water filter cost ചിലവ് എത്രയാണ്? വെള്ളത്തിലെ അയൺ കണ്ടൻറ് മാറിവെള്ളം ക്ലിയർ ആയി | Water Filter

  Рет қаралды 47,133

Veedu my channel

Veedu my channel

Күн бұрын

Пікірлер: 60
@veedumychannel
@veedumychannel 2 жыл бұрын
നമ്മൾ നല്ല കാശുമുടക്കി ഒരു വീടുപണിയുമ്പോൾ ഉറപ്പായും ഒന്ന് വെള്ളം ടെസ്റ്റ് ചെയ്യുക. വെള്ളത്തിൽ എന്തെങ്കിലും പ്രശ്നം കാണുകയാണെങ്കിൽ ഉറപ്പായും ഒരു ഫിൽറ്റർ വയ്ക്കുക അതിനെ ഒരിക്കലും അധിക ചിലവായി കാണരുത് Our Test result drive.google.com/file/d/1TaJY6dCY6ydfMeNAeoW55k5YkAA7fsdr/view?usp=sharing For more details please contact Vijesh AN contact no 8593964635
@paulemorph
@paulemorph Жыл бұрын
Could you please share the Water Test results after the Filtration System has been installed. I saw the test result of the Input water, but not the filter output water. Sorry to bother you.
@veedumychannel
@veedumychannel Жыл бұрын
Great though. I missed it but The hardness and taste was changed and the water is fine now didn’t get enough time to test the water.
@liveyourlife1867
@liveyourlife1867 2 жыл бұрын
Sand acqited carbon, iron content, softener, pressure, life year, iron remover service warranty,
@Clipsfromkerala
@Clipsfromkerala 22 күн бұрын
Ithellam manual ayit cheyano
@smithamenon6827
@smithamenon6827 2 жыл бұрын
Thanks🥰🥰
@rajumenon7265
@rajumenon7265 Ай бұрын
കിണര്‍ ആണ് വെള്ളത്തിന് ബോര്‍ വെള്ളത്തില്‍ ഉണ്ടാകുന്ന മണം ഉണ്ട് ഫില്‍റ്റര്‍ താരമാണ് വേണ്ടത് എത്ര ചിലവ് വരും
@veedumychannel
@veedumychannel Ай бұрын
വെള്ളം test ചെയ്തൽ അരിയൻ സധിക്കും
@sasikumardamodaran7954
@sasikumardamodaran7954 7 ай бұрын
ഇപ്പോഴും ഈ കമ്പനി നിലവിലുണ്ടോ. ഉണ്ടെങ്കിൽ ഫോൺ നമ്പർ തരിക.
@homezonemedia9961
@homezonemedia9961 2 жыл бұрын
വീട്ടിൽ കൂടൽ കഴിഞ്ഞാൽ വീഡിയോ നിർത്തുമോ? അതോ ചാനൽ തന്നെ വേണ്ടെന്ന് വെച്ചേക്കുമോ?
@veedumychannel
@veedumychannel 2 жыл бұрын
life style, travel, Eco ellam planil und
@anooptube
@anooptube 2 жыл бұрын
Bro test result vere file anu open avane. (malabar sonet door.pdf)
@veedumychannel
@veedumychannel 2 жыл бұрын
drive.google.com/file/d/1TaJY6dCY6ydfMeNAeoW55k5YkAA7fsdr/view?usp=sharing
@dr.vanajapradeep6856
@dr.vanajapradeep6856 2 жыл бұрын
Super vijesh
@veedumychannel
@veedumychannel 2 жыл бұрын
Thanks
@fathimashaji1404
@fathimashaji1404 6 ай бұрын
Salt water filter cheyyumo
@subashk4019
@subashk4019 8 ай бұрын
Ethra chilavue varum ennue parayunnilla?
@veedumychannel
@veedumychannel 8 ай бұрын
35-45k
@RAJ-lt9ut
@RAJ-lt9ut 2 ай бұрын
Second hand venno...half price only
@greenflag333
@greenflag333 2 жыл бұрын
Bro eppayanu veetil koodal
@veedumychannel
@veedumychannel 2 жыл бұрын
ഇന്റീരിയർ ബാക്കിയുണ്ട് ഓണം
@ajithap2088
@ajithap2088 2 жыл бұрын
നിങ്ങളുടെ ജനൽ ..വിജേഷിൻ്റെ back le ജനൽ കാണാൻ നല്ല ഭംഗി ഉണ്ട്.. അത് സ്റ്റീൽ ജനൻ ആണോ.. ഞാനും വീടു പണിയിലാണ്..താഴെ എല്ലാം മലേഷ്യൻ ഇരൂൾ ഉപയോഗിച്ച്..ഇനി firstflor ചെയ്യണം one room halll sitout athinu steel window cheyyan ഉദേശിക്കുന്നത്..frame aluminium fabrication..
@veedumychannel
@veedumychannel 2 жыл бұрын
kzbin.info/www/bejne/aKnTq5qVea5jr7M
@malabarmela938
@malabarmela938 9 ай бұрын
ഓണത്തിനിടയിൽ പുട്ട് കച്ചവടം 😂😂
@hameedsk3946
@hameedsk3946 Жыл бұрын
സ്പെഷ്യൽ വാട്ടർ ഫിൽറ്ററിങ് മിനറൽ വാട്ടർ ആയി നമുക്ക് ലഭിക്കണമെങ്കിൽ എന്തൊക്കെ ചെയ്യണം
@jilskalloorkad183
@jilskalloorkad183 2 жыл бұрын
Mashe purifier ne കുറിച്ചും oru video cheyu...
@veedumychannel
@veedumychannel 2 жыл бұрын
Will try
@abukvk4633
@abukvk4633 8 ай бұрын
ഫിൽറ്റ റിന്റെ അകത്ത് യൂസ് ചെയ്യുന്ന മീഡിയ ഇവിടെ കിട്ടും
@veedumychannel
@veedumychannel 8 ай бұрын
എവിടെ എന്നാണോ ഉദേശിച്ചത് ?
@nckmangalad1183
@nckmangalad1183 2 жыл бұрын
Ith motor lainilano fit cheythath
@veedumychannel
@veedumychannel 2 жыл бұрын
yes
@nishanthchandran1640
@nishanthchandran1640 2 жыл бұрын
മോട്ടോർ ലൈനിൽ കൊടുത്താൽ ഫിൽറ്റർ പെട്ടന്ന് കംപ്ലയിന്റ് ആകും എന്നു പറഞ്ഞു ശരിയാണോ
@veedumychannel
@veedumychannel 2 жыл бұрын
@@nishanthchandran1640 അത് അഴുക്ക്‌ പിടിക്കുന്നതല്ലേ അതിനനല്ലൊ നമ്മൾ filter വക്കുന്നത്
@aamirmuhammed2690
@aamirmuhammed2690 2 жыл бұрын
Ippo ndha avastha bro purifier
@veedumychannel
@veedumychannel 2 жыл бұрын
കുഴപ്പമില്ല
@khaleel4401
@khaleel4401 Жыл бұрын
വെള്ളത്തിന് അയേൺ കണ്ടന്റ് കൂടുതൽ ആണ് ഫിൽറ്റർ വെക്കുന്നവർ പറയുന്നു വേറെ ഒരു വാട്ടർ ടാങ്ക് ഉണ്ടാക്കാൻ ( ലിറ്റർ ) ആദ്യം അതിൽ വെള്ളം അടിക്കുക പിന്നെ അതിൽ നിന്നും മറ്റേ മുകളിലുള്ള ടാങ്കിലേക്ക് വെള്ളം അടിച്ചു പിന്നെ ഫിൽറ്റർ ചെയ്യാൻ ... ഇതിനു ചെലവ് വളരെ കൂടുതൽ അല്ലെ ? ഇതു ശരിയാണോ ചെലവ് വളരെ കൂടുതൽ അല്ലെ ? അടുത്ത വീടുകളിൽ ഒന്നും ഇതു പോലെ ചെയ്തട്ടില്ല
@veedumychannel
@veedumychannel Жыл бұрын
enikkum angane thanne avasanam vendivannu 10k+ for water tank
@RAJ-lt9ut
@RAJ-lt9ut 2 ай бұрын
WhatsApp for second sale ....pakuthi vilakku kittum
@mufeedhajasmin258
@mufeedhajasmin258 Жыл бұрын
Ithile water without boiling kudikkan patumo?
@veedumychannel
@veedumychannel Жыл бұрын
yes
@sasidharannair7133
@sasidharannair7133 10 ай бұрын
ഈ തരംഫില്‍റ്റര്‍ കൊണ്ട് ഖോളിഫോം ബാക്ടീരിയ നശിക്കുമോ, അതോകെമിക്കല്‍ ഡോസിംഗ് പംപുംസ്ഥാപിക്കണമോ ?
@veedumychannel
@veedumychannel 9 ай бұрын
colifom ബാക്ടീരിയ നശിക്കാൻ uv ഫിൽറ്റർ നല്ലതാണ്
@gopalakrishnannairprabhaka1828
@gopalakrishnannairprabhaka1828 Жыл бұрын
👍
@mbkunhimohammed8562
@mbkunhimohammed8562 Жыл бұрын
ഇതിന്ന് ഒരു വീട്ടിലേക്ക് എന്ന് ചില വ് വരും
@veedumychannel
@veedumychannel Жыл бұрын
Njangalkk 55 ayi vellam test cheythittanu ethra cylinder venam ennu therumanikkunnath
@justinmathias9090
@justinmathias9090 2 жыл бұрын
Very useful
@veedumychannel
@veedumychannel 2 жыл бұрын
Thanks
@girishpb4733
@girishpb4733 Жыл бұрын
സാർ ൻ്റെ നമ്പർ കിട്ടുമോ plase
@veedumychannel
@veedumychannel Жыл бұрын
No sir 9746026895
@sadumanamully
@sadumanamully Жыл бұрын
​@@veedumychannel Hi
@kuttankattoor5084
@kuttankattoor5084 2 жыл бұрын
എന്നാൽ പിന്നെ പരസ്യം മാത്രം ഇടുക
@veedumychannel
@veedumychannel 2 жыл бұрын
ബാക്കി വീഡിയോകൾ ഒന്ന് കണ്ടു നോക്കുക.
@abdullaahamad3606
@abdullaahamad3606 Жыл бұрын
നിങ്ങളുടെ മൊബൈൽ നമ്പർ തരുമോ, ഞാൻ കാസറഗോഡ് ആണ്
@veedumychannel
@veedumychannel Жыл бұрын
9746026895
@santhoshkodungallur2152
@santhoshkodungallur2152 Жыл бұрын
@@veedumychannel ok
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН