KSRTC യുടെ ആദ്യത്തെ HYBRID ബസ് | SWIFT SLEEPER CUM SEATER REVIEW

  Рет қаралды 114,160

Wander with fayis

Wander with fayis

Күн бұрын

In this video i share my travel experience on newly launched KERALA RTC SWIFT HYBRID ( sleeper cum seater ) ASHOK LAYLAND BUS.
It runs in BANGALORE - KOZHIKODE -TRIVANDRUM and return with same bus . There is no pair bus for this so it runs once in 2 days .
The bus is equipped with 27 seats in 2x1 config and 15 sleeper berth (upper) in2x1 config
Total distance :- 800 km
Total time taken :- 18 hours 30 min
(Takes around 20-21 hours due to traffic and speed lock at 80 kmph )
Fare :- bangalore to kozhikode :
For seat 600* normal charge for flexi weekend and season 900onwards (30 percent increase )
For sleeper berth : 900* or 30 percent increase
1300 aprox
Route :- BANGALORE - MYSORE - SULTAN BATHERI - THAMARASSERY - KOZHIKODE - THRISSUR - MUVATTUPUZHA - KOTTAYAM - TRIVANDRUM
Today crew ,
Abinath from kollam
Anandhu from kollam
For booking : m.keralartc.co...
HOPE THIS IS HELPFUL ,
Thank u , see u all
Much love

Пікірлер: 344
@abhiachu4780
@abhiachu4780 Жыл бұрын
Bro thanks for the wonderful review 🥰.. Hope you have a safe and happy journey with KSRTC-SWIFT along with the crew❤❤
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Thanks a ton bro , hope a huge success for this
@abhiachu4780
@abhiachu4780 Жыл бұрын
❤❤❤❤
@LeelammaBaby-nu4gl
@LeelammaBaby-nu4gl Жыл бұрын
​@@wanderwithmebyfayis4397❤❤❤❤❤❤❤
@manuserb5181
@manuserb5181 Жыл бұрын
ഫായിസ്...ഉള്ളത് ഉള്ളതുപോലെ പറഞ്ഞുകൊണ്ടുള്ള വീഡിയോ ...congrats❤...നമ്മുടെ ബസുകൾക്ക് പോരായ്മകൾ ഒരുപാടുണ്ട്....
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Thanks bro
@advsuhailpa4443
@advsuhailpa4443 Жыл бұрын
കുറ്റം പറയാൻ മാത്രം അറിയാവുന്ന നിങ്ങളെ പോലെ ഉള്ളവരാണ് ഇപ്പോഴുള്ള ഒരേ ഒരു " പോരായ്മ "🙊
@jacobphilip1942
@jacobphilip1942 Жыл бұрын
@@advsuhailpa4443 kuttam varathe cheyan pattanam bro
@anandhusatheesan4490
@anandhusatheesan4490 Жыл бұрын
Nalla crew. Avar vandi nannayi nokkunnund.
@mohammedmidlaj4623
@mohammedmidlaj4623 Жыл бұрын
സ്വന്തം വണ്ടിപോലെ തന്നെ എത്ര നന്നായിട്ടാണ് വണ്ടി ശ്രദ്ധിക്കുന്നത് 👍👍
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️
@thazniniyas7369
@thazniniyas7369 Жыл бұрын
ഈ ബസിൽ തിരുവോണത്തിന്റെ അന്ന് ബാംഗ്ലൂർ പോയിരുന്നു 3 കുട്ടികൾ ഉൾപ്പെടെ ഞങ്ങൾ 5 പേർ. രാത്രി 8 മണിക്ക് മുവാറ്റുപുഴയിൽ നിന്ന് കയറി. അടുത്ത ദിവസം 8am ന് ബാംഗ്ലൂർ എത്തേണ്ട വണ്ടി ഉച്ചക്ക് 1 മണി ആയപ്പോ ആണ് എത്തിയത്. Sleeper ആയത് കൊണ്ട് ഇരുന്ന് മടുത്തില്ലെന്ന് മാത്രം. Staffനോട് വൈകുന്നതിനെ പറ്റി ചോദിച്ചപ്പോ കിട്ടിയ മറുപടി "വണ്ടിയുടെ ഒരു sensor complaint ആയതു കൊണ്ട് speed എടുക്കാൻ പറ്റുന്നില്ല" എന്നായിരുന്നു. വെറും മൂന്നോ നാലോ സർവീസ് നടത്തിയിട്ടേ ഉള്ളൂ ആ സമയത്ത് ഈ വണ്ടി. അപ്പോഴേക്കും ഇതായി അവസ്ഥ. അന്നത് വിശ്വസിച്ചു. ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി ഈ ബസ് സ്ഥിരം ഈ സമയത്ത് ആണ് എത്തുന്നത് എന്ന്. ഹൈവേയിൽ കൂടെ ഒക്കെ ഇഴഞ്ഞു പോകുന്ന ഈ വണ്ടി ഓർക്കുമ്പോ തന്നെ യാത്ര മടുത്തു പോകും.
@akhilmj7631
@akhilmj7631 Жыл бұрын
Allelum vandi 80 locked aanu. Brake poraa .
@rahulwayanad7275
@rahulwayanad7275 7 ай бұрын
private sector orupadu nalla better serves ondu. Ithu pole manikurolm late avum onum illa.
@anandkrajeev5950
@anandkrajeev5950 Жыл бұрын
കൃത്യമായി എല്ലാം പറഞ്ഞു. നല്ല അവതരണം. സൂപ്പർ ബ്രോ 👌🏻
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️❤️
@viveksivan4504
@viveksivan4504 Жыл бұрын
ഈ സർവിസ് വലിയ വിജയം ആവട്ടെ..വിജയം ആകുവാണെങ്കിൽ ഒരുപാട് സീറ്റ്ർ കമ്മ സ്ലീപ്പർ ഇറങ്ങും.
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️❤️
@pavanpavi8526
@pavanpavi8526 Жыл бұрын
Aa Ashok Leyland nte engine sound oru vallatha feel,vibe thanne❤
@josematthew.
@josematthew. Жыл бұрын
ഫായിസിൻ്റെ Real Time Updates ആണ് Vlogs ൻ്റെ Highlight.. വെറുതേ യാത്ര ചെയ്യുകയല്ല experience share ചെയ്തു കൊണ്ടുള്ള ഒരു interesting സീരീസ് പോലെ.. Hyd - Mglr പോലുള്ള Tough Routes ഒക്കെ try ചെയ്യുന്നത് വളരെ promising ആണ്..👍🏻
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Aa route video cheythitt views onnum ayillaa.. 3000 rupees aduth chilav akki cheytha video ayrunn… view illannkil anganathew route cheyyan avilla athan problem
@josematthew.
@josematthew. Жыл бұрын
@@wanderwithmebyfayis4397 Yes.. Viewers preference അത് tottaly different ആണ്.. എൻ്റെ അഭിപ്രായത്തിൽ കേരളത്തിന് പുറത്ത് വന്ന മാറ്റങ്ങൾ നമ്മൾ കൂടുതൽ കാണേണ്ടതാണ്.. 😌
@vishnuvlogs8495
@vishnuvlogs8495 Жыл бұрын
Waited For this Vedio 😍❤️ 6:18 KSRTC കൊമ്പന്മാർ 🔥 12:30 😂😂😂 15:01 Horn 🔥 20:14 പറക്കുന്ന വണ്ടികൾ 80ൽ പിടിച്ചു കെട്ടുന്ന അവസ്ഥ 🥱 38:25 Crew പൊളിച്ചു
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️❤️ thanks for watching till end
@travelvlogbywayanadan
@travelvlogbywayanadan Жыл бұрын
ശരിക്കും കോഴിക്കോട് നിന്ന് ബാംഗ്ലൂർ ക്ക് ഒരു സ്ലീപ്പർ ബസ് വേണം.....നല്ല വരുമാനം ആയിരിക്കും... ഏറ്റവും കൂടുതൽ interstate ബസ് ഓടിക്കുന്ന കോഴിക്കോട് ഡിപ്പോ ക്ക് ഒരു സ്ലീപ്പർ ബസ് പോലും കൊടുത്തില്ല....
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Sheriyan bro .. ivarod paranjitt karyamilla.. nashippichu kalanja scania okke converted sleeper itt bangalore kozhikode route il ittal ethra nannayrunn
@travelvlogbywayanadan
@travelvlogbywayanadan Жыл бұрын
തിരുവനന്തപുരം നിന്ന് വരുന്ന വണ്ടികൾക്ക് മാത്രം ആണ് ഇവർ ഫോറെസ്റ്റ് പാസ്സ് കൊടുക്കുന്നത്... ആ ബസ് ഇവിടെ ഓടി എത്തുമ്പോളേക്കും രാവിലെ 6 മണി ആകും... അപ്പോൾ പാസ്സ് കൊണ്ട് ഒരു ഉപകാരം ഇല്ല... പക്ഷെ അതെ പാസ്സ്.. കോഴിക്കോട് ഡിപ്പോ ക്ക് കൊടുത്താൽ.... രാവിലെ ബാംഗ്ലൂർ മൈസൂർ എത്തേണ്ടവർക്ക് നല്ല ഉപകാരം ആയിരിക്കും...
@vandiholic451
@vandiholic451 Жыл бұрын
Leyland inte full air suspension chassis ayirununakil kolam ayirunu kurach kude comfortable ayirunane
@wanderluster920
@wanderluster920 Жыл бұрын
4:22 ഇന്ന് കണ്ട് 💥💥💥💥🔥
@anvarkavupadam5740
@anvarkavupadam5740 Жыл бұрын
Crews oru rakshayumilla ❤
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️❤️
@favasp3143
@favasp3143 Жыл бұрын
Adipoli video annu faayise
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️❤️
@satheeshramanezhuth5731
@satheeshramanezhuth5731 3 ай бұрын
ലെെലാന്റാണ് സൂപ്പർ⛅💕☀
@sijusamgeorge8670
@sijusamgeorge8670 Жыл бұрын
Mone.. Superavunnundu all video's, go ahead ✌️✌️
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Thank u
@TravelHastag
@TravelHastag 11 күн бұрын
Ee crew super aanu...Avar whatsapp group okke undaki realtime update tharum passengers nu...
@nirmalk3423
@nirmalk3423 Жыл бұрын
Hai 🎉one day please try kakkadampoyil (nilambur thiruvambady ksrtc route)...also nedumpoyil churam and palchuram route
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️
@sudeep160
@sudeep160 Жыл бұрын
Nice and very interesting your advice to driver's 👍
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️❤️
@anxnthux
@anxnthux Ай бұрын
Ee bus chengannur ethumbo etra mani aayenu arelum onnu parayamo please
@DeiberKL14
@DeiberKL14 Жыл бұрын
അടിപൊളി crew❤️
@ashiq1915
@ashiq1915 Жыл бұрын
15:01 air horn🙄🙄🙄🙄.....ഇതെങ്ങനെ വെക്കാൻ സാധിക്കുന്നു...സ്വിഫ്റ്റ് ന് വെക്കാൻ സാധിക്കുമോ... And your review is wonderful mahn👏...great effort
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️
@SJktm7
@SJktm7 Жыл бұрын
Really nice video bro❤
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Glad you liked it
@syras9475
@syras9475 Жыл бұрын
വളരെ. നന്നായി. താങ്ക്സ്
@JophitPaul
@JophitPaul Жыл бұрын
Ee video ku vendi waiting aarnu..
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️
@SAMEER.MALIYEKKAL
@SAMEER.MALIYEKKAL Жыл бұрын
അടിപൊളി മുത്തേ
@rajuvinayak614
@rajuvinayak614 Жыл бұрын
Kerala srtc യെക്കാൾ.കർണാടക rtc യുടെ scania bus ഇഷ്ടപോലെ ബാംഗ്ലൂർ - കോഴിക്കോട് റൂട്ടിൽ ഉണ്ട്.
@rahulwayanad7275
@rahulwayanad7275 7 ай бұрын
Spr anu vandikal
@immanuel2677
@immanuel2677 Жыл бұрын
Awesome video and presenting etto, but you didn't tell how you had booked tickets! Nyan bangalore to allapuzha anu travel cheyuune, in abhi bus and red bus i don't see Kerela RTC or Karnataka RTC buses booking option. Next time onwards please put the booking website or source also etto ( for example ticket take directly from kengeri bus stand) 😊
@gouthamgaming6769
@gouthamgaming6769 Жыл бұрын
KSRTC vandikk led lightum air hornum കൊള്ളാം nalla parupadii
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Private vandikkum interstate il und bro .. ella interstate vandiyilum und .. ith mathram kanunnath kond thonunnatha
@anandua1068
@anandua1068 Жыл бұрын
Ath munnilum pinnilum pokunna vandikal horn adikkunna sound ah😀
@gouthamgaming6769
@gouthamgaming6769 Жыл бұрын
@@wanderwithmebyfayis4397Ooo
@gouthamgaming6769
@gouthamgaming6769 Жыл бұрын
80 km/h കേരളത്തിലെ വണ്ടികൾക്ക് ഒരു ബുദ്ധിമുട്ട് ആണല്ലേ
@joeljohns.m
@joeljohns.m Жыл бұрын
Bangalore to Kannur/Kasargod Kerala RTCkk AC services illa... Karnataka RTC Volvo B8r odikyunind.. At least 1 AC seater bus Bangalore to Kannur and Bangalore to Kasargod kodukkarnu Kerala RTCkk
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
I agree .. old superfast ile crew vech kurach volvo sleeper service konduvanna adipoli avum .. malabar and north kerala passenger demand undakum
@joeljohns.m
@joeljohns.m Жыл бұрын
@@wanderwithmebyfayis4397 yes bro... To be honest Nyaan ee hybrid service Kannur Kasaragod route ill expect chethu😬
@aoushiarun7984
@aoushiarun7984 Жыл бұрын
Karnataka rtyude volvo undu. Pine stupole tvm - kkd- blr scaniayum ksrtc oodikundalo
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Njn parnjath sleeper bus nte an
@jamkz4796
@jamkz4796 Жыл бұрын
👍👍🔥🔥💐💐പൊളി
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️❤️
@shajeerali2520
@shajeerali2520 Жыл бұрын
ആദ്യം നിങ്ങൾ പറഞ്ഞ rate അന്ന് അത്രയും വന്നത് എന്താണെന്ന് അറിയില്ല... എന്തായാലും കുറച്ചിട്ടുണ്ട് ഇന്ന് Bnglr -KKd 500&something ആണ് ഒള്ളു that means Scania യെ ക്കൾ കുറവുണ്ട്... പിന്നെ മലബാർ സൈഡ് ൽ നിന്ന് ബാംഗ്ലൂർ ക്ക് KKD ഡിപ്പോ യുടെ Volvo ഉണ്ടായിരുന്നു... നല്ല ആളും ഉണ്ടായിരുന്നു അതിൽ ഒന്നാണ് ഇപ്പൊ Swift Leyland Garuda ആക്കി ഓടുന്നത്... ഇനി തുടക്കം മുതൽ കണ്ട crew ന്റെ ഡെഡിക്കേഷൻ.... ഉള്ളത് പറയാല്ലോ Ksrtc മൊത്തം swift ജീവനക്കാർ ആണെങ്കിൽ Ksrtc രക്ഷപ്പെട്ടേനെ... ഞാൻ കണ്ടത് ഏറ്റവും നല്ല Crew ഉള്ള state transport കർണാടക യ്ക്ക് ആണ് but എന്റെ personal എക്സ്പീരിയൻസ് ൽ നിന്ന് ഞാൻ അനുഭവിച്ചത് വെച്ച് പറയുക ആണ് അവരെക്കാൾ കിടിലൻ ആണ് Swift ലെ ജീവനക്കാർ... But KSRTC 😕(എല്ലാവരും അല്ല എന്നാലും ചില ജീവനക്കാർ ഉണ്ട് നമ്മൾ എന്തോ അവരുടെ ക്യാഷ് കൊണ്ട് യാത്ര ചെയ്യുന്ന പോലത്തെ attitude )വണ്ടി എത്തിയ ഗ്യാപ് ൽ തന്നെ Blanket ഒക്കെ മടക്കി വൃത്തി ആക്കി വെച്ചത് കണ്ടാൽ അറിയാം commitment പിന്നെ ബാംഗ്ലൂർ ക്ക് ഡെയിലി ഓടിക്കുക ആണെങ്കിൽ time crct അല്ലാത്ത പോലെ തോന്നുന്നു i mean ബാംഗ്ലൂർ ന്ന് എടുക്കുന്നത്... Anyway ബാംഗ്ലൂർ fix ആയിട്ടില്ലല്ലോ? Waite&se.... ❤
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Njn friday travel cheythath flexi fare ayrunn appo.. scania 1054 an rate .. nammude rtc ile kurach nalla crew und .. athukondan chilar ithine ippoyum ishtapedunnath .. main problem department an . Sathyavastha video ilode open aytt paranjal valiya problem avum . Keralthil orikkalum possible allatha tike table an depart ittu kodukkunnath . No air horn inside kerala , 80 lock , thallipoli service cheyyatha vehicles , athilum alamb road . Ennittum time table ile timing .. nattukarum crew um passengers anubhavikkunnu. Innala ithile crew nte avastha njn neritt kandatha avarkk food kayikkan polum time kittiyilla . But vandi virthyakki ellam sheriyakki vechu .. kozhikode ninn kayaran ullavarude cheetha parachil kurach njanum kelkkendi vannu 😄
@ranjithmenon8625
@ranjithmenon8625 Жыл бұрын
ഹായ് ഫായിസ്, നല്ല ഭംഗിയുള്ള ബസ് , സുഖമല്ലേ❤
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Sugam
@ranjithmp2257
@ranjithmp2257 Жыл бұрын
നല്ല bus
@SudhiK-w1n
@SudhiK-w1n 6 күн бұрын
Kerala rtc aduth ullathinekkal Karnataka rtc adipoli bus kozhikode kku service nadathunnund athumati
@naturalfarms28
@naturalfarms28 Жыл бұрын
15:06, ഇതെന്താ ഈ ബസ് കേരളത്തിൽ കൂടി അല്ലേ ഓടുന്നത്. കേരള MVD ഇതൊന്നും കാണുന്നില്ലേ. കഴിഞ്ഞ ദിവസം all India permit പത്തനംതിട്ട കോയമ്പത്തൂർ ബസ് ടയർ ത്രെഡ് കുറവാണെന്നും മറ്റു ചെറിയ കുറ്റങ്ങളും പറഞ്ഞു ഫിറ്റ്നസ് ക്യാൻസൽ ചെയ്തു എന്ന് വാർത്ത കണ്ടു. KSRTC ക്കു എന്തും ആകാമോ?
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Video full kandu nokk .. wayanad ghat il private busukal full power airhorn adich verunnath .. ella private interstate bus airhorn adikkum . Ithokke nadakkunn und bro
@nithinkb3482
@nithinkb3482 Жыл бұрын
Bro parangha pole same crew thane 17 hours odikkanna parangha danger aane for driver also passenger also. Return also same crew..It's horrible.
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
3 crew venm bus il
@nevillshajii9896
@nevillshajii9896 Жыл бұрын
Fayis bro... Ekm jabbar waiting ❤
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Ok bro doing soon
@pencilwheelbykannan
@pencilwheelbykannan Жыл бұрын
15.1 air horn in ksrtc
@spradeepkumarschandrasheka672
@spradeepkumarschandrasheka672 Жыл бұрын
Super vlog bro 😊😊😊😊😊😊
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Thanks
@jithumohan5572
@jithumohan5572 Жыл бұрын
Faayiseee, കോഴിക്കോട് വോൾവോ ഇടാത്തത് മറ്റൊന്നും കൊണ്ടല്ല. നമ്മുടെ ksrtc ക്ക് കർണാടകയെ പോലെ 100 കണക്കിന് വോൾവോ ഇല്ലാത്തത് കൊണ്ടാണ്. ആകെ ഉള്ള വോൾവോ maximum പ്രയോജനപ്പെടുന്ന റൂട്ടിൽ ഇടുന്നു.. എറണാകുളം, തിരുവനന്തപുരം. അവിടുന്ന് ബംഗളൂരുവിലേക്ക് ഉള്ള ദൂരം കൂടുതൽ ആണ്. അതുകൊണ്ട് ആണ് ഗജരാജൂം അങ്ങോട്ടേക്ക്.. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് താരതമ്യേന ദൂരം കുറവായത് കൊണ്ടാണ് വോൾവോ ഇടാത്തത്.. ഒരുപാട് വോൾവോ വാങ്ങുമ്പോൾ കൂടുതൽ റൂട്ടിൽ ഇടും. 😅
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Veruthew kaadu pidich road side ilum parking ilum okke kondu itta scania bus okke evide poyi ??? Athokke eduth converted sleeper coach akki odichoodayrunno?? Bangalore calicut with single driver . Allenkil bangalore calicut thrissur . Bangalore calicut payyannur , ellam 400 km und
@spsspss
@spsspss Жыл бұрын
​@@wanderwithmebyfayis4397oru scaniyayum kadu pidichu veruthe ittittilla.lease scanaia anu kadu pidichu kidakunnathu.athu contract kazhinju athinte owner spare illathe upekshichu ittekunnathananu.ksrtc owned ella multiyum odunnundu.workinu kettumbam pakaram vere multi odum.ake ulla 10 12 multivechanu ee kali motham.
@alestin8067
@alestin8067 Жыл бұрын
6:10 - വിവരം ഇല്ലാത്ത കൊറേ എണ്ണം ആണ് ഭായ് എന്താ ചെയ്യാനാ.പറഞ്ഞിട്ട് ഒരു കാര്യം ഇല്ല ഇത് കേക്കുമ്പോ സങ്കടം തോന്നും.
@varunrajm5290
@varunrajm5290 Жыл бұрын
Super ❤ banglore nnu thiruvannamalai bus undoooo onnnu parayane
@shahin2978
@shahin2978 Жыл бұрын
Machane, channel name onnu maattuo. Simple name vallathum id bro. Ith search cheyth kandupidikkan prayasamaanu.
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Wander with fayis , ingana akkiyalo enn vijarikkunn
@viveksivan4504
@viveksivan4504 Жыл бұрын
​@@wanderwithmebyfayis4397Yes bro ith nice aan ..Engane akku
@shahin2978
@shahin2978 Жыл бұрын
@@wanderwithmebyfayis4397 mathi
@crazyroadlovers3380
@crazyroadlovers3380 Жыл бұрын
എല്ലാ ksrtc bus . മൈസൂർ കുടി മാത്രം ആണോ സർവീസ് നടത്തുക ഉള്ളോ .ഈ ബസിൽ ഒരു ട്രിവാൻഡ്രം കാരൻ കേറിയാൽ ഇപ്പോൾ വിട്ടീൽ ചെല്ലുക .ഞാൻ ഒരു ഇടുക്കികാരൻ ആണ് കട്ടപ്പന ബംഗാളൂർ .ksrtc ഉണ്ട് അതു വരുന്നതും വയാനാട് കുടി ഇതാണ് ksrtc നഷ്ടം ആകുവാൻ കാരണം
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Alla .. bangalore coimbatore palakkad vayi evening and night services und
@muhammedsaeed1657
@muhammedsaeed1657 Жыл бұрын
Fayiz ikka❤️❤️❤️❤️❤️
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
😬
@anandhusatheesan4490
@anandhusatheesan4490 Жыл бұрын
13:06 back il emergency exit ullathukond sene illa bro.
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Yes
@ashiquemlp2658
@ashiquemlp2658 Жыл бұрын
horn👀
@fantailtravellights
@fantailtravellights Жыл бұрын
31:38 Bro thamarashery churathil volvo 9600 15 meterinu pokan pattuvo
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
15 mtr nalla experience driver undenkil kayarum bro .. but block ullappol okke vannal nalla time edukkum .. 6,7,8 bend kurach pani kittum
@fantailtravellights
@fantailtravellights Жыл бұрын
@@wanderwithmebyfayis4397 ❤️
@harikrishnankg77
@harikrishnankg77 Жыл бұрын
ബ്രോ എങ്ങനാണ് ഓരോ ട്രിപ്പ്‌ സെറ്റ് ചെയ്യുന്നത്? ടിക്കറ്റ് ഒക്ക എത്ര ദിവസം മുന്നേയാ ബുക്ക്‌ ചെയ്യണേ, ഏതു ആപ്പ് ആണ് യൂസ് ചെയ്യണേ. ഓരോ സ്ഥലത്തും സ്റ്റേ ഒക്ക എങ്ങനെയാണ്. സൗത്ത് ഇന്ത്യ ട്രിപ്പ്‌ പോകാൻ ആഗ്രഹം ഉണ്ട് അത്കൊണ്ട് ചോദിച്ചതാ.
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Tickets okke 1 week mumbe book cheyyum .. oro bus nteyum site il ninnan book cheyyar pinne makemytrip app upayogikkum offer okke nokki… atay budget aayi ann nokkar 500 roopakk okke room kittum.
@harikrishnankg77
@harikrishnankg77 Жыл бұрын
@@wanderwithmebyfayis4397 thanks fayis bro❤️
@knm612
@knm612 Жыл бұрын
അതൊന്നും അല്ല അവർ ട്രിവാൻഡ്രം മാത്രം കേന്ദ്രികരിച്ചാണ് നടത്തുന്നത് വരുന്ന വണ്ടി മൊത്തം അവിടെക്..സർവീസും അവിടേക്ക്..എല്ലാം പ്രേമുഖൻ കൊണ്ടുപോകും നമ്മൾ മലബാർ കാർക്ക് എപ്പഴും ഓടി തളർന പഴയ വണ്ടികൾ
@pramodalex842
@pramodalex842 Жыл бұрын
Kondody build super deluxe Minnal (non AC) air bus irakkanam.. katta waiting.. Eicher bus aanenkil valare santhosham
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️
@tpratheepkumar2533
@tpratheepkumar2533 9 ай бұрын
Trivandrum Mookambika sleeper bus venam
@vishnusatheesh8885
@vishnusatheesh8885 4 ай бұрын
There is no passenger's??
@ShameerPt-xt1xg
@ShameerPt-xt1xg Жыл бұрын
Omni വണ്ടി 2003 ഫാസ്റ്റ് ട്രാക്ക് ഉണ്ട്
@fantailtravellights
@fantailtravellights Жыл бұрын
i am waiting for volvo sleeper to malabar athu ksrtc thanne avanamennilla private bus opperaters ayalum mathi❤️🙂
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Yes bro .. bi axle scania converted okke konduvannal adipoli avum
@fantailtravellights
@fantailtravellights Жыл бұрын
@@wanderwithmebyfayis4397 ❤️
@abrahamjt.3577
@abrahamjt.3577 Жыл бұрын
Excellent ❤
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Thanks
@dilshadc1573
@dilshadc1573 Жыл бұрын
Bro Bangalore to kannur via coorg cheyoooo
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Udane cheyyum
@subhadraa7441
@subhadraa7441 Жыл бұрын
❤❤😍😍
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️❤️
@srvishnuvlogs8029
@srvishnuvlogs8029 Жыл бұрын
Nice ബ്രോ enni setc bus video cheyu
@shamilashrafyt.
@shamilashrafyt. Жыл бұрын
First view😊
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Yes ❤️
@sabuthomas1685
@sabuthomas1685 Жыл бұрын
Ksrtc centre line use cheyunnath Karnataka karente thallupedichittanu.keralamallello avarude thonnivasamkanikkan.ningalannukandathalle AA tourist bus accident aayi aalukal marikkanundaya karanam.
@iamsr25
@iamsr25 Жыл бұрын
Broh vandi adipoli ahn but 80kmph speed limit und.. njan ee bus nde 3rd trip il indanru (non-ac) 3hrs+ bus late ayi Sideloode gajaraj rocket vitta pole povana kanditt kothi ayi...
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Hybrid 2 vandiyum 4-5 hours late an
@iamsr25
@iamsr25 Жыл бұрын
@@wanderwithmebyfayis4397 nice
@swarnaarumugam4427
@swarnaarumugam4427 Жыл бұрын
Super
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Thanks
@alanpt795
@alanpt795 Жыл бұрын
Mysore Trivandrum KSRTC scania ente ponno. A drivers enna pokkananno in the churam road..
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Avar expert an .. pinne volvo yude Volvo Dynamic Steering system with tag wheel axle churam okke simple aytt eduth kondu povaaam
@sanalthomas9210
@sanalthomas9210 Жыл бұрын
Nice❤
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Thanks 🔥
@tivintomfrancis274
@tivintomfrancis274 Жыл бұрын
It’s a shame speed locked on 80. I hope it is not the same on Volvo or scania. People won’t choose such buses where everyone try to reach destinations in less time.
@muhammedsaeed1657
@muhammedsaeed1657 Жыл бұрын
Bus allathe vere vidiyosum venam ikka ❤️❤️❤️
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Sure
@muhammedsaeed1657
@muhammedsaeed1657 Жыл бұрын
@@wanderwithmebyfayis4397 set👍👍
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 Жыл бұрын
Adimali to Bangalore bus.
@vishnukk-ce9bk
@vishnukk-ce9bk Жыл бұрын
Bro Ernakulam eppozhum അവഗണന aahn .... Transportation minister Trivandrum lobby aahn athaa pulli nalla bus ellaam Trivandrum based aahn full
@jayakrishnanr4694
@jayakrishnanr4694 Жыл бұрын
Ok shredaayil pettu adtha thavana ekm lobby ninn aakam
@mrtoks9954
@mrtoks9954 Жыл бұрын
❤❤
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️
@rishi5219
@rishi5219 Жыл бұрын
Koyilandi stop undo?
@crdigistudio
@crdigistudio 11 ай бұрын
Charging port ille seat il
@itsmezorro6356
@itsmezorro6356 Жыл бұрын
Ayseri evidee air horn banned alle pinne aganeya swift busill airhorn
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Interstate bus
@NazarCmk-ye8tk
@NazarCmk-ye8tk Жыл бұрын
മാമൻ ഹേർ ഹോൺ ഉണ്ട് ല്ലേ അവര്ക് എന്തും ആവാം
@mr._nanduetten
@mr._nanduetten Жыл бұрын
Bro Ethokae divasam aannu service ullath
@ramlimk8891
@ramlimk8891 Жыл бұрын
ഗുരുവായൂർ ബാംഗ്ലൂർ swift try cheyy bro
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Will do
@sidharth8794
@sidharth8794 Жыл бұрын
🔥🔥🔥
@Chkthan
@Chkthan Жыл бұрын
3:51 bro baki scania oake leasinu eduthtahan aa ompany eppo illa athonda athoke agane ayae
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Ooh
@fantailtravellights
@fantailtravellights Жыл бұрын
ippo ksrtc -ku air horn vekkunnathinte upakaram manasilayi ennu thonunnu😂😅
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Sheriya .. allenkil ithinonnum arum side kodukkan ponilla
@fantailtravellights
@fantailtravellights Жыл бұрын
@@wanderwithmebyfayis4397 ❤️
@babupbvr2589
@babupbvr2589 Жыл бұрын
Our govt exploit the dedication of employees
@KINGFISHER7861
@KINGFISHER7861 Жыл бұрын
Madhavi travels tvm to payyanur video cheyyamo?
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Nokkam bro ❤️
@itachi_1908
@itachi_1908 2 ай бұрын
Ac venamaayirunnu
@soorajksmenon
@soorajksmenon Жыл бұрын
Dont expect this to have good comfort especially sleeper birth since the suspension is normal and not multiaxel
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Yes
@arunpc7831
@arunpc7831 Жыл бұрын
Horn ♥️.. Garudakalk ee horn vekkanam 😌😌😌
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Purakil vanna lorry an adikkunnath 😂😂
@arunpc7831
@arunpc7831 Жыл бұрын
​@@wanderwithmebyfayis4397ee vandi adikunna pole anallo full ... 😝😝
@abhiachu4780
@abhiachu4780 Жыл бұрын
​@@wanderwithmebyfayis4397lorry karde oru karyam 😉
@parthivkrishnankalam
@parthivkrishnankalam Жыл бұрын
Air horn on ksrtc 😂
@joyem7178
@joyem7178 Жыл бұрын
Bro njan ksrtc ye kuttapeduthuvalla ennalum parayuva a emergency doorinte avide tourist bus seat vechal van vishayam akum pakshe evan markku vechalum no problem
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Ath thenne njanum eduth paranjath aa karyam . Aa seat passenger in allowed alla.. crew allowed an
@Tobythomas68
@Tobythomas68 Жыл бұрын
nee thamaraserrykarana... njan engapuzhayado
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Aaha
@Thomas-791
@Thomas-791 Жыл бұрын
മൈസൂർ ബാംഗ്ലൂർ ഹൈവേ ❤❤❤❤❤❤
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️
@mbmix8110
@mbmix8110 Жыл бұрын
👍
@hatricboys9976
@hatricboys9976 Жыл бұрын
Bro Murahara b11r accident aayo ?
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
2 days before , b11r sleeper
@Lloveujesus
@Lloveujesus Жыл бұрын
Valiya accident anno fayiz bro
@shahin2978
@shahin2978 Жыл бұрын
@@Lloveujesusone person dead😢 Agar balls reethiyil othukki ennu thonunnu. Media attention onnum kittiyilla
@Lloveujesus
@Lloveujesus Жыл бұрын
​@@shahin2978eganne arinju
@Lloveujesus
@Lloveujesus Жыл бұрын
​@@shahin2978eth bus ann evide vecha?
@anilm4768
@anilm4768 Жыл бұрын
Bro setc bus cheyyu
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Nothing interesting in setc bus bro
@swaminathaniyer8177
@swaminathaniyer8177 Жыл бұрын
Any tea or dinner break in this route.?
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Yes , food break 20 mins near gundlepet , will get 10 mins in batheri stand , 10 min in kozhikode stand
@essvee1385
@essvee1385 Жыл бұрын
Rathiriyil only dipper upayogikkanum ; no horn as far as possible
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️
@nimsvlog7595
@nimsvlog7595 Жыл бұрын
19:11 ചെറിയൊരു pickup Ace ആണെന്ന്‌ തോന്നുന്നു simple ആയി overtake ചെയ്തു....speed lock. .......
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Athe 🥲🥲
@albesterkf5233
@albesterkf5233 Жыл бұрын
ഹോൺ പ്രൈവറ്റ് ബസിലെ പോലെ ആണല്ലോ
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Yes
@travelvlogbywayanadan
@travelvlogbywayanadan Жыл бұрын
❤❤❤❤❤
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️
@sameerthebusinessman2837
@sameerthebusinessman2837 Жыл бұрын
13:57ൽ തൊട്ടാൽ എന്താകും?
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Vandi nirthum
@the_darker3547
@the_darker3547 Жыл бұрын
ഈ വണ്ടിയുടെ horn അനുവദനീയമല്ലല്ലോ
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
KSRTC AIRAVAT CLUB CLASS MUMBAI TO MANGALORE 980 km journey | malayalam vlog
50:34
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН