An informative video channel on Agriculture, Horticulture, Dairy, Animal Husbandry, Poultry, Fisheries and related areas created and managed by Kissan Kerala by Govt of Kerala.
Пікірлер: 82
@sureshrajan93062 жыл бұрын
ഇങ്ങനെ ഉള്ള തൊഴിൽ ചെയ്യുമ്പോൾ സാമ്പത്തിക ലാഭം മാത്രം അല്ല മനസിനൊരു സുഖവും കിട്ടും വീഡിയോ കണ്ടപ്പോൾ ആ സുഖം എനിക്ക് കിട്ടി 👍👍
@ashrafachu41922 жыл бұрын
Proud to be a Navya Staff 🙏
@robinthomas81412 жыл бұрын
Where is the place
@Sanju-te7nu2 жыл бұрын
@@robinthomas8141 Angamaly Karukutty
@jaisondevassy40112 жыл бұрын
എന്റെ സഹപാഠിക്ക് എല്ലാവിധ ആശംസകളും 🙏🌹🌹
@anoopjohny70682 жыл бұрын
Plz show only the required details, family is shown for show off !! Nilpu kandal ariyam , video shoot vannthu pole
@jiljopaul87862 жыл бұрын
Biju chetta hats off to you n may God bless u all walks in your life
@Sociallyavailable2 жыл бұрын
He is an established business man he have established food chain so don't compare his way of business with yours ..
@Annlynrose2 жыл бұрын
Really super...God bless...
@jasil15962 жыл бұрын
ഇവരുടെ രണ്ടു വർഷം മുമ്പ് ഉള്ള വീഡിയോ കണ്ടു ഇപ്പോൾ ഫാം ഒരുപാട് വലുതായി 😍
@lijogeorgekuttukaran695 Жыл бұрын
This roofcool heat reflective sheets reduces surface temperature to ambient level which give great comfort. All the best Navya Farms
@sajic.d30172 жыл бұрын
Super... God bless u
@jelsonpaul21272 жыл бұрын
Really good Biju.Your passion is appreciated 👏👌
@ansunmklmm67662 жыл бұрын
Chechiyum chettanum nallathanu
@rubybose1979 Жыл бұрын
Great🙏🙏God Bless all.
@kevingeorge584 Жыл бұрын
God bless you abundantly 💝💐
@mithunashokpashokp96412 жыл бұрын
Inspired farm
@shankarnarayanan39442 жыл бұрын
Go for A2 milking cows. Desi cows will give less milk where as very good for children to develop immunity. Pls try spl. Package for A2. It is around 150 to 200 INR per lit in Bangalore and Hydrabad
@ubupzrvlogs81792 жыл бұрын
Great 👍
@adamsadoor49382 жыл бұрын
Very nice 👍
@josmathew77382 жыл бұрын
Navya products are very good quality
@mahendrakumarpandre60082 жыл бұрын
Nice 💐💐💐
@DharamDhillonOfficial2 жыл бұрын
Very nice work Please provide subtitles 👏👏👍
@bibinsamuel47352 жыл бұрын
Good 💖🔥
@hasheebmecheri70382 жыл бұрын
Masha allha
@bristobaby65942 жыл бұрын
Super😇
@mithunashokpashokp96412 жыл бұрын
Good 🚜🐄🌾farmers
@ayushkaimal38472 жыл бұрын
Super
@nivinjose56382 жыл бұрын
👌👌
@prasanna11182 жыл бұрын
👌👌👌👍👍
@rijeesheachur36422 жыл бұрын
നല്ല ഒരു ഫാം ഒരു പാട് ഇഷ്ട്ടപ്പെട്ടു
@anojvarghese60862 жыл бұрын
👍👍👍👍
@greeneryagrinursery24172 жыл бұрын
👍
@mithunpk5842 жыл бұрын
Wer is it located
@muhammedshameeh9212 жыл бұрын
കൃഷിക്ക് ഉപകാരപ്പെടുന്ന ഒരുപാട് മെഷീനുകൾ നിലവിലുണ്ടല്ലോ, കഴിയുന്ന രീതിൽ ഒന്നു പരിചയപ്പെടുത്തുമോ.?
@asmediacraft2 жыл бұрын
kzbin.info/www/bejne/jnOXnqypbL5se80
@BowPaws2 жыл бұрын
Holstein Friesians are from Holland (The Netherlands), not from Ireland!
@kerelafarmingamal87912 жыл бұрын
♥️♥️
@hamzathat5880 Жыл бұрын
മാഡം പറയുന്നത് വളരെ ശെരിയാണ്, കേരളത്തിൽ പാലിന് ഉള്ള അതെ ഡിമാൻഡ് മറ്റു പാൽ ഉത്പന്നങ്ങൾക്കും ഉണ്ട്...
പ്രസവിച്ച കുഞ്ഞിനെ വേറെ നിർത്തി കുപ്പിപ്പല് കൊടുത്തു നിർത്താൻ പാടില്ല ബിജു. വിവരക്കേടാണ്.
@bobanmolly94602 жыл бұрын
Navyede valla paid add arunno ith! ??
@seeker99482 жыл бұрын
@26:15 cows tasting fresh grass, likely first and last time in their life 🙏
@tkj012 жыл бұрын
Sir pliz add English subtitle for those who do not know the language. We are watching ur every upload videos.
@futureblog15612 жыл бұрын
That's problem is not any athurity bu that happened fo unusual matters that's all responsibility Unlowful Mention power that's critical object was destroyed ever economy that how to increase productivity that's quest We want answer But bad situation was created Desolation of unwanted terms!
@kabeerkalathil92212 жыл бұрын
താങ്കൾക്കും കുടുംബത്തിനും നന്മകൾ നേരുന്നു.ഒര് കാര്യം,കെട്ടിയിട്ടു വളർത്തുന്ന ഈ പാവങ്ങളെ മൂക്ക് കയർ ഇടേണ്ട ആവശ്യം ഉണ്ടോ...
Quality As from what i know.. milma is giving toned milk for 25 rs. Where as navya is giving pure milk
@kiranb63352 жыл бұрын
Barya makklakum oru kopum aryilla
@sundutt62052 жыл бұрын
ഇരുപത് പശുവിന്റെ ഒരു unit ന് എത്ര രൂപയാണ് ചിലവ്?
@esmu-800-z-x2 жыл бұрын
10lakh, ബട്ട് ആൽവേസ് സ്റ്റാർട്ട് from 1or 2
@SVTRAVELVLOG2 жыл бұрын
🇦🇪💝💝💝🇮🇳
@ennakavi21292 жыл бұрын
There is no huge profit. He would get ten times that by developing that land into housing
@meenagowda1646 Жыл бұрын
Every day 4 time milking they are doing
@max21life212 жыл бұрын
40-50 പശുക്കൾ ഉണ്ടെന്ന് തോന്നുന്നു ഇവർക്ക് 5 പണിക്കാർ 😂 ഇയാൾക്ക് മുതലാകുമോ?? മുൻപുള്ള ഇന്റർവ്യുവിൽ ഇയാൾ ഫാം നഷ്ടത്തിൽ ആണെന്നും പറയുന്നുണ്ട് 🙏
@abinkshaij9731 Жыл бұрын
കിട്ടിയ പൈസയ്ക്ക് നല്ല പോലെ പണിയെടുത്തു നിങ്ങൾ പക്ഷേ ഫാമിലി ജീവനക്കാരെ കുറച്ചുകൂടെ ഒന്ന് ട്രൈ ചെയ്യാമായിരുന്നു
@nileshkannan76612 жыл бұрын
നവ്യ ബേക്കറി ഗ്രൂപ്പ് ആണോ ഇവർ
@josephs40442 жыл бұрын
Yes
@lukavarikattu65262 жыл бұрын
H F ജേഴ്‌സി ഒക്കെ ഒഴിവാക്കി ഇന്ത്യൻ ബ്രീഡ് അല്ലെ എപ്പോളും നല്ലത്
@sanjayudu2 жыл бұрын
Just an un ethical business...when u can even respect the animals as animals.. u doesn't have right to earn from them... The first thing imp thing isn't getting milk ...first calf and cow should get proper love ... If can't allow calf to udder feed... What's the deal of milking... Milk should be served for its kid later we can use... But weaning and only using cows as milch machices is too odd
@bozenjobin2 жыл бұрын
ഈ പശുക്കളെ അഴിച്ചു വിടാറില്ലേ? എപ്പോഴും കെട്ടിയിടുന്നത് ക്രൂരമാണ്. യൂറോപ്പ് ഒക്കെ ഫാർമിൽ പശുക്കളെ അഴിച്ചു വിടും. കേരളത്തിൽ എല്ലാവരും എപ്പോഴു കെട്ടി ഇടുകയാണ് ചയ്യുന്നത്
@renji16792 жыл бұрын
അതെ എന്റെ വീടിനു അടുത്ത് അങ്ങനെ ആണ് പശു വും കുതിര യും ഏക്കർ കണക്കു സ്ഥലത്തു തുറന്നു വിട്ടിരിക്കുകയാണ്
@kabeerkalathil92212 жыл бұрын
എന്ത് ചെയ്യാം എവിടെ ടും ലാഭം മാത്രം.കുഞ്ഞുങ്ങളെ പോലും മാതാവിൽ നിന്നും അകറ്റി വിടുന്നു.എല്ലാ ഫാമിലും കാണുന്ന പ്രവണത.എല്ലാം മനുഷ്യൻ്റെ ആർത്തി...
@ennakavi21292 жыл бұрын
There is no acres of land like USA,may be it may work in Rajastan desert
@praveenramar22602 жыл бұрын
ആതാണ് നവ്യ പ്രോഡക്ടസ്... NOT ONLY IN MILK BUT ALSO IN ALL PRODUCTS... If u want to drink milk CHOOSE navyas milk If u want to eat bakery products CHOOSE navyas products If u want east to hotel or restaurant food CHOOSE navya bakeshop and restaurant. If u want to buy best and quality products CHOOSE navyas products...
@bhoomitohome25402 жыл бұрын
എന്തോന്നെടേയ്
@sks41732 жыл бұрын
@@bhoomitohome2540 🤣
@bijunair4462 жыл бұрын
Nice 💐💐💐
@ubupzrvlogs81792 жыл бұрын
Great 👍
@abdulazeezmckizhakkoth65362 жыл бұрын
സെറ്റിംഗ്സ് ഇഷ്ടപ്പെട്ടു.
@mohammednishar16282 жыл бұрын
👍
@ennakavi21292 жыл бұрын
There is no huge profit. He would get ten times that by developing that land into housing