എന്റ വീട് പ്ലാസ്റ്റർ ചെയ്‌തോണ്ടിരിക്കുവാണ്. Thank you ✌️
@muhammadalikp75973 жыл бұрын
Ningale stalam yevideyaan
@pramodkv39575 ай бұрын
Parapet ഷോ വാൾ തറ beeding disin എല്ലാം ഇതിൽ പെടുമോ sir pls റിപ്ലേ
@homezonemedia99613 жыл бұрын
ഈ വീഡിയോ രണ്ട് തവണ കണ്ട ഞാൻ........
@Afsalply3 жыл бұрын
Adutha video undaakumo...
@homezonemedia99613 жыл бұрын
@@Afsalply yes
@crystalchild0053 жыл бұрын
Ayseri
@santhoshr54732 жыл бұрын
Sir nteyum subscriber anu njan😄
@sealandmaritime1841Ай бұрын
eppazhathe rate ethra with material ?
@myunus7373 жыл бұрын
Well explained all about plastering 👍
@sujithsunny14443 жыл бұрын
140 kooduthal anu. Ivide floor area 90 ullu
@muneer42302 жыл бұрын
വീടിന്റ പ്ലിന്ത് ഏരിയ വെച്ച് വിത്തൌട്ട് മെറ്റീരിയൽ 170 ഉം വിത്ത് മെറ്റീരിയൽ 220 ആണ് ലേബർ പറയുന്നത്.. ഇത് നോർമൽ റേറ്റ് ആണോ??
@adkshiyas60742 жыл бұрын
Veedu nte waarp cheythu 10 yrs aayi. Mele parukkan ettittilla . tress work aano parukkan aano nallath.
@binilmk80853 жыл бұрын
550 square feet 2 bedroom veedinte backi video kanan waiting
@HANUKKAHHOMES3 жыл бұрын
Next week
@sabithaabhilash1292 жыл бұрын
Good explanation
@Pkv.vishnu3 жыл бұрын
ഒരു 700 sqf ഫസ്റ്റ് ഫ്ലോർ ചെയ്യാൻ റേറ്റ് എത്ര ആകും.....
@sahidaa28153 жыл бұрын
Sir, awaiting vedio,,. Very informative than k u
@sharfushanaaz45122 жыл бұрын
Good message 👍
@JABIR_ALI_PNI3 жыл бұрын
Thanks, well explained,
@visualbeatz25882 жыл бұрын
Gypsm plastering explanation tharamo
@shahanakk55632 жыл бұрын
Hlo sir , jk super cement concrete nu nallathano, pls reply
@anilkumar-ds9gf3 жыл бұрын
270*270 ee alavil kitchenil oru chimminiyum kude edukkan pattumo
@suriyabhai72232 жыл бұрын
Sir, please explain the labour charge .
@binuthomas52563 жыл бұрын
Hi brother , is anybody doing plastering with explained specifications before plastering works especially house construction ? . I don't think so , but All projects in middle east do.
@bisin19812 жыл бұрын
Ith keralam aanu chettaa
@brutalmedia61132 жыл бұрын
Very useful channel
@farsanafarsu54953 жыл бұрын
ടെറസ് പ്ലാസ്റ്റർ ചെയ്താൽ വാട്ടർ പ്രൂഫ് ചെയ്യേണ്ടതുണ്ടോ pls reply plastering നടന്നോണ്ടിരിക്കുക ആണ്
@shihabshiya808 Жыл бұрын
1700sqft veed plastering ethra kooli aavum
@mycreations86283 жыл бұрын
2 ബെഡ് റൂം, സൺഷേഡ് വാർപ്പ്, ഉള്ളിൽ ആസ്ബസ് റ്റോസ് ഷീറ്റ് ഒരു പ്ലാൻ വരച്ച് വീഡിയോ ചെയ്യുമോ, അതിന്റെ റെയിറ്റും, വഴി സൗകര്യം ഇല്ലാത്തവർക്ക് ഒത്തിരി ഉപകാരപ്പെടും, കാണുമ്പോൾ വാർപ്പ് വീട് പോലെ തോന്നണത്
@HANUKKAHHOMES3 жыл бұрын
Ys ചെയ്യാം
@mycreations86283 жыл бұрын
ഇത് ചെയ്യുമോ
@mycreations86283 жыл бұрын
@@HANUKKAHHOMES മലയോര ത്ത് താമസിക്കുന്നവർക്ക് കുന്നിൽ മുകളിൽ വഴി സൗകര്യം ,ഇല്ലാത്ത, ഒത്തിരി കുടുബം ഉണ്ട് അവർക്ക് ഉപകാരപെടും
@Comparisons17292 жыл бұрын
Very useful 👍👍
@santhoshr54733 жыл бұрын
Thanks chetta👍👍
@shumsudindinp85763 жыл бұрын
Hai... THANGS
@premjithcr31232 жыл бұрын
450square feet government tharunna veed theakkan ethra avum.
@selfieselfie81643 жыл бұрын
സുഹ്യത്തേ താങ്കൾ പറഞ്ഞ Ratio യിൽ work ചെയ്താൽ contracters കുത്തുപാള എടുത്തു പോകും
@Comparisons17292 жыл бұрын
അതെന്തേ?
@junaisgold3059 Жыл бұрын
Hi 2800 Sqf വീട് plastering ചെയ്യാൻ കൂലി മാത്രം 190000 ചോദിക്കുന്നു..ഇത് കൂടുതൽ ആണോ
@varunkumar-bj3wt Жыл бұрын
1800 sq ന് 2 ലക്ഷം ഒക്കെ പറയുന്നു ഇപ്പോ കൂടുതൽ ആണോ
@Marcos12385 Жыл бұрын
2000sqft എന്റെ വീട് തേക്കാൻ 24000 ആയി.. കൂലി മാത്രം
@jaisworldofficial46172 жыл бұрын
എന്താണ് pcs sand full form pls
@malayalimusicband93673 жыл бұрын
Plasterin helpers avashyamundo
@SANAവ്ലോഗ്s2 жыл бұрын
1650 sq feet. വീട്. പ്ലസ്റ്റർ ചെയ്യാൻ. എത്ര അടി. പുഴ മണൽ.വേണ്ടി വരും
@noufalvgd75932 жыл бұрын
ഒരു 6യൂണിറ്റ്
@SANAവ്ലോഗ്s2 жыл бұрын
@@noufalvgd7593 👍
@bibinbaby51383 жыл бұрын
Cheatta.. Plastering nu veanda cement eathaanu onnu mention cheyyoo??
@captain88343 жыл бұрын
Chettinaad is best.
@bibinbaby51383 жыл бұрын
@@captain8834 thanku.. Mann
@ajithk.k90202 жыл бұрын
shanker super power
@anoopathira42133 жыл бұрын
Appo moola pidikkunnathine enganaya
@abdussamad37472 жыл бұрын
സിമന്റ് കൂടിയാൽ പൊട്ടൽ വരും എന്ന സത്യം ആരും വിസ്മരിക്കണ്ട. പണിക്കാർ നല്ല ഫിനിഷിനു വേണ്ടി സിമെന്റ് വാരി എറിയുകയോ ഗ്രൗട്ട് കലക്കി പുറം ഭാഗത്തു ഒഴിക്കുകയോ ചെയ്യും സമ്മതിക്കരുത് ഏതാനും ദിവസങ്ങൾക്കകം വിള്ളൽ വീഴും. Ok
@hearttalks_7663 жыл бұрын
എന്റെ വീട് പണി തറ കഴിഞ്ഞു. ബാക്കി മുകളിലേക്ക് കല്ല് വെച്ച് പണിത് വാര്‍ക്ക എത്തിക്കാൻ sq feet അളവ് തറ യുടെ ആണോ അല്ലെങ്കിൽ ഭിത്തി പുറം ആണോ. അളവ് വരുന്നത് പറഞ്ഞ് തരാമോ. Structure മാത്രം contract കൊടുക്കാൻ ആണ്
@anuchandranul40533 жыл бұрын
Plinth area
@hearttalks_7663 жыл бұрын
Thank you
@muhammedshafipp51113 жыл бұрын
Pls nmbr my home wrk
@mujeebpvmujeebpv86412 жыл бұрын
2000 സ്ക്വയർ ഫീറ്റ് ഉള്ള വീട് 140 രൂപ സ്ക്വയർ ഫീറ്റിന് എന്നു പറഞ്ഞത് മെറ്റീരിയൽ ഉൾപ്പെടെയാണോ അതോ വർക്കിംഗ് ചാർജ് മാത്രമാണോ🤝
@HANUKKAHHOMES2 жыл бұрын
ഈ rate ന് labour ഉം പറ്റില്ല, with materials ഉം പറ്റില്ലല്ലോ.. Details അവരോട് ചോദിക്കണം ✌️
@jaishloft4842 жыл бұрын
Labour aayirikkum,, valare kooduthalaanu
@anu-zl2xr Жыл бұрын
ഞങ്ങള്ക്ക് labour തന്നെ 120/sqft
@Marcos12385 Жыл бұрын
@@anu-zl2xr എന്റെയും ലേബർ മാത്രം 120 ആയി.. മെറ്റീരിയൽ 60 ചാക്ക് സിമന്റ് 10 unit p സാൻഡും
@kishorekrish63722 жыл бұрын
Leval kanum finishing illa
@bobinbenny92543 жыл бұрын
Good
@murshidmurshidmc93302 жыл бұрын
ഇത്രേം റേറ്റ് ണ്ടോ ആ നാട്ടിലൊക്കെ.... 🙄
@shynushynu82903 жыл бұрын
Watercut pipe valikaruthu
@divyasusanth53502 жыл бұрын
Pinne enthaanu cheyyendath
@nativebros24353 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെ ആണ് ?
@HANUKKAHHOMES3 жыл бұрын
Thiruvalla
@mohamedmadappalyy50973 жыл бұрын
Very good
@rasheedvk58273 жыл бұрын
👍👍👍👍
@iqbal91413 жыл бұрын
Floor area wall area മനസ്സലായില്ല
@HANUKKAHHOMES3 жыл бұрын
Plinth area വെച്ച് rate പറയാറുണ്ട്, അതാണ്
@kismetmedia75463 жыл бұрын
വീട് പ്ലാസ്റ്ററിങ് കോൺട്രാക്ടർ കുളമാക്കി.. പലയിടത്തും ലെവൽ അല്ല... പുട്ടി ഇട്ടിട്ടും പ്രശ്നമാണ്... എന്ത് ചെയ്യും എന്നറിയില്ല
@HANUKKAHHOMES3 жыл бұрын
Putty ഇട്ടാൽ ഒരു പരിധി വരെ മാറ്റാൻ പറ്റു.
@shanmughan6763 жыл бұрын
ഒരു നല്ല വീടിനു അതിന്റെ പ്ലാസ്റ്ററിങ് നന്നാവണം അതിന് പത്തോ ഇരുപതോ ആളുടെ പണികൂടിയാലും നല്ല പണിക്കാർക്ക് കൊടുക്കുക പുട്ടിയിൽ പ്ലാസ്റ്ററിന്റെ പോരായ്മകൾ തീരില്ല മിനുസം മാത്രമേ ആവുകയുള്ളു
@harismanja49013 жыл бұрын
ഹിന്ദി പണിക്കാരെ വെച്ച് പണി ചെയ്യിക്കാതിരിക്കുക.... ചെയ്തവരെ ല്ലാം പെട്ട്പേവും... അനുഭവമാണ് പറയുന്നത്...ദയവായി സൂക്ഷിക്കുക
@sudheeshkumar76833 жыл бұрын
എല്ലാരും കണക്കാ
@harismanja49013 жыл бұрын
@@sudheeshkumar7683 അല്ല സ്നേഹിതാ ഞാൻ തേപ്പ് പണി ചെയ്യുന്ന ആളാണ് ...കുറഞ്ഞ കൂലി ക്കാണ് പണി ചെയ്യുന്നത്...കൂലി 800രൂപ...
@noufalpv18473 жыл бұрын
സുധീഷ് k എവിടെ സ്ഥലം
@sudheeshkumar76833 жыл бұрын
@@noufalpv1847 കോട്ടയം .1000 രൂപ കൂലി . നമ്മൾ ആഗ്രഹിക്കുന്നത് പോലെ ചെയ്യില്ല .അവര് പഠിച്ച പോലെ ചെയ്യൂ .
@selfieselfie81643 жыл бұрын
@@harismanja4901 . കേരളത്തിൽ helper ന് 900 Rs ഉണ്ട്
@mathewandoor85683 жыл бұрын
PIinth ഏരിയ 120 തന്നാൽ മതി കേരളത്തിൽ എവിടെയും ചെയ്യാം
@noushadleenu2 жыл бұрын
Number onn tharumooo?
@nvmaneeshmanu90603 жыл бұрын
Plastering nu nalla cement etanu
@solorider66343 жыл бұрын
Priya, brila, penna
@SRVsuji3 жыл бұрын
ഡാൽമി
@abdussamad37472 жыл бұрын
വീട് ഫുൾ ആയി Plaster ചെയ്യുമ്പോൾ തുടങ്ങേണ്ട സ്ഥലം എവിടെ മുതൽ ആണ്? മഴക്കാലത്തു ചെയ്യലാണോ, വേനൽ കാലത്ത് ചെയ്യലാണോ നല്ലത്? പ്ലീസ് റിപ്ലൈ...
@violetwedding4freelands7983 жыл бұрын
എൻറെ ചേട്ടാ എല്ലാ യൂട്യൂബ് ചാനലുകാരും പറയുന്ന പോലെയാണ് ചേട്ടൻ പറയുന്നേ. സ്കോളേഴ്സ് കിട്ടാൻ ആണെങ്കിൽ ഓക്കേ.... അല്ലെങ്കിൽ ചേട്ടാ പാവങ്ങളുടെ കഞ്ഞിക്കുഴി പൂഴി ഇടരുത്...
@HANUKKAHHOMES3 жыл бұрын
ഈ video യിൽ എന്താണ് തെറ്റായി പറഞ്ഞിട്ടുള്ളത്?
@ice58423 жыл бұрын
ഒരെണ്ണം പറയാൻ മിസ്സ് ആയി ബാകി എല്ലാം കറക്റ്റ് ആന്നു പറഞ്ഞതു. ജനനിലു പ്ലാസ്റ്റിക് കവർ ചെയ്യാമായിരുന്നു എപ്പോൾ സിമൻ്റ് and ഗ്രൗട് combyil വീഴില്ല
@shijeshvijay3 жыл бұрын
I would like to point out some more points. 1.wherever have the electrical conduites more than one at the same area there also need to fix fiber mesh prior to the plastering. 2.All metal switch boxes must be covered properly before plastering. 3.as far as possible to cover the wooden window frames and door frames for protecting from plastering cement mortar. 4.PPC cement to be used for plastering. 5.once add the water in the cement sand mix it must be consumed within 30 minitues. Don't allowed the re tempering. 6.dont allowed to prepare the mix on direct soiled or mud surface it should be on the non water absorbent surface 7.due to the undulations some wall surfaces need more than 15mm thickness plastering , if so firstly apply the rough coat and complete the curing period then only do the final remaining thickness of plastering. 8.during celing plastering floor have to be coverd to prevent the falling cement mortar on the floor. Or falling mortar to be removed immediately from the floor otherwise it will stick on floor it caused for debonding the tiles when performing the floor tiles works