibu7563 Жыл бұрын
Aditya Birla oru nalla debt fund aanu
@jiyashmc
@jiyashmc Жыл бұрын
Great analysis 👍👍
@adarshshibu7563
@adarshshibu7563 Жыл бұрын
Quant tax plan mf oru detail video cheyamo CAGR 242% aanu
@hibro8664
@hibro8664 Жыл бұрын
Hlo enk Stock mrkt ninnoke stocks vedikkanum, mutua investment nadathanum interest und njn angne grow appil ninnu. Demat account undki ath engne aan nallth aano? Inni vere appil ninn cheyyank demat account grow alathe vere nallath undo? Angne nallath undkil ah appil register cheyynl puthiya demat account
@srz1332
@srz1332 Жыл бұрын
MTFE genuine ആണോ..? ഇതുപോലുള്ള trading പ്ലെറ്റുഫോമുകളുടെ വിശ്വാസ്യതയെ പറ്റി ഒരു വിഡിയോ ചെയ്യുമോ..?
@SNV.PADOOR
@SNV.PADOOR Жыл бұрын
10 വര്ഷം sip ചെയിതിരുന്നെങ്കിൽ എത്ര കിട്ടുമായിരുന്നു എന്ന് പറയാമോ
@vijayakumarcl1701
@vijayakumarcl1701 Жыл бұрын
12% നിരക്കിൽ വാർഷികാദയം ലഭിക്കുന്ന മ്യുച്ചൽ ഫണ്ടാണെങ്കിൽ 10000 രൂപ വച്ച് 10 വർഷം sip ചെയ്യുകയാണെങ്കിൽ ആകെ 2323390 രൂപ ലഭിക്കും. ഇത്‌ 15 വർഷം തുടർന്നാൽ 50,45,760 രൂപ ലഭിക്കും.
@vipinkainatti7878
@vipinkainatti7878 4 ай бұрын
Sip calculator
@Hari-es4xf
@Hari-es4xf Жыл бұрын
Bro NAV എന്ന് വെച്ചാൽ Stockes എന്നും പറയാമല്ലൊ so അവർ തരുന്ന divident ഒക്കെ ആർക്കാണ് പൊകുന്നത്⁉️⁉️⁉️
@neelakantang2104
@neelakantang2104 Жыл бұрын
NAV എന്നാൽ Net Asset Value. അതായത് MF ന്റെ ഒരു യൂണിറ്റിന്റെ ഒരു സമയത്തെ മാർക്കറ്റ് വാല്യൂ. Dividend കൊടുക്കുന്ന ഫണ്ട്‌ ആണെങ്കിൽ ലാഭത്തിന്റെ ഒരു ഭാഗം ആയിരിക്കും dividend ആയി തരുന്നത്. Growth ഫണ്ട്‌ ആണെങ്കിൽ ആ laabjam😂കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ ഉപയോഗിക്കും.
@007praveenraj
@007praveenraj Жыл бұрын
market epozhum bullish alalo....sip is better
@Ethicalchild
@Ethicalchild Жыл бұрын
🎉
@nishadpilakkal5380
@nishadpilakkal5380 Жыл бұрын
Helo what about groww app
@abhishekkv8541
@abhishekkv8541 Жыл бұрын
Bor index fund ne kurichu oru video idoo
@vinod0ification
@vinod0ification Жыл бұрын
Are you really teaching stock market in levelup?
@VYSHAKHVIJAY
@VYSHAKHVIJAY Жыл бұрын
Yes
@shafeekmuhammadkutty3654
@shafeekmuhammadkutty3654 Жыл бұрын
Bro course details pls.nan contact cheythu but no reply
@nandakumars1017
@nandakumars1017 Жыл бұрын
Upstox il enk account und, upstox il SIP start cheyyan pattumo
@shajithshaji290
@shajithshaji290 Жыл бұрын
Yes
@noufalkanhangad9237
@noufalkanhangad9237 Жыл бұрын
Pattum
@ajscreationkollam1995
@ajscreationkollam1995 Жыл бұрын
Yes
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 194 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 15 МЛН
Mutual Fund Investments: Five Common Mistakes | Avoid These 4 Investment Mistakes!
11:47
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 194 МЛН