Рет қаралды 15,816
വീടിന് വെളിയിലും അകത്തും ചെയ്യാൻ പറ്റിയ മനോഹരമായ ടെക്സ്റ്റ്ർ വർക്ക് ആണ് 👍👍👍 മഴയിലും വെയിലിലും പൊള്ളി ഇളകില്ല, ചിതൽ പിടിക്കില്ല, കുറച്ചു വർഷങ്ങൾക്ക് ശേഷം ക്ലിയർ കോട്ട് അടിച്ചു കൊടുത്താൽ ഉത്തമം 👍👍👍മരം മുറിച്ച് പ്രക്രതിയെ നശിപ്പിക്കണോ? ഈ വർക്ക് ചെയ്താൽ ഒരു മരം എങ്കിലും നമുക്ക് തണൽ ആയെങ്കിൽ, ഭൂമിക്ക് കൂടുതൽ കരുത്ത് പകരുന്നെങ്കിൽ അതല്ലേ നല്ലത് 👍👍🌻☘️മറ്റുള്ള വീഡിയോ കൂടി കാണുമല്ലോ 😊channel link : / @realartkerala1474