Hai guyz.... 😊😍 Rate കാര്യങ്ങളൊക്കെ വീഡിയോയുടെ താഴെ കൊടുത്തിട്ടുണ്ട് 😊😊😊
@parvathvgopal4 жыл бұрын
Thanks bro eni muthal rate okke engane description il koduthal mathi bro allenkil Telegram channel il ittalum mathi.........🤩🤩🤩
@parvathvgopal4 жыл бұрын
Bro ee video de comments il oru link ulla comment kidappund ath Etrayum pettan delete cheyy bro .......njan athil click cheyth nokki......ath entho suspecious aayittulla link aanu.......... remove it ASAP allanekil eniyum vere aarenkilumoke athil click cheyyum......ah channel indian channel allla vere etho language aanu do it fast bro......🙏🙏🙏
@ishakkpm59274 жыл бұрын
Namber or Loction tharumo varan anu pls
@joshinparangamoottil3404 жыл бұрын
Ath nalloru munnetan aanu broo
@jijinpv4 жыл бұрын
ബ്രോ 2016 മോഡൽ സ്വിഫ്റ്റിന് പറ്റിയ നല്ല android stereo ഏതെന്ന് പറഞ് തരാമോ
@ajeeshthaadikaran98584 жыл бұрын
വണ്ടി ഇല്ലെങ്കിലും ഇതൊക്കെ കാണുമ്പോൾ ഒരു 2nd കാർ എടുത്ത് അങ്ങോട്ട് വന്ന് work ചെയ്യാൻ ഒരു ഫീൽ
@ajmaladamvp20264 жыл бұрын
Sathyam ❤️❤️
@DeepakGurukulam4 жыл бұрын
Yesssssss
@irshadirsha84084 жыл бұрын
😁😁
@peterbilt12844 жыл бұрын
enikkum
@blindgamer98713 жыл бұрын
Ys
@appupkd31854 жыл бұрын
കാത്തിരുന്ന വീഡിയോ ആയിരുന്നു. ❣️അടിപൊളി ആയി. Prt 2 wtng
@MsJolly7774 жыл бұрын
കാത്തിരുന്ന ഒരു വീഡിയോ ആയിരുന്നു ഇത് , Part 2 വെയിറ്റിങ്ങ് ..
@IAM-Google4 жыл бұрын
Part 2 veendi wait cheyunu bro pettanu idanee❤️❤️❤️
@aneeshtk16864 жыл бұрын
നല്ല അവതരണം വീഡിയോ കണ്ടാൽ വണ്ടി എടുക്കാൻ തോന്നും
@MALLUCARZTECH4 жыл бұрын
😍🔥
@sudhithadathil91534 жыл бұрын
സൂപ്പർ 🙂🙂👍👍ഞാൻ കാത്തിരുന്ന വീഡിയോ 🙂അടിപൊളി 🙂കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് 🙂
@sujithjob0074 жыл бұрын
നിഷ്കളങ്കനായ ശ്യാം സുന്ദരൻ 😍😍😍👍
@vineeth17334 жыл бұрын
Shyam Etta katta waiting ayirunu next veido kk vendi
@vishnuraj58664 жыл бұрын
കാത്തിരുന്ന വീഡിയോ 🤩
@jktheboss4444 жыл бұрын
പൊളിച്ചു ട്ടാ 😍ഇതേ പോലെ മുന്നോട്ട് പോട്ടെ 🔥🔥
@ajithkumark.c25654 жыл бұрын
Waiting for Part 2 Video , Like your Presentation & Work
@adarshunnii32784 жыл бұрын
Bro place evidaaa
@minhajabdulmajeed78924 жыл бұрын
Chettan Adipoli aayittundu
@deepakcg21494 жыл бұрын
Waiting for 2 part
@Luckypets95394 жыл бұрын
Alto 800new2020Model modifications enthokky undu
@ആണൊരുത്തൻ4 жыл бұрын
നാട്ടിൽ വന്നിട്ട് വേണം ഇങ്ങനെ ഒക്കെ ചെറിയ രീതിയിൽ നമ്മുടെ കാറും ഒന്ന് കളറാക്കാൻ എന്തായാലും കട്ട വെയ്റ്റിംഗ് ആണ് 2nd പാർട്ടിനുവേണ്ടി 😍😍😍
@jaisonjaison97844 жыл бұрын
Nice work💯prfat😛💜👏😀👍👍👍💕💌
@vsakhil334 жыл бұрын
Ningadeyokke channelum contentum kaanumbozha manasarinju subscribe cheyyunne ❤️ Ningal pwoliyaanu bro !! Best wishes 👏👏👏 Great work !! Awesome channel !! #simple&humble #wagonr_owner
@sanjaysn46134 жыл бұрын
കൈയിൽ വണ്ടി ഇല്ല 🤗വണ്ടി എടുക്കാൻ ഉള്ള കാശും ഇല്ല . എന്നാലും ഇത് ഓക്ക് ഇരുന്നു കാണും 😁😁
@tenzoccamaario4 жыл бұрын
Bro adutha partidu.. kattawaitinganu😍😍
@ajnaz40824 жыл бұрын
Simple man 🔥
@dijilpt9504 жыл бұрын
Super broooo...ethra rate akum....
@deevasreesachu23014 жыл бұрын
Suupr video Njan kannur കുറച്ചു ദൂരം ആയിപ്പോയി അല്ലേൽ ബ്രോയുടെ അടുത്ത് വന്നേനെ എന്നാലും എന്തെങ്കിലും ഡൗട്ട് ഉണ്ടേൽ മെസ്സേജ് ചെയ്യാം 👍👍👍👍
@visualsonwheelsbyvishnu30004 жыл бұрын
Bro Super work.😍
@jesilvmathew40094 жыл бұрын
Huandyi grand grand i10 sports projected headlight add cheyyan pattumo bro
@SJ-zy2gv4 жыл бұрын
Nice finishing 👍
@sva56654 жыл бұрын
Hyundai Eon touch screen vekan pattumo......
@rohan68454 жыл бұрын
Hyundai i10 1.2 kappa2 infotainment system kittuo?, Ee carinte modification accessories oru video cheyoo?
@sanojkatta81754 жыл бұрын
ആൾട്ടോ 800 ചെയ്യുമോ
@SILLUJAAN103 жыл бұрын
LCD displaykkuu etra rate varum
@renjithjelaja62664 жыл бұрын
New wagnor modified cheytha video cheyamo BRO..
@Ajeeshvc4 жыл бұрын
Waiting next video.... 👍😃
@shamel_95304 жыл бұрын
Pwoli machannee full support nndaavum, from ARUN SMOKI FANS
@sreekanth6194 жыл бұрын
Video kalakki ,pakshe vilichiittu fone edukkunnilla😔
വീഡിയോ കോൺടെന്റ് എല്ലാം കൊള്ളാം ...കൊടുത്തിരിക്കുന്ന whatsapp നമ്പറിൽ മെസ്സേജ് അയച്ചിട്ട് ഒരു ഓട്ടോമേറ്റഡ് റിപ്ലൈ അല്ലാണ്ട് വേറെ ഒന്നും കണ്ടില്ല...അങ്ങ് നോർത്ത് ഇന്ത്യയിൽ ഇരിക്കുന്ന യൂട്യൂബർസ് പോലും enquiry ku റിപ്ലൈ cheyyarind...ath koodi sradichal ningal polikkum ✌️
@MALLUCARZTECH4 жыл бұрын
ബ്രോയ്ക്ക് മനസിലാവോന്നു അറിയില്ല... ഒരു 5000 ഓളം വന്നട്ടുണ്ട് whatsaapp ..... രാവിലെ 8:30 ഷോപ്പിൽ പോയാൽ ഒരുവിധം ദിവസങ്ങളിലൊക്കെ പുലർച്ചെ ഒരുമണി രണ്ടുമണിക്കൊക്കെയാണ് വീട്ടിൽ എത്തുന്നേ........ ഇതിന്റെ ഇടയിൽ ഞാൻ പറ്റുന്ന പോലെ റിപ്ലേ കൊടുക്കുന്ന്നുമുണ്ട് ബ്രോ........ അല്ലാതെ മനഃപൂർവം ഞാൻ അഹംകാരം കാണിച്ചു msg റിപ്ലേ കൊടുക്കാതിരിക്കുന്നതല്ല...........sorry bro😍🔥
@vineethkumar864 жыл бұрын
@@MALLUCARZTECH അറിയാം ...എന്നാലും ന്റെ ഒരു അഭിപ്രായം പറഞ്ഞെന്നെ ഉള്ളു...ബ്രോ ടെ attitude ഇഷ്ടമായി...Keep it up
@parvathvgopal4 жыл бұрын
Bro ente vandi WagonR aanu njan ee type stereo kurich oru comment ittirunnu.......polichu bro ente vandiyilum eth vekkanam ennund......but paisa nahi....😂😂😂 Njan eth cheyyumbol enthayalum bro de aduth ninne cheyyullu.....ente place kollam aanu but ennalum njan avide chalakkudy vann cheyyum bro...... Katta waiting for the 2nd part.........🤩🤩🤩
Alto 800 Android Strero installing video ചെയ്യാമോ ???
@DARTONUS7073 жыл бұрын
Wagon R ilum mattum eli 🐀 kayarandirikkanulla valla video cheyyu maan... modifications onum thalparyam illa.. ulla car nila nirthan ahnu paad... eli 🐀 video cheythu nok .. nalla view ayirikkum
@sayidafreed70364 жыл бұрын
Poli machane
@sherinshaju90704 жыл бұрын
2008 model waganornu enthokkea accessories kayattan pattum
@SangeethSVinod4 жыл бұрын
Waiting for second part
@sarathcbbabu63454 жыл бұрын
2007 model lxi wagoner il a stereo fix cheyan pattumo..
@Akhilkalay4 жыл бұрын
Bhai ea player maruti a star 2011 model vekkan pattumo
@muhammedshanshaanuuz23134 жыл бұрын
Waganor full work kazhinapol rate ethra aayi bro
@junaiskodampuzha77743 жыл бұрын
Bro, Ignis base model modification video ചെയ്യാമോ.?
@karthikudayan23234 жыл бұрын
Bro, used sterio 2nd hand attrakyu annu sell cheyyan pattunnai.
@ajayaniritty3644 жыл бұрын
Brother innova 2010 V option 7seat sporty type seat cheyyan how much coast varum reply tharumo njan Kuwait ilaanu ok by
@KrishnaPrasad-mc9rj4 жыл бұрын
Alto k10 2014 model modification cheyamooo
@faisalnasee68384 жыл бұрын
മച്ചാനെ ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത് എന്തായാലും ഇത് പൊളിച്ചു രണ്ടാം പാർട്ട് ന് വെയിറ്റ്... 👌👌
@v.sreehari4 жыл бұрын
Part 2 waiting............
@amalrejiryker84294 жыл бұрын
Bro old Alto K10 video cheyyamo
@nazzeredr48834 жыл бұрын
work kidu
@kesavchandradas10224 жыл бұрын
Chetta part 2 eppo
@manujoseph10772 жыл бұрын
ബ്രോ, വീഡിയോ എല്ലാം സൂപ്പർ 👍 ഫിറ്റ് ചെയ്യുന്ന ആക്സസറീസിന്റെ വിലവിവരവും കൂടെ പറയുമായിരുന്നെങ്കിൽ നല്ലതായിരുന്നു
@muhammedriyas25974 жыл бұрын
part 2 evidey kanan ellalo
@basilbaby36004 жыл бұрын
Broo 2008 modelnu cheyyan patto ithokke lxi
@dheerajdeva37114 жыл бұрын
Poli poli 😍😍
@hehe198764 жыл бұрын
2009 model wagnor🔥🔥
@alaxanderjoseph53164 жыл бұрын
e sterio 2007 model chayyan pattumo
@dulkharsalman62184 жыл бұрын
Rate um koode parayo bro...
@5gmedia7763 жыл бұрын
ബ്രോ ഈ ആൻഡ്രോയ്ഡ് സ്റ്റേരെയോ യിൽ sim card ഇടാൻ പറ്റോ??
@MALLUCARZTECH3 жыл бұрын
Pattunnathum und bro✌️❤🔥❤
@96338960104 жыл бұрын
Eon work onnu chyamo
@krishnasagarav62324 жыл бұрын
Bro ford figo 2nd gen work cheyunna vdo upload cheyyu bro
@sruthipranav17054 жыл бұрын
2 lakh nu vandi vangi 10 lakh nte power varuthan patum Alle!! Bro sun roof vekan patuo ?