എന്റെ വണ്ടിയും 2018 മോഡൽ ആണു vxi ഇതുവരെ ഒരു പ്രോബ്ലം ഇല്ല മൈലേജ് 19-20കിട്ടുന്നുണ്ട്.. ഒരു നല്ല ഫാമിലി കാർ ആണു 🙂🙂👌👌
@aashiq14992 жыл бұрын
Diesel ano ?
@sudhithadathil91532 жыл бұрын
@@aashiq1499 alla.. Petrol.. Wagon r diesel illallo?
@princevcyriac35452 жыл бұрын
First vandi eduthappol ethra ayi
@sudhithadathil91532 жыл бұрын
@@princevcyriac3545 ടോട്ടൽ ഫിനാൻസ് ഉൾപ്പെടെ 6.50 ആയി ബ്രോ
@JamalabdulAbdul10 ай бұрын
അല്ല നിങ്ങൾ ഇപ്പോൾ എവിടെ യാണ്. നിങ്ങളുടെ എപ്പിസോഡുകൾ സ്ഥിരമായി കാണാറുണ്ടായിരുന്നു ഇപ്പോൾ തീരെ കാണുന്നില്ല.
@sk_b_phot8 ай бұрын
Bro nigal evide ya eppo
@linuabrahamofficial38124 жыл бұрын
2010 model wagon r egna und?
@rowdycherukkan90136 жыл бұрын
Wagon r 2018 video erakku helpfull ayirikkum allarkkum
@sreelalvssreelalvs40133 жыл бұрын
2015 wagnor vxi k airbags vakkan pattumo
@king_of_evil68683 жыл бұрын
my car i have this car
@amar87036 жыл бұрын
Born to drive sticker for the Wagon r
@vishnuc4414 жыл бұрын
52 km pokan price ethareyakum
@Kookachi35716 жыл бұрын
1050 രൂപക്ക് പെട്രോൾ അടിച്ചു 100 പോലും ഓടാൻ പറ്റിയില്ല .ന്യൂ കാർ 2018 മോഡൽ 2 സർവിസ് കഴിഞ്ഞു ഇതിന് ഒരു solution പറഞ്ഞു തരാമോ പ്ളീസ്
@user-jn1ks8dd4j6 жыл бұрын
Ente arivil 2018 wagon r mikka vandikalilum ee complaint und.Vandik power kurayunnu mileage illa ennoke.Ente vandi 2015 model wagon r aanu suhruthe enik 17-18 kittunnund.Idukkiyilanu ente veedu.Etreyum pettann service centrumay bandhappedu nnt complaint register cheyyu👍
@rageshkannadiparambaragesh13685 жыл бұрын
Sibi kandamthitta എനിക്ക് 18കിട്ടുന്നു
@user-jn1ks8dd4j5 жыл бұрын
@@rageshkannadiparambaragesh1368 ഏതാ മോഡൽ 2018 ആണോ സുഹൃത്തേ
@kirans32435 жыл бұрын
ഗിയർ ഷിഫ്റ്റ് ശരിയായ സ്പീഡിൽ ചെയ്യുക. 45-50 കെഎം സ്പീഡ് ഓഫ് റോഡിൽ എടുക്കാവൂ. ഒപ്പം ഹൈവേ 60-65കെഎം സ്പീഡ് എടുക്കാവൂ. Ac ഇടാതെ ഓടിച്ചാൽഹൈവേ 22 വരെ കിട്ടും ഓഫ് റോഡിൽ 18-19 കിട്ടും. Ac ഇട്ടാൽ ഹൈവേ 19-20 കിട്ടും ac ഇട്ടു ഓഫ് റോഡിൽ 17 കിട്ടും
@konanthebarbarian21525 жыл бұрын
@@user-jn1ks8dd4j Oru wagan r used vanganamennund. 2015 aano 2016 aano millage? Automatic mmodel engane? Ariyumenkil onnu sahaayikkaamo? 8593024163
@Kskumaran086 жыл бұрын
Very Nice
@Kookachi35716 жыл бұрын
എന്റ പൊന്നു സഹോദരൻമാരെ എനിക്ക് ഈ വണ്ടി എടുത്തു മുട്ടൻ പണി കിട്ടിയിരിക്കുവാ. mileage problem അങ്ങേയറ്റം കൂടിപ്പോയാൽ ഒരു 10 കിട്ടിയാൽ വക.2018 മോഡഡൽ. കമ്പനിയിൽ കാണിച്ചു .പറഞ്ഞു നിങ്ങൾക്ക് 3 ഫ്രീസർവിസ് ഉണ്ട് അതുകഴിഞ്ഞു നോക്കാമെന്ന്.50 55 സ്പീഡിൽ കൂട്ടി പോയിട്ടില്ല ഞാനിപ്പോ എന്താ ചെയ്യേണ്ടേ എന്നറിയില്ല please help me
@user-jn1ks8dd4j6 жыл бұрын
Complaint register cheyyu bro ennit vandi ethrem pettannu maari medikan sremikku.2018 model mikka wagon rum verum waste vandikalanu.Power kuravanu mileage kuravanu.Ente vandi 2015 model wagon r aanu.Idukkiyilanu veedu ivide enik 18 km mileage kittanundu.2017-18 models problems kooduthalanu.2016 vare ulla vandikal pinneyum bhetham.👍
@melvin33165 жыл бұрын
Manufacturing problem aayirikkum allel vallo leakumayirikkum enikku 19 km per ltr kittunund
@BilalFayha6 жыл бұрын
Hatchback aayittenthu karyam... Suv ye kal... Petrol kudiyaa ee pandaarakaalan