സ്നേഹിതാ, ഞാൻ അടുത്ത കാലം മുതലാണ് താങ്കളുടെ വീഡിയോകൾ ശ്രദ്ധിക്കാൻ തുടങ്ങി. ഡിസംബറിൽ ആയിരുന്നു ഞാൻ ഏറെ നാൾക്കു ശേഷം ഒരു മൾട്ടിപ്പിൾ ആക്സിൽ ബസ്സിൽ യാത്ര പോയത്. കോട്ടയത്തുനിന്നും ബാംഗ്ലൂരിലേക്ക്, ജയ് സായ് റോഡ് ലിംഗ്സ് ബസ്സിൽ ഒരു യാത്ര. അതുപോലെതന്നെ ഞാൻ തിരിച്ചും അതേ ബസ്സിൽ. ജെ എസ് ആർ ബസ്സിന്റെ ക്രൂവിനോടൊപ്പം വളരെ നല്ല അനുഭവമായിരുന്നു. വളരെ ഹംബിൾ ആൻഡ് ഫ്രണ്ട്ലി. സ്കാനിയ യാത്ര. സുഖമായി കിടന്നുറങ്ങി പോകാം. 2012ൽ ആയിരുന്നു ഞാൻ ആദ്യമായിട്ട് ഒരു ബൈ-ആക്സിൽ ബസ്സിൽ യാത്ര ചെയ്തത്. വിജയവാഡ നിന്നും ബാംഗ്ലൂരിലേക്ക് ഒരു യാത്ര. അന്നാണ് ഞാൻ ആദ്യമായിട്ട് ഇങ്ങനെയുള്ള ബസ്കളെ കുറിച്ച്, പ്രത്യേകിച്ചും മൾട്ടിപ്പിൾ ആക്സിൽ ബസുകളും ലോകത്ത്, അല്ല, ഇന്ത്യയിലും ഉണ്ട് എന്ന് അറിഞ്ഞത്. ചെറുപ്പത്തിൽ എൻറെ പിതാവ് അമേരിക്കയിൽ വെച്ച് യാത്ര ചെയ്ത ഒരു ബസിന്റെ ടിക്കറ്റ് എൻറെ കയ്യിൽ ഞാൻ കുറെ നാൾ സൂക്ഷിച്ചുവച്ചിരുന്നു. അത് Martz Trailways എന്ന ഒരു ബസ്സിന്റെ പടം അടങ്ങിയ ഒരു ബുക്ക്ലെറ്റ്. ചിത്രരചനയിൽ വളരെ താല്പര്യമുണ്ടായിരുന്നു ഞാൻ ആ ബസ്സിന്റെ പടം കുറെ തവണ വരച്ചു. കാരണം ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ്, ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആണ്, മൾട്ടിപ്പിൾ ആക്സിൽ ബസ് പടത്തിൽ കൂടെ എങ്കിലും കാണുന്നത്. അതും 1996ൽ. ചിന്തിക്കണം ആ രാജ്യങ്ങളിൽ എത്രയോ വർഷങ്ങൾക്കു മുമ്പ് ഇങ്ങനെയുള്ള വാഹനങ്ങൾ മാന്യുഫാക്ചർ ചെയ്തു സർവീസ് നടത്തുന്നു. അതൊക്കെ വലിയ പാശ്ചാത്യ രാജ്യങ്ങളിലെ ആഡംബരങ്ങൾ അല്ലേ എന്ന് ഒക്കെ കരുതിയത് ഇന്ന് നമ്മുടെ നാട്ടിലും എത്തിയല്ലോ. പക്ഷേ ഈ മൾട്ടിപ്പിൾ ആക്സിൽ ബസ്സിന് യാത്രയിൽ ഒരു കുഴപ്പമുണ്ട്. ടാറിങ് ശരിയല്ല എങ്കിൽ വളരെ എടുത്തിട്ട് വണ്ടിയെ കുടയും. അങ്ങനെയുള്ള അനുഭവം 2012ൽ ഞാൻ ആദ്യമായിട്ട് അനുഭവിച്ചത് കേരളത്തിലെ റോഡുകളിലാണ്. വിജയവാഡ തൊട്ട് തിരുപ്പതി, തിരുപ്പതിയിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള യാത്ര വളരെ മനോഹരമായിരുന്നു. 140 കിമി വേഗതയിൽ അവിടുത്തെ ആറുവരി പാതയിൽ കൂടെ ബസ് പായുന്നത് ഞാൻ കണ്ടു. എങ്കിലും സുഖമായി കിടന്നുറങ്ങി വന്നു. പക്ഷേ ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് കല്ലട ട്രാവൽസിൽ ആയിരുന്നു, വോൾവോ. അതിൽ സ്ലീപ്പർ ഇല്ലായിരുന്നു. സീറ്റർ ആയിരുന്നു. ഛർദ്ദിച്ച് ഇടപാട് തീർന്നു. ആകെ വശംകെട്ടു നാണംകെട്ടു പോയി. യാതൊരു തരത്തിലും ഒരു സഹകരണവുമില്ലാത്ത ക്രൂ. അതാണ് കല്ലട ട്രാവൽസ്. അവരുടെയൊക്കെ അഹങ്കാരത്തിന് അറുതി വന്നു എന്ന് വേണം കരുതാൻ. ഇത്തവണ ബാംഗ്ലൂർ ചെന്നിട്ട് ഒരൊറ്റ കല്ലട പോലും കണ്ടില്ല. അവരെക്കാൾ നല്ല ബസുകളും നല്ല സർവീസുകളും ചെയ്യുന്ന ആളുകൾ ഉണ്ട്. ഏതൊരു ബിസിനസ് ആണെങ്കിലും കസ്റ്റമേഴ്സിനോട് മാന്യത കാണിക്കുമ്പോൾ അതിനുള്ള പ്രത്യുപകാരം തിരിച്ചും ലഭിക്കും. ഇല്ലെങ്കിൽ, ദൈവം സാക്ഷി പൂട്ടിക്കെട്ടും. അന്ന് വെറുത്തതാണ് കല്ലട ട്രാവൽസ്. 2012നു ശേഷം പിന്നെ 2018 മുതൽ ആണ് സ്ഥിരമായി മൾട്ടിപ്പിൾ ആക്സിൽ ബസ്സിൽ യാത്ര ചെയ്യാൻ തുടങ്ങിയത്. പക്ഷേ കേരളത്തിൽ അധികം യാത്ര ചെയ്തിട്ടില്ല. ഈ അടുത്തകാലത്ത് മുതലാണ് കേരളത്തിൽ റോഡുകൾ ഒക്കെ കുറച്ചെങ്കിലും മെച്ചമായി വരുന്നത്. പക്ഷേ മറ്റ് സംസ്ഥാനങ്ങളിലൊക്കെ റോഡുകൾ എന്ത് നല്ലതാണ്. ഹൈവേകളുടെ കാര്യമാണ് പറയുന്നത്. നമുക്കിപ്പോൾ ഒരു ആറുവരി പാത വരുന്നുണ്ട് അതാണ് കേരളത്തിലെ ഏറ്റവും നല്ല റോഡ്. പക്ഷേ അങ്ങനെയുള്ള റോഡുകൾ വടക്കേ ഇന്ത്യയിൽ ഡൽഹിയിലും യുപിയിലും പഞ്ചാബിലും രാജസ്ഥാനിൽ ഒക്കെ ഞാൻ അത് കണ്ടിട്ടുണ്ട്, സുഖമായി യാത്ര ചെയ്യാം. ഇങ്ങനെയുള്ള നല്ല ഗതാഗത സൗകര്യവും നല്ല വാഹനങ്ങളും ജനങ്ങളുടെ ഉപകാരത്തിനായി വരണമെങ്കിൽ നല്ല പ്ലാനിങ്ങും ദീർഘവീക്ഷണവും ഉള്ള ആളുകൾ വേണം. ഒരാൾ ഒരു ബിസിനസ് തുടങ്ങിയാൽ അതിനെ പ്രോത്സാഹിപ്പിക്കുന്ന അവർക്ക് വളരാൻ ആവശ്യമുള്ള വഴികൾ ഒരുക്കിക്കൊടുക്കുന്ന സർക്കാർ വേണം. രാഷ്ട്രീയത്തിലേക്ക് ഞാൻ എന്റെ ചിന്ത വിടുന്നില്ല. എങ്കിലും ഇൻറർ സ്റ്റേറ്റ് ബസ് യാത്ര ഞാൻ വളരെ എൻജോയ് ചെയ്യുന്നു.
@gavoussaliasenthilkumar8827 Жыл бұрын
VB trains from Mangalore to Goa and Coimbatore to Bangalore.
@wanderwithmebyfayis4397 Жыл бұрын
Ok
@nirmalk3423 Жыл бұрын
Awesome 👌 admire your patience for undertaking such long bud journeys 🎉
@wanderwithmebyfayis4397 Жыл бұрын
Thanks a ton
@sijusamgeorge8670 Жыл бұрын
ഒരു ദൃശ്യ വിരുന്നായിരുന്നു ഇ വീഡിയോ 🎉Driver Super👍🏼Pwoli🎉
@wanderwithmebyfayis4397 Жыл бұрын
Thanks
@rahulr.aramana6870 Жыл бұрын
Adipwoli Video Bro❤🔥Sherikkum Goosebumps adichu randu Seabird thammil olle race part🔥🔥❤️❤️⚡⚡Best out of best 🔥🔥❤️❤️athu pole thanne nyt ride il full evide nokkiyaalum Ganesh Buses ollallo🤭🤭
@wanderwithmebyfayis4397 Жыл бұрын
😄
@azeezjuman Жыл бұрын
ഫായിസിൻ്റെ യാത്രാ വി ഡിയോസ് ഒരു പാട് ഇഷ്ടം ❤❤
@MohanRaj_37783 ай бұрын
Super very entertainment video I am happy ❤ Please up load more bus videos
@sheejajayaroshsheejajayaro1384 Жыл бұрын
Super
@wanderwithmebyfayis4397 Жыл бұрын
Thanks
@gavoussaliasenthilkumar8827 Жыл бұрын
Goosebumps
@wanderwithmebyfayis4397 Жыл бұрын
🤍
@AbdulhaqueAbdulhaqueEk Жыл бұрын
Super bro🎉🎉
@wanderwithmebyfayis4397 Жыл бұрын
Thank you
@chiruatp662 Жыл бұрын
Last 15 mints was just awesome bro,love from Anantapur
@vinuvinayak3149 Жыл бұрын
Ikka superr🎉🎉🎉
@wanderwithmebyfayis4397 Жыл бұрын
❤️
@SydK-ke2lb Жыл бұрын
Waiting
@wanderwithmebyfayis4397 Жыл бұрын
❤️
@anilaanu3652 Жыл бұрын
Njan kandathil ettavum favourite video ille 1
@wanderwithmebyfayis4397 Жыл бұрын
❤️🫶
@mohamedabid765 Жыл бұрын
Side il gps speed koode kanikkukayayirunnenkil adipoli avum .
@pradeepu9067 Жыл бұрын
കേരളത്തിലെ ആദ്യത്തെ വോൾവോ സർവീസ് puzhekkadavil travels, Irinjalakuda ആയിരുന്നു... ബാംഗ്ലരിലേക്ക്..... അവരുടെ ellavolvo അടക്കം ബസുകളും white ആയിരുന്നു....
@wanderwithmebyfayis4397 Жыл бұрын
Yes
@ranjithmenon8625 Жыл бұрын
Hi ഫായിസ്, nice vedio❤❤
@wanderwithmebyfayis4397 Жыл бұрын
Thnk
@sayid2336 Жыл бұрын
👍👍🎉
@wanderwithmebyfayis4397 Жыл бұрын
❤️
@sheejajayaroshsheejajayaro1384 Жыл бұрын
Krishnagiri road chayamo please
@wanderwithmebyfayis4397 Жыл бұрын
❤️
@srinivas1kk4 ай бұрын
Super beautiful & speed 100% abive
@spradeepkumarschandrasheka672 Жыл бұрын
Awesome vlog bro 😊😊😊😊
@srvishnuvlogs8029 Жыл бұрын
Nice👍
@wanderwithmebyfayis4397 Жыл бұрын
Thank you! Cheers!
@charlievs4513 Жыл бұрын
Good cabin ride bro👍 This sea bird bus is rocket rider at goa -- chennai route...its a only service from chennai to goa.., some evening times i see this (sea bird & jabbar ) travels busus droping passengers at koyambedu because this both travels are arriving chennai at evening 8:00pm onwards..,but seabird rocket rider has again doing service to goa at 11:00pm or 12:00am i think..🤷♂️
@wanderwithmebyfayis4397 Жыл бұрын
Yes, you are right
@joelprince859 Жыл бұрын
Bro Komban nte vellaa update undooo kathiyyaa vandi thanne anno pannithu erakkunneee. Atho vere eduthooo
@abdulhaquekalaranthiry7176 Жыл бұрын
🎉🎉🎉🎉🎉
@wanderwithmebyfayis4397 Жыл бұрын
🤍
@anandhusatheesan4490 Жыл бұрын
Try kallada Veera v5 ac sleeper on Chennai route
@wanderwithmebyfayis4397 Жыл бұрын
K
@syedaliali2497 Жыл бұрын
Adipoliii ikka❤
@wanderwithmebyfayis4397 Жыл бұрын
❤️
@fayismuhammed4522 Жыл бұрын
😱😱
@wanderwithmebyfayis4397 Жыл бұрын
❤️
@AnthadaNokkunne Жыл бұрын
Do a video on kasaragod - Bangalore Airavat Club Class
@gavoussaliasenthilkumar8827 Жыл бұрын
KSRTC bus from Chennai to Kerala.
@wanderwithmebyfayis4397 Жыл бұрын
Ok
@chiruatp662 Жыл бұрын
Nice bro,thrilling chase
@wanderwithmebyfayis4397 Жыл бұрын
Glad you enjoyed
@SydK-ke2lb Жыл бұрын
❤❤
@wanderwithmebyfayis4397 Жыл бұрын
❤️
@ashikappanna2029 Жыл бұрын
Please do the video of murhara dual tone bus
@wanderwithmebyfayis4397 Жыл бұрын
❤️
@anoopma9205 Жыл бұрын
I travelled with this bus to goa. He is good . He helped me to get rented bike in goa.
@wanderwithmebyfayis4397 Жыл бұрын
❤️
@shanupathan4302 Жыл бұрын
Ash2trvls fan and fayiz bhai fans assemble here🎉🎉🎉🎉
@wanderwithmebyfayis4397 Жыл бұрын
🥰
@discoverwithaswin Жыл бұрын
Bangalore to Gokarna or Udupi via shakleshpur train route another level pls try once
@talk2niyas Жыл бұрын
ചെന്നൈ കോഴിക്കോട് വീര കോച്ച് നിർമിച്ച BLM ട്രാവൽസിന്റെ കിടിലൻ ബസ് ഉണ്ട് അതിൻ്റെ വീഡിയോ ചെയ്യണേ . ക്യാമറ നോക്കി സംസാരിക്കാൻ പഠിച്ചു .ഉഷാർ ആയി
@ckarjun5218 Жыл бұрын
Bro banglore to pamba volvo bus inte video cheyyumo
@wanderwithmebyfayis4397 Жыл бұрын
Fully reserved bro
@ckarjun5218 Жыл бұрын
Next time@@wanderwithmebyfayis4397
@vinay329532 ай бұрын
What is the top driving speed of the bus in this video?
@S.k.k.indian Жыл бұрын
Bro keralartc Volvo b9r Yatra venam etra km ayi vandi enn ariyam pinne vandi conditionum.
@wanderwithmebyfayis4397 Жыл бұрын
Ok
@rishikumarsj8784 Жыл бұрын
bro that bus is not volvo volvo like body builted
@Dreamlifter78 Жыл бұрын
Super 👌
@wanderwithmebyfayis4397 Жыл бұрын
Thank you! Cheers!
@antonikathi9250 Жыл бұрын
Love from Karwar 🎉
@wanderwithmebyfayis4397 Жыл бұрын
❤️❤️
@binukannankara6124 Жыл бұрын
പനജി ബാംഗ്ലൂർ ചെന്നൈ ദൂരം 943കിലോമീറ്റർ.
@harishnishharishnish86806 ай бұрын
Beautiful
@nadeer-omassery11 ай бұрын
പൊളിച്ചു
@bitusupergaming4337 Жыл бұрын
SUPER BRO I AM BACK ❤
@wanderwithmebyfayis4397 Жыл бұрын
❤️
@rajeshsivapriya8565 Жыл бұрын
SEABIRD BOTH VOLVO MASS RIDING BRO 🚍🚍🚍👌👌👌.
@Vishnu-dh4wk Жыл бұрын
Vandiyil aal enghne ondayirino.eth day ahn yathra cheyythath.top speed?
@wanderwithmebyfayis4397 Жыл бұрын
53 seats , athil 38 per undayrunnu
@mohamedabid765 Жыл бұрын
Speed maximum etra keri?
@RajendraTodkar-w6y2 ай бұрын
Nicevedeo
@mohamedshihab5808 Жыл бұрын
👌👌👌👌👌
@gamereviewbyvighnesh4692 Жыл бұрын
❤❤❤❤❤
@ashokreddykalluri Жыл бұрын
Fight with the High way 😂😂😂😂
@wanderwithmebyfayis4397 Жыл бұрын
❤️
@siyad5565 Жыл бұрын
🎉
@wanderwithmebyfayis4397 Жыл бұрын
❤️
@gavoussaliasenthilkumar8827 Жыл бұрын
Kerala RTC bus from Pondicherry to Kannur.
@wanderwithmebyfayis4397 Жыл бұрын
Done once
@harikrishnankg77 Жыл бұрын
16: ബ്രോ പോലീസ് ചെക്കിങ്ങിൽ ബസിൽ നിന്ന് ലിക്കർ പിടിച്ചാൽ വലിയ പ്രശ്നം ആകുമോ? ഫൈൻ മാത്രം ആണോ കിട്ടുവോള്.
@wanderwithmebyfayis4397 Жыл бұрын
Sadnm avar kondupovum
@mahirkalodi Жыл бұрын
❤
@wanderwithmebyfayis4397 Жыл бұрын
❤️
@mahirkalodi Жыл бұрын
ഡ്രൈവറെ കണ്ടിട്ട് ഹർഡിക് പാണ്ഡ്യ യെ പോലെ എനിക്ക് മാത്രമണോ തോന്നിയത് 😅
@wanderwithmebyfayis4397 Жыл бұрын
😃
@kishorekonni653 Жыл бұрын
Hai
@harikrishnankg77 Жыл бұрын
ബ്രോ വീഡിയോ എടുക്കുമ്പോൾ മറ്റ് യാത്രക്കാരുടെ റിയക്ഷൻ എങ്ങനെ?😊😊
@wanderwithmebyfayis4397 Жыл бұрын
Chila alukal vijarikkum njn enthuva kanikkunnath ennokke . Adhyamaytt ano volvo bus kerunne ennokke chothikkar und . Video edukkunnath bus owner or manager ude permission oodu koode an eppoyum . Athukond enikk full time driver cabin accessible an . Passengers ne disturb akki video edukkarilla. Athukond valiya scene onnum undavarilla
@SalihNkt Жыл бұрын
Sugama
@navaneeth2828 Жыл бұрын
ഈ റൂട്ട് കാണുമ്പോൾ Ganesh Bus ആണോ ഇന്ത്യയിൽ ഏറ്റവും കൂടുതൽ bus ഉള്ളത് എന്ന് തോന്നി പോകുന്നു. ഓരോ മിനിറ്റിലും ഓരോ വണ്ടി പാസ്സ് ആയി പോകുന്നു.
@wanderwithmebyfayis4397 Жыл бұрын
Pazhe kallada pole an ganesh bus . Mangalore il an avarude hub . Innala kanda bus kalude 10 % mathrame video il ullu
@navaneeth2828 Жыл бұрын
@@wanderwithmebyfayis4397 Kottayam - Kollur service okke undayirunnu, ippo nirthi
@gavoussaliasenthilkumar8827 Жыл бұрын
Chennai -> Vizag -> Puri -> Kolkata -> Siliguri.
@wanderwithmebyfayis4397 Жыл бұрын
Multiple bus needed
@mannaimagesh2350 Жыл бұрын
Super drive bus fan from chennai
@wanderwithmebyfayis4397 Жыл бұрын
Thanks for watching
@lijothaliplakkal Жыл бұрын
I don’t know in which century truck drivers learn lane discipline……. Very dangerous driving in total…..
@wanderwithmebyfayis4397 Жыл бұрын
🙂
@VibinO-h8c Жыл бұрын
💯💯💯💯💯💯💯💯💯💯💯♥️♥️♥️♥️♥️♥️♥️♥️♥️♥️♥️Vipin.o
@jishnukrizz Жыл бұрын
ചെന്നൈ വരെ ടിക്കറ്റ് എടുത്തിട്ട് ബാംഗ്ലൂരില്‍ ഇറങ്ങിയോ? 😅😅.