Water Preparation | biofloc fish farming malayalam| kerala fish farming | Biofloc water preparation

  Рет қаралды 16,790

Praveen Tharavattil

Praveen Tharavattil

4 жыл бұрын

#water preparation #praveen tharavattil # biofloc fish farming malayalam

Пікірлер: 68
@DreamStarMedia
@DreamStarMedia 3 жыл бұрын
മൽസ്യ കൃഷി നടത്തുന്നവർക്ക് വളരെ ഏറെ ഉപകാരപ്പെടുന്ന വീഡിയോ 👍 Thank you bro.... ഞാനും കൂട്ടായി വന്നു കഴിഞ്ഞു 😍 കട്ട സപ്പോർട്ട് 👍
@bmttrickshots3005
@bmttrickshots3005 3 жыл бұрын
Very informative and is useful in our day to day life..
@remixfunclub6432
@remixfunclub6432 3 жыл бұрын
വീഡിയോ കണ്ടു കൂട്ടാക്കി... വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി 😇🙏
@tharantharun9392
@tharantharun9392 3 жыл бұрын
Thank you
@SafnasKitchenMagic
@SafnasKitchenMagic 3 жыл бұрын
Useful video...
@rrfarm2996
@rrfarm2996 3 жыл бұрын
നല്ല കൃത്യമായ അറിവ് തന്നതിന് നന്ദി
@khallusfamily1733
@khallusfamily1733 3 жыл бұрын
Super 👍
@Nooracreation
@Nooracreation 3 жыл бұрын
അടിപൊളി
@myorangekitchen
@myorangekitchen 3 жыл бұрын
Super...
@sasidharangovindan2628
@sasidharangovindan2628 3 жыл бұрын
🐟🤗👍
@sajimon7983
@sajimon7983 3 жыл бұрын
നഴ്സറി പോണ്ടിലേക്കുള്ള water preparation ഒന്ന് പറഞ്ഞു തരാമോ, അതുപോലെ നഴ്സറി പോണ്ട് water ഫിൽറ്ററേഷൻ.
@deepthibinu652
@deepthibinu652 3 жыл бұрын
Good information
@sasidharan5531
@sasidharan5531 2 жыл бұрын
Valuable ann
@akashbinu8666
@akashbinu8666 3 жыл бұрын
👍👍
@agriculturefishaquaculture742
@agriculturefishaquaculture742 3 жыл бұрын
Good video
@kuriakosevalavi1393
@kuriakosevalavi1393 3 жыл бұрын
The PH in my biology tank is 8.9.Pl. inform me how to make it 7 to 7.5
@premkt1
@premkt1 3 жыл бұрын
If the alkalinity is 250 before adding dolomat,then what we can do
@user-ue9df9xb6v
@user-ue9df9xb6v 3 жыл бұрын
Hi.... nice vdo.... stay cnct
@youtubergamingandothers4349
@youtubergamingandothers4349 3 жыл бұрын
Suprb
@sukumaranangalour5768
@sukumaranangalour5768 3 жыл бұрын
Iodine illatha uppu evideyanu kittuka ennu parayamo?
@sreeshapraveen3397
@sreeshapraveen3397 3 жыл бұрын
🙂👌🐠
@sasidharangovindan2628
@sasidharangovindan2628 3 жыл бұрын
Good Information
@muhammedahsan1099
@muhammedahsan1099 3 жыл бұрын
Bro nml probiotic 1 epozhoke add cheyyanam l, ethra litre vech add cheyyanam
@sreeragken5406
@sreeragken5406 3 жыл бұрын
KH already correct level anenkil dolomite ad cheyyanda avashyam undo
@wandererofwonders5400
@wandererofwonders5400 3 жыл бұрын
Dolomite n pakaram vere endengilum upayogikkamo?
@hilarkunnirukkattil1107
@hilarkunnirukkattil1107 3 жыл бұрын
vermi compost add cheyyende
@binishkumar8012
@binishkumar8012 3 жыл бұрын
12000 ലിറ്റർ വെള്ളം ക്ലോറിനേഷൻ ചെയ്യാൻ എത്ര കിലോ Bleaching Powder ആണ് ഉപയോഗിക്കേണ്ടത്?
@remya.c.rcharakkunnel8190
@remya.c.rcharakkunnel8190 3 жыл бұрын
Probiotic 2 എപ്പോഴാണ് add ചെയ്യ്യണ്ടത്
@manuuthamanmanuuthaman2774
@manuuthamanmanuuthaman2774 3 жыл бұрын
Anabas valarthan 3 ppt pattumo
@sheenaaji2903
@sheenaaji2903 3 жыл бұрын
പ്രോ Biotic 2 ഉണ്ടാക്കി വെച്ചപ്പോൾ അതിന്റെ അടപ്പിന്റെ വക്കിന് പുഴുക്കൾ ഉണ്ടായി. ഇനി അത് ഉപയോഗിക്കാൻ സാധിക്കുമോ?
@dijindas7867
@dijindas7867 3 жыл бұрын
Salinity എങ്ങനെയാണ് ടെസ്റ്റ് ചെയ്യുന്നത്
@subuurath9368
@subuurath9368 3 жыл бұрын
Probiotic2 എപ്പോളാണ് സ്റ്റാർട്ട്‌ ചെയുക (എത്ര മാസം കഴിജാൽ തുടങ്ങണം )
@elchapo210
@elchapo210 3 жыл бұрын
Eco own മീഡിയയുടെ വീഡിയോ അതേപോലെ പകർത്തി. ഡയലോഗ് എങ്കിലും മാറ്റി പറ
@praveentharavattil3057
@praveentharavattil3057 3 жыл бұрын
El Chapo 👍🏻
@yesthomas9955
@yesthomas9955 3 жыл бұрын
There is no need of chlorination if the water is taken from an unpolluted natural water source like natural pond which If used for watering your farm where there are aquatic animals like fishes Secondly salt is not a necessity for fresh water fishes The ideal conditions of Ph should be 6.5 to 8 for fishes as well as the heterotrophic and autotropic microbes to live comfortably If you are using pond water without chlorination there will be millions of microorganism naturally living in the water , hence no probiotics are required to prepare water where as you can see that the correct proportion of Carbon in the presence of oxygen enhance the growth of the naturally living heterotrophic and autotropic microorganism which assimilated toxic nitrite in the water body
@VinodKumar-es3zg
@VinodKumar-es3zg 2 жыл бұрын
Enta ponnu chetta ethram kashtappadundo meenvalarthan
@rajank9572
@rajank9572 3 жыл бұрын
Halo bro very informative video keep it up . 1000 ltr water preparation nil alkalinity set cheyyam ratio egineyaaa..
@rajank9572
@rajank9572 3 жыл бұрын
Bro , alkalinity set cheyanulla samayam ethrayanu oru divasam venamoo bro.
@praveentharavattil3057
@praveentharavattil3057 3 жыл бұрын
1000 ലിറ്റർ വെള്ളത്തിന് alkalinity , ratio 1000 litter nu 500 gram dolomate, soda podi 50 gm, എന്നിട്ടും alkalinity 150 നും 200 ഇടയ്ക്ക് കിട്ടുന്നില്ല എങ്കിൽ, വീണ്ടും അതനുസരിച്ച് സോഡാപ്പൊടി ചേർത്താൽ മതി
@praveentharavattil3057
@praveentharavattil3057 3 жыл бұрын
ഇന്ന് നമ്മൾ എല്ലാം ചേർത്ത് കഴിഞ്ഞാ air റേഷൻ കൊടുത്തിരുന്നു നെക്സ്റ്റ് ഡേ ആണ് ചെക്ക് ചെയ്യേണ്ടത്
@FotoWalk
@FotoWalk 3 жыл бұрын
പ്ലംബിങ്ങ് വീഡിയോ ചെയ്തില്ലല്ലോ?
@stories_by_shamon401
@stories_by_shamon401 3 жыл бұрын
Hi, Pro biotic epozhoke anu add chythu kodukende..
@praveentharavattil3057
@praveentharavattil3057 3 жыл бұрын
Video l parayunudu bro, probiotic 1 or 2 , adhanu
@babukuttanrs8072
@babukuttanrs8072 3 жыл бұрын
പ്രോബോട്ടിക് തിരുവനന്ദപുരത്ത് എവിടെ ലഭിക്കും
@hysildcruz122
@hysildcruz122 3 жыл бұрын
ഞാൻ 20000 ലിറ്റർ ടാങ്ക് സെറ്റ് ചെയ്തു വെള്ളം നിറച്ചു. പൈപ്പ് വെള്ളമാണ് നിറച്ചത്. 10kg ഡോളോമൈറ്റും 1.5 kg സോഡാപ്പൊടിയും ചേർത്തിട്ടും ആൽക്കലൈനിറ്റി 100 ആണ്. PH 9 കാണിക്കുന്നുണ്ട്. വീണ്ടും ഡോളോമൈറ്റും സോഡാപ്പൊടിയും ചേർത്താൽ PH പിന്നെയും കൂടുകയില്ലേ? വേറെയെന്താണ് മാർഗ്ഗം? പറഞ്ഞു തരുമോ?
@praveentharavattil3057
@praveentharavattil3057 3 жыл бұрын
ഒന്നര കിലോ ഇട്ടിട്ടും 100 ആണെങ്കിൽ, സോഡാപ്പൊടി കുറച്ചു വീതം കലക്കി ഒഴിച്ച് എയർ ഏഷ്യൻ കൊടുത്തു പിറ്റേദിവസം ചെക്ക് ചെയ്യണം, കൂടുന്നില്ല എങ്കിൽ അതിനനുസരിച്ച് കുറച്ച് കുറച്ച് സോഡാപൊടി ചേർക്കുക. സോഡാപ്പൊടി ചേർത്തതിനുശേഷം next ദിവസമാണ് ചെക്ക് ചെയ്യേണ്ടത്. പിഎച്ച് കൂടുതലാണെങ്കിൽ മത്സ്യം ഇട്ടില്ലെങ്കിൽ, വിനാഗിരി കുറച്ച് വെള്ളത്തിൽ മിക്സ് ചെയ്ത് ഒഴിക്കുക, കുറച്ച് കുറച്ച് മാത്രമേ വിനാഗിരി ചേർക്കാവൂ , appol set ayi varum
@jinimoljiju1163
@jinimoljiju1163 3 жыл бұрын
Sir ഞങ്ങൾ പുതിയതായിട്ട് മത്സ്യകൃഷി തുടങ്ങുന്ന ആളാണ് സാറിന്റെ number തരുമോ
@AchayanteKattankappi
@AchayanteKattankappi 3 жыл бұрын
Fish farming നടത്തുന്ന വർക്ക് ഉപകാര പ്രദ മായ ഒന്ന്.
@rakeshmullassery7709
@rakeshmullassery7709 3 жыл бұрын
പ്രോബയോട്ടിക് (1 ) 20000 ടാങ്കിൽ എത്ര ലിറ്റർ ചേർക്കണം
@praveentharavattil3057
@praveentharavattil3057 3 жыл бұрын
വീഡിയോയുടെ അവസാനമായി ഞാൻ പറഞ്ഞിട്ടുണ്ട് 10000 ലിറ്റർ വെള്ളത്തിന് കണക്കാണ് പറഞ്ഞിട്ടുള്ളത്, tank പ്രിപ്പറേഷൻ ടൈമിലെ ഞാൻ വീഡിയോ പറഞ്ഞായിരുന്നു രണ്ട് ലിറ്റർ പ്രോബയോട്ടിക് 1 ചേർക്കണം ഒരു കിലോ ശർക്കരയും ചേർക്കണം അതിനുശേഷം ഓരോ ദിവസവും 20 മില്ലി എന്നുള്ള കണക്ക് ചേർക്കേണ്ടതാണ്, Bro ku appol ellam double cherkanam
@sadiqp4504
@sadiqp4504 3 жыл бұрын
ടാങ്ക് ഉയരം എത്രയാണ് എയർ പമ്പ് ഏതാണ്
@praveentharavattil3057
@praveentharavattil3057 3 жыл бұрын
1.2 meter
@arunnair6962
@arunnair6962 3 жыл бұрын
മീനുകൾ നിക്ഷേപിച്ച ടാങ്കിൽ പ്രോബിയോട്ടിക്‌ 1&2 ചേർക്കേണ്ടവിധം കൂടി... plz
@praveentharavattil3057
@praveentharavattil3057 3 жыл бұрын
10000 ലിറ്റർ വെള്ളത്തിന് കണക്കാണ് പറഞ്ഞിട്ടുള്ളത്, ഓരോ ദിവസവും probiotic 1 ,20 മില്ലി എന്നുള്ള കണക്ക് ചേർക്കേണ്ടതാണ്, probiotic 2 feed l add akendathu , water l alla , athinte detail viseo adutha day edunudu
@mypetmovies
@mypetmovies 3 жыл бұрын
Hi, ente veetilum tank und, very useful vedio, ente channelilum varane
@praveentharavattil3057
@praveentharavattil3057 3 жыл бұрын
Little things & me thanks , 👍🏻✅💯
@prd3784
@prd3784 3 жыл бұрын
പ്രോബയോട്ടിക് വൺ ഒഴിച്ചു കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ മീൻ കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിക്കാമെന്ന തെറ്റായ ഫോർമേഷൻ പൊതുജനങ്ങൾക്ക് കൊടുക്കാതെ ആദ്യം ഇതിനെപ്പറ്റി ശരിക്ക് പഠിച്ചിട്ട് പറയൂ. Flock ഡെവലപ്പ് ആകാതെ എങ്ങനെയാ സുഹൃത്തേ കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ പറ്റുക?
@praveentharavattil3057
@praveentharavattil3057 3 жыл бұрын
ചെറിയ മത്സ്യകുഞ്ഞുങ്ങളെ ഇടുമ്പോൾ floc ta avashium ella, കുഞ്ഞുങ്ങളെ ഇട്ടതിനുശേഷം വിസർജ്ജനം പ്ലസ് ഫുഡിനെ മാലിന്യങ്ങൾ ആകുമ്പോൾ അമോണിയ ഉണ്ടാകും,അതിനു നമ്മൾ കാർബൺ source കൊടുക്കുമ്പോൾ floc ഉണ്ടായിത്തുടങ്ങും സുഹൃത്തേ ഇതിനെക്കുറിച്ച് പഠിച്ചതിനുശേഷം തന്നെയാണ് ഞാൻ സ്വന്തമായിട്ട് കൃഷി നടത്തിക്കൊണ്ടിരിക്കുന്നത്
@prd3784
@prd3784 3 жыл бұрын
@@praveentharavattil3057 സുഹൃത്തേ വാട്ടർ ട്രീറ്റ്മെന്റ് കഴിഞ്ഞിട്ട് ആണല്ലോ നമ്മൾ പ്രോബയോട്ടിക് വൺ ഒഴിക്കുന്നത്. ഈ പ്രോബയോട്ടിക് വൺ ഒഴിച്ചു കഴിഞ്ഞ് അടുത്ത ദിവസം തന്നെ നമുക്ക് എങ്ങനെ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ പറ്റും?പ്രോബയോട്ടിക് വൺ ഡെവലപ്പ് ആവാൻ മിനിമം ഏഴു ദിവസമെങ്കിലും പിടിക്കും എനിക്ക് നിങ്ങളുടെ യൂട്യൂബ് ചാനലിനോട് വ്യക്തിപരമായി ഒരു വൈരാഗ്യവും ഇല്ല. എന്നാൽ പൊതുജനങ്ങളെ ശാസ്ത്രീയമായ വശം മാത്രം അറിയിക്കുക.
@prd3784
@prd3784 3 жыл бұрын
@@praveentharavattil3057 കാർബൺ ( പഞ്ചസാര) നമ്മൾ നമ്മൾ ആഡ് ചെയ്യുന്നത് പ്രോബയോട്ടിക് വൺ വൺ ഒഴിച്ചശേഷം മാത്രമാണ്. ഇത് കഴിച്ചാണ് ബാക്ടീരിയ വളരുന്നത് ബാക്ടീരിയയുടെ ഭക്ഷണമാണ് കാർബൺ എന്ന് പറയുന്ന പഞ്ചസാര.
@prd3784
@prd3784 3 жыл бұрын
@@praveentharavattil3057 വിസർജ്ജനം പ്ലസ് ഫുഡിനെ മാലിന്യങ്ങൾ ആകുമ്പോൾ അമോണിയ ഉണ്ടാകും,അതിനു നമ്മൾ കാർബൺ source കൊടുക്കുമ്പോൾ floc ഉണ്ടായിത്തുടങ്ങും?????????????????? it's wrong ..പ്രോബയോട്ടിക് ഒഴിച്ചു കഴിഞ്ഞാൽ കാർബൺ (പഞ്ചസാരയും) ഇട്ട് വെള്ളത്തിൽ ഏറെറേഷൻ കൊടുത്തു മിനിമം ഏഴു ദിവസം വെച്ചാൽ അല്ലേ ബാക്ടീരിയ ഡെവലപ്പ് ആവുകയുള്ളൂ? ഫുഡിനെ വേസ്റ്റും മറ്റു മാലിന്യങ്ങളും ശരിയായ രീതിയിൽ പ്രവർത്തിക്കണമെങ്കിൽ ബാക്ടീരിയ ഡെവലപ്പ് ആവണ്ടേ?
@manuuthamanmanuuthaman2774
@manuuthamanmanuuthaman2774 3 жыл бұрын
Anabas 3 ppt vechu cheithal fish chathu pokille kurach koodi padichite video cheyye athalle nallath
@sajukumarkanichar
@sajukumarkanichar 3 жыл бұрын
Useful video...
@safwan8669
@safwan8669 3 жыл бұрын
Good information
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 28 МЛН
Ammonia | PH | Nitrite | Nitrate Testing and Explanation
30:11
Abdul Samad Kuttur
Рет қаралды 77 М.